Panchayat:Repo18/vol1-page0281: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
Sec. 235S കേരള പഞ്ചായത്ത് രാജ് ആക്റ്റ് 281
എന്നാൽ, അംഗീകൃത പ്ലാനിൽ നിന്നോ പ്രത്യേക നിബന്ധനകളിൽ നിന്നോ വ്യത്യാസം വരുത്തി നടത്തിയ ഏതെങ്കിലും നിർമ്മാണം, അത് ഈ ആക്റ്റിലോ അതിൻ കീഴിലുണ്ടാക്കിയ കെട്ടിട നിർമ്മാണ ചട്ടങ്ങളിലോ പറയുന്ന ഏതെങ്കിലും വ്യവസ്ഥകളെയോ പ്രത്യേക നിബന്ധനകളെയോ ലംഘിക്കാത്തപക്ഷം, മാറ്റങ്ങൾ വരുത്തുവാൻ ആവശ്യപ്പെടാവുന്നതല്ല.
 
എന്നാൽ, അംഗീകൃത പ്ലാനിൽ നിന്നോ പ്രത്യേക നിബന്ധനകളിൽ നിന്നോ വ്യത്യാസം വരുത്തി നടത്തിയ ഏതെങ്കിലും നിർമ്മാണം, അത് ഈ ആക്റ്റിലോ അതിൻ കീഴിലുണ്ടാക്കിയ കെട്ടിട നിർമ്മാണ ചട്ടങ്ങളിലോ പറയുന്ന ഏതെങ്കിലും വ്യവസ്ഥകളെയോ പ്രത്യേക നിബന്ധനക ജെയോ ലംഘിക്കാത്തപക്ഷം, മാറ്റങ്ങൾ വരുത്തുവാൻ ആവശ്യപ്പെടാവുന്നതല്ല.

(2) മേൽപ്പറഞ്ഞ പ്രകാരം അങ്ങനെയുള്ള ആൾ കാരണം കാണിക്കുന്നില്ലെങ്കിൽ, അങ്ങനെയുള്ള നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ വരുത്തുവാൻ അയാൾ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.

Line 7: Line 5:
(3) മേൽപ്പറഞ്ഞ പ്രകാരം അങ്ങനെയുള്ള ആൾ തക്കതായ കാരണം കാണിക്കുന്നപക്ഷം, സെക്രട്ടറി (1)-ാം ഉപവകുപ്പു പ്രകാരം പുറപ്പെടുവിച്ച നോട്ടീസ്, ഉത്തരവുമൂലം സ്ഥിരപ്പെടുത്തുകയോ മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതാണ്.

235 ഒ. മനുഷ്യജീവനെ അപകടപ്പെടുത്തുന്ന നിർമ്മാണമോ പുനർ നിർമ്മാണമോ നിർത്തിവയ്ക്കക്കൽ.-ഈ അദ്ധ്യായത്തിലെ മുൻപറഞ്ഞ ഏതെങ്കിലും വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും നിർമ്മാണമോ പുനർ നിർമ്മാണമോ മനുഷ്യജീവന ആപൽക്കരമാണെന്ന് തനിക്കഭിപ്രായമുള്ളപക്ഷം സെക്രട്ടറിക്ക് അപ്രകാരമുള്ള നിർമ്മാണമോ പുനർനിർമ്മാണമോ ഏതു സമയത്തും തടയാവുന്നതാണ്.
'''235 ഒ. മനുഷ്യജീവനെ അപകടപ്പെടുത്തുന്ന നിർമ്മാണമോ പുനർ നിർമ്മാണമോ നിർത്തിവയ്ക്കക്കൽ'''.-ഈ അദ്ധ്യായത്തിലെ മുൻപറഞ്ഞ ഏതെങ്കിലും വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും നിർമ്മാണമോ പുനർ നിർമ്മാണമോ മനുഷ്യജീവന ആപൽക്കരമാണെന്ന് തനിക്കഭിപ്രായമുള്ളപക്ഷം സെക്രട്ടറിക്ക് അപ്രകാരമുള്ള നിർമ്മാണമോ പുനർനിർമ്മാണമോ ഏതു സമയത്തും തടയാവുന്നതാണ്.
 
'''235 പി. കുടിലുകൾ നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള അപേക്ഷ'''.-(1) ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ 220-ാം വകുപ്പ് (ബി) ഖണ്ഡത്തിൽ പരാമർശിച്ചിട്ടുള്ള റോഡുകളോടു ചേർന്നു കിടക്കുന്ന ഏതെങ്കിലും ഭൂമിയിൽ ഒരു കുടിൽ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്ന ഏതൊരാളും,- (എ.) സ്ഥലത്തിന്റെ ഒരു സൈറ്റ് പ്ലാനും, (ബി) പണി നടത്തുന്നതിന് അനുവാദം നൽകുന്നതിനുവേണ്ടിയുള്ള ഒരു അപേക്ഷയും, സെക്രട്ടറിക്ക് അയച്ചുകൊടുക്കേണ്ടതാണ്.  

