Panchayat:Repo18/vol2-page0473: Difference between revisions

From Panchayatwiki
('(4)20-06-2011-ലെ സ.ഉ (ആർ.റ്റി) നം 1480/2011/തസ്വഭവ നമ്പർ ഉത്തരവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 1: Line 1:
(4)20-06-2011-ലെ സ.ഉ (ആർ.റ്റി) നം 1480/2011/തസ്വഭവ നമ്പർ ഉത്തരവ (5) കേരള അഡോപ്റ്റീവ് ഫാമിലീസ് ഓർഗനൈസേഷൻ സെക്രട്ടറിയടെ 04/01/2012-ലെ നിവേദനം (6) പഞ്ചായത്ത് ഡയറക്ടറുടെ 26/03/2012-ലെ ബി.1-4029/12 നമ്പർ കത്ത് ഉത്തരവ് അംഗീകൃത അഡോപ്റ്റ്ഷൻ പ്ലേസ്മെന്റ് ഏജൻസികൾ മുഖേന കുട്ടികളെ ദത്തെടുക്കുന്ന കേസു കളിൽ ജനനം രജിസ്റ്റർ ചെയ്യുന്നതിന് ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപ നത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകി പരാമർശം 1 പ്രകാരം ഉത്തരവായിരുന്നു. 22-11-2008-ലെ ഉത്തരവിന് ശേഷമുള്ള എല്ലാ ദത്തെടുക്കലിനും കുട്ടിയെ നൽകുന്ന ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജനന രജിസ്ട്രേഷൻ നടത്തേണ്ടതും ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്തേണ്ടതും ടി ഉത്തരവിന് മുമ്പ് ദത്തെടുത്ത് നാളിതുവരെ ജനനം രജിസ്റ്റർ ചെയ്യാത്ത കേസുകളിൽ മാതാപിതാക്കളുടെ സ്ഥിരതാമസസ്ഥലത്ത് ജനന രജിസ്ട്രേഷൻ നടത്തേണ്ടതും മാതാപിതാക്കളുടെ താമസസ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യാവുന്നതുമാണെന്ന് പരാമർശം 2 പ്രകാരം ഉത്തരവായിരുന്നു. ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്റ്ററിൽ ദത്തെടുക്കൽ കേന്ദ്രം ജനന സ്ഥലമായി രജി സ്ട്രേഷൻ നടത്തിയവർക്ക് ടി കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം കുട്ടിയുടെ ജനന സ്ഥലമായി തിരുത്തി നൽകുന്നതിന് പരാമർശം 3-ലെ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. ദത്തെടുക്കപ്പെട്ട കുട്ടികളുടെ കാര്യത്തിൽ ദത്തെടുക്കൽ കേന്ദ്രമോ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലമോ ജനന സ്ഥലമായി രജിസ്റ്റർ ചെയ്ത കേസുകളിൽ മാതാപിതാക്കളുടെ താമസസ്ഥലത്ത് ജനനം രജിസ്റ്റർ ചെയ്യുന്നതിനും മാതാപിതാക്കളുടെ വിലാസം കുട്ടിയുടെ ജനന സ്ഥലമായി രേഖപ്പെടുത്തുന്നതിന് പരാ മർശം 4-ലെ ഉത്തരവ് പ്രകാരം അനുമതി നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ 22-11-2008-നു ശേഷം കുട്ടികളെ ദത്തെടുത്തവർക്ക് ദത്തെടുക്കൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന രജിസ്ട്രേഷൻ യൂണിറ്റിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യേണ്ടി വരുന്നു. കുട്ടി യുടെ സ്കൂൾ രേഖ, പാസ്പോർട്ട് തുടങ്ങിയവയിൽ മാതാപിതാക്കളുടെ സ്ഥിരമേൽവിലാസം ജനന സ്ഥലമായി രേഖപ്പെടുത്തുകയും എന്നാൽ പിന്നീട് ഇത് മാറ്റുന്നതിന് ഇവർ നിരവധി പ്രശ്നങ്ങൾ അഭിമു ഖീകരിക്കേണ്ടിയും വരുന്നു. ദത്തെടുക്കപ്പെട്ട കുട്ടികളുടെ ഭാവി ജീവിതവും മാനസികാവസ്ഥയും കണ ക്കിലെടുത്തും കുട്ടികളുടെയും മാതാപിതാക്കളുടെയും അഭിമാന ബോധത്തിന് ക്ഷതം സംഭവിക്കാതിരി ക്കുന്നതിനും ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ ജനനം മാതാപിതാക്കളുടെ സ്ഥിര മേൽവിലാസമുൾപ്പെ ടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവി ക്കുന്നതിന് ചീഫ് ജനന-മരണ രജിസ്ട്രാറും ശുപാർശ ചെയ്തിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. താഴെ പറയുന്ന പ്രകാരം ഉത്തരവ് പുറപ്പെടുവി ക്കുന്നു. ദത്തെടുക്കപ്പെട്ട നാളിതുവരെ ജനനം രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന കുട്ടികളുടെ കാര്യത്തിലും ഇനിയും ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തിലും ജനനം മാതാപിതാക്കളുടെ സ്ഥിരമേൽവിലാസ മുൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാനും പ്രസ്തുത സ്ഥലം ജനനസ്ഥല മായി രേഖപ്പെടുത്താനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
(4)20-06-2011-ലെ സ.ഉ (ആർ.റ്റി) നം 1480/2011/തസ്വഭവ നമ്പർ ഉത്തരവ്
ഗസ്റ്റ് വിജ്ഞാപനപ്രകാരം പേരു മാറ്റിയ മാതാപിതാക്കളുടെ പേര് കുട്ടിയുടെ ജനന രജിസ്ട്രേഷനോടൊപ്പം ചേർത്ത് തിരുത്തൽ വരുത്തുന്നതിൽ സ്പഷ്ടീകരണം സംബന്ധിച്ച ഉത്തരവ്
(5) കേരള അഡോപ്റ്റീവ് ഫാമിലീസ് ഓർഗനൈസേഷൻ സെക്രട്ടറിയടെ 04/01/2012-ലെ നിവേദനം.
(6) പഞ്ചായത്ത് ഡയറക്ടറുടെ 26/03/2012-ലെ ബി.1-4029/12 നമ്പർ കത്ത്.
 
'''<center> ഉത്തരവ് '''</center>
അംഗീകൃത അഡോപ്റ്റ്ഷൻ പ്ലേസ്മെന്റ് ഏജൻസികൾ മുഖേന കുട്ടികളെ ദത്തെടുക്കുന്ന കേസുകളിൽ ജനനം രജിസ്റ്റർ ചെയ്യുന്നതിന് ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപ നത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകി പരാമർശം 1 പ്രകാരം ഉത്തരവായിരുന്നു.  
 
22-11-2008-ലെ ഉത്തരവിന് ശേഷമുള്ള എല്ലാ ദത്തെടുക്കലിനും കുട്ടിയെ നൽകുന്ന ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജനന രജിസ്ട്രേഷൻ നടത്തേണ്ടതും ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്തേണ്ടതും ടി ഉത്തരവിന് മുമ്പ് ദത്തെടുത്ത് നാളിതുവരെ ജനനം രജിസ്റ്റർ ചെയ്യാത്ത കേസുകളിൽ മാതാപിതാക്കളുടെ സ്ഥിരതാമസസ്ഥലത്ത് ജനന രജിസ്ട്രേഷൻ നടത്തേണ്ടതും മാതാപിതാക്കളുടെ താമസസ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യാവുന്നതുമാണെന്ന് പരാമർശം 2 പ്രകാരം ഉത്തരവായിരുന്നു.  
 
ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്റ്ററിൽ ദത്തെടുക്കൽ കേന്ദ്രം ജനന സ്ഥലമായി രജി സ്ട്രേഷൻ നടത്തിയവർക്ക് ടി കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം കുട്ടിയുടെ ജനന സ്ഥലമായി തിരുത്തി നൽകുന്നതിന് പരാമർശം 3-ലെ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു.  
 
