Panchayat:Repo18/vol1-page0946: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
'''2011-ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ*'''

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 213-ാം വകുപ്പ് (4)-ാം ഉപവകുപ്പ 254-ാം വകുപ്പ് (1)-ാം ഉപവകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു.
== 2011-ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ ==

അതായത്.- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2011-ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ എന്ന് പേർ പറയാം. (2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 213-ാം വകുപ്പ് (4)-ാം ഉപവകുപ്പ 254-ാം വകുപ്പ് (1)-ാം ഉപവകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു അതായത്;-  
<center>'''
==== ചട്ടങ്ങൾ ====
'''</center>
'''1. ചുരുക്കപ്പേരും പ്രാരംഭവും.'''-(1) ഈ ചട്ടങ്ങൾക്ക് 2011-ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ എന്ന് പേർ പറയാം.  

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
(എ) “ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;
(ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. ''''''അസാധാരണ ചെലവുകൾ.''''' (1) പഞ്ചായത്തുകൾ അതത് പഞ്ചായത്ത് ഫണ്ടിൽ
'''2. നിർവ്വചനങ്ങൾ.''' - ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
നിന്നും താഴെപ്പറയുന്ന കാര്യങ്ങൾക്കുവേണ്ടി ചെയ്തതേക്കാവുന്ന ചെലവുകൾ, ഈ ചട്ടങ്ങളുടെ ആവശ്യത്തിലേക്കായി 'അസാധാരണ ചെലവുകൾ' എന്ന് അറിയപ്പെടുന്നതാകുന്നു. അതായത്.-
    (എ) “ആക്റ്റ്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;
(1) ഏതെങ്കിലും പഞ്ചായത്തു സമ്മേളനത്തിന്റെയോ പഞ്ചായത്തുകളുടെ സംഘടനകളുടെയോ ചെലവിലേക്കായി സംഭാവന നൽകുന്നതിന്,
 
(2) പ്രമുഖ വ്യക്തികളുടെ സ്വീകരണമോ, ഏതെങ്കിലും പൊതുപ്രദർശനമോ, ആഘോഷമോ വിനോദമോ സംഘടിപ്പിക്കുന്നതിന്,
    (ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
(iii) കലാ-സാംസ്കാരിക മത്സരങ്ങളും കായിക വിനോദവും സംഘടിപ്പിക്കുന്നതിന്,
 
(v) വിജയികൾക്കുള്ള സമ്മാനദാനത്തിന്,
'''3. അസാധാരണ ചെലവുകൾ.''' - (1) പഞ്ചായത്തുകൾ അതത് പഞ്ചായത്ത് ഫണ്ടിൽനിന്നും താഴെപ്പറയുന്ന കാര്യങ്ങൾക്കുവേണ്ടി ചെയ്തതേക്കാവുന്ന ചെലവുകൾ, ഈ ചട്ടങ്ങളുടെ ആവശ്യത്തിലേക്കായി 'അസാധാരണ ചെലവുകൾ' എന്ന് അറിയപ്പെടുന്നതാകുന്നു. അതായത്.-
(v) പഞ്ചായത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്തുന്നതിന്,
 