235 പി. കുടിലുകൾ നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള അപേക്ഷ.-(1) ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ 220-ാം വകുപ്പ് (ബി) ഖണ്ഡത്തിൽ പരാമർശിച്ചിട്ടുള്ള റോഡുകളോടു ചേർന്നു കിടക്കുന്ന ഏതെങ്കിലും ഭൂമിയിൽ ഒരു കുടിൽ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്ന ഏതൊരാളും,- (എ.) സ്ഥലത്തിന്റെ ഒരു സൈറ്റ് പ്ലാനും, (ബി) പണി നടത്തുന്നതിന് അനുവാദം നൽകുന്നതിനുവേണ്ടിയുള്ള ഒരു അപേക്ഷയും, സെക്രട്ടറിക്ക് അയച്ചുകൊടുക്കേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഓരോ അപേക്ഷയിലും പ്ലാനിലും ഈ ആക്റ്റിൻ കീഴിലു ണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ പ്രകാരം ആവശ്യമായ വിവരങ്ങളടങ്ങിയിരിക്കേണ്ടതും അങ്ങനെയുള്ള രീതിയിൽ തയ്യാറാക്കിയിരിക്കേണ്ടതുമാണ്.

235 ക്യൂ. അനുവാദം കുടാതെ പണി തുടങ്ങുന്നതിനെതിരായുള്ള നിരോധനം.-235 പി വകുപ്പിൽ പരാമർശിക്കുന്ന ഏതെങ്കിലും ഭൂമിയിൽ അനുവാദം കൂടാതെ യാതൊരാളും ഒരു കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാൻ തുടങ്ങാനോ പാടില്ലാത്തതാണ്.

235 ആർ. പണി നടത്തുന്നതിന് സെക്രട്ടറി അനുവാദം കൊടുക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് ഏത് കാലയളവിനുള്ളിൽ ആയിരിക്കണമെന്ന്.-235 പി വകുപ്പു പ്രകാരം സമർപ്പിക്കപ്പെട്ട ഒരു അപേക്ഷയോ അല്ലെങ്കിൽ ഈ ആക്റ്റിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ പ്രകാരം ആവശ്യമുള്ള ഏതെങ്കിലും വിവരമോ പ്ലാനോ അഥവാ അധിക വിവരമോ പുതിയ പ്ലാനോ കിട്ടിയ ദിവസത്തിനുശേഷം പതിനാല് ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറി രേഖാമൂലമായ ഉത്തരവുമൂലം അനുവാദം നൽകുകയോ അല്ലെങ്കിൽ 235 ടി വകുപ്പിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാരണത്തിൻമേൽ അനുവാദം നിരസിക്കുകയോ ചെയ്യേണ്ടതാണ്.
'''235 ക്യൂ. അനുവാദം കുടാതെ പണി തുടങ്ങുന്നതിനെതിരായുള്ള നിരോധനം.'''-235 പി വകുപ്പിൽ പരാമർശിക്കുന്ന ഏതെങ്കിലും ഭൂമിയിൽ അനുവാദം കൂടാതെ യാതൊരാളും ഒരു കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാൻ തുടങ്ങാനോ പാടില്ലാത്തതാണ്.
 
'''235 ആർ. പണി നടത്തുന്നതിന് സെക്രട്ടറി അനുവാദം കൊടുക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് ഏത് കാലയളവിനുള്ളിൽ ആയിരിക്കണമെന്ന്'''.-235 പി വകുപ്പു പ്രകാരം സമർപ്പിക്കപ്പെട്ട ഒരു അപേക്ഷയോ അല്ലെങ്കിൽ ഈ ആക്റ്റിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ പ്രകാരം ആവശ്യമുള്ള ഏതെങ്കിലും വിവരമോ പ്ലാനോ അഥവാ അധിക വിവരമോ പുതിയ പ്ലാനോ കിട്ടിയ ദിവസത്തിനുശേഷം പതിനാല് ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറി രേഖാമൂലമായ ഉത്തരവുമൂലം അനുവാദം നൽകുകയോ അല്ലെങ്കിൽ 235 ടി വകുപ്പിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാരണത്തിൻമേൽ അനുവാദം നിരസിക്കുകയോ ചെയ്യേണ്ടതാണ്.

235 എസ്. സെക്രട്ടറി ഉത്തരവ് പാസാക്കുന്നതിന് കാലതാമസം വരുത്തുകയാണെങ്കിൽ ഗ്രാമപഞ്ചായത്തിന് റഫർ ചെയ്യൽ.-(1) കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ ഉള്ള അനുവാദം 235 ആർ വകുപ്പിൽ നിർദ്ദേശിച്ചിട്ടുള്ള സമയത്തിനുള്ളിൽ സെക്രട്ടറി നൽകുകയോ നിരസിക്കുകയോ ചെയ്യാത്തപക്ഷം അപേക്ഷകന്റെ രേഖാമൂലമായ അഭ്യർത്ഥനയിൻമേൽ അങ്ങനെയുള്ള അനുവാദം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഗ്രാമപഞ്ചായത്തിന് ബാദ്ധ്യത ഉണ്ടായിരിക്കുന്നതാണ്.
'''235 എസ്. സെക്രട്ടറി ഉത്തരവ് പാസാക്കുന്നതിന് കാലതാമസം വരുത്തുകയാണെങ്കിൽ ഗ്രാമപഞ്ചായത്തിന് റഫർ ചെയ്യൽ'''.-(1) കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ ഉള്ള അനുവാദം 235 ആർ വകുപ്പിൽ നിർദ്ദേശിച്ചിട്ടുള്ള സമയത്തിനുള്ളിൽ സെക്രട്ടറി നൽകുകയോ നിരസിക്കുകയോ ചെയ്യാത്തപക്ഷം അപേക്ഷകന്റെ രേഖാമൂലമായ അഭ്യർത്ഥനയിൻമേൽ അങ്ങനെയുള്ള അനുവാദം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഗ്രാമപഞ്ചായത്തിന് ബാദ്ധ്യത ഉണ്ടായിരിക്കുന്നതാണ്.

Revision as of 11:25, 2 February 2018