Panchayat:Repo18/vol2-page0369: Difference between revisions

From Panchayatwiki
('368 '''2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
368  '''2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ'''    Rule 10<br>
 


(3)-ാം ഉപചട്ടത്തിനു വിധേയമായി, നൂറ് രൂപ പിഴ ചുമത്തിയതിനുശേഷം രജിസ്റ്റർ ചെയ്യാവുന്ന താണ്. അത്തരം സംഗതികളിൽ മെമ്മോറാണ്ടം, ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നോ പാർലമെന്റ് അംഗത്തിൽ നിന്നോ നിയമസഭാ അംഗത്തിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗ ത്തിൽ നിന്നോ ഈ ചട്ടങ്ങൾക്ക് അനുബന്ധമായിട്ടുള്ള II-ാം നമ്പർ ഫാറത്തിലുള്ള ഒരു പ്രഖ്യാ പനം സഹിതമോ അല്ലെങ്കിൽ തദ്ദേശ രജിസ്ട്രാർക്ക് ബോദ്ധ്യമാകുംവിധം വിവാഹം നടന്നുവെന്ന് തെളിയിക്കുന്നതിനുള്ള മറ്റേതെങ്കിലും രേഖകൾ സഹിതമോ ഫയൽ ചെയ്യേണ്ടതാണ്.<br>
(3)-ാം ഉപചട്ടത്തിനു വിധേയമായി, നൂറ് രൂപ പിഴ ചുമത്തിയതിനുശേഷം രജിസ്റ്റർ ചെയ്യാവുന്ന താണ്. അത്തരം സംഗതികളിൽ മെമ്മോറാണ്ടം, ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നോ പാർലമെന്റ് അംഗത്തിൽ നിന്നോ നിയമസഭാ അംഗത്തിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗ ത്തിൽ നിന്നോ ഈ ചട്ടങ്ങൾക്ക് അനുബന്ധമായിട്ടുള്ള II-ാം നമ്പർ ഫാറത്തിലുള്ള ഒരു പ്രഖ്യാ പനം സഹിതമോ അല്ലെങ്കിൽ തദ്ദേശ രജിസ്ട്രാർക്ക് ബോദ്ധ്യമാകുംവിധം വിവാഹം നടന്നുവെന്ന് തെളിയിക്കുന്നതിനുള്ള മറ്റേതെങ്കിലും രേഖകൾ സഹിതമോ ഫയൽ ചെയ്യേണ്ടതാണ്.<br>

Revision as of 09:34, 2 February 2018


(3)-ാം ഉപചട്ടത്തിനു വിധേയമായി, നൂറ് രൂപ പിഴ ചുമത്തിയതിനുശേഷം രജിസ്റ്റർ ചെയ്യാവുന്ന താണ്. അത്തരം സംