Panchayat:Repo18/vol1-page0570: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 7: Line 7:
സ്ട്രേഷൻ നമ്പരും തീയതിയും സെക്രട്ടറിയുടെ ഒപ്പ്
സ്ട്രേഷൻ നമ്പരും തീയതിയും സെക്രട്ടറിയുടെ ഒപ്പ്


                                             ====ഫോറം 2 ====
                                              
====ഫോറം 2 ====


(3-ാം ചട്ടം (6)-ാം ഉപചട്ടം കാണുക)  
(3-ാം ചട്ടം (6)-ാം ഉപചട്ടം കാണുക)  

Revision as of 06:03, 3 February 2018

4. രജിസ്ട്രേഷൻ നൽകിയോ ഇല്ലയോ എന്ന വിവരം

(ഇല്ലെങ്കിൽ അതിനുള്ള കാരണം ചുരുക്കമായി)
5. രജിസ്ട്രേഷൻ നൽകിയെങ്കിൽ രജി 

സ്ട്രേഷൻ നമ്പരും തീയതിയും സെക്രട്ടറിയുടെ ഒപ്പ്


ഫോറം 2

(3-ാം ചട്ടം (6)-ാം ഉപചട്ടം കാണുക)

.......സാമ്പത്തിക വർഷത്തിൽ .........ഗ്രാമ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്വകാര്യ ആശുപത്രികളെയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളെയും സംബന്ധിച്ച രജിസ്റ്റർ

1. സ്ഥാപനത്തിന്റെ പേരും വിലാസവും

2. രജിസ്ട്രേഷൻ നമ്പർ
3. രജിസ്റ്റർ ചെയ്ത തീയതി/രജിസ്ട്രേ 

ഷൻ പുതുക്കിയ തീയതി

4 നടത്തിപ്പുകാരന്റെ പേരും വിലാസവും

5. സ്ഥാപനം ആരംഭിക്കുന്നു/ആരംഭിച്ച തീയതി

6. ആശുപത്രിയാണെങ്കിൽ കിടക്കകളുടെ എണ്ണം

7, സ്ഥാപനത്തിൽ ജോലി നോക്കുന്ന

(1) ഡോക്ടർമാരുടെ എണ്ണം

(2) മറ്റു ജീവനക്കാരുടെ എണ്ണം (ഇനം തിരിച്ച്)
8. പരിശീലന കേന്ദ്രങ്ങളുടെ കാര്യത്തിൽ 

പരിശീലനം നൽകുന്ന വിഷയങ്ങൾ, പരി

ശീലന സൗകര്യങ്ങൾ, പരിശീലനാർത്ഥി

കളുടെ എണ്ണം എന്നിവ

9. രജിസ്ട്രേഷൻ ഫീസ്/രജിസ്ട്രേഷൻ

പുതുക്കുന്നതിനുള്ള ഫീസ് ഈടാക്കിയതു

സംബന്ധിച്ച വിവരങ്ങൾ

10. വാർഷിക ഫീസ് ഈടാക്കിയതു

സംബന്ധിച്ച വിവരങ്ങൾ

11. റിമാർക്സ്

12. സെക്രട്ടറിയുടെ ഒപ്പും തീയതിയും

  • ബാധകമല്ലാത്തത് വെട്ടിക്കളയുക


ഫോറം 3

(3-ാം ചട്ടം (7)-ാം ഉപചട്ടം കാണുക)

==സ്വകാര്യ ആശുപ്രതികളുടെയും സ്വകാര്യ പാരാമെഡിക്കൽ

                       സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്==
      ............................ഗ്രാമപഞ്ചായത്തിൽ ..................................................    എന്ന (സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ) ചട്ടങ്ങൾ പ്രകാരം ...........)ം നമ്പരായി ............ (വർഷം) ............... മാസം............. തീയതി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു/രജിസ്ട്രേഷൻ പുതുക്കിയിരിക്കുന്നു. പ്രസ്തുത രജിസ്ട്രേഷനു................ സാമ്പത്തിക വർഷാവസാനം വരെ പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

സ്ഥാപനത്തിന്റെ മേൽവിലാസം