Panchayat:Repo18/vol1-page0537: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
{| class="wikitable"
appended
! colspan="5" style="text-align: center;" | പട്ടിക
|-
| colspan="5" style="text-align: center;" | (3-ാം ചട്ടം കാണുക)
|-
| വകുപ്പ്
| ഉപ വകുപ്പ് അല്ലെങ്കിൽ ഖണ്ഡവും
| വിഷയം
| ആക്ടിനാൽ ചുമത്താവുന്ന പിഴ
| രാജിയാക്കാവുന്നതോ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതോ എന്ന്
|-
|
| (1)
| (2)
| (3)
| (4)
|-
| 220
| (എ)
| പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി ചുമരോ വേലിയോ കെട്ടുകളോ ഉയർത്തുക
| അഞ്ഞൂറ് രൂപ
| കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|-
| 220
| (സി)
| പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി  കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ
| ഇരുന്നൂറ് രൂപ
| കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|-
| 220
| (ഡി)
| പൊതുവഴി മുതലായവയുടെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുക
| ഇരുന്നൂറ് രൂപ
| കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|-
| 220
| (ഇ)
| ഓവ് ചാലിന് മീതേ നിയമവിരുദ്ധമായി എടുപ്പു പണിയുക
| ആയിരം രൂപ
| കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|-
| 220
| (എഫ്)
| ഏതെങ്കിലും പൊതുവഴിയിലോ പഞ്ചായത്തില് നിക്ഷിപ്തമായ മറ്റു വസ്തുവിലോ അനുവാദം കൂടാതെ വച്ചുപിടിപ്പിക്കുക
| നൂറ് രൂപ
| കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|-
| 220
| (ജി)
| ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതുവഴിയിലോ മറ്റു വസ്തുക്കളിലോ പുറംപോക്കിലോ 220-ാം വകുപ്പുപ്രകാരം ഉപയോഗത്തിൻറെ നിയന്ത്രണം പഞ്ചായത്ത് വഹിക്കുന്ന മറ്റു ഭൂമിയിലോ വളരുന്ന വൃക്ഷം അനുവാദം കൂടാതെ മുറിക്കുക മുതലായവ
| ആയിരം രൂപ
| കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|-
| 222
| (1)
| ഒരു മാർക്കറ്റ് നിയമവിരുദ്ധമായി തുറക്കുകയോ തുറന്ന് വയ്ക്കുകയോ ചെയ്യുക
| രണ്ടായിരം രൂപ
| രാജിയാക്കാവുന്നതാണ്
|}
{{Accept}}
{{Accept}}

Latest revision as of 05:30, 7 February 2018

appended