Panchayat:Repo18/vol1-page0344: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
232 ലൈസൻസ് കൂടാതെയോ ലൈസൻസിന് അഞ്ഞു്റു രൂപ വിരുദ്ധമായോ ഒരു സ്ഥലം ഏതെങ്കിലും നിർണ്ണയിക്കപ്പെട്ട കാര്യത്തിന് ഉപയോഗിക്കുക. | {| class="wikitable" | ||
233 ഫാക്ടറി, വർക്ക്ഷാപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുക | ! style="text-align: center;" | വകുപ്പ് | ||
! style="text-align: center;" | ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം | |||
235 | ! style="text-align: center;" | വിഷയം | ||
! style="text-align: center;" | ചുമത്താവുന്ന പിഴ | |||
235 | |- | ||
| style="text-align: center;" | 1 | |||
| style="text-align: center;" | 2 | |||
235(ഡി) | | style="text-align: center;" | 3 | ||
| style="text-align: center;" | 4 | |||
|- | |||
| style="text-align: center;" | 219 | |||
233 നിയമവിരുദ്ധമായി ഫാക്ടറി, വർക്ക്ഷാപ്പ് മുതലായവ സ്ഥാപിക്കുന്നതിന് | | style="text-align: center;" | (സി) | ||
| പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ | |||
274 പൊതുവഴി, മാർക്കറ്റ്, കിണറ്, കുളങ്ങൾ മുതലായവ ഉപയോഗിക്കുന്നതിൽ നിന്നോ അനുഭവിക്കുന്നതിൽ നിന്നോ ഒരാളെ തടയുക | | ഇരുന്നൂറു രൂപ | ||
|- | |||
| style="text-align: center;" | 220 | |||
| style="text-align: center;" | (ഡി) | |||
| പൊതുവഴി മുതലായവയുടെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തോ നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുക | |||
| ഇരുന്നൂറു രൂപ | |||
|- | |||
| style="text-align: center;" | 220 | |||
| style="text-align: center;" | (ഇ) | |||
| ഓവ് ചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുക | |||
| ആയിരം രൂപ | |||
|- | |||
| style="text-align: center;" | 220 | |||
| style="text-align: center;" | (എഫ്) | |||
| ഏതെങ്കിലും പൊതുവഴിയിലോ പഞ്ചായത്തിൽ നിക്ഷിപ്തമായ മറ്റ് വസ്തുവിലോ അനുവാദം കൂടാതെ വൃക്ഷം വെച്ച് പിടിപ്പിക്കുക | |||
| നൂറു രൂപ | |||
|- | |||
| style="text-align: center;" | 220 | |||
| style="text-align: center;" | (ജി) | |||
| ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതു വഴിയിലോ മറ്റു വസ്തതുക്കളിലോ പുറംപോക്കിലോ 220-ാം വകുപ്പ് പ്രകാരം ഉപയോഗത്തിന്റെ നിയന്ത്രണം പഞ്ചായത്തു വഹിക്കുന്ന മറ്റു ഭൂമിയിലോ വളരുന്ന വൃക്ഷം അനുവാദം കൂടാതെ മുറിക്കുക മുതലായവ | |||
| ആയിരം രൂപ | |||
|- | |||
| style="text-align: center;" | 222 | |||
| style="text-align: center;" | 1 | |||
| ഒരു മാർക്കറ്റ് നിയമവിരുദ്ധമായി തുറക്കുകയോ തുറന്ന് വെയ്ക്കുകയോ ചെയ്യുക | |||
| രണ്ടായിരം രൂപ | |||
|- | |||
| style="text-align: center;" | 222 | |||
| style="text-align: center;" | 3 | |||
| സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുക | |||
| ഇരുന്നൂറു രുപ | |||
|- | |||
| style="text-align: center;" | 222 | |||
| style="text-align: center;" | 4 | |||
| ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുക | |||
| അഞ്ഞൂറ് രൂപ | |||
|- | |||
| style="text-align: center;" | 224 | |||
| style="text-align: center;" | | |||
| പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്കറ്റിലോ അനുവാദം കൂടാതെ ഏതെങ്കിലും മൃഗത്തേയോ സാധനമോ വിൽക്കുകയോ വിൽപനയ്ക്കായി വയ്ക്കുകയോ | |||
| ഇരുന്നുറു രൂപ | |||
|- | |||
| style="text-align: center;" | 225 | |||
| style="text-align: center;" | | |||
| പൊതു വഴിയിലോ സ്ഥലങ്ങളിലോ നിരോധനത്തിന് ശേഷമോ ലൈസൻസ് കൂടാതെയോ നിയന്ത്രണങ്ങ ൾക്കു വിരുദ്ധമായോ സാധനങ്ങൾ വിൽക്കുക മുതലായവ | |||
| നൂറു രൂപ | |||
|- | |||
| style="text-align: center;" | 227 | |||
| style="text-align: center;" | (ബി) | |||
| നിരോധിക്കപ്പെട്ട ദൂരത്തിനുള്ളിൽ ഏതെങ്കിലും പൊതുസ്ഥലമോ വഴിയോരമോ ഇറക്കുസഥലമായോ വിരാമ സ്ഥലമായോ വണ്ടിത്താവളമായോ ഉപയോഗിക്കുക | |||
| ഇരുനൂറു രൂപ | |||
|- | |||
| style="text-align: center;" | 228 | |||
| style="text-align: center;" | 1 | |||
| ഒരു പുതിയ സ്വകാര്യവണ്ടിത്താവളം തുറക്കുകയോ അല്ലെങ്കിൽ ഒരു സ്വകാര്യ വണ്ടിത്താവളം ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ തുറന്നു വച്ചുകൊണ്ടിരിക്കുകയോ ചെയ്യുക | |||
| ആയിരം രൂപ | |||
|- | |||
| style="text-align: center;" | 230 | |||
| style="text-align: center;" | | |||
| ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ സ്ഥലം ഒരു കശാപ്പുശാലയായി ഉപയോഗിക്കുക | |||
| ആയിരം രൂപ | |||
|- | |||
| style="text-align: center;" | 231 | |||
| style="text-align: center;" | | |||
| ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധ ഓരോ മൃഗശവ മായോ ആഹാരമായി വിലക്കുന്നതിന് മൃഗങ്ങളെ ത്തിനോ തോലിനോ കശാപ്പു ചെയ്യുകയോ മൃഗശവങ്ങളുടെ തോലുരിക്കു വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധത്തിൽ തോല ഉണക്കുകയോ ചെയ്യുക | |||
| നൂറു രൂപ | |||
|- | |||
| style="text-align: center;" | 232 | |||
| style="text-align: center;" | | |||
| ലൈസൻസ് കൂടാതെയോ ലൈസൻസിന് അഞ്ഞു്റു രൂപ വിരുദ്ധമായോ ഒരു സ്ഥലം ഏതെങ്കിലും നിർണ്ണയിക്കപ്പെട്ട കാര്യത്തിന് ഉപയോഗിക്കുക. | |||
| | |||
|- | |||
| style="text-align: center;" | 233 | |||
| style="text-align: center;" | | |||
| ഫാക്ടറി, വർക്ക്ഷാപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുക | |||
| മൂവായിരം രൂപ | |||
|- | |||
| style="text-align: center;" | 235 | |||
| style="text-align: center;" | 2 | |||
| കെട്ടിടങ്ങളുടെ നമ്പർ നിയമവിരുദ്ധമായി നശിപ്പിക്കൽ മുതലായവ ചെയ്യുക | |||
| അൻപതു രൂപ | |||
|- | |||
| style="text-align: center;" | 235 | |||
| style="text-align: center;" | 3 | |||
| നമ്പർ വീണ്ടും ഇടുന്നതിന് ആവശ്യപ്പെടുമ്പോൾ അതിൽ വീഴ്ചവരുത്തുക | |||