ദത്തെടുക്കപ്പെട്ട കുട്ടികളുടെ കാര്യത്തിൽ ദത്തെടുക്കൽ കേന്ദ്രമോ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലമോ ജനന സ്ഥലമായി രജിസ്റ്റർ ചെയ്ത കേസുകളിൽ മാതാപിതാക്കളുടെ താമസസ്ഥലത്ത് ജനനം രജിസ്റ്റർ ചെയ്യുന്നതിനും മാതാപിതാക്കളുടെ വിലാസം കുട്ടിയുടെ ജനന സ്ഥലമായി രേഖപ്പെടുത്തുന്നതിന് പരാ മർശം 4-ലെ ഉത്തരവ് പ്രകാരം അനുമതി നൽകിയിട്ടുണ്ട്.
 
നിലവിലെ സാഹചര്യത്തിൽ 22-11-2008-നു ശേഷം കുട്ടികളെ ദത്തെടുത്തവർക്ക് ദത്തെടുക്കൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന രജിസ്ട്രേഷൻ യൂണിറ്റിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യേണ്ടി വരുന്നു. കുട്ടി യുടെ സ്കൂൾ രേഖ, പാസ്പോർട്ട് തുടങ്ങിയവയിൽ മാതാപിതാക്കളുടെ സ്ഥിരമേൽവിലാസം ജനന സ്ഥലമായി രേഖപ്പെടുത്തുകയും എന്നാൽ പിന്നീട് ഇത് മാറ്റുന്നതിന് ഇവർ നിരവധി പ്രശ്നങ്ങൾ അഭിമു ഖീകരിക്കേണ്ടിയും വരുന്നു. ദത്തെടുക്കപ്പെട്ട കുട്ടികളുടെ ഭാവി ജീവിതവും മാനസികാവസ്ഥയും കണ ക്കിലെടുത്തും കുട്ടികളുടെയും മാതാപിതാക്കളുടെയും അഭിമാന ബോധത്തിന് ക്ഷതം സംഭവിക്കാതിരി ക്കുന്നതിനും ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ ജനനം മാതാപിതാക്കളുടെ സ്ഥിര മേൽവിലാസമുൾപ്പെ ടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവി ക്കുന്നതിന് ചീഫ് ജനന-മരണ രജിസ്ട്രാറും ശുപാർശ ചെയ്തിരുന്നു.  
 
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. താഴെ പറയുന്ന പ്രകാരം ഉത്തരവ് പുറപ്പെടുവി ക്കുന്നു. ദത്തെടുക്കപ്പെട്ട നാളിതുവരെ ജനനം രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന കുട്ടികളുടെ കാര്യത്തിലും ഇനിയും ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തിലും ജനനം മാതാപിതാക്കളുടെ സ്ഥിരമേൽവിലാസ മുൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാനും പ്രസ്തുത സ്ഥലം ജനനസ്ഥല മായി രേഖപ്പെടുത്താനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
 
'''<center>ഗസ്റ്റ് വിജ്ഞാപനപ്രകാരം പേരു മാറ്റിയ മാതാപിതാക്കളുടെ പേര് കുട്ടിയുടെ ജനന രജിസ്ട്രേഷനോടൊപ്പം ചേർത്ത് തിരുത്തൽ വരുത്തുന്നതിൽ സ്പഷ്ടീകരണം സംബന്ധിച്ച ഉത്തരവ്.'''<center>
(തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, സ.ഉ.(ആർ.റ്റി)നം. 997/14/തസ്വഭവ. തിരു. തീയതി : 11-04-2014)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗസറ്റ വിജ്ഞാപന പ്രകാരം പേരു മാറ്റിയ മാതാപിതാക്ക ളുടെ പേര് കുട്ടിയുടെ ജനന രജിസ്ട്രേഷനോടൊപ്പം ചേർത്ത് തിരുത്തൽ വരുത്തുന്നത് - സ്പഷ്ടീക രണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- പഞ്ചായത്ത് ഡയറക്ടറുടെ 06-02-2014-ലെ ബി2-46957/13 നമ്പർ കത്ത്.
 
ഉത്തരവ്
'''സംഗ്രഹം:-''' തദ്ദേശസ്വയംഭരണ വകുപ്പ് - ഗസറ്റ വിജ്ഞാപന പ്രകാരം പേരു മാറ്റിയ മാതാപിതാക്ക ളുടെ പേര് കുട്ടിയുടെ ജനന രജിസ്ട്രേഷനോടൊപ്പം ചേർത്ത് തിരുത്തൽ വരുത്തുന്നത് - സ്പഷ്ടീക രണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.  
 
