Panchayat:Repo18/vol1-page0509: Difference between revisions

From Panchayatwiki
('(2) 8-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരമുള്ള ബില്ല കൈപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
(2) 8-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരമുള്ള ബില്ല കൈപ്പറ്റി 30 ദിവസത്തിനകം അങ്ങനെയുള്ള അപ്പീൽ രേഖാമൂലമായി ബോധിപ്പിക്കേണ്ടതും, അതു സംബന്ധിച്ചുള്ള ആക്ഷേപ കാരണങ്ങൾ ചുരുക്കിയും പ്രത്യേക ഇനങ്ങളായും കാണിച്ചിരിക്കേണ്ടതുമാകുന്നു.

11. അപ്പീലിന്മേലുള്ള നടപടിക്രമം.-"[ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കി സ്വമേധയായോ, അല്ലെ ങ്കിൽ മറ്റു വിധത്തിലോ, ബന്ധപ്പെട്ട ആൾക്കോ നോട്ടീസ് നൽകിയതിനുശേഷം ആ ആൾ സമർപ്പിച്ച ആക്ഷേപം എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഗണിച്ചുകൊണ്ട് നോട്ടീസ് നൽകി പതിനഞ്ചു ദിവ സങ്ങൾക്കകം '(സെക്രട്ടറിയുടെ ഉത്തരവി, നികുതി കുറച്ചുകൊണ്ടോ ഇളവു ചെയ്തതുകൊണ്ടോ വർദ്ധിപ്പിച്ചുകൊണ്ടോ, ഭേദഗതി വരുത്തുകയോ റദ്ദാക്കുകയോ, ചെയ്യാവുന്നതാണ്.
==== 11. അപ്പീലിന്മേലുള്ള നടപടിക്രമം. ====
?[12. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനത്തിൻ മേലുള്ള റിവിഷൻ.-(1) 11-ാം ചട്ടപ്രകാരം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കൈക്കൊണ്ട് തീരുമാനത്തിന് മേൽ ആക്ഷേപമുള്ള ഏതൊ രാൾക്കും അപ്രകാരം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നോട്ടീസോ അഥവാ എടുത്തിട്ടുള്ള മറ്റ് നടപടിയോ സംബന്ധിച്ച പരാതിയുള്ള പക്ഷം ആക്റ്റിലെ 271 എസ് വകുപ്പ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി രൂപീകരിച്ച ക്രൈടബ്യണൽ മുമ്പാകെ റിവിഷൻ ഹർജി നൽകാവുന്നതാണ്.
[ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കി സ്വമേധയായോ, അല്ലെ ങ്കിൽ മറ്റു വിധത്തിലോ, ബന്ധപ്പെട്ട ആൾക്കോ നോട്ടീസ് നൽകിയതിനുശേഷം ആ ആൾ സമർപ്പിച്ച ആക്ഷേപം എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഗണിച്ചുകൊണ്ട് നോട്ടീസ് നൽകി പതിനഞ്ചു ദിവ സങ്ങൾക്കകം '(സെക്രട്ടറിയുടെ ഉത്തരവി, നികുതി കുറച്ചുകൊണ്ടോ ഇളവു ചെയ്തതുകൊണ്ടോ വർദ്ധിപ്പിച്ചുകൊണ്ടോ, ഭേദഗതി വരുത്തുകയോ റദ്ദാക്കുകയോ, ചെയ്യാവുന്നതാണ്.
==== [12. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനത്തിൻ മേലുള്ള റിവിഷൻ.-(1) ====
11-ാം ചട്ടപ്രകാരം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കൈക്കൊണ്ട് തീരുമാനത്തിന് മേൽ ആക്ഷേപമുള്ള ഏതൊ രാൾക്കും അപ്രകാരം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നോട്ടീസോ അഥവാ എടുത്തിട്ടുള്ള മറ്റ് നടപടിയോ സംബന്ധിച്ച പരാതിയുള്ള പക്ഷം ആക്റ്റിലെ 271 എസ് വകുപ്പ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി രൂപീകരിച്ച ക്രൈടബ്യണൽ മുമ്പാകെ റിവിഷൻ ഹർജി നൽകാവുന്നതാണ്.
(2) ഡിമാന്റ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ള നികുതി കൊടുക്കാത്ത പക്ഷം നികുതി ചുമത്തി യതിനെതിരെ അപ്പീലോ റിവിഷനോ നൽകാവുന്നതല്ല)
(2) ഡിമാന്റ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ള നികുതി കൊടുക്കാത്ത പക്ഷം നികുതി ചുമത്തി യതിനെതിരെ അപ്പീലോ റിവിഷനോ നൽകാവുന്നതല്ല)
13. അപ്പീലിന്മേലുള്ള തീരുമാനം നടപ്പാക്കാൻ.- അപ്പീലിലുള്ള തീരുമാനം അനുസരിച്ച് അസ്സ സ്മെന്റ് ബുക്കുകളിൽ തിരുത്തലുകൾ വരുത്തേണ്ടതാണ്. നികുതി കുറയ്ക്കുകയോ ഇളവനുവദി ക്കുകയോ ചെയ്യുന്ന സംഗതിയിൽ കൂടുതലായി അടച്ച പണം തിരികെ നൽകേണ്ടതാണ്.
==== 13. അപ്പീലിന്മേലുള്ള തീരുമാനം നടപ്പാക്കാൻ.- ====
അപ്പീലിലുള്ള തീരുമാനം അനുസരിച്ച് അസ്സ സ്മെന്റ് ബുക്കുകളിൽ തിരുത്തലുകൾ വരുത്തേണ്ടതാണ്. നികുതി കുറയ്ക്കുകയോ ഇളവനുവദി ക്കുകയോ ചെയ്യുന്ന സംഗതിയിൽ കൂടുതലായി അടച്ച പണം തിരികെ നൽകേണ്ടതാണ്.
എന്നാൽ, നികുതി ചുമത്തപ്പെട്ടിട്ടുള്ള ആളിൽ നിന്ന് പഞ്ചായത്തിലേക്ക് വല്ല തുകയും വസൂലാ ക്കുവാനുണ്ടെങ്കിൽ അങ്ങനെയുള്ള തിരികെ കൊടുക്കുന്ന തുകയുമായി തട്ടിക്കഴിക്കാവുന്നതും അങ്ങ നെയുള്ള യാതൊരു തുകയും വസൂലാക്കാനില്ലെങ്കിൽ, നികുതി ചുമത്തപ്പെട്ടിട്ടുള്ള ആൾക്ക് പ്രസ്തുത തുക താൻ ഭാവിയിൽ കൊടുക്കേണ്ടതായി വരുന്ന ഏതെങ്കിലും തുകയിലേക്ക് വകകൊള്ളിക്കു വാൻ പ്രസിഡന്റിനോട് അപേക്ഷിക്കാവുന്നതും അപ്രകാരം വരവ് വയ്ക്കക്കേണ്ടതുമാകുന്നു.

