Panchayat:Repo18/vol1-page0504: Difference between revisions
No edit summary |

Line 40: | Line 40: | ||
==== അഗ്നിശമന സേനാ വകുപ്പിൽ നിന്നും ക്ലിയറൻസ് ആവശ്യമായിട്ടുള്ള തരം വ്യവസായങ്ങൾ ==== | ==== അഗ്നിശമന സേനാ വകുപ്പിൽ നിന്നും ക്ലിയറൻസ് ആവശ്യമായിട്ടുള്ള തരം വ്യവസായങ്ങൾ ==== | ||

1. സ്ഫോടക വസ്തുക്കൾ. | 1. സ്ഫോടക വസ്തുക്കൾ.

2. കരിമരുന്നുകൾ. | |||
3. വെടിയുപ്പ്. | 2. കരിമരുന്നുകൾ.

4. സ്പിരിറ്റ് അടങ്ങിയ ഉല്പന്നങ്ങൾ. | |||
5, ഗന്ധകം. | 3. വെടിയുപ്പ്.

6. ഓട് ഫാക്സ്ടറികൾ. | |||
7. എൽ.പി.ജി. ഉപയോഗിക്കുന്ന വ്യവസായങ്ങൾ. | 4. സ്പിരിറ്റ് അടങ്ങിയ ഉല്പന്നങ്ങൾ.

8. ഓല മേഞ്ഞ ഷെസ്സുകളോടുകൂടിയ ഫാക്ടറി കെട്ടിടങ്ങൾ. | |||
9, തീപ്പെട്ടി. | 5, ഗന്ധകം.

6. ഓട് ഫാക്സ്ടറികൾ.

7. എൽ.പി.ജി. ഉപയോഗിക്കുന്ന വ്യവസായങ്ങൾ.

8. ഓല മേഞ്ഞ ഷെസ്സുകളോടുകൂടിയ ഫാക്ടറി കെട്ടിടങ്ങൾ.

9, തീപ്പെട്ടി.

10. അമ്ലങ്ങളുടെ നിർമ്മാണം. | 10. അമ്ലങ്ങളുടെ നിർമ്മാണം. | ||
{{Create}} | {{Create}} |
Latest revision as of 05:07, 3 February 2018
(ഡി) കട്ടിംഗ് ഓയിലും ഹീറ്റു ട്രീറ്റുമെന്റും ഇലക്സ്ട്രോ പ്ലേറ്റിംഗിന് വേണ്ടിയുള്ള ക്രോമിയം പ്ലേറ്റിംഗ് അന്തർഭവിച്ചിട്ടുള്ള ഹാന്റ് ടൂളുകളുടെയും മെഷീനുകളുടെയും വ്യാവസായി കവും ശാസ്ത്രീയവുമായ ഉപകരണങ്ങളുടെയും നിർമ്മാണം;
(ഇ) ഇരുമ്പും ഉരുക്കും പിക്സ്ളിംഗ് നടത്തുന്നതിന്;
(എഫ്) ആസിഡ് ട്രീറ്റുമെന്റ്, ഇലക്ട്രോ പ്ലേറ്റിംഗ്, സോൾവെന്റ് ട്രീറ്റുമെന്റ് എന്നിവ അന്തർഭ വിച്ചിട്ടുള്ള പ്രിന്റഡ് സർക്യൂട്ടുകളും വാൽവുകൾ പോലുള്ള ഇലക്ട്രിക്കൽ / ഇലക്സ്ട്രോ ണിക്സ് പാർട്ടുകളുടെ നിർമ്മാണം;
(ജി) ഇലക്ട്രോപ്ലേറ്റിംഗും വിവിധ പാർട്ടുകളുടെ ഹീറ്റു ടീറ്റുമെന്റും ലെറ്റർ ടൈപ്പുകളുടെ നിർമ്മാണവും അന്തർഭവിച്ചിട്ടുള്ള ടെലിഫോൺ, ടെലിഗ്രാം, ടെലിഫ്രിന്റർ മുതലായവ;
(എച്ച) പ്ലേറ്റിംഗ് അന്തർഭവിച്ചിട്ടുള്ള ടൈംപീസുകളും വാച്ചുകളും സ്വയം പ്രകാശിത ഡയലു കൾ മറ്റ് പാർട്ടുകൾ ഇവയുടെ നിർമ്മാണം;
2.രാസവസ്തുക്കളും രാസവളങ്ങളും.
3.ചായം മുക്കുന്നതിനുള്ള വസ്തുക്കൾ.
4.ഭക്ഷ്യോല്പന്നങ്ങൾ.
5.തോൽ ഊറക്കിടൽ.
6.എഞ്ചിൻ ഓയിലും കട്ടിംഗ് ഓയിലും ട്രാൻസ്ഫോമർ ഓയിലും പോലുള്ള മിനറൽ ഓയിലിന്റെ
സംസ്കരണവും റികണ്ടീഷൻ ചെയ്യലും.
7പെയിന്റുകളും വാർണീഷുകളും.
8.വർണ്ണക്കടലാസ് ഉൾപ്പെടെയുള്ള വിവിധയിനം കടലാസുകളുടെ നിർമ്മാണം.
9.ഔഷധ വസ്തുക്കൾ.
10.ഇന്റേണൽ കമ്പ്സ്റ്റ്യൻ എഞ്ചിൻ, ഡീസൽ എഞ്ചിൻ, റേഡിയേറ്റർ.
11.ടെക്സ്റ്റയിൽ പിന്റിംഗ്, ചായം മുക്കൽ, മെർക്കു ഹൈസ് ചെയ്യൽ. ബ്ലീച്ചിംഗ് ചെയ്യൽ
മുതലായവ
ജലത്തിന്റെയും അമ്ലങ്ങളുടെയും ക്ഷാരങ്ങളുടെയും രാസവസ്തുക്കളുടെയും ഹീറ്റു ട്രീറ്റുമെന്റി
ന്റെയും ഉപയോഗം അന്തർഭവിച്ചിട്ടുള്ളതായ ഈ വിഭാഗത്തിൻകീഴിലുള്ള വസ്തുക്കളുടെ നിർമ്മാ ണഫലമായി ബഹിർഗമിക്കുന്ന ഖര, ദ്രാവക, വാതക വർണ്യ വസ്തുക്കൾ പുറത്ത് വിടുന്നതു മൂല മുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങളുടെ സംഗതിയിൽ ആരോഗ്യവകുപ്പിന് റഫർ ചെയ്യേണ്ടതാ
കുന്നു.
(12-ാം ചട്ടം (5)-ാം ഉപചട്ടം (ഡി) ഖണ്ഡം കാണുക
അഗ്നിശമന സേനാ വകുപ്പിൽ നിന്നും ക്ലിയറൻസ് ആവശ്യമായിട്ടുള്ള തരം വ്യവസായങ്ങൾ
1. സ്ഫോടക വസ്തുക്കൾ.
2. കരിമരുന്നുകൾ.
3. വെടിയുപ്പ്.
4. സ്പിരിറ്റ് അടങ്ങിയ ഉല്പന്നങ്ങൾ.
5, ഗന്ധകം.
6. ഓട് ഫാക്സ്ടറികൾ.
7. എൽ.പി.ജി. ഉപയോഗിക്കുന്ന വ്യവസായങ്ങൾ.
8. ഓല മേഞ്ഞ ഷെസ്സുകളോടുകൂടിയ ഫാക്ടറി കെട്ടിടങ്ങൾ.
9, തീപ്പെട്ടി.
10. അമ്ലങ്ങളുടെ നിർമ്മാണം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |