|
|
Line 1: |
Line 1: |
| തിനുവേണ്ടിയോ രജിസ്റ്റർ ചെയ്യപ്പെട്ടതോ ലൈസൻസ് നൽകപ്പെട്ടതോ ആയ ഏതെങ്കിലും സ്ഥലം അതിന്റെ അയൽപക്കത്ത് താമസിക്കുന്നവരുടെ ആരോഗ്യത്തിന് ആപൽക്കരമോ ആപൽക്കരമാകാ നിടയുള്ളതോ ആയ സ്ഥിതിയിലോ നിലയിലോ ആണെന്നോ; അല്ലെങ്കിൽ
| | appended |
| | |
| (ബി) ശവം മറവു ചെയ്യുന്നതിനുള്ള ഏതെങ്കിലും സ്ഥലം ശവക്കുഴികൾകൊണ്ട് നിറഞ്ഞ താണെന്നോ എന്നും,
| |
| | |
| ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ കൈയൊഴിക്കുകയോ ചെയ്യുന്നതിനുള്ള പൊതുസ്ഥല ത്തിന്റെയോ മേൽപ്പറഞ്ഞ പ്രകാരമുള്ള മറ്റു സ്ഥലത്തിന്റെയോ സംഗതിയിൽ ശവം കൈയൊഴിക്കു ന്നതിന് യഥാവിധി അധികാരപ്പെടുത്തിയ സൗകര്യമുള്ള വേറൊരു സ്ഥലം, അങ്ങനെയുള്ള സ്ഥലം സാധാരണയായി ഉപയോഗിക്കുന്ന ആളുകൾക്കുവേണ്ടി നിലവിലുണ്ടെന്നോ, അഥവാ ഏർപ്പെടുത്തി യിട്ടുണ്ടെന്നോ എന്നും പഞ്ചായത്തിന് ബോദ്ധ്യമാകുന്ന പക്ഷം അങ്ങനെയുള്ള സ്ഥലത്ത് ഏതെ ങ്കിലും ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ മറ്റുവിധത്തിൽ കൈയൊഴിക്കുകയോ ചെയ്യു ന്നത് നിരോധിക്കണമെന്നാവശ്യപ്പെടാൻ തീരുമാനിക്കാവുന്നതാണ്.
| |
| | |
| (2) (1)-ാം ഉപചട്ടപ്രകാരമുള്ള തീരുമാനം ജില്ലാ മെഡിക്കൽ ആഫീസർക്ക് അയച്ചുകൊടു ക്കേണ്ടതും ജില്ലാ മെഡിക്കൽ ആഫീസർ ഈ സംഗതിയിൽ മേൽ ആവശ്യമായ അന്വേഷണങ്ങൾ നടത്തിയശേഷം പഞ്ചായത്തിന്റെ തീരുമാനം തന്റെ വ്യക്തമായ ശുപാർശയോടെ ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ടതാണ്.
| |
| | |
| (3) പഞ്ചായത്തിന്റെ തീരുമാനവും ജില്ലാ മെഡിക്കൽ ആഫീസറുടെ ശുപാർശയും പരിശോ ധിച്ച ആ സ്ഥലം മൃതശരീരങ്ങൾ കൈയൊഴിക്കുന്നതിന് ഉപയോഗിക്കാൻ പാടില്ലെന്ന് കളക്ടർക്ക് ബോദ്ധ്യമാകുന്നപക്ഷം നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള കാലത്തിനുശേഷം അങ്ങനെയുള്ള സ്ഥലത്ത് ഏതെങ്കിലും ശവം മറവുചെയ്യുകയോ ദഹിപ്പിക്കുകയോ മറ്റു വിധത്തിൽ കൈയൊഴിക്കുകയോ ചെയ്യു ന്നത് നിയമാനുസൃതമല്ലെന്നുള്ള ഒരു നോട്ടീസ് നൽകാവുന്നതാണ്. എന്നാൽ നോട്ടീസ് നൽകുന്നതിന് മുൻപ് അങ്ങനെയുള്ള സ്ഥലത്തിന്റെ നിയന്ത്രണാധികാര മുള്ള ആളിന് അപ്രകാരമുള്ള നടപടിക്ക് എതിരെ ആക്ഷേപങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ആയത് ബോധിപ്പിക്കുന്നതിന് ന്യായമായ അവസരം നൽകേണ്ടതാണ്.
