Panchayat:Repo18/vol1-page0596: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
'''1997-ലെ കേരള പഞ്ചായത്ത് രാജ്''' '''(കുറ്റങ്ങൾ'''
==1997-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന്  അധികാരപ്പെടുത്തൽ) ചട്ടങ്ങൾ==
'''വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ) ചട്ടങ്ങൾ''''''

'''എസ്.ആർ.ഒ.നമ്പർ 1052/97'''-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xxxii)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

'''ചട്ടങ്ങൾ'''

'''1. ചുരുക്കപ്പേരും പ്രാരംഭവും.-(1)''' ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ ചട്ടങ്ങൾ) എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

'''2. നിർവ്വചനങ്ങൾ.-'''ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) "ആക്റ്റ്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു.

(ബി) "മജിസ്ട്രേറ്റ്" എന്നാൽ അതത് പഞ്ചായത്ത് പ്രദേശത്ത് അധികാര പരിധിയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നർത്ഥമാകുന്നു.

3. ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമാർ കുറ്റങ്ങൾ വിചാരണ ചെയ്യണമെന്ന്.-ആക്റ്റിനോ അതിൻ കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങൾക്കോ ബൈലാകൾക്കോ എതിരായുള്ള എല്ലാ കുറ്റങ്ങളും, ഏതു വിഭാഗം മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യണമെന്ന് ആക്റ്റിലോ ചട്ടങ്ങളിലോ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത സംഗതിയിൽ, ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യേണ്ടതാണ്.

'''എസ്.ആർ.ഒ.നമ്പർ 1052/97'''-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xxxii)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

'''ചട്ടങ്ങൾ'''
'''1. ചുരുക്കപ്പേരും പ്രാരംഭവും.-(1)''' ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ ചട്ടങ്ങൾ) എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

'''2. നിർവ്വചനങ്ങൾ.-'''ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-    (എ) "ആക്റ്റ്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു.

(ബി) "മജിസ്ട്രേറ്റ്" എന്നാൽ അതത് പഞ്ചായത്ത് പ്രദേശത്ത് അധികാര പരിധിയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നർത്ഥമാകുന്നു.

3. ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമാർ കുറ്റങ്ങൾ വിചാരണ ചെയ്യണമെന്ന്.-ആക്റ്റിനോ അതിൻ കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങൾക്കോ ബൈലാകൾക്കോ എതിരായുള്ള എല്ലാ കുറ്റങ്ങളും, ഏതു വിഭാഗം മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യണമെന്ന് ആക്റ്റിലോ ചട്ടങ്ങളിലോ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത സംഗതിയിൽ, ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യേണ്ടതാണ്.

''''''1998-ലെ കേരള പഞ്ചായത്ത് രാജ് (പ്രവേശിക്കാനും'''

Revision as of 08:58, 12 February 2018

1997-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ) ചട്ടങ്ങൾ

എസ്.ആർ.ഒ.നമ്പർ 1052/97-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xxxii)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ ചട്ടങ്ങൾ) എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) "ആക്റ്റ്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു.

(ബി) "മജിസ്ട്രേറ്റ്" എന്നാൽ അതത് പഞ്ചായത്ത് പ്രദേശത്ത് അധികാര പരിധിയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നർത്ഥമാകുന്നു.

3. ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമാർ കുറ്റങ്ങൾ വിചാരണ ചെയ്യണമെന്ന്.-ആക്റ്റിനോ അതിൻ കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങൾക്കോ ബൈലാകൾക്കോ എതിരായുള്ള എല്ലാ കുറ്റങ്ങളും, ഏതു വിഭാഗം മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യണമെന്ന് ആക്റ്റിലോ ചട്ടങ്ങളിലോ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത സംഗതിയിൽ, ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യേണ്ടതാണ്.

1998-ലെ കേരള പഞ്ചായത്ത് രാജ് (പ്രവേശിക്കാനും
പരിശോധന നടത്താനുമുള്ള അധികാരങ്ങൾക്കുള്ള
നിയന്ത്രണങ്ങളും നിബന്ധനകളും) ചട്ടങ്ങൾ
എസ്. ആർ. ഒ. നമ്പർ 28/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13), 241-ാം വകുപ്പിനോട് 254-ാം വകുപ്പ് കൂട്ടിവായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച് കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (പ്രവേശിക്കാനും പരിശോധന നടത്താനുമുള്ള അധികാരങ്ങൾക്കുള്ള നിന്ന്ത്രണങ്ങളും നിബന്ധനകളും) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.