Panchayat:Repo18/vol1-page0800: Difference between revisions

From Panchayatwiki
('എന്നുമാത്രമല്ല, യഥാക്രമം കൈവശാവകാശ ഗണങ്ങൾക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
എന്നുമാത്രമല്ല, യഥാക്രമം കൈവശാവകാശ ഗണങ്ങൾക്ക് നിയമാനുസൃതം ആവശ്യമായ തുറസ്സായ സ്ഥലത്തിന്റെ പരമാവധി 50% കുറവിന് വിധേയമായി മറ്റെല്ലാ വശങ്ങളിലും വിട്ടുകൊടു ക്കപ്പെട്ട ഭൂമിയുടെ ശതമാനത്തിന് ആനുപാതികമായി പിന്നോട്ട് മാറ്റലിൽ കുറവു വരുത്താവുന്നതാണ്.
എന്നുമാത്രമല്ല, യഥാക്രമം കൈവശാവകാശ ഗണങ്ങൾക്ക് നിയമാനുസൃതം ആവശ്യമായ തുറസ്സായ സ്ഥലത്തിന്റെ പരമാവധി 50% കുറവിന് വിധേയമായി മറ്റെല്ലാ വശങ്ങളിലും വിട്ടുകൊടുക്കപ്പെട്ട ഭൂമിയുടെ ശതമാനത്തിന് ആനുപാതികമായി പിന്നോട്ട് മാറ്റലിൽ കുറവു വരുത്താവുന്നതാണ്.
എന്നുതന്നെയുമല്ല. (ഉയർന്ന കെട്ടിടങ്ങളുടെ] കാര്യത്തിൽ ഈ ചട്ടങ്ങളിലെ XIX-ാം അദ്ധ്യാ യത്തിൽ നൽകിയിരിക്കുന്ന ഉയർന്ന കെട്ടിടങ്ങൾക്കായുള്ള സുരക്ഷാ വ്യവസ്ഥകൾ ബാധകമാണ്.
 
(2) മുകളിലെ (1)-ാം ഉപചട്ട പ്രകാരം 10 മീറ്റർ വരെ ഉയരമുള്ളവയ്ക്കാവശ്യമായ ഏറ്റവും ചുരുങ്ങിയ മുൻവശത്തും പിൻവശത്തും പാർശ്വവശങ്ങളിലുമുള്ള തുറസ്സായ സ്ഥലങ്ങൾക്ക് പുറമെ 10 മീറ്ററിൽ ഉയരം കവിയുന്നവയ്ക്ക് ആനുപാതികമായി ഓരോ 3 മീറ്ററിനും 0.5 മീറ്റർ എന്ന തോതിൽ ഏറ്റവും കുറഞ്ഞ തുറസ്സായ സ്ഥല അളവ് വർദ്ധിപ്പിക്കേണ്ടതാണ്. (3) ഈ ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും 77-ാം ചട്ടത്തിൽ പ്രതിപാദിക്കുന്ന ഉദ്ദേശ ങ്ങൾക്കായി പൊളിച്ചു നീക്കിയ കെട്ടിടങ്ങളുടെ കാര്യത്തിൽ കതകുകളോടു കൂടിയതോ അല്ലെ ങ്കിൽ ഷട്ടറുകളോടുകൂടിയതോ അല്ലെങ്കിൽ അവ ഇല്ലാത്തതോ ആയ ചുമർ ഘടനാ വ്യത്യാസ മില്ലാതെ റോഡിനോട് ചേർന്നുള്ള വശത്ത് നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുന്നതി നനുവദിക്കേണ്ടതാണ്. എന്നാൽ, കതകുകളും ഷട്ടറുകളും വെളിയിലേക്ക് തുറക്കാൻ പാടുള്ളതല്ല. (4) നഗര രൂപകല്പന അല്ലെങ്കിൽ ഫൈതൃക മേഖലകൾ പരിഗണിച്ച നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക കെട്ടിട രേഖകളല്ലാത്ത നഗരാസൂത്രണ പദ്ധതികളിൽ നിർദ്ദേശിച്ചിരിക്കുന്ന കെട്ടിട രേഖകൾ റോഡിന്റെ മധ്യരേഖയിൽ നിന്നുമുള്ള ദൂരം സംബന്ധിച്ചുള്ള പൊതുവ്യവസ്ഥകളും തെരുവിന്റെ വീതിയുമായി ബന്ധപ്പെട്ടുള്ള ഉയരത്തിൻമേലുള്ള നിയന്ത്രണം മുൻവശത്തുള്ള പിന്നോട്ട് മാറ്റൽ എന്നിവ ഈ അദ്ധ്യായത്തിന്റെ കീഴിലുള്ള നിർമ്മാണങ്ങൾക്ക് ബാധകമാകുന്നതല്ല.
എന്നുതന്നെയുമല്ല. ഉയർന്ന കെട്ടിടങ്ങളുടെ കാര്യത്തിൽ ഈ ചട്ടങ്ങളിലെ XIX-ാം അദ്ധ്യാ യത്തിൽ നൽകിയിരിക്കുന്ന ഉയർന്ന കെട്ടിടങ്ങൾക്കായുള്ള സുരക്ഷാ വ്യവസ്ഥകൾ ബാധകമാണ്.
81. പാർക്കിങ്ങ്.- വിട്ടുകൊടുത്ത ഭൂവിസ്തീർണ്ണത്തിന്റെ ശതമാനത്തിന് ആനുപാതിക മായി ആവശ്യമായ പാർക്കിംഗ് സ്ഥലത്തിൽ കുറവ് അനുവദിക്കേണ്ടതും, അങ്ങനെ കുറച്ചതിനു ശേഷം കുറഞ്ഞത് ഈ ചട്ടങ്ങൾ പ്രകാരം ആവശ്യമായ പാർക്കിംഗ് സ്ഥലത്തിന്റെ എഴുപത്തഞ്ചു ശതമാനം ഉണ്ടായിരിക്കേണ്ടതുമാണ്. 82. പ്രത്യേക സമിതിയുടെ ഘടന.- (1) ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ സമർപ്പിക്കുന്ന കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷ പരിഗണിച്ച തീർപ്പു കൽപ്പിക്കുന്നതിനായി ഏതെങ്കിലുമോ അല്ലെങ്കിൽ എല്ലാ പഞ്ചായത്തുകളുടെയുമോ ആവശ്യത്തിലേക്കായി സർക്കാരിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം '''[സ്വമേധയായോ അല്ലെങ്കിൽ ഇതിലേക്ക് ഏതെങ്കിലും പഞ്ചായ ത്തിൽ നിന്നി അഭ്യർത്ഥന് ലഭിച്ചതിന്മേലോ, ഉത്തരവിനാൽ ഒരു പ്രത്യേക സമിതി രൂപീകരിക്കാവു ന്നതാണ്. (2) പ്രത്യേക സമിതിയിൽ താഴെപ്പറയുന്ന അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. അതായത്.- (i) മുനിസിപ്പൽ കോർപ്പറേഷൻ മേയറോ/മുനിസിപ്പാലിറ്റിയുടെ ചെയർപേഴ്സസണോ സമിതിയുടെ ചെയർപേഴ്സസണായിരിക്കുന്നതാണ്. (ii) പ്രദേശത്തിനുവേണ്ടി വികസന അതോറിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ചെയർ പേഴ്സസൺ, (iii) സീനിയർ ടൗൺപ്ലാനർ/ടൗൺ ആൻഡ് കൺട്രി പ്ലാനിങ്ങ് വകുപ്പിന്റെ ജില്ലാ ഓഫീസിലെ ടൗൺപ്ലാനർ അല്ലെങ്കിൽ ഡപ്യൂട്ടി ടൗൺപ്ലാനറുടെ റാങ്കിന് താഴെയല്ലാത്ത അധികാര പ്പെടുത്തിയ ഒരു ഓഫീസർ,
 
{{create}}
(2) മുകളിലെ (1)-ാം ഉപചട്ട പ്രകാരം 10 മീറ്റർ വരെ ഉയരമുള്ളവയ്ക്കാവശ്യമായ ഏറ്റവും ചുരുങ്ങിയ മുൻവശത്തും പിൻവശത്തും പാർശ്വവശങ്ങളിലുമുള്ള തുറസ്സായ സ്ഥലങ്ങൾക്ക് പുറമെ 10 മീറ്ററിൽ ഉയരം കവിയുന്നവയ്ക്ക് ആനുപാതികമായി ഓരോ 3 മീറ്ററിനും 0.5 മീറ്റർ എന്ന തോതിൽ ഏറ്റവും കുറഞ്ഞ തുറസ്സായ സ്ഥല അളവ് വർദ്ധിപ്പിക്കേണ്ടതാണ്.  
 
(3) ഈ ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും 77-ാം ചട്ടത്തിൽ പ്രതിപാദിക്കുന്ന ഉദ്ദേശ ങ്ങൾക്കായി പൊളിച്ചു നീക്കിയ കെട്ടിടങ്ങളുടെ കാര്യത്തിൽ കതകുകളോടു കൂടിയതോ അല്ലെ ങ്കിൽ ഷട്ടറുകളോടുകൂടിയതോ അല്ലെങ്കിൽ അവ ഇല്ലാത്തതോ ആയ ചുമർ ഘടനാ വ്യത്യാസ മില്ലാതെ റോഡിനോട് ചേർന്നുള്ള വശത്ത് നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുന്നതി നനുവദിക്കേണ്ടതാണ്. എന്നാൽ, കതകുകളും ഷട്ടറുകളും വെളിയിലേക്ക് തുറക്കാൻ പാടുള്ളതല്ല.  
 
