Panchayat:Repo18/vol1-page1106: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
(എ.) അപേക്ഷകനോ കുടുംബത്തിൽ അയാൾ നിർദ്ദേശിക്കുന്ന ഒരാൾക്കോ തൊഴിൽ നൽകാൻ ഗ്രാമപഞ്ചായത്തോ പ്രോഗ്രാം ഓഫീസറോ തയ്യാറാകുമ്പോഴോ,
*(എ.) അപേക്ഷകനോ കുടുംബത്തിൽ അയാൾ നിർദ്ദേശിക്കുന്ന ഒരാൾക്കോ തൊഴിൽ നൽകാൻ ഗ്രാമപഞ്ചായത്തോ പ്രോഗ്രാം ഓഫീസറോ തയ്യാറാകുമ്പോഴോ,


(ബി) തൊഴിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള സമയപരിധി അവസാനിക്കുകയും കുടുംബത്തിലെ ആരും തൊഴിൽ ചെയ്യാൻ ഹാജരാകാതിരിക്കുകയും ചെയ്താലോ;  
*(ബി) തൊഴിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള സമയപരിധി അവസാനിക്കുകയും കുടുംബത്തിലെ ആരും തൊഴിൽ ചെയ്യാൻ ഹാജരാകാതിരിക്കുകയും ചെയ്താലോ;  


(സി.) കുടുംബത്തിലെ എല്ലാ പ്രായപൂർത്തിയായ അംഗങ്ങളും കൂടി ഒരു സാമ്പത്തിക വർഷം നൂറിൽ കുറയാത്ത തൊഴിൽ ദിനങ്ങളിൽ ജോലി ചെയ്ത് കൂലി കൈപ്പറ്റിക്കഴിയുമ്പോഴോ;  
*(സി.) കുടുംബത്തിലെ എല്ലാ പ്രായപൂർത്തിയായ അംഗങ്ങളും കൂടി ഒരു സാമ്പത്തിക വർഷം നൂറിൽ കുറയാത്ത തൊഴിൽ ദിനങ്ങളിൽ ജോലി ചെയ്ത് കൂലി കൈപ്പറ്റിക്കഴിയുമ്പോഴോ;  


(ഡി) കുടുംബം കൂലിയിനത്തിലും, തൊഴിൽ രഹിതവേതനത്തിലും കൂടി ആകെ തൊഴിൽ ദിനങ്ങളുടെ കൂലിക്ക് തുല്യമായ തുക കൈപ്പറ്റി കഴിയുമ്പോൾ എന്നിവ.  
*(ഡി) കുടുംബം കൂലിയിനത്തിലും, തൊഴിൽ രഹിതവേതനത്തിലും കൂടി ആകെ തൊഴിൽ ദിനങ്ങളുടെ കൂലിക്ക് തുല്യമായ തുക കൈപ്പറ്റി കഴിയുമ്പോൾ എന്നിവ.  


(4) തൊഴിൽ രഹിതവേതനം കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കൂടി സംസ്ഥാനസർക്കാർ വിജ്ഞാപനം വഴി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ വിതരണം ചെയ്യണം.  
(4) തൊഴിൽ രഹിതവേതനം കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കൂടി സംസ്ഥാനസർക്കാർ വിജ്ഞാപനം വഴി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ വിതരണം ചെയ്യണം.  
Line 13: Line 13:
(6) ഈ നിയമപ്രകാരം തൊഴിൽ രഹിത വേതനം നൽകുന്നതിനുള്ള നടപടിക്രമം സംസ്ഥാന സർക്കാർ നിശ്ചയിക്കേണ്ടതാണ്.  
(6) ഈ നിയമപ്രകാരം തൊഴിൽ രഹിത വേതനം നൽകുന്നതിനുള്ള നടപടിക്രമം സംസ്ഥാന സർക്കാർ നിശ്ചയിക്കേണ്ടതാണ്.  