പരാമർശം:- പഞ്ചായത്ത് ഡയറക്ടറുടെ 06-02-2014-ലെ ബി2-46957/13 നമ്പർ കത്ത്.
'''<center>ഉത്തരവ്'''<center>
 
കുട്ടി ജനിക്കുന്നതിന് മുമ്പ് ഗസറ്റ വിജ്ഞാപന പ്രകാരം മാതാപിതാക്കളുടെ പേരിൽ മാറ്റം വരുത്തി യിട്ടുള്ള കേസുകളിൽ കുട്ടിയുടെ ജനന രജിസ്ട്രേഷനിൽ മാതാപിതാക്കളുടെ പേർ ഗസറ്റ വിജ്ഞാപനം വഴി മാറ്റിയ പേര് ചേർത്ത് തിരുത്തൽ വരുത്തി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ ലഭിക്കുന്നതിനാൽ ഇത് സംബന്ധിച്ച ഒരു പൊതുനിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാമർശ കത്തു പ്രകാരം ചീഫ് ജനന-മരണ രജിസ്ട്രാർ പ്രൊപ്പോസൽ സമർപ്പിക്കുകയുണ്ടായി.

{{create}}
{{create}}

Latest revision as of 08:56, 3 February 2018

(4)20-06-2011-ലെ സ.ഉ (ആർ.റ്റി) നം 1480/2011/തസ്വഭവ നമ്പർ ഉത്തരവ്
(5) കേരള അഡോപ്റ്റീവ് ഫാമിലീസ് ഓർഗനൈസേഷൻ സെക്രട്ടറിയടെ 04/01/2012-ലെ നിവേദനം. 
(6) പഞ്ചായത്ത് ഡയറക്ടറുടെ 26/03/2012-ലെ ബി.1-4029/12 നമ്പർ കത്ത്.
ഉത്തരവ്

അംഗീകൃത അഡോപ്റ്റ്ഷൻ പ്ലേസ്മെന്റ് ഏജൻസികൾ മുഖേന കുട്ടികളെ ദത്തെടുക്കുന്ന കേസുകളിൽ ജനനം രജിസ്റ്റർ ചെയ്യുന്നതിന് ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപ നത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകി പരാമർശം 1 പ്രകാരം ഉത്തരവായിരുന്നു.

22-11-2008-ലെ ഉത്തരവിന് ശേഷമുള്ള എല്ലാ ദത്തെടുക്കലിനും കുട്ടിയെ നൽകുന്ന ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജനന രജിസ്ട്രേഷൻ നടത്തേണ്ടതും ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്തേണ്ടതും ടി ഉത്തരവിന് മുമ്പ് ദത്തെടുത്ത് നാളിതുവരെ ജനനം രജിസ്റ്റർ ചെയ്യാത്ത കേസുകളിൽ മാതാപിതാക്കളുടെ സ്ഥിരതാമസസ്ഥലത്ത് ജനന രജിസ്ട്രേഷൻ നടത്തേണ്ടതും മാതാപിതാക്കളുടെ താമസസ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യാവുന്നതുമാണെന്ന് പരാമർശം 2 പ്രകാരം ഉത്തരവായിരുന്നു.

ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്റ്ററിൽ ദത്തെടുക്കൽ കേന്ദ്രം ജനന സ്ഥലമായി രജി സ്ട്രേഷൻ നടത്തിയവർക്ക് ടി കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം കുട്ടിയുടെ ജനന സ്ഥലമായി തിരുത്തി നൽകുന്നതിന് പരാമർശം 3-ലെ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു.

