Panchayat:Repo18/vol2-page0508: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 17: Line 17:
! ക്രമ നമ്പർ !! ഇനം !! ജനന, മരണ, ഹിന്ദു വിവാഹം പുതുക്കിയ നിരക്ക് !!പൊതു വിവാഹ  നിരക്ക്  
! ക്രമ നമ്പർ !! ഇനം !! ജനന, മരണ, ഹിന്ദു വിവാഹം പുതുക്കിയ നിരക്ക് !!പൊതു വിവാഹ  നിരക്ക്  
|-
|-
| 1 || പ്രീ പ്രോസസിംഗ് || 0.20 || 0.50 ||
| 1 || പ്രീ പ്രോസസിംഗ് || 0.20 || 0.50  
|-
|-
| 2 ||  കോർ ഡാറ്റാ എൻട്രിയും പരിശോധനയും||  4.50||  5.50|| 
| 2 ||  കോർ ഡാറ്റാ എൻട്രിയും പരിശോധനയും||  4.50||  5.50  
|-
|-
| 3 || ഓൺലൈൻ പരിശോധനയും തെറ്റു തിരുത്തലും || 1.00 ||  1.00||
| 3 || ഓൺലൈൻ പരിശോധനയും തെറ്റു തിരുത്തലും || 1.00 ||  1.00
|-
|-
| 4 || ഗുണനിലവാര പരിശോധന/ജീവനക്കാരുടെ പരിശോധന ഇവ കഴിഞ്ഞുള്ള തെറ്റുതിരുത്തൽ || 0.30  || 0.50 ||
| 4 || ഗുണനിലവാര പരിശോധന/ജീവനക്കാരുടെ പരിശോധന ഇവ കഴിഞ്ഞുള്ള തെറ്റുതിരുത്തൽ || 0.30  || 0.50  
|  || ഡേറ്റാ എൻട്രി ആകെ || 6.00  || 7.50 ||
|-
| 1*  ||കമ്പ്യൂട്ടർ/പിന്റർ/യുപിഎസ് തുടങ്ങിയവയുടെ വാടക || 0.80 || 1.00  ||
|  || ഡേറ്റാ എൻട്രി ആകെ || 6.00  || 7.50  
| 2**  ||കറന്റ് ചാർജ്ജ്/പ്രിന്റ് ഔട്ട് ചെലവ്/മറ്റു ചെലവുകൾ || 0.70 || 0.90  ||
|-
|3  ||പരിശോധനയ്ക്ക് ജീവനക്കാർക്കുള്ള ഓണറേറിയം|| 0.50 || 0.60  ||
| 1*  ||കമ്പ്യൂട്ടർ/പിന്റർ/യുപിഎസ് തുടങ്ങിയവയുടെ വാടക || 0.80 || 1.00   
|  ||മറ്റു ചിലവുകൾ ആകെ|| 2.00 || 2.50  ||
|-
|  ||റിക്കാർഡ് ഒന്നിന് ആകെ ചെലവ്|| 8.00 || 10.00  ||
| 2**  ||കറന്റ് ചാർജ്ജ്/പ്രിന്റ് ഔട്ട് ചെലവ്/മറ്റു ചെലവുകൾ || 0.70 || 0.90   
|-
|3  ||പരിശോധനയ്ക്ക് ജീവനക്കാർക്കുള്ള ഓണറേറിയം|| 0.50 || 0.60   
|-
|  ||മറ്റു ചിലവുകൾ ആകെ|| 2.00 || 2.50   
|-
|  ||റിക്കാർഡ് ഒന്നിന് ആകെ ചെലവ്|| 8.00 || 10.00   
|}
|}



Latest revision as of 10:53, 2 February 2018

2. എല്ലാ നഗരസഭകളും/ഗ്രാമപഞ്ചായത്തുകളും മുൻകാല സിവിൽ രജിസ്ട്രേഷൻ കമ്പ്യൂട്ടർവൽക്കര ണത്തിൽ ഇനിയും പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് 2012-13 സാമ്പത്തിക വർഷത്തിലെ പൊതു വിഭാഗം പദ്ധതിയിൽ വികസന ഫണ്ടിൽ നിന്നോ തനതു ഫണ്ടിൽ നിന്നോ ജനറൽ പർപ്പസ് ഫണ്ടിൽ നിന്നോ തുക കണ്ടെത്തി ഡിപിസി അംഗീകാരത്തോടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തി യാക്കേണ്ടതാണ്.

3. കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്ന റിക്കാർഡുകളുടെ ഗുണനിലവാരം ബന്ധപ്പെട്ട ജീവനക്കാർ തന്നെ ഉറപ്പാക്കേണ്ടതാണ്. ഐ.കെ.എം ഇതിനകം ഗുണനിലവാര പരിശോധന പൂർത്തിയാക്കിയിട്ടുള്ള തദ്ദേശ ഭരണസ്ഥാപനങ്ങൾ റിക്കാർഡ് ഒന്നിന് 2 രൂപ നിരക്കിലുള്ള തുക ഐ.കെ.എം.ന് നൽകേണ്ടതാണ്. ഗുണ നിലവാര പരിശോധനയ്ക്ക് റിക്കാർഡ് ഒന്നിന് 2 രൂപ നിരക്കിൽ ഐ.കെ.എം. ന് മുൻകൂർ നൽകിയിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഡേറ്റാ എൻട്രി പൂർത്തിയായതായി അറിയിപ്പ് നൽകുന്ന മുറയ്ക്ക് സാമ്പിൾ അടിസ്ഥാനത്തിലുള്ള ഗുണനിലവാര പരിശോധന ഐ.കെ.എം നിർവഹിക്കേണ്ടതാണ്.