14. ജപ്തി സംബന്ധിച്ച വ്യവസ്ഥകൾ നടപ്പാക്കുന്നതിനു മുമ്പായി നോട്ടീസ് നടത്തണമെന്ന്.-(1) ഏതെങ്കിലും ആളുടെ പക്കൽ നിന്നും കിട്ടേണ്ട ഏതെങ്കിലും നികുതി അയാൾ അടയ്ക്കക്കേണ്ട തീയതിയിലോ, അതിനുമുമ്പോ അടച്ചിട്ടില്ലാത്ത പക്ഷം സെക്രട്ടറി ആക്ടിലെ 210-ാം വകുപ്പു പ്രകാരമുള്ള നടപടിയെടുക്കുന്നതിനു മുമ്പായി ഒരു ഡിമാന്റ് നോട്ടീസ് *(നോട്ടീസിനുള്ള ഫീസായ രണ്ടു രൂപയും) നോട്ടീസ് നടത്തിയത് രജിസ്റ്റർ ചെയ്ത് തപാൽ മാർഗ്ഗമാണെങ്കിൽ
==== 14. ജപ്തി സംബന്ധിച്ച വ്യവസ്ഥകൾ നടപ്പാക്കുന്നതിനു മുമ്പായി നോട്ടീസ് നടത്തണമെന്ന്.- ====
(1) ഏതെങ്കിലും ആളുടെ പക്കൽ നിന്നും കിട്ടേണ്ട ഏതെങ്കിലും നികുതി അയാൾ അടയ്ക്കക്കേണ്ട തീയതിയിലോ, അതിനുമുമ്പോ അടച്ചിട്ടില്ലാത്ത പക്ഷം സെക്രട്ടറി ആക്ടിലെ 210-ാം വകുപ്പു പ്രകാരമുള്ള നടപടിയെടുക്കുന്നതിനു മുമ്പായി ഒരു ഡിമാന്റ് നോട്ടീസ് *(നോട്ടീസിനുള്ള ഫീസായ രണ്ടു രൂപയും) നോട്ടീസ് നടത്തിയത് രജിസ്റ്റർ ചെയ്ത് തപാൽ മാർഗ്ഗമാണെങ്കിൽ
{{Create}}
{{Create}}

Revision as of 06:16, 3 February 2018

(2) 8-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരമുള്ള ബില്ല കൈപ്പറ്റി 30 ദിവസത്തിനകം അങ്ങനെയുള്ള അപ്പീൽ രേഖാമൂലമായി ബോധിപ്പിക്കേണ്ടതും, അതു സംബന്ധിച്ചുള്ള ആക്ഷേപ കാരണങ്ങൾ ചുരുക്കിയും പ്രത്യേക ഇനങ്ങളായും കാണിച്ചിരിക്കേണ്ടതുമാകുന്നു.

