Panchayat:Repo18/vol1-page0596: Difference between revisions
Sajithomas (talk | contribs) No edit summary |
No edit summary |

Line 1: | Line 1: | ||
| '''1997-ലെ കേരള പഞ്ചായത്ത് രാജ്''' '''(കുറ്റങ്ങൾ''' | ||
'''വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ) ചട്ടങ്ങൾ'''''' | |||
'''എസ്.ആർ.ഒ.നമ്പർ 1052/97'''-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xxxii)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

'''ചട്ടങ്ങൾ''' | |||
'''1. ചുരുക്കപ്പേരും പ്രാരംഭവും.-(1)''' ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ ചട്ടങ്ങൾ) എന്നു പേർ പറയാം.
| '''1. ചുരുക്കപ്പേരും പ്രാരംഭവും.-(1)''' ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ ചട്ടങ്ങൾ) എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
| (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

'''2. നിർവ്വചനങ്ങൾ.-'''ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,- (എ) "ആക്റ്റ്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു.
| '''2. നിർവ്വചനങ്ങൾ.-'''ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,- (എ) "ആക്റ്റ്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു.

(ബി) "മജിസ്ട്രേറ്റ്" എന്നാൽ അതത് പഞ്ചായത്ത് പ്രദേശത്ത് അധികാര പരിധിയുള്ള | (ബി) "മജിസ്ട്രേറ്റ്" എന്നാൽ അതത് പഞ്ചായത്ത് പ്രദേശത്ത് അധികാര പരിധിയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നർത്ഥമാകുന്നു.

3. ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമാർ കുറ്റങ്ങൾ വിചാരണ ചെയ്യണമെന്ന്.-ആക്റ്റിനോ അതിൻ കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങൾക്കോ ബൈലാകൾക്കോ എതിരായുള്ള എല്ലാ കുറ്റങ്ങളും, ഏതു വിഭാഗം മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യണമെന്ന് ആക്റ്റിലോ ചട്ടങ്ങളിലോ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത സംഗതിയിൽ, ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യേണ്ടതാണ്.
| 3. ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമാർ കുറ്റങ്ങൾ വിചാരണ ചെയ്യണമെന്ന്.-ആക്റ്റിനോ അതിൻ കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങൾക്കോ ബൈലാകൾക്കോ എതിരായുള്ള എല്ലാ കുറ്റങ്ങളും, ഏതു വിഭാഗം മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യണമെന്ന് ആക്റ്റിലോ ചട്ടങ്ങളിലോ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത സംഗതിയിൽ, ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യേണ്ടതാണ്.

''' | ''''''1998-ലെ കേരള പഞ്ചായത്ത് രാജ് (പ്രവേശിക്കാനും''' | ||
'''പരിശോധന നടത്താനുമുള്ള അധികാരങ്ങൾക്കുള്ള''' | '''പരിശോധന നടത്താനുമുള്ള അധികാരങ്ങൾക്കുള്ള''' | ||
'''നിയന്ത്രണങ്ങളും നിബന്ധനകളും) ചട്ടങ്ങൾ''' | '''നിയന്ത്രണങ്ങളും നിബന്ധനകളും) ചട്ടങ്ങൾ''' | ||
Line 17: | Line 18: | ||
'''1. ചുരുക്കപ്പേരും പ്രാരംഭവും'''.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (പ്രവേശിക്കാനും പരിശോധന നടത്താനുമുള്ള അധികാരങ്ങൾക്കുള്ള നിന്ന്ത്രണങ്ങളും നിബന്ധനകളും) ചട്ടങ്ങൾ എന്ന് പേർ പറയാം. | '''1. ചുരുക്കപ്പേരും പ്രാരംഭവും'''.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (പ്രവേശിക്കാനും പരിശോധന നടത്താനുമുള്ള അധികാരങ്ങൾക്കുള്ള നിന്ന്ത്രണങ്ങളും നിബന്ധനകളും) ചട്ടങ്ങൾ എന്ന് പേർ പറയാം. | ||
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. | (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. | ||
{{ | {{Accept}} |
Revision as of 07:28, 3 February 2018
1997-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ) ചട്ടങ്ങൾ'
എസ്.ആർ.ഒ.നമ്പർ 1052/97-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xxxii)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ ചട്ടങ്ങൾ) എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,- (എ) "ആക്റ്റ്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു.
(ബി) "മജിസ്ട്രേറ്റ്" എന്നാൽ അതത് പഞ്ചായത്ത് പ്രദേശത്ത് അധികാര പരിധിയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നർത്ഥമാകുന്നു.
3. ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമാർ കുറ്റങ്ങൾ വിചാരണ ചെയ്യണമെന്ന്.-ആക്റ്റിനോ അതിൻ കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങൾക്കോ ബൈലാകൾക്കോ എതിരായുള്ള എല്ലാ കുറ്റങ്ങളും, ഏതു വിഭാഗം മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യണമെന്ന് ആക്റ്റിലോ ചട്ടങ്ങളിലോ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത സംഗതിയിൽ, ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യേണ്ടതാണ്.
1998-ലെ കേരള പഞ്ചായത്ത് രാജ് (പ്രവേശിക്കാനും പരിശോധന നടത്താനുമുള്ള അധികാരങ്ങൾക്കുള്ള നിയന്ത്രണങ്ങളും നിബന്ധനകളും) ചട്ടങ്ങൾ എസ്. ആർ. ഒ. നമ്പർ 28/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13), 241-ാം വകുപ്പിനോട് 254-ാം വകുപ്പ് കൂട്ടിവായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച് കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (പ്രവേശിക്കാനും പരിശോധന നടത്താനുമുള്ള അധികാരങ്ങൾക്കുള്ള നിന്ന്ത്രണങ്ങളും നിബന്ധനകളും) ചട്ടങ്ങൾ എന്ന് പേർ പറയാം. (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.