(4) നഗര രൂപകല്പന അല്ലെങ്കിൽ പൈതൃക മേഖലകൾ പരിഗണിച്ച നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക കെട്ടിട രേഖകളല്ലാത്ത നഗരാസൂത്രണ പദ്ധതികളിൽ നിർദ്ദേശിച്ചിരിക്കുന്ന കെട്ടിട രേഖകൾ റോഡിന്റെ മധ്യരേഖയിൽ നിന്നുമുള്ള ദൂരം സംബന്ധിച്ചുള്ള പൊതുവ്യവസ്ഥകളും തെരുവിന്റെ വീതിയുമായി ബന്ധപ്പെട്ടുള്ള ഉയരത്തിൻമേലുള്ള നിയന്ത്രണം മുൻവശത്തുള്ള പിന്നോട്ട് മാറ്റൽ എന്നിവ ഈ അദ്ധ്യായത്തിന്റെ കീഴിലുള്ള നിർമ്മാണങ്ങൾക്ക് ബാധകമാകുന്നതല്ല.
 
'''81. പാർക്കിങ്ങ്'''.- വിട്ടുകൊടുത്ത ഭൂവിസ്തീർണ്ണത്തിന്റെ ശതമാനത്തിന് ആനുപാതിക മായി ആവശ്യമായ പാർക്കിംഗ് സ്ഥലത്തിൽ കുറവ് അനുവദിക്കേണ്ടതും, അങ്ങനെ കുറച്ചതിനു ശേഷം കുറഞ്ഞത് ഈ ചട്ടങ്ങൾ പ്രകാരം ആവശ്യമായ പാർക്കിംഗ് സ്ഥലത്തിന്റെ എഴുപത്തഞ്ചു ശതമാനം ഉണ്ടായിരിക്കേണ്ടതുമാണ്.  
 
'''82. പ്രത്യേക സമിതിയുടെ ഘടന.'''- (1) ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ സമർപ്പിക്കുന്ന കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷ പരിഗണിച്ച തീർപ്പു കൽപ്പിക്കുന്നതിനായി ഏതെങ്കിലുമോ അല്ലെങ്കിൽ എല്ലാ പഞ്ചായത്തുകളുടെയുമോ ആവശ്യത്തിലേക്കായി സർക്കാരിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം സ്വമേധയായോ അല്ലെങ്കിൽ ഇതിലേക്ക് ഏതെങ്കിലും പഞ്ചായ ത്തിൽ നിന്നി അഭ്യർത്ഥന് ലഭിച്ചതിന്മേലോ, ഉത്തരവിനാൽ ഒരു പ്രത്യേക സമിതി രൂപീകരിക്കാവു ന്നതാണ്.  
 
(2) പ്രത്യേക സമിതിയിൽ താഴെപ്പറയുന്ന അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. അതായത്.-  
 
(i) മുനിസിപ്പൽ കോർപ്പറേഷൻ മേയറോ/മുനിസിപ്പാലിറ്റിയുടെ ചെയർപേഴ്സണോ സമിതിയുടെ ചെയർപേഴ്സണായിരിക്കുന്നതാണ്.  
 
(ii) പ്രദേശത്തിനുവേണ്ടി വികസന അതോറിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ചെയർ പേഴ്സൺ,  
 
(iii) സീനിയർ ടൗൺപ്ലാനർ/ടൗൺ ആൻഡ് കൺട്രി പ്ലാനിങ്ങ് വകുപ്പിന്റെ ജില്ലാ ഓഫീസിലെ ടൗൺപ്ലാനർ അല്ലെങ്കിൽ ഡപ്യൂട്ടി ടൗൺപ്ലാനറുടെ റാങ്കിന് താഴെയല്ലാത്ത അധികാരപ്പെടുത്തിയ ഒരു ഓഫീസർ,
{{Accept}}

Revision as of 03:54, 3 February 2018

എന്നുമാത്രമല്ല, യഥാക്രമം കൈവശാവകാശ ഗണങ്ങൾക്ക് നിയമാനുസൃതം ആവശ്യമായ തുറസ്സായ സ്ഥലത്തിന്റെ പരമാവധി 50% കുറവിന് വിധേയമായി മറ്റെല്ലാ വശങ്ങളിലും വിട്ടുകൊടുക്കപ്പെട്ട ഭൂമിയുടെ ശതമാനത്തിന് ആനുപാതികമായി പിന്നോട്ട് മാറ്റലിൽ കുറവു വരുത്താവുന്നതാണ്.