| നൂറു രൂപ | |||
|- | |||
| style="text-align: center;" | 235 | |||
| style="text-align: center;" | (സി) (5) | |||
| ഗ്രാമപഞ്ചായത്ത് പുറപ്പെടുവിച്ചിട്ടുള്ള പ്രഖ്യാപനത്തിന് വിപരീതമായി കെട്ടിടങ്ങൾ പണിയു കയോ പുതുക്കി പണിയുകയോ ചെയ്യുന്നതിന്- രണ്ടായിരം രൂപ 235(ഡി) തെരുവുകളുടെ മൂലകളിൽ കെട്ടിടങ്ങൾ ഉരുണ്ട രൂപത്തിലാക്കുന്നതിനോ ചാംബ്ര രൂപത്തിലാക്കുന്നതിനോ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന് | |||
| രണ്ടായിരം രൂപ | |||
|- | |||
| style="text-align: center;" | 235 | |||
| style="text-align: center;" | (ഡി) | |||
| തെരുവുകളുടെ മൂലകളിൽ കെട്ടിടങ്ങൾ ഉരുണ്ട രൂപത്തിലാക്കുന്നതിനോ ചാംബ്ര രൂപത്തിലാക്കുന്നതിനോ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന്- | |||
| അയ്യായിരം രൂപ | |||
|- | |||
| style="text-align: center;" | 235 | |||
| style="text-align: center;" | (ഇ) | |||
| കതക്, ജനൽ, മുതലായവ പൊതു തെരുവിലേക്ക് തുറക്കത്തക്കവണ്ണം പണിയുന്നതിന് | |||
| ഇരുന്നുറ് രൂപ | |||
|- | |||
| style="text-align: center;" | 233 | |||
| style="text-align: center;" | | |||
| നിയമവിരുദ്ധമായി ഫാക്ടറി, വർക്ക്ഷാപ്പ് മുതലായവ സ്ഥാപിക്കുന്നതിന് | |||
| അയ്യായിരം രൂപ | |||
|- | |||
| style="text-align: center;" | 274 | |||
| style="text-align: center;" | | |||
| പൊതുവഴി, മാർക്കറ്റ്, കിണറ്, കുളങ്ങൾ മുതലായവ ഉപയോഗിക്കുന്നതിൽ നിന്നോ അനുഭവിക്കുന്നതിൽ നിന്നോ ഒരാളെ തടയുക | |||
| അഞ്ഞൂറു രൂപ | |||
|} | |||
'''ഏഴാം പട്ടിക''' | '''ഏഴാം പട്ടിക''' |
Revision as of 08:20, 3 February 2018
വകുപ്പ് | ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം | വിഷയം | ചുമത്താവുന്ന പിഴ |
---|---|---|---|
1 | 2 | 3 | 4 |
219 | (സി) | പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ | ഇരുന്നൂറു രൂപ |
220 | (ഡി) | പൊതുവഴി മുതലായവയുടെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തോ നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുക | ഇരുന്നൂറു രൂപ |
220 | (ഇ) | ഓവ് ചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുക | ആയിരം രൂപ |
220 | (എഫ്) | ഏതെങ്കിലും പൊതുവഴിയിലോ പഞ്ചായത്തിൽ നിക്ഷിപ്തമായ മറ്റ് വസ്തുവിലോ അനുവാദം കൂടാതെ വൃക്ഷം വെച്ച് പിടിപ്പിക്കുക | നൂറു രൂപ |
220 | (ജി) | ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതു വഴിയിലോ മറ്റു വസ്തതുക്കളിലോ പുറംപോക്കിലോ 220-ാം വകുപ്പ് പ്രകാരം ഉപയോഗത്തിന്റെ നിയന്ത്രണം പഞ്ചായത്തു വഹിക്കുന്ന മറ്റു ഭൂമിയിലോ വളരുന്ന വൃക്ഷം അനുവാദം കൂടാതെ മുറിക്കുക മുതലായവ | ആയിരം രൂപ |
222 | 1 | ഒരു മാർക്കറ്റ് നിയമവിരുദ്ധമായി തുറക്കുകയോ തുറന്ന് വെയ്ക്കുകയോ ചെയ്യുക | രണ്ടായിരം രൂപ |
222 | 3 | സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുക | ഇരുന്നൂറു രുപ |
222 | 4 | ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുക | അഞ്ഞൂറ് രൂപ |
