Panchayat:Repo18/vol1-page0446: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
== 1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമങ്ങളും) ചട്ടങ്ങൾ == | |||
'''എസ്.ആർ.ഒ. നമ്പർ 1413/95.-''' 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 163-ഉം 165-ഉം ഉപവകുപ്പുകളോട് 254-ാം വകുപ്പ് കുട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:- | |||
<center> '''ചട്ടങ്ങൾ '''</center> | |||
1. '''ചുരുക്കപ്പേരും പ്രാരംഭവും'''.- (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമ ങ്ങളും) ചട്ടങ്ങൾ എന്നു പേർ പറയാം. | 1. '''ചുരുക്കപ്പേരും പ്രാരംഭവും'''.- (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമ ങ്ങളും) ചട്ടങ്ങൾ എന്നു പേർ പറയാം. | ||
Line 10: | Line 9: | ||
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. | (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. | ||
'''2. നിർവ്വചനങ്ങൾ''' | '''2. നിർവ്വചനങ്ങൾ.-''' ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം; | ||
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) | (എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു; | ||
(ബി) 'ജോയിന്റ് കമ്മിറ്റി' എന്നാൽ 165-ാം വകുപ്പു പ്രകാരം, രൂപീകരിച്ച ഒരു ജോയിന്റ് കമ്മിറ്റി എന്നർത്ഥമാകുന്നു; | (ബി) 'ജോയിന്റ് കമ്മിറ്റി' എന്നാൽ 165-ാം വകുപ്പു പ്രകാരം, രൂപീകരിച്ച ഒരു ജോയിന്റ് കമ്മിറ്റി എന്നർത്ഥമാകുന്നു; | ||
(സി) ‘വകുപ്പ്' എന്നാൽ ആക്റ്റിന്റെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു; | (സി) ‘വകുപ്പ്' എന്നാൽ ആക്റ്റിന്റെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു; | ||
(ഡി) 'പ്രവർത്തന കമ്മിറ്റി’ എന്നാൽ 163-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിച്ച | (ഡി) 'പ്രവർത്തന കമ്മിറ്റി’ എന്നാൽ 163-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിച്ച | ||
ഒരു പ്രവർത്തന കമ്മിറ്റി എന്നർത്ഥമാകുന്നു; | ഒരു പ്രവർത്തന കമ്മിറ്റി എന്നർത്ഥമാകുന്നു; | ||
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു | (ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. | ||
'''3. പ്രവർത്തന കമ്മിറ്റികളുടെ രൂപീകരണം''' | '''3. പ്രവർത്തന കമ്മിറ്റികളുടെ രൂപീകരണം.-''' (1) ഓരോ പഞ്ചായത്തിനും ആവശ്യമുണ്ടെന്നു കണ്ടാൽ കൃഷി, ശുചീകരണം, വാർത്താ വിനിമയം, പൊതുമരാമത്ത്, പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങൾക്കും പ്രവർത്തന കമ്മിറ്റി രൂപീകരിക്കാവുന്നതാണ്. | ||
(2) (1)-ാം ഉപചട്ടപ്രകാരം രൂപീകരിക്കുന്ന ഒരു പ്രവർത്തന കമ്മിറ്റിയിൽ | (2) (1)-ാം ഉപചട്ടപ്രകാരം രൂപീകരിക്കുന്ന ഒരു പ്രവർത്തന കമ്മിറ്റിയിൽ- | ||
(എ) പ്രസ്തുത പഞ്ചായത്തിന്റെ പ്രസിഡന്റും; | (എ) പ്രസ്തുത പഞ്ചായത്തിന്റെ പ്രസിഡന്റും; | ||
(ബി) പഞ്ചായത്തിലെ അംഗങ്ങൾ അവരുടെ ഇടയിൽ നിന്നും തിരഞ്ഞെടുത്ത നാലിൽ കവിയാത്ത അംഗങ്ങളും | (ബി) പഞ്ചായത്തിലെ അംഗങ്ങൾ അവരുടെ ഇടയിൽ നിന്നും തിരഞ്ഞെടുത്ത നാലിൽ കവിയാത്ത അംഗങ്ങളും; | ||
{{ | {{Accept}} |
Revision as of 13:36, 2 February 2018
1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമങ്ങളും) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 1413/95.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 163-ഉം 165-ഉം ഉപവകുപ്പുകളോട് 254-ാം വകുപ്പ് കുട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:-
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമ ങ്ങളും) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം;
(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു;
(ബി) 'ജോയിന്റ് കമ്മിറ്റി' എന്നാൽ 165-ാം വകുപ്പു പ്രകാരം, രൂപീകരിച്ച ഒരു ജോയിന്റ് കമ്മിറ്റി എന്നർത്ഥമാകുന്നു;
(സി) ‘വകുപ്പ്' എന്നാൽ ആക്റ്റിന്റെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(ഡി) 'പ്രവർത്തന കമ്മിറ്റി’ എന്നാൽ 163-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിച്ച ഒരു പ്രവർത്തന കമ്മിറ്റി എന്നർത്ഥമാകുന്നു;
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. പ്രവർത്തന കമ്മിറ്റികളുടെ രൂപീകരണം.- (1) ഓരോ പഞ്ചായത്തിനും ആവശ്യമുണ്ടെന്നു കണ്ടാൽ കൃഷി, ശുചീകരണം, വാർത്താ വിനിമയം, പൊതുമരാമത്ത്, പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങൾക്കും പ്രവർത്തന കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം രൂപീകരിക്കുന്ന ഒരു പ്രവർത്തന കമ്മിറ്റിയിൽ-
(എ) പ്രസ്തുത പഞ്ചായത്തിന്റെ പ്രസിഡന്റും;
(ബി) പഞ്ചായത്തിലെ അംഗങ്ങൾ അവരുടെ ഇടയിൽ നിന്നും തിരഞ്ഞെടുത്ത നാലിൽ കവിയാത്ത അംഗങ്ങളും;