(v) പഞ്ചായത്തിനു പങ്കാളിത്തമുള്ള ചികിത്സാക്യാമ്പ്, സൗജന്യ ചികിത്സാപദ്ധതികൾ എന്നിവ നടപ്പാക്കുന്നതിന്,
    (i) ഏതെങ്കിലും പഞ്ചായത്തു സമ്മേളനത്തിന്റെയോ പഞ്ചായത്തുകളുടെ സംഘടനകളുടെയോ ചെലവിലേക്കായി സംഭാവന നൽകുന്നതിന്;
(vii) നിയമ സഹായനിധി സംഘടിപ്പിക്കുന്ന നിയമ സഹായ സാക്ഷരതാ ക്യാമ്പുകൾ നടത്തുന്നതിന്,
    (ii) പ്രമുഖ വ്യക്തികളുടെ സ്വീകരണമോ, ഏതെങ്കിലും പൊതുപ്രദർശനമോ, ആഘോഷമോ വിനോദമോ സംഘടിപ്പിക്കുന്നതിന്;
(viii) കലാ-സാംസ്കാരിക പ്രദർശനങ്ങൾ നടത്തുന്നതിന്,
    (iii) കലാ-സാംസ്കാരിക മത്സരങ്ങളും കായിക വിനോദവും സംഘടിപ്പിക്കുന്നതിന്;
(x) പഞ്ചായത്ത് ആസ്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന്,
    (iv) വിജയികൾക്കുള്ള സമ്മാനദാനത്തിന്;
    (v) പഞ്ചായത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്തുന്നതിന്;
    (vi) പഞ്ചായത്തിനു പങ്കാളിത്തമുള്ള ചികിത്സാക്യാമ്പ്, സൗജന്യ ചികിത്സാപദ്ധതികൾ എന്നിവ നടപ്പാക്കുന്നതിന്;
    (vii) നിയമ സഹായനിധി സംഘടിപ്പിക്കുന്ന നിയമ സഹായ സാക്ഷരതാ ക്യാമ്പുകൾ നടത്തുന്നതിന്;
    (viii) കലാ-സാംസ്കാരിക പ്രദർശനങ്ങൾ നടത്തുന്നതിന്;
    (ix) പഞ്ചായത്ത് ആസ്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന്;
{{create}}
{{create}}

Revision as of 11:19, 2 February 2018

2011-ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 213-ാം വകുപ്പ് (4)-ാം ഉപവകുപ്പ 254-ാം വകുപ്പ് (1)-ാം ഉപവകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു അതായത്;-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2011-ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ. - ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

   (എ) “ആക്റ്റ്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;
   (ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. അസാധാരണ ചെലവുകൾ. - (1) പഞ്ചായത്തുകൾ അതത് പഞ്ചായത്ത് ഫണ്ടിൽനിന്നും താഴെപ്പറയുന്ന കാര്യങ്ങൾക്കുവേണ്ടി ചെയ്തതേക്കാവുന്ന ചെലവുകൾ, ഈ ചട്ടങ്ങളുടെ ആവശ്യത്തിലേക്കായി 'അസാധാരണ ചെലവുകൾ' എന്ന് അറിയപ്പെടുന്നതാകുന്നു. അതായത്.-

   (i) ഏതെങ്കിലും പഞ്ചായത്തു സമ്മേളനത്തിന്റെയോ പഞ്ചായത്തുകളുടെ സംഘടനകളുടെയോ ചെലവിലേക്കായി സംഭാവന നൽകുന്നതിന്;
   (ii) പ്രമുഖ വ്യക്തികളുടെ സ്വീകരണമോ, ഏതെങ്കിലും പൊതുപ്രദർശനമോ, ആഘോഷമോ വിനോദമോ സംഘടിപ്പിക്കുന്നതിന്;
   (iii) കലാ-സാംസ്കാരിക മത്സരങ്ങളും കായിക വിനോദവും സംഘടിപ്പിക്കുന്നതിന്;
   (iv) വിജയികൾക്കുള്ള സമ്മാനദാനത്തിന്;
   (v) പഞ്ചായത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്തുന്നതിന്;
   (vi) പഞ്ചായത്തിനു പങ്കാളിത്തമുള്ള ചികിത്സാക്യാമ്പ്, സൗജന്യ ചികിത്സാപദ്ധതികൾ എന്നിവ നടപ്പാക്കുന്നതിന്;
   (vii) നിയമ സഹായനിധി സംഘടിപ്പിക്കുന്ന നിയമ സഹായ സാക്ഷരതാ ക്യാമ്പുകൾ നടത്തുന്നതിന്;
   (viii) കലാ-സാംസ്കാരിക പ്രദർശനങ്ങൾ നടത്തുന്നതിന്;
   (ix) പഞ്ചായത്ത് ആസ്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന്;

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