Panchayat:Repo18/vol1-page0122: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
'''79. വോട്ടുകളുടെ തുല്യത.-'''വോട്ടെണ്ണൽ പൂർത്തിയാക്കിയതിനു ശേഷം ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും, ഒരൊറ്റ വോട്ടു കൂട്ടിയാൽ ആ സ്ഥാനാർത്ഥികളിൽ ആരെയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ വരണാധികാരി ഉടനടി നറുക്കെടുപ്പുവഴി ആ സ്ഥാനാർത്ഥികൾ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും നറുക്കുകിട്ടുന്ന സ്ഥാനാർത്ഥിക്ക് ഒരൊറ്റ വോട്ടു കൂടുതൽ ലഭിച്ചിരുന്നാലെന്നപോലെ നടപടി തുടരേണ്ടതും ആകുന്നു. | '''79. വോട്ടുകളുടെ തുല്യത.-'''വോട്ടെണ്ണൽ പൂർത്തിയാക്കിയതിനു ശേഷം ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും, ഒരൊറ്റ വോട്ടു കൂട്ടിയാൽ ആ സ്ഥാനാർത്ഥികളിൽ ആരെയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ വരണാധികാരി ഉടനടി നറുക്കെടുപ്പുവഴി ആ സ്ഥാനാർത്ഥികൾ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും നറുക്കുകിട്ടുന്ന സ്ഥാനാർത്ഥിക്ക് ഒരൊറ്റ വോട്ടു കൂടുതൽ ലഭിച്ചിരുന്നാലെന്നപോലെ നടപടി തുടരേണ്ടതും ആകുന്നു. | ||
{{ | {{Accept}} |
Revision as of 07:10, 3 February 2018
79. വോട്ടുകളുടെ തുല്യത.-വോട്ടെണ്ണൽ പൂർത്തിയാക്കിയതിനു ശേഷം ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും, ഒരൊറ്റ വോട്ടു കൂട്ടിയാൽ ആ സ്ഥാനാർത്ഥികളിൽ ആരെയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ വരണാധികാരി ഉടനടി നറുക്കെടുപ്പുവഴി ആ സ്ഥാനാർത്ഥികൾ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും നറുക്കുകിട്ടുന്ന സ്ഥാനാർത്ഥിക്ക് ഒരൊറ്റ വോട്ടു കൂടുതൽ ലഭിച്ചിരുന്നാലെന്നപോലെ നടപടി തുടരേണ്ടതും ആകുന്നു.