| |
| | |
| (4) (3)-ാം ഉപചട്ടപ്രകാരമുള്ള ഓരോ നോട്ടീസും പഞ്ചായത്താഫീസിലെ നോട്ടീസ് ബോർ ഡിലും ശ്മശാനം സ്ഥിതിചെയ്യുന്നത് ഏത് നിയോജകമണ്ഡലത്തിലാണോ ആ നിയോജകമണ്ഡ ലത്തിൽ എല്ലാവരും കാണത്തക്ക ഒരു സ്ഥാനത്തും ശ്മശാനത്തിന്റെ പ്രവേശന കവാടത്തിലും പതിച്ചുവയ്ക്കേണ്ടതാണ്.
| |
| | |
| (5) അങ്ങനെയുള്ള നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള കാലാവധി കഴിഞ്ഞശേഷം അങ്ങനെയുള്ള സ്ഥലത്ത് യാതൊരാളും ശവം മറവു ചെയ്യുകയോ മറ്റു വിധത്തിൽ കൈയൊഴിക്കുകയോ ചെയ്യാവു ന്നതല്ല.
| |
| | |
| (6) (3)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിൻമേൽ പരാതിയുള്ള ഏതൊരാൾക്കും ആ നോട്ടീസ് തീയതി മുതൽ മുപ്പത് ദിവസത്തിനകം സർക്കാരിൽ അപ്പീൽ നൽകാവുന്നതാണ്.
| |
| വിശദീകരണം.-മേൽപ്പറഞ്ഞ മുപ്പത് ദിവസം കണക്കു കൂട്ടുമ്പോൾ ഏത് നോട്ടീസിനെതി രെയാണോ അപ്പീൽ സമർപ്പിക്കുന്നത് അപ്രകാരമുള്ള നോട്ടീസുമായി ബന്ധപ്പെട്ട പ്രധാനരേഖക ളുടെ പകർപ്പുകൾ ലഭിക്കുന്നതിനുള്ള സമയം ഒഴിവാക്കേണ്ടതാണ്.
| |
| | |
| (7) അപ്പീലിൻമേൽ സർക്കാരിന് ആവശ്യമെന്നുതോന്നുന്ന അന്വേഷണങ്ങൾ നടത്തി യുക്ത മെന്ന് തോന്നുന്ന ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
| |
| | |
| 11. ശവങ്ങളുടെ കാര്യത്തിലുള്ള നിരോധനം.-ഏതൊരാളും,-
| |
| | |
| (എ) ഏതെങ്കിലും ശവമോ അതിന്റെ ഭാഗമോ, കുഴിച്ചുണ്ടാക്കുകയോ കല്ലുകൊണ്ട് കെട്ടിയു ണ്ടാക്കുകയോ മറ്റോ ചെയ്തിട്ടുള്ള ശവക്കുഴിയിൽ ശവപ്പെട്ടിയുടെ ഉപരിഭാഗമോ, യാതൊരു ശവപ്പെട്ടിയും ഉപയോഗിക്കാത്ത പക്ഷം ശവത്തിന്റെ ഉപരിഭാഗമോ തറയുടെ ഉപരിഭാഗത്തുനിന്നും രണ്ടു മീറ്റർ കുറവായിരിക്കത്തക്ക ആഴത്തിൽ മറവു ചെയ്യുകയോ മറവു ചെയ്യിക്കുകയോ, അഥവാ
| |
| | |
| {{Create}}
| |