എന്നുതന്നെയുമല്ല. ഉയർന്ന കെട്ടിടങ്ങളുടെ കാര്യത്തിൽ ഈ ചട്ടങ്ങളിലെ XIX-ാം അദ്ധ്യാ യത്തിൽ നൽകിയിരിക്കുന്ന ഉയർന്ന കെട്ടിടങ്ങൾക്കായുള്ള സുരക്ഷാ വ്യവസ്ഥകൾ ബാധകമാണ്.

(2) മുകളിലെ (1)-ാം ഉപചട്ട പ്രകാരം 10 മീറ്റർ വരെ ഉയരമുള്ളവയ്ക്കാവശ്യമായ ഏറ്റവും ചുരുങ്ങിയ മുൻവശത്തും പിൻവശത്തും പാർശ്വവശങ്ങളിലുമുള്ള തുറസ്സായ സ്ഥലങ്ങൾക്ക് പുറമെ 10 മീറ്ററിൽ ഉയരം കവിയുന്നവയ്ക്ക് ആനുപാതികമായി ഓരോ 3 മീറ്ററിനും 0.5 മീറ്റർ എന്ന തോതിൽ ഏറ്റവും കുറഞ്ഞ തുറസ്സായ സ്ഥല അളവ് വർദ്ധിപ്പിക്കേണ്ടതാണ്.

(3) ഈ ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും 77-ാം ചട്ടത്തിൽ പ്രതിപാദിക്കുന്ന ഉദ്ദേശ ങ്ങൾക്കായി പൊളിച്ചു നീക്കിയ കെട്ടിടങ്ങളുടെ കാര്യത്തിൽ കതകുകളോടു കൂടിയതോ അല്ലെ ങ്കിൽ ഷട്ടറുകളോടുകൂടിയതോ അല്ലെങ്കിൽ അവ ഇല്ലാത്തതോ ആയ ചുമർ ഘടനാ വ്യത്യാസ മില്ലാതെ റോഡിനോട് ചേർന്നുള്ള വശത്ത് നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുന്നതി നനുവദിക്കേണ്ടതാണ്. എന്നാൽ, കതകുകളും ഷട്ടറുകളും വെളിയിലേക്ക് തുറക്കാൻ പാടുള്ളതല്ല.

(4) നഗര രൂപകല്പന അല്ലെങ്കിൽ പൈതൃക മേഖലകൾ പരിഗണിച്ച നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക കെട്ടിട രേഖകളല്ലാത്ത നഗരാസൂത്രണ പദ്ധതികളിൽ നിർദ്ദേശിച്ചിരിക്കുന്ന കെട്ടിട രേഖകൾ റോഡിന്റെ മധ്യരേഖയിൽ നിന്നുമുള്ള ദൂരം സംബന്ധിച്ചുള്ള പൊതുവ്യവസ്ഥകളും തെരുവിന്റെ വീതിയുമായി ബന്ധപ്പെട്ടുള്ള ഉയരത്തിൻമേലുള്ള നിയന്ത്രണം മുൻവശത്തുള്ള പിന്നോട്ട് മാറ്റൽ എന്നിവ ഈ അദ്ധ്യായത്തിന്റെ കീഴിലുള്ള നിർമ്മാണങ്ങൾക്ക് ബാധകമാകുന്നതല്ല.

81. പാർക്കിങ്ങ്.- വിട്ടുകൊടുത്ത ഭൂവിസ്തീർണ്ണത്തിന്റെ ശതമാനത്തിന് ആനുപാതിക മായി ആവശ്യമായ പാർക്കിംഗ് സ്ഥലത്തിൽ കുറവ് അനുവദിക്കേണ്ടതും, അങ്ങനെ കുറച്ചതിനു ശേഷം കുറഞ്ഞത് ഈ ചട്ടങ്ങൾ പ്രകാരം ആവശ്യമായ പാർക്കിംഗ് സ്ഥലത്തിന്റെ എഴുപത്തഞ്ചു ശതമാനം ഉണ്ടായിരിക്കേണ്ടതുമാണ്.

82. പ്രത്യേക സമിതിയുടെ ഘടന.- (1) ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ സമർപ്പിക്കുന്ന കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷ പരിഗണിച്ച തീർപ്പു കൽപ്പിക്കുന്നതിനായി ഏതെങ്കിലുമോ അല്ലെങ്കിൽ എല്ലാ പഞ്ചായത്തുകളുടെയുമോ ആവശ്യത്തിലേക്കായി സർക്കാരിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം സ്വമേധയായോ അല്ലെങ്കിൽ ഇതിലേക്ക് ഏതെങ്കിലും പഞ്ചായ ത്തിൽ നിന്നി അഭ്യർത്ഥന് ലഭിച്ചതിന്മേലോ, ഉത്തരവിനാൽ ഒരു പ്രത്യേക സമിതി രൂപീകരിക്കാവു ന്നതാണ്.