Panchayat:Repo18/vol1-page0450: Difference between revisions

From Panchayatwiki
('<big>'''*1995-ലെ കേരള പഞ്ചായത്ത് രാജ (പ്രദർശന നികുതി ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
<big>'''*1995-ലെ കേരള പഞ്ചായത്ത് രാജ (പ്രദർശന നികുതി ചുമത്തിലും ഈടാക്കലും) ചട്ടങ്ങൾ'''</big>
== 1995-ലെ കേരള പഞ്ചായത്ത് രാജ (പ്രദർശന നികുതി ചുമത്തിലും ഈടാക്കലും) ചട്ടങ്ങൾ ==

'''എസ്.ആർ.ഒ. നമ്പർ 1466/95'''-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 200-ാം വകുപ്പ് (4)-ാം ഉപവകുപ്പും 246, 255 എന്നീ വകുപ്പുകളും 254-ാം വകുപ്പുകളുമായി കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ട ങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
'''എസ്.ആർ.ഒ. നമ്പർ 1466/95.-'''1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 200-ാം വകുപ്പ് (4)-ാം ഉപവകുപ്പും 246, 255 എന്നീ വകുപ്പുകളും 254-ാം വകുപ്പുകളുമായി കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

                                                                '''ചട്ടങ്ങൾ'''
<center>
=== ചട്ടങ്ങൾ ===
</center>

'''1. ചുരുക്കപ്പേരും പ്രാരംഭവും.-''' (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്തരാജ് പ്രദർശന നികുതി ചുമത്തലും ഈടാക്കലും ചട്ടങ്ങൾ എന്നു പേർ പറയാം.
'''1. ചുരുക്കപ്പേരും പ്രാരംഭവും.'''- (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്തരാജ് [പ്രദർശന നികുതി ചുമത്തലും ഈടാക്കലും) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

'''2. നിർവ്വചനങ്ങൾ.'''- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
'''2. നിർവ്വചനങ്ങൾ.'''- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്ന് അർത്ഥമാകുന്നു;
(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) ‘സെക്രട്ടറി' എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ സെക്രട്ടറി എന്ന് അർത്ഥമാകുന്നു;
(ബി) ‘സെക്രട്ടറി' എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ സെക്രട്ടറി എന്ന് അർത്ഥമാകുന്നു;

(സി) ‘വകുപ്പ് എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു;
(സി) ‘വകുപ്പ്' എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു;

(ഡി) 'നികുതി' എന്നാൽ 200-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം ചുമത്താവുന്ന പ്രദർശന നികുതി എന്നർത്ഥമാകുന്നു;
(ഡി) 'നികുതി' എന്നാൽ 200-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം ചുമത്താവുന്ന പ്രദർശന നികുതി എന്നർത്ഥമാകുന്നു;
Line 22: Line 23:
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

'''#[3. പ്രദർശന നികുതി നിരക്ക്.'''- (1) 200-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരമുള്ള പ്രദർശന നികുതി എല്ലാ പ്രദർശനങ്ങൾക്കും താഴെ പറയുന്ന കുറഞ്ഞ നിരക്കുകൾക്ക് വിധേയ മായി ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ ചുമത്തേണ്ടതാണ്, അതായത്.-
'''3. പ്രദർശന നികുതി നിരക്ക്.-''' (1) 200-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരമുള്ള പ്രദർശന നികുതി എല്ലാ പ്രദർശനങ്ങൾക്കും താഴെ പറയുന്ന കുറഞ്ഞ നിരക്കുകൾക്ക് വിധേയമായി ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ ചുമത്തേണ്ടതാണ്, അതായത്:-
{{Create}}
{{Accept}}

Revision as of 13:55, 2 February 2018

1995-ലെ കേരള പഞ്ചായത്ത് രാജ (പ്രദർശന നികുതി ചുമത്തിലും ഈടാക്കലും) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 1466/95.-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 200-ാം വകുപ്പ് (4)-ാം ഉപവകുപ്പും 246, 255 എന്നീ വകുപ്പുകളും 254-ാം വകുപ്പുകളുമായി കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്തരാജ് പ്രദർശന നികുതി ചുമത്തലും ഈടാക്കലും ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) ‘സെക്രട്ടറി' എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ സെക്രട്ടറി എന്ന് അർത്ഥമാകുന്നു;

(സി) ‘വകുപ്പ്' എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു;

(ഡി) 'നികുതി' എന്നാൽ 200-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം ചുമത്താവുന്ന പ്രദർശന നികുതി എന്നർത്ഥമാകുന്നു;

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. പ്രദർശന നികുതി നിരക്ക്.- (1) 200-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരമുള്ള പ്രദർശന നികുതി എല്ലാ പ്രദർശനങ്ങൾക്കും താഴെ പറയുന്ന കുറഞ്ഞ നിരക്കുകൾക്ക് വിധേയമായി ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ ചുമത്തേണ്ടതാണ്, അതായത്:-