===8. തൊഴിൽ രഹിത വേതനം നൽകാൻ കഴിയാത്ത പ്രത്യേക സാഹചര്യം.-===
''8. തൊഴിൽ രഹിത വേതനം നൽകാൻ കഴിയാത്ത പ്രത്യേക സാഹചര്യം.-'''(1) തന്റേതല്ലാത്ത കാരണത്താൽ ഒരാൾക്ക് തൊഴിൽ രഹിതവേതനം നൽകാൻ പ്രോഗ്രാം ഓഫീസർക്ക് കഴിയാതെ വന്നാൽ അക്കാര്യം ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററെ അറിയിക്കേണ്ടതും ആ വിവരം തന്റെ നോട്ടീസ് ബോർഡിലും ഗ്രാമപഞ്ചായത്ത് പരസ്യ ബോർഡുകളിലും ആവശ്യമെന്ന് തോന്നുന്ന മറ്റ് പൊതു സ്ഥലങ്ങളിലും പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.


(1) തന്റേതല്ലാത്ത കാരണത്താൽ ഒരാൾക്ക് തൊഴിൽ രഹിതവേതനം നൽകാൻ പ്രോഗ്രാം ഓഫീസർക്ക് കഴിയാതെ വന്നാൽ അക്കാര്യം ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററെ അറിയിക്കേണ്ടതും ആ വിവരം തന്റെ നോട്ടീസ് ബോർഡിലും ഗ്രാമപഞ്ചായത്ത് പരസ്യ ബോർഡുകളിലും ആവശ്യമെന്ന് തോന്നുന്ന മറ്റ് പൊതു സ്ഥലങ്ങളിലും പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.  
*(2) ഒരാൾക്ക് തൊഴിലില്ലായ്മ വേതനം കൊടുക്കാതിരിക്കുകയോ താമസിപ്പിക്കുകയോ ചെയ്താൽ അതിനുള്ള കാരണം ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ തന്റെ വാർഷിക റിപ്പോർട്ടിലൂടെ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ടതാണ്.  


(2) ഒരാൾക്ക് തൊഴിലില്ലായ്മ വേതനം കൊടുക്കാതിരിക്കുകയോ താമസിപ്പിക്കുകയോ ചെയ്താൽ അതിനുള്ള കാരണം ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ തന്റെ വാർഷിക റിപ്പോർട്ടിലൂടെ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ടതാണ്.  
*(3) ഉപ വകുപ്പ് (1) പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട തൊഴിൽ രഹിത വേതനം സമയ ബന്ധിത മായി നൽകുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സംസ്ഥാന സർക്കാർ കൈക്കൊളേളണ്ടതാണ്.  


(3) ഉപ വകുപ്പ് (1) പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട തൊഴിൽ രഹിത വേതനം സമയ ബന്ധിത മായി നൽകുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സംസ്ഥാന സർക്കാർ കൈക്കൊളേളണ്ടതാണ്.  
'''9. തൊഴിൽ രഹിത വേതനം ലഭിക്കാൻ അനർഹനാകുന്ന സാഹചര്യങ്ങൾ.-''' ഒരു അപേക്ഷകൻ-


===9. തൊഴിൽ രഹിത വേതനം ലഭിക്കാൻ അനർഹനാകുന്ന സാഹചര്യങ്ങൾ.-===
*(എ) ഒരു കുടുംബത്തിന് അനുവദിച്ച തൊഴിൽ സ്വീകരിക്കാൻ വിസമ്മതിക്കുക അല്ലെങ്കിൽ
ഒരു അപേക്ഷകൻ
(എ) ഒരു കുടുംബത്തിന് അനുവദിച്ച തൊഴിൽ സ്വീകരിക്കാൻ വിസമ്മതിക്കുക അല്ലെങ്കിൽ


(ബി.) ജോലിക്ക് ഹാജരാകാൻ അറിയിപ്പ് കിട്ടി 15 ദിവസത്തിനുള്ളിൽ ജോലിക്ക് ഹാജരാകാതിരിക്കുക അല്ലെങ്കിൽ
*(ബി.) ജോലിക്ക് ഹാജരാകാൻ അറിയിപ്പ് കിട്ടി 15 ദിവസത്തിനുള്ളിൽ ജോലിക്ക് ഹാജരാകാതിരിക്കുക അല്ലെങ്കിൽ


