|
|
Line 1: |
Line 1: |
| (2) ഓംബുഡ്സ്മാൻ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ ഓംബുഡ്സ്മാന്റെ കൈയൊപ്പും, ആഫീസ് മുദ്രയും ഉണ്ടായിരിക്കേണ്ടതും പ്രസ്തുത ഉത്തരവുകളുടെ പകർപ്പുകൾ നൽകുന്ന സംഗ തികളിൽ സെക്രട്ടറിയുടെ കൈയൊപ്പും ആഫീസ് മുദ്രയും ഉണ്ടായിരിക്കേണ്ടതും ആണ്.
| | appended |
| | |
| | |
| (3) ഓംബുഡ്സ്മാന്റെ മുൻപാകെയുള്ള പരാതികളിൽ അന്തിമതീർപ്പായാൽ അപ്രകാരമുള്ള തീർപ്പുകളിൽ തീർപ്പുകളുടെ തീയതിയും, തീർപ്പിന്റെ സ്വഭാവവും അതിന്റെ വിശദാംശങ്ങളും ഫാറം ‘ബി’ രജിസ്റ്ററിൽ ചേർക്കേണ്ടതാണ്.
| |
| | |
| | |
| (4) ഓംബുഡ്സ്മാന്റെ ഓഫീസിൽ, ഓരോ പരാതിയെയും
| |
| സംബന്ധിക്കുന്ന ഫയലുകൾ, രജിസ്റ്ററുകൾ മുതലായ എല്ലാവിധ റിക്കാർഡുകളും രേഖകളും നശിച്ചുപോകാത്തവിധം സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.
| |
| | |
| | |
| '''27. ഓംബുഡ്സ്മാന്റെ ചില അധികാരങ്ങൾ-''' ഓംബുഡ്സ്മാന്, തങ്ങളുടെ മുൻപാകെ യുള്ള പരാതി തീർപ്പാക്കുന്നതിന്, നടപടിക്രമങ്ങൾ ഈ ചട്ടങ്ങളിൽ പ്രത്യേകമായി പ്രതിപാദിച്ചിട്ടി ല്ലാത്ത സംഗതികളിൽ, യുക്തമായ നടപടിക്രമങ്ങൾ സ്വീകരിക്കാവുന്നതാണ്.
| |
| | |
| | |
| '''28. പുനഃപരിശോധന-''' ഓംബുഡ്സ്മാന്, സ്വമേധയായോ അല്ലെങ്കിൽ ഉത്തരവു തീയതി മുതൽ അറുപതു ദിവസത്തിനകം സമർപ്പിക്കപ്പെടുന്ന ഹർജിയിന്മേലോ അതിന്റെ ഏതൊരു തീരു മാനവും പുനഃപരിശോധിക്കാവുന്നതാണ്.
| |
| | |
| | |
| '''29. സംശയനിവാരണം വരുത്തൽ-''' സർക്കാരിന്, ഉത്തരവുമൂലം ഈ ചട്ടങ്ങളിലെ വ്യവ സ്ഥകളുടെ വ്യാഖ്യാനം സംബന്ധിച്ചോ അല്ലാതെയോ ഉള്ള സംശയം നിവാരണം വരുത്താവുന്ന താണ്.
| |
| | |
| '''പട്ടിക'''
| |
| | |
| (6-ാം ചട്ടം കാണുക)
| |
|
| |
| ക്രമനമ്പർ തസ്തിക തസ്തികയുടെ നിയമന രീതി നമ്പർ എണ്ണം (1) (2) (3) (4)
| |
| | |
| 1. സെക്രട്ടറി 1 സെക്രട്ടറിയേറ്റിലെ നിയമവകുപ്പ
| |
| അഡീഷണൽ സെക്രട്ടറിയുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ
| |
| | |
| 2. അഡ്മിനി സ്ട്രേറ്റീവ് (Gr@ი იზიrÜრ 1 സെക്രട്ടറിയേറ്റിലെ പൊതുഭരണവകു പ്പിലെ ജോയിന്റ് സെക്രട്ടറിയുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ
| |
| | |
| 3, ഫിനാൻസ് ആഫീസർ 1 സെക്രട്ടറിയേറ്റിലെ ധനകാര്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ തസ്തി കയിൽനിന്നും ഡെപ്യൂട്ടേഷൻ.
| |
| | |
| '[4. സെക്ഷൻ ആഫീസർ 1 സെക്രട്ടറിയേറ്റിലെ സെക്ഷൻ ആഫീ സറുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ, നിയമബിരുദമുള്ള വരായിരിക്കണം.
| |
| | |
| 5. കോർട്ട് ആഫീസർ 1 (ഹൈക്കോടതിയിലെ കോർട്ട് ഓഫീസറു ടെയോ സീനിയിർ ഗ്രേഡ് അസിസ്റ്റന്റി ന്റേയോ ജില്ലാ കോടതിയിലെ ശിരസ്ത ദാരുടെയോ തസ്തികയിൽ നിന്നും ഡെപ്യൂട്ടേഷൻ.]
| |
| {{Create}}
| |