|
|
Line 1: |
Line 1: |
| (2) അന്വേഷണത്തിന്റെ ഭാഗമായി ഓംബുഡ്സ്മാന്, പരാതിയിൽ ഉൾപ്പെട്ടതോ അതുമായി ബന്ധപ്പെട്ടതോ ആയ കെട്ടിടമോ, ഓഫീസോ, സ്ഥലമോ സന്ദർശിക്കാവുന്നതാണ്.
| | appended |
| | |
| | |
| ''''[20. ഓംബുഡ്സ്മാന സൗകര്യപ്രദമായ സ്ഥലത്തും തീയതിയിലും സിറ്റിംഗ് നടത്താ മെന്ന്.-''' കാര്യനിർവ്വഹണം വേഗത്തിലും ഫലപ്രദമാകുന്നതിനായി ഓംബുഡ്സ്മാന സൗകര്യ പ്രദമായ സ്ഥലത്തും തീയതിയിലും സിറ്റിംഗ് നടത്തി പരാതികൾ തീർപ്പാക്കാവുന്നതാണ്.)
| |
| | |
| | |
| '''21. പരാതിയിന്മേൽ വാദം കേൾക്കലും തീർപ്പാക്കലും.-''' (1) ഓംബുഡ്സ്മാൻ, നേരിൽ ബോധിപ്പിക്കാൻ അവസരം വേണമെന്ന് പരാതിക്കാരനോ എതിർകക്ഷിയോ ആവശ്യപ്പെടുന്ന പക്ഷം അപ്രകാരം അവസരം നൽകേണ്ടതും അവർ ഹാജരാക്കിയ രേഖകളും മറ്റു തെളിവുകളും കൂടി പരിശോധിച്ചശേഷം പരാതിയിന്മേൽ തീർപ്പ് കൽപ്പിക്കേണ്ടതുമാണ്.
| |
| | |
| | |
| (2) ഓംബുഡ്സ്മാൻ, ഏതൊരു പരാതിയിലും അതു സ്വീകരിച്ച തീയതി മുതൽ ആറുമാസ ത്തിനകം അവസാന തീർപ്പ് കൽപ്പിക്കേണ്ടതാണ്.
| |
| | |
| | |
| '''22. പ്രോസികൃഷനും അനന്തര നടപടികളും.-''' (1) ഓംബുഡ്സ്മാൻ ആരോപണ വിധേ യനായ ആളിനെതിരെ ഒരു ക്രിമിനൽ കുറ്റം ഉൾക്കൊള്ളുന്ന കേസുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ കാണുന്ന പക്ഷം, ഓംബുഡ്സ്മാന്റെ സെക്രട്ടറി, പരാതി, ഓംബുഡ്സ്മാന്റെ നിഗമനങ്ങളും ശുപാർശയും സഹിതം ബന്ധപ്പെട്ട ജില്ലാ പോലീസ് സൂപ്രണ്ടിന് അയച്ചു കൊടുക്കേണ്ടതാണ്.
| |
| | |
| | |
| (2) ജില്ലാ പോലീസ് സൂപ്രണ്ട്, (1)-ാം ഉപചട്ടപ്രകാരമുള്ള പരാതിയും ശുപാർശയും അയച്ചു കിട്ടിയാൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതും തുടർ നടപടികളും ഉത്തരവുകളും സംബന്ധിച്ച വിവരം കാലാകാലങ്ങളിൽ വീഴ്ചയില്ലാതെ ഓംബുഡ്സ്മാനെ അറിയിക്കേണ്ടതുമാണ്.
| |
| | |
| | |
| (3) (2)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള നടപടി വീഴ്ചയ്ക്ക് ബന്ധപ്പെട്ടവർക്കെതിരെ ഓംബു ഡ്സ്മാന യുക്തമെന്നു തോന്നുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്.
| |
| | |
| | |
| '''23. ഉത്തരവിലെ തെറ്റു തിരുത്തൽ.-''' ഓംബുഡ്സ്മാന് എപ്പോൾ വേണമെങ്കിലും അതിന്റെ ഉത്തരവിലെ ഏതെങ്കിലും തെറ്റോ വിട്ടുപോകലോ സ്വമേധയായോ ആരുടെയെങ്കിലും അപേക്ഷ യിൻമേലോ, അതതു സംഗതിപോലെ, തിരുത്തുകയോ ചേർക്കുകയോ ചെയ്യാവുന്നതാണ്.
| |
| എന്നാൽ അപ്രകാരം തിരുത്തുകയോ ചേർക്കുകയോ ചെയ്യുന്നതിനു മുൻപ് ബന്ധപ്പെട്ട കക്ഷി കൾക്ക് സങ്കടം ബോധിപ്പിക്കുവാൻ ഒരു അവസരം നൽകേണ്ടതാണ്.
| |
| | |
| | |
| '''24. നടപടിക്രമങ്ങളിലും ഉത്തരവിലും ഉപയോഗിക്കേണ്ട ഭാഷ.-''' ഓംബുഡ്സ്മാൻ അതിന്റെ വിചാരണകളിലും നടപടിക്രമങ്ങളിലും ഉത്തരവുകളിലും മലയാളഭാഷയോ ഇംഗ്ലീഷ് ഭാഷയോ ഉപ യോഗിക്കേണ്ടതാണ്.
| |
| | |
| | |
| '''25. ഓംബുഡ്സ്മാന്റെ ഉത്തരവ് നടപ്പാക്കാതിരുന്നാലുള്ള നടപടി..-''' ഓംബുഡ്സ്മാന്റെ ഉത്തരവുകൾ നടപ്പാക്കുവാൻ ബന്ധപ്പെട്ട എല്ലാവരും ബാധ്യസ്ഥരായിരിക്കുന്നതും, അതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ഓംബുഡ്സ്മാന യുക്തമെന്നു തോന്നുന്ന നടപടികൾ സ്വീകരിക്കാവുന്ന തുമാണ്.
| |
| | |
| | |
| '''26. ഉത്തരവിന്റെ പകർപ്പ് നൽകൽ-''' (1) ഓംബുഡ്സ്മാന്റെ മുൻപാകെയുള്ള പരാതിക ളുടെ അന്തിമ തീർപ്പിന്റെ പകർപ്പ് പരാതിയിലെ ഓരോ കക്ഷിക്കും തീർപ്പാക്കിയ തീയതി മുതൽ ഒരു മാസത്തിനകം നൽകേണ്ടതാണ്.
| |
| | |
| | |
| എന്നാൽ പരാതിയിലെ ഏതെങ്കിലും കക്ഷിക്ക് തീർപ്പിന്റെ പകർപ്പ് അടിയന്തിരമായി ആവ ശ്യമാണെന്ന് രേഖാമൂലം അപേക്ഷിച്ചാൽ അത്തരം സന്ദർഭങ്ങളിൽ ഒരാഴ്ചയ്ക്കകം അത് നൽകേ ണ്ടതാണ്.
| |
| {{Create}}
| |