(സി) അനുവാദം കൂടാതെ തുടർച്ചയായി ഒരാഴ്ചയിൽ കൂടുതൽ അല്ലെങ്കിൽ ഒരു മാസത്തിൽ ഒരാഴ്ചയിൽ കൂടുതൽ ജോലിയിൽ നിന്നും വിട്ടു നിൽക്കുക,  
*(സി) അനുവാദം കൂടാതെ തുടർച്ചയായി ഒരാഴ്ചയിൽ കൂടുതൽ അല്ലെങ്കിൽ ഒരു മാസത്തിൽ ഒരാഴ്ചയിൽ കൂടുതൽ ജോലിയിൽ നിന്നും വിട്ടു നിൽക്കുക, എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ തൊഴിൽ രഹിത വേതനത്തിന് അർഹത നഷ്ടപ്പെടും. എന്നാൽ ഈ പദ്ധതിയിൽ തൊഴിൽ ലഭിക്കുന്നതിനുള്ള അവകാശം നഷ്ടപ്പെടുകയില്ല.


എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ തൊഴിൽ രഹിത വേതനത്തിന് അർഹത നഷ്ടപ്പെടും. എന്നാൽ ഈ പദ്ധതിയിൽ തൊഴിൽ ലഭിക്കുന്നതിനുള്ള അവകാശം നഷ്ടപ്പെടുകയില്ല.
<center>'''അദ്ധ്യായം 4 ''' </center>


==അദ്ധ്യായം 4==
<center>'''നിർവ്വഹണാധികാരികളും നിരീക്ഷണാധികാരികളും ''' </center>


===നിർവ്വഹണാധികാരികളും നിരീക്ഷണാധികാരികളും===
'''10. കേന്ദ്ര തൊഴിലുറപ്പു കൗൺസിൽ.-'''(1) തൊഴിലുറപ്പു നിയമം അനുശാസിക്കുന്ന ചുമ തലകൾ നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ ഒരു കേന്ദ്ര തൊഴിലുറപ്പു കൗൺസിൽ (Central Employment Guarantee Council)രൂപീകരിക്കേണ്ടതാണ്.


10. കേന്ദ്ര തൊഴിലുറപ്പു കൗൺസിൽ.-


(1) തൊഴിലുറപ്പു നിയമം അനുശാസിക്കുന്ന ചുമ തലകൾ നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ ഒരു കേന്ദ്ര തൊഴിലുറപ്പു കൗൺസിൽ (Central Employment Guarantee Council)രൂപീകരിക്കേണ്ടതാണ്.
*(2) ഇതിന്റെ ആസ്ഥാനം ഡൽഹിയിലായിരിക്കും.
 
 
(2) ഇതിന്റെ ആസ്ഥാനം ഡൽഹിയിലായിരിക്കും.
{{Accept}}
{{Accept}}

Revision as of 06:55, 3 February 2018

  • (എ.) അപേക്ഷകനോ കുടുംബത്തിൽ അയാൾ നിർദ്ദേശിക്കുന്ന ഒരാൾക്കോ തൊഴിൽ നൽകാൻ ഗ്രാമപഞ്ചായത്തോ പ്രോഗ്രാം ഓഫീസറോ തയ്യാറാകുമ്പോഴോ,
  • (ബി) തൊഴിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള സമയപരിധി അവസാനിക്കുകയും കുടുംബത്തിലെ ആരും തൊഴിൽ ചെയ്യാൻ ഹാജരാകാതിരിക്കുകയും ചെയ്താലോ;
  • (സി.) കുടുംബത്തിലെ എല്ലാ പ്രായപൂർത്തിയായ അംഗങ്ങളും കൂടി ഒരു സാമ്പത്തിക വർഷം നൂറിൽ കുറയാത്ത തൊഴിൽ ദിനങ്ങളിൽ ജോലി ചെയ്ത് കൂലി കൈപ്പറ്റിക്കഴിയുമ്പോഴോ;
  • (ഡി) കുടുംബം കൂലിയിനത്തിലും, തൊഴിൽ രഹിതവേതനത്തിലും കൂടി ആകെ തൊഴിൽ ദിനങ്ങളുടെ കൂലിക്ക് തുല്യമായ തുക കൈപ്പറ്റി കഴിയുമ്പോൾ എന്നിവ.

