Panchayat:Repo18/vol1-page1076: Difference between revisions
No edit summary |
Unnikrishnan (talk | contribs) No edit summary |
||
Line 1: | Line 1: | ||
(ബി) വിഷയത്തിന്റെ മൂല്യത്തെ ബാധിക്കാത്ത, മേൽപ്പറഞ്ഞ കമ്മിറ്റികളുടെ നടപടികളിൽ ഉള്ള ഏതെങ്കിലും ക്രമക്കേടിന്റെയോ; കാരണത്താൽ മാത്രം അസാധുവാക്കപ്പെടാവുന്നതല്ല | :(ബി) വിഷയത്തിന്റെ മൂല്യത്തെ ബാധിക്കാത്ത, മേൽപ്പറഞ്ഞ കമ്മിറ്റികളുടെ നടപടികളിൽ ഉള്ള ഏതെങ്കിലും ക്രമക്കേടിന്റെയോ; കാരണത്താൽ മാത്രം അസാധുവാക്കപ്പെടാവുന്നതല്ല. | ||
{{ | '''7. ഒഴിവുകൾ'''.- | ||
:(1) അതതു സംഗതിപോലെ, ജില്ലാ വിദഗ്ദ്ധ സമിതിയിലോ കടവു കമ്മിറ്റി യിലോ ഉണ്ടാകുന്ന ഏതൊരു ഒഴിവും കഴിയുന്നതും വേഗം നാമനിർദ്ദേശംവഴി അതതു സംഗതി പോലെ, സർക്കാരോ ബന്ധപ്പെട്ട ജില്ലാ കളക്ടറോ നികത്തേണ്ടതാണ്. | |||
:(2) ഒരു ആകസ്മിക ഒഴിവ് നികത്താൻ നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരാൾ, അയാൾ ഏത് അംഗത്തിന്റെ സ്ഥാനത്തേക്കാണോ നാമനിർദ്ദേശം ചെയ്യപ്പെട്ടത്, ആ ഒഴിവ് ഉണ്ടാകാതിരുന്നുവെങ്കിൽ പ്രസ്തുത അംഗത്തിന് ഉദ്യോഗത്തിൽ തുടരാമായിരുന്ന കാലാവധിവരെ ഉദ്യോഗം വഹിക്കേ ണ്ടതാണ്. | |||
'''8. ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗങ്ങൾ.-''' | |||
:(1) ജില്ലാ വിദഗ്ദ്ധ സമിതി, വർഷത്തിൽ കുറഞ്ഞത് മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരേണ്ടതാണ്. | |||
:(2) യോഗത്തിനുള്ള കോറം ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് ആയിരിക്കുന്നതാണ്. | |||
:(3) ചെയർമാന്, തന്റെ അസാന്നിദ്ധ്യത്തിൽ, യോഗത്തിന് അദ്ധ്യക്ഷത വഹിക്കാൻ അംഗങ്ങളിൽ ഒരാളെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്. | |||
'''9. ജില്ലാ വിദഗ്ദ്ധ സമിതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും''',- | |||
:(1) ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകൾക്കും അതിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾക്കും വിധേയമായി ജില്ലാ വിദഗ്ദ്ധ സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. അതായത്.- | |||
::(എ) ജില്ലയിൽ മണൽവാരൽ അനുവദിക്കാവുന്ന കടവോ നദീതീരമോ കണ്ടെത്തുക; | |||
::(ബി) ‘സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്', 'സെന്റർ ഫോർ വാട്ടർ റിസോഴ്സ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ്' തുടങ്ങിയ വിദഗ്ദ്ധ സമിതികളുടെ അഥവാ സർക്കാർ അതതു സമയം വിനിർദ്ദേശിച്ചേക്കാവുന്ന, ഈ മേഖലയിലെ മറ്റ് ഏജൻസികളുടെ മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഒരു കടവിൽ നിന്നോ നദീതീരത്തുനിന്നോ വരാവുന്ന മൊത്തം മണലിന്റെ അളവ് നിശ്ചയിക്കുക; | |||
::(സി) ഒരു കടവിൽ നിന്നോ നദീതീരത്തു നിന്നോ മറ്റൊരു സ്ഥലത്തേക്ക് മണൽ കൊണ്ടു പോകുന്നത് നിയന്ത്രിക്കുക; | |||
::(ഡി) മണൽ വാരലിനായി തുറന്നുകൊടുത്ത കടവോ നദീതീരമോ അടയ്ക്കുക; | |||
::(ഇ) നദീതീരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും അവയിൽ അതിക്രമിച്ചുകടക്കാതെ നോക്കുകയും ചെയ്യുക; | |||
::(എഫ്) കടവ് കമ്മിറ്റിയുടെ അഭിപ്രായം പരിഗണിക്കുകയും ഈ ആക്റ്റിന്റെ ലക്ഷ്യം നേടുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുക; | |||
::(ജി) ജില്ലയിലെ കടവു കമ്മിറ്റികൾ ഈ ആകടുപ്രകാരം അവയ്ക്കു നൽകിയിട്ടുള്ള അധികാരങ്ങളും കർത്തവ്യങ്ങളും നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക; | |||
::(എച്ച്) നദീതീരങ്ങളുടെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കുക; | |||
::(ഐ) വർഷത്തിലെ ഏതെങ്കിലും സീസണിൽ ഏതെങ്കിലും നദിയിൽ നിന്നോ കടവിൽ നിന്നോ മണൽ വാരുന്നത് നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സർക്കാരിനോട് ശുപാർശ ചെയ്യുക; | |||
::(ജെ) കാലാകാലങ്ങളിൽ ഗവൺമെന്റ് നൽകുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുക; | |||
::(കെ) ഈ ആക്റ്റ് പ്രകാരമോ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ, അതിന് നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിക്കുകയും ചുമതലകൾ നിർവ്വഹിക്കുകയും ചെയ്യുക; | |||
::(എൽ) ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനു വേണ്ടിയുള്ള മറ്റേതെങ്കിലും സംഗതിയെക്കുറിച്ച് ഉപദേശം നൽകുക. | |||
{{accept}} |
Latest revision as of 12:26, 2 February 2018
- (ബി) വിഷയത്തിന്റെ മൂല്യത്തെ ബാധിക്കാത്ത, മേൽപ്പറഞ്ഞ കമ്മിറ്റികളുടെ നടപടികളിൽ ഉള്ള ഏതെങ്കിലും ക്രമക്കേടിന്റെയോ; കാരണത്താൽ മാത്രം അസാധുവാക്കപ്പെടാവുന്നതല്ല.
7. ഒഴിവുകൾ.-
- (1) അതതു സംഗതിപോലെ, ജില്ലാ വിദഗ്ദ്ധ സമിതിയിലോ കടവു കമ്മിറ്റി യിലോ ഉണ്ടാകുന്ന ഏതൊരു ഒഴിവും കഴിയുന്നതും വേഗം നാമനിർദ്ദേശംവഴി അതതു സംഗതി പോലെ, സർക്കാരോ ബന്ധപ്പെട്ട ജില്ലാ കളക്ടറോ നികത്തേണ്ടതാണ്.
- (2) ഒരു ആകസ്മിക ഒഴിവ് നികത്താൻ നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരാൾ, അയാൾ ഏത് അംഗത്തിന്റെ സ്ഥാനത്തേക്കാണോ നാമനിർദ്ദേശം ചെയ്യപ്പെട്ടത്, ആ ഒഴിവ് ഉണ്ടാകാതിരുന്നുവെങ്കിൽ പ്രസ്തുത അംഗത്തിന് ഉദ്യോഗത്തിൽ തുടരാമായിരുന്ന കാലാവധിവരെ ഉദ്യോഗം വഹിക്കേ ണ്ടതാണ്.
8. ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗങ്ങൾ.-
- (1) ജില്ലാ വിദഗ്ദ്ധ സമിതി, വർഷത്തിൽ കുറഞ്ഞത് മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരേണ്ടതാണ്.
- (2) യോഗത്തിനുള്ള കോറം ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് ആയിരിക്കുന്നതാണ്.
- (3) ചെയർമാന്, തന്റെ അസാന്നിദ്ധ്യത്തിൽ, യോഗത്തിന് അദ്ധ്യക്ഷത വഹിക്കാൻ അംഗങ്ങളിൽ ഒരാളെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്.
9. ജില്ലാ വിദഗ്ദ്ധ സമിതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും,-
- (1) ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകൾക്കും അതിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾക്കും വിധേയമായി ജില്ലാ വിദഗ്ദ്ധ സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. അതായത്.-
- (എ) ജില്ലയിൽ മണൽവാരൽ അനുവദിക്കാവുന്ന കടവോ നദീതീരമോ കണ്ടെത്തുക;
- (ബി) ‘സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്', 'സെന്റർ ഫോർ വാട്ടർ റിസോഴ്സ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ്' തുടങ്ങിയ വിദഗ്ദ്ധ സമിതികളുടെ അഥവാ സർക്കാർ അതതു സമയം വിനിർദ്ദേശിച്ചേക്കാവുന്ന, ഈ മേഖലയിലെ മറ്റ് ഏജൻസികളുടെ മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഒരു കടവിൽ നിന്നോ നദീതീരത്തുനിന്നോ വരാവുന്ന മൊത്തം മണലിന്റെ അളവ് നിശ്ചയിക്കുക;
- (സി) ഒരു കടവിൽ നിന്നോ നദീതീരത്തു നിന്നോ മറ്റൊരു സ്ഥലത്തേക്ക് മണൽ കൊണ്ടു പോകുന്നത് നിയന്ത്രിക്കുക;
- (ഡി) മണൽ വാരലിനായി തുറന്നുകൊടുത്ത കടവോ നദീതീരമോ അടയ്ക്കുക;
- (ഇ) നദീതീരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും അവയിൽ അതിക്രമിച്ചുകടക്കാതെ നോക്കുകയും ചെയ്യുക;
- (എഫ്) കടവ് കമ്മിറ്റിയുടെ അഭിപ്രായം പരിഗണിക്കുകയും ഈ ആക്റ്റിന്റെ ലക്ഷ്യം നേടുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുക;
- (ജി) ജില്ലയിലെ കടവു കമ്മിറ്റികൾ ഈ ആകടുപ്രകാരം അവയ്ക്കു നൽകിയിട്ടുള്ള അധികാരങ്ങളും കർത്തവ്യങ്ങളും നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക;
- (എച്ച്) നദീതീരങ്ങളുടെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കുക;
- (ഐ) വർഷത്തിലെ ഏതെങ്കിലും സീസണിൽ ഏതെങ്കിലും നദിയിൽ നിന്നോ കടവിൽ നിന്നോ മണൽ വാരുന്നത് നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സർക്കാരിനോട് ശുപാർശ ചെയ്യുക;
- (ജെ) കാലാകാലങ്ങളിൽ ഗവൺമെന്റ് നൽകുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുക;
- (കെ) ഈ ആക്റ്റ് പ്രകാരമോ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ, അതിന് നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിക്കുകയും ചുമതലകൾ നിർവ്വഹിക്കുകയും ചെയ്യുക;
- (എൽ) ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനു വേണ്ടിയുള്ള മറ്റേതെങ്കിലും സംഗതിയെക്കുറിച്ച് ഉപദേശം നൽകുക.