4. ഓരോ ബുക്കിലെയും ഡേറ്റാ എൻട്രി പൂർത്തിയായാൽ 30 ദിവസത്തിനകം ജീവനക്കാർ അതു പരിശോധിച്ച് രജിസ്ട്രാർ അംഗീകരിച്ച് ഓൺലൈൻ ഡേറ്റാ ബെയ്സിൽ സംയോജിപ്പിക്കേണ്ടതാണ്. അധികാരപ്പെട്ട ജീവനക്കാർ തന്നെ അപ്രകാരം ചെയ്യുന്നതിനുള്ള സൗകര്യം സോഫ്റ്റ് വെയറിൽ ലഭ്യമാണ്. ഓൺലൈൻ ഡേറ്റാബെയ്സിൽ പോർട്ടു ചെയ്യുന്ന വിവരങ്ങൾ അപ്പോൾത്തന്നെ സംസ്ഥാന ഡേറ്റാസെന്ററിലേയ്ക്ക് അപ്ലോഡ് ചെയ്ത് വെബ് സർവീസ് വഴി ജനങ്ങൾക്ക് ലഭ്യമാക്കേണ്ടതാണ്.

5. 2012 മാർച്ച് 31 വരെ പൂർത്തിയാക്കാൻ കഴിയാതിരുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് 2012 ഏപ്രിൽ മേയ് മാസങ്ങളിൽ പ്രവർത്തനം ആരംഭിച്ച് 2013 ജനുവരി മാസത്തോടുകൂടി പ്രവർത്തനം പൂർത്തിയാകുന്ന രീതിയിൽ ഒരു പ്രവർത്തന കലണ്ടർ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും തയ്യാറാക്കി പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടർ/നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർ എന്നിവർക്ക് 2012 മേയ്ക്ക് 15ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. 1989 മുതലുള്ള മുൻകാല ജനന റിക്കാർഡുകൾ 2012 ജൂൺ 30-ന് മുമ്പ് ഡേറ്റ എൻട്രി പൂർത്തിയാക്കി ഓൺലൈനിലേക്ക് പോർട്ട് ചെയ്യത്തക്ക രീതിയിലും 1979 മുതലുള്ള മുഴുവൻ ജനന റിക്കാർഡുകളും 2012 സെപ്റ്റംബർ 30-ന് മുമ്പായും മുഴുവൻ മുൻകാല മരണ റിക്കാർഡുകളും വിവാഹ റിക്കാർഡുകളും ഡിസംബർ 31-ന് മുമ്പായി പോർട്ട് ചെയ്യത്തക്ക രീതിയിലും ആണ് കലണ്ടർ തയ്യാറാക്കേണ്ടത്.

6. സൂചന (1) സർക്കുലറിലെ മോണിറ്ററിംഗ് സംബന്ധമായ നിർദ്ദേശങ്ങൾ പാലിക്കേണ്ടതും, ത്രൈമാസികമായി സംഗ്രഹീത പുരോഗതി റിപ്പോർട്ട് പഞ്ചായത്തു ഡയറക്ടർ/നഗരകാര്യ ഡയറക്ടർ എന്നിവർ സർക്കാരിലേക്ക് സമർപ്പിക്കേണ്ടതുമാണ്.

അനുബന്ധം

സേവന മുൻകാല ജനന, മരണ, വിവാഹ രജിസ്ട്രേഷനുകളുടെ കമ്പ്യൂട്ടറൈസേഷൻ-വിവിധ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ നിരക്ക്

ക്രമ നമ്പർ ഇനം ജനന, മരണ, ഹിന്ദു വിവാഹം പുതുക്കിയ നിരക്ക് പൊതു വിവാഹ നിരക്ക്
1 പ്രീ പ്രോസസിംഗ് 0.20 0.50
2 കോർ ഡാറ്റാ എൻട്രിയും പരിശോധനയും 4.50 5.50
3 ഓൺലൈൻ പരിശോധനയും തെറ്റു തിരുത്തലും 1.00 1.00
4 ഗുണനിലവാര പരിശോധന/ജീവനക്കാരുടെ പരിശോധന ഇവ കഴിഞ്ഞുള്ള തെറ്റുതിരുത്തൽ 0.30 0.50
ഡേറ്റാ എൻട്രി ആകെ 6.00 7.50
1* കമ്പ്യൂട്ടർ/പിന്റർ/യുപിഎസ് തുടങ്ങിയവയുടെ വാടക 0.80 1.00
2** കറന്റ് ചാർജ്ജ്/പ്രിന്റ് ഔട്ട് ചെലവ്/മറ്റു ചെലവുകൾ 0.70 0.90
3 പരിശോധനയ്ക്ക് ജീവനക്കാർക്കുള്ള ഓണറേറിയം 0.50 0.60
മറ്റു ചിലവുകൾ ആകെ 2.00 2.50
റിക്കാർഡ് ഒന്നിന് ആകെ ചെലവ് 8.00 10.00


  • തദ്ദേശ ഭരണ സ്ഥാപനത്തിൽ ഈ ജോലിക്ക് കമ്പ്യൂട്ടർ ലഭ്യമല്ല എങ്കിൽ ഡാറ്റാ എൻട്രി യൂണിറ്റ് ഇവ സജ്ജീകരിച്ച് നൽകുന്നതിനുള്ള ചെലവ്. തദ്ദേശഭരണ സ്ഥാപനത്തിൽ കമ്പ്യൂട്ടറും മറ്റും ലഭ്യമാണെങ്കിൽ ഈ ചെലവ് ആവശ്യമില്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