11. അപ്പീലിന്മേലുള്ള നടപടിക്രമം.

[ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കി സ്വമേധയായോ, അല്ലെ ങ്കിൽ മറ്റു വിധത്തിലോ, ബന്ധപ്പെട്ട ആൾക്കോ നോട്ടീസ് നൽകിയതിനുശേഷം ആ ആൾ സമർപ്പിച്ച ആക്ഷേപം എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഗണിച്ചുകൊണ്ട് നോട്ടീസ് നൽകി പതിനഞ്ചു ദിവ സങ്ങൾക്കകം '(സെക്രട്ടറിയുടെ ഉത്തരവി, നികുതി കുറച്ചുകൊണ്ടോ ഇളവു ചെയ്തതുകൊണ്ടോ വർദ്ധിപ്പിച്ചുകൊണ്ടോ, ഭേദഗതി വരുത്തുകയോ റദ്ദാക്കുകയോ, ചെയ്യാവുന്നതാണ്.

[12. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനത്തിൻ മേലുള്ള റിവിഷൻ.-(1)

11-ാം ചട്ടപ്രകാരം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കൈക്കൊണ്ട് തീരുമാനത്തിന് മേൽ ആക്ഷേപമുള്ള ഏതൊ രാൾക്കും അപ്രകാരം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നോട്ടീസോ അഥവാ എടുത്തിട്ടുള്ള മറ്റ് നടപടിയോ സംബന്ധിച്ച പരാതിയുള്ള പക്ഷം ആക്റ്റിലെ 271 എസ് വകുപ്പ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി രൂപീകരിച്ച ക്രൈടബ്യണൽ മുമ്പാകെ റിവിഷൻ ഹർജി നൽകാവുന്നതാണ്. (2) ഡിമാന്റ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ള നികുതി കൊടുക്കാത്ത പക്ഷം നികുതി ചുമത്തി യതിനെതിരെ അപ്പീലോ റിവിഷനോ നൽകാവുന്നതല്ല)

13. അപ്പീലിന്മേലുള്ള തീരുമാനം നടപ്പാക്കാൻ.-

അപ്പീലിലുള്ള തീരുമാനം അനുസരിച്ച് അസ്സ സ്മെന്റ് ബുക്കുകളിൽ തിരുത്തലുകൾ വരുത്തേണ്ടതാണ്. നികുതി കുറയ്ക്കുകയോ ഇളവനുവദി ക്കുകയോ ചെയ്യുന്ന സംഗതിയിൽ കൂടുതലായി അടച്ച പണം തിരികെ നൽകേണ്ടതാണ്. എന്നാൽ, നികുതി ചുമത്തപ്പെട്ടിട്ടുള്ള ആളിൽ നിന്ന് പഞ്ചായത്തിലേക്ക് വല്ല തുകയും വസൂലാ ക്കുവാനുണ്ടെങ്കിൽ അങ്ങനെയുള്ള തിരികെ കൊടുക്കുന്ന തുകയുമായി തട്ടിക്കഴിക്കാവുന്നതും അങ്ങ നെയുള്ള യാതൊരു തുകയും വസൂലാക്കാനില്ലെങ്കിൽ, നികുതി ചുമത്തപ്പെട്ടിട്ടുള്ള ആൾക്ക് പ്രസ്തുത തുക താൻ ഭാവിയിൽ കൊടുക്കേണ്ടതായി വരുന്ന ഏതെങ്കിലും തുകയിലേക്ക് വകകൊള്ളിക്കു വാൻ പ്രസിഡന്റിനോട് അപേക്ഷിക്കാവുന്നതും അപ്രകാരം വരവ് വയ്ക്കക്കേണ്ടതുമാകുന്നു.

14. ജപ്തി സംബന്ധിച്ച വ്യവസ്ഥകൾ നടപ്പാക്കുന്നതിനു മുമ്പായി നോട്ടീസ് നടത്തണമെന്ന്.-

(1) ഏതെങ്കിലും ആളുടെ പക്കൽ നിന്നും കിട്ടേണ്ട ഏതെങ്കിലും നികുതി അയാൾ അടയ്ക്കക്കേണ്ട തീയതിയിലോ, അതിനുമുമ്പോ അടച്ചിട്ടില്ലാത്ത പക്ഷം സെക്രട്ടറി ആക്ടിലെ 210-ാം വകുപ്പു പ്രകാരമുള്ള നടപടിയെടുക്കുന്നതിനു മുമ്പായി ഒരു ഡിമാന്റ് നോട്ടീസ് *(നോട്ടീസിനുള്ള ഫീസായ രണ്ടു രൂപയും) നോട്ടീസ് നടത്തിയത് രജിസ്റ്റർ ചെയ്ത് തപാൽ മാർഗ്ഗമാണെങ്കിൽ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