(4) തൊഴിൽ രഹിതവേതനം കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കൂടി സംസ്ഥാനസർക്കാർ വിജ്ഞാപനം വഴി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ വിതരണം ചെയ്യണം.

(5) ഉപവകുപ്പ് (1) പ്രകാരം തൊഴിൽ രഹിത വേതനം കൊടുക്കാൻ സമയമായ 15 ദിവസത്തി നകം അത് വിതരണം ചെയ്യണം.

(6) ഈ നിയമപ്രകാരം തൊഴിൽ രഹിത വേതനം നൽകുന്നതിനുള്ള നടപടിക്രമം സംസ്ഥാന സർക്കാർ നിശ്ചയിക്കേണ്ടതാണ്.

8. തൊഴിൽ രഹിത വേതനം നൽകാൻ കഴിയാത്ത പ്രത്യേക സാഹചര്യം.-'(1) തന്റേതല്ലാത്ത കാരണത്താൽ ഒരാൾക്ക് തൊഴിൽ രഹിതവേതനം നൽകാൻ പ്രോഗ്രാം ഓഫീസർക്ക് കഴിയാതെ വന്നാൽ അക്കാര്യം ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററെ അറിയിക്കേണ്ടതും ആ വിവരം തന്റെ നോട്ടീസ് ബോർഡിലും ഗ്രാമപഞ്ചായത്ത് പരസ്യ ബോർഡുകളിലും ആവശ്യമെന്ന് തോന്നുന്ന മറ്റ് പൊതു സ്ഥലങ്ങളിലും പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

  • (2) ഒരാൾക്ക് തൊഴിലില്ലായ്മ വേതനം കൊടുക്കാതിരിക്കുകയോ താമസിപ്പിക്കുകയോ ചെയ്താൽ അതിനുള്ള കാരണം ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ തന്റെ വാർഷിക റിപ്പോർട്ടിലൂടെ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ടതാണ്.
  • (3) ഉപ വകുപ്പ് (1) പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട തൊഴിൽ രഹിത വേതനം സമയ ബന്ധിത മായി നൽകുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സംസ്ഥാന സർക്കാർ കൈക്കൊളേളണ്ടതാണ്.

9. തൊഴിൽ രഹിത വേതനം ലഭിക്കാൻ അനർഹനാകുന്ന സാഹചര്യങ്ങൾ.- ഒരു അപേക്ഷകൻ-

  • (എ) ഒരു കുടുംബത്തിന് അനുവദിച്ച തൊഴിൽ സ്വീകരിക്കാൻ വിസമ്മതിക്കുക അല്ലെങ്കിൽ
  • (ബി.) ജോലിക്ക് ഹാജരാകാൻ അറിയിപ്പ് കിട്ടി 15 ദിവസത്തിനുള്ളിൽ ജോലിക്ക് ഹാജരാകാതിരിക്കുക അല്ലെങ്കിൽ
  • (സി) അനുവാദം കൂടാതെ തുടർച്ചയായി ഒരാഴ്ചയിൽ കൂടുതൽ അല്ലെങ്കിൽ ഒരു മാസത്തിൽ ഒരാഴ്ചയിൽ കൂടുതൽ ജോലിയിൽ നിന്നും വിട്ടു നിൽക്കുക, എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ തൊഴിൽ രഹിത വേതനത്തിന് അർഹത നഷ്ടപ്പെടും. എന്നാൽ ഈ പദ്ധതിയിൽ തൊഴിൽ ലഭിക്കുന്നതിനുള്ള അവകാശം നഷ്ടപ്പെടുകയില്ല.
അദ്ധ്യായം 4
നിർവ്വഹണാധികാരികളും നിരീക്ഷണാധികാരികളും

10. കേന്ദ്ര തൊഴിലുറപ്പു കൗൺസിൽ.-(1) തൊഴിലുറപ്പു നിയമം അനുശാസിക്കുന്ന ചുമ തലകൾ നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ ഒരു കേന്ദ്ര തൊഴിലുറപ്പു കൗൺസിൽ (Central Employment Guarantee Council)രൂപീകരിക്കേണ്ടതാണ്.


  • (2) ഇതിന്റെ ആസ്ഥാനം ഡൽഹിയിലായിരിക്കും.