224 | പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്കറ്റിലോ അനുവാദം കൂടാതെ ഏതെങ്കിലും മൃഗത്തേയോ സാധനമോ വിൽക്കുകയോ വിൽപനയ്ക്കായി വയ്ക്കുകയോ | ഇരുന്നുറു രൂപ | |
225 | പൊതു വഴിയിലോ സ്ഥലങ്ങളിലോ നിരോധനത്തിന് ശേഷമോ ലൈസൻസ് കൂടാതെയോ നിയന്ത്രണങ്ങ ൾക്കു വിരുദ്ധമായോ സാധനങ്ങൾ വിൽക്കുക മുതലായവ | നൂറു രൂപ | |
227 | (ബി) | നിരോധിക്കപ്പെട്ട ദൂരത്തിനുള്ളിൽ ഏതെങ്കിലും പൊതുസ്ഥലമോ വഴിയോരമോ ഇറക്കുസഥലമായോ വിരാമ സ്ഥലമായോ വണ്ടിത്താവളമായോ ഉപയോഗിക്കുക | ഇരുനൂറു രൂപ |
228 | 1 | ഒരു പുതിയ സ്വകാര്യവണ്ടിത്താവളം തുറക്കുകയോ അല്ലെങ്കിൽ ഒരു സ്വകാര്യ വണ്ടിത്താവളം ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ തുറന്നു വച്ചുകൊണ്ടിരിക്കുകയോ ചെയ്യുക | ആയിരം രൂപ |
230 | ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ സ്ഥലം ഒരു കശാപ്പുശാലയായി ഉപയോഗിക്കുക | ആയിരം രൂപ | |
231 | ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധ ഓരോ മൃഗശവ മായോ ആഹാരമായി വിലക്കുന്നതിന് മൃഗങ്ങളെ ത്തിനോ തോലിനോ കശാപ്പു ചെയ്യുകയോ മൃഗശവങ്ങളുടെ തോലുരിക്കു വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധത്തിൽ തോല ഉണക്കുകയോ ചെയ്യുക | നൂറു രൂപ | |
232 | ലൈസൻസ് കൂടാതെയോ ലൈസൻസിന് അഞ്ഞു്റു രൂപ വിരുദ്ധമായോ ഒരു സ്ഥലം ഏതെങ്കിലും നിർണ്ണയിക്കപ്പെട്ട കാര്യത്തിന് ഉപയോഗിക്കുക. | ||
233 | ഫാക്ടറി, വർക്ക്ഷാപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുക | മൂവായിരം രൂപ | |
235 | 2 | കെട്ടിടങ്ങളുടെ നമ്പർ നിയമവിരുദ്ധമായി നശിപ്പിക്കൽ മുതലായവ ചെയ്യുക | അൻപതു രൂപ |
235 | 3 | നമ്പർ വീണ്ടും ഇടുന്നതിന് ആവശ്യപ്പെടുമ്പോൾ അതിൽ വീഴ്ചവരുത്തുക | നൂറു രൂപ |
235 | (സി) (5) | ഗ്രാമപഞ്ചായത്ത് പുറപ്പെടുവിച്ചിട്ടുള്ള പ്രഖ്യാപനത്തിന് വിപരീതമായി കെട്ടിടങ്ങൾ പണിയു കയോ പുതുക്കി പണിയുകയോ ചെയ്യുന്നതിന്- രണ്ടായിരം രൂപ 235(ഡി) തെരുവുകളുടെ മൂലകളിൽ കെട്ടിടങ്ങൾ ഉരുണ്ട രൂപത്തിലാക്കുന്നതിനോ ചാംബ്ര രൂപത്തിലാക്കുന്നതിനോ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന് | രണ്ടായിരം രൂപ |
235 | (ഡി) | തെരുവുകളുടെ മൂലകളിൽ കെട്ടിടങ്ങൾ ഉരുണ്ട രൂപത്തിലാക്കുന്നതിനോ ചാംബ്ര രൂപത്തിലാക്കുന്നതിനോ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന്- | അയ്യായിരം രൂപ |
235 | (ഇ) | കതക്, ജനൽ, മുതലായവ പൊതു തെരുവിലേക്ക് തുറക്കത്തക്കവണ്ണം പണിയുന്നതിന് | ഇരുന്നുറ് രൂപ |
233 | നിയമവിരുദ്ധമായി ഫാക്ടറി, വർക്ക്ഷാപ്പ് മുതലായവ സ്ഥാപിക്കുന്നതിന് | അയ്യായിരം രൂപ | |
274 | പൊതുവഴി, മാർക്കറ്റ്, കിണറ്, കുളങ്ങൾ മുതലായവ ഉപയോഗിക്കുന്നതിൽ നിന്നോ അനുഭവിക്കുന്നതിൽ നിന്നോ ഒരാളെ തടയുക | അഞ്ഞൂറു രൂപ |
ഏഴാം പട്ടിക
തുടരുന്ന ലംഘനങ്ങൾക്കുള്ള ശിക്ഷകൾ
(257-ാം വകുപ്പ് (2)-ാം ഉപവകുപ്പ് കാണുക)
വകുപ്പ് അല്ലെങ്കിൽ ഉപവകുപ്പ് പ്രകാരം ചുമത്താവുന്ന പിഴ
209 സി (2) അനുവാദം കൂടാതെ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കൽ- നൂറ് രൂപ