ദത്തെടുക്കപ്പെട്ട കുട്ടികളുടെ കാര്യത്തിൽ ദത്തെടുക്കൽ കേന്ദ്രമോ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലമോ ജനന സ്ഥലമായി രജിസ്റ്റർ ചെയ്ത കേസുകളിൽ മാതാപിതാക്കളുടെ താമസസ്ഥലത്ത് ജനനം രജിസ്റ്റർ ചെയ്യുന്നതിനും മാതാപിതാക്കളുടെ വിലാസം കുട്ടിയുടെ ജനന സ്ഥലമായി രേഖപ്പെടുത്തുന്നതിന് പരാ മർശം 4-ലെ ഉത്തരവ് പ്രകാരം അനുമതി നൽകിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ 22-11-2008-നു ശേഷം കുട്ടികളെ ദത്തെടുത്തവർക്ക് ദത്തെടുക്കൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന രജിസ്ട്രേഷൻ യൂണിറ്റിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യേണ്ടി വരുന്നു. കുട്ടി യുടെ സ്കൂൾ രേഖ, പാസ്പോർട്ട് തുടങ്ങിയവയിൽ മാതാപിതാക്കളുടെ സ്ഥിരമേൽവിലാസം ജനന സ്ഥലമായി രേഖപ്പെടുത്തുകയും എന്നാൽ പിന്നീട് ഇത് മാറ്റുന്നതിന് ഇവർ നിരവധി പ്രശ്നങ്ങൾ അഭിമു ഖീകരിക്കേണ്ടിയും വരുന്നു. ദത്തെടുക്കപ്പെട്ട കുട്ടികളുടെ ഭാവി ജീവിതവും മാനസികാവസ്ഥയും കണ ക്കിലെടുത്തും കുട്ടികളുടെയും മാതാപിതാക്കളുടെയും അഭിമാന ബോധത്തിന് ക്ഷതം സംഭവിക്കാതിരി ക്കുന്നതിനും ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ ജനനം മാതാപിതാക്കളുടെ സ്ഥിര മേൽവിലാസമുൾപ്പെ ടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവി ക്കുന്നതിന് ചീഫ് ജനന-മരണ രജിസ്ട്രാറും ശുപാർശ ചെയ്തിരുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. താഴെ പറയുന്ന പ്രകാരം ഉത്തരവ് പുറപ്പെടുവി ക്കുന്നു. ദത്തെടുക്കപ്പെട്ട നാളിതുവരെ ജനനം രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന കുട്ടികളുടെ കാര്യത്തിലും ഇനിയും ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തിലും ജനനം മാതാപിതാക്കളുടെ സ്ഥിരമേൽവിലാസ മുൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാനും പ്രസ്തുത സ്ഥലം ജനനസ്ഥല മായി രേഖപ്പെടുത്താനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഗസ്റ്റ് വിജ്ഞാപനപ്രകാരം പേരു മാറ്റിയ മാതാപിതാക്കളുടെ പേര് കുട്ടിയുടെ ജനന രജിസ്ട്രേഷനോടൊപ്പം ചേർത്ത് തിരുത്തൽ വരുത്തുന്നതിൽ സ്പഷ്ടീകരണം സംബന്ധിച്ച ഉത്തരവ്.

(തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, സ.ഉ.(ആർ.റ്റി)നം. 997/14/തസ്വഭവ. തിരു. തീയതി : 11-04-2014)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗസറ്റ വിജ്ഞാപന പ്രകാരം പേരു മാറ്റിയ മാതാപിതാക്ക ളുടെ പേര് കുട്ടിയുടെ ജനന രജിസ്ട്രേഷനോടൊപ്പം ചേർത്ത് തിരുത്തൽ വരുത്തുന്നത് - സ്പഷ്ടീക രണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- പഞ്ചായത്ത് ഡയറക്ടറുടെ 06-02-2014-ലെ ബി2-46957/13 നമ്പർ കത്ത്.

ഉത്തരവ്

കുട്ടി ജനിക്കുന്നതിന് മുമ്പ് ഗസറ്റ വിജ്ഞാപന പ്രകാരം മാതാപിതാക്കളുടെ പേരിൽ മാറ്റം വരുത്തി യിട്ടുള്ള കേസുകളിൽ കുട്ടിയുടെ ജനന രജിസ്ട്രേഷനിൽ മാതാപിതാക്കളുടെ പേർ ഗസറ്റ വിജ്ഞാപനം വഴി മാറ്റിയ പേര് ചേർത്ത് തിരുത്തൽ വരുത്തി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ ലഭിക്കുന്നതിനാൽ ഇത് സംബന്ധിച്ച ഒരു പൊതുനിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാമർശ കത്തു പ്രകാരം ചീഫ് ജനന-മരണ രജിസ്ട്രാർ പ്രൊപ്പോസൽ സമർപ്പിക്കുകയുണ്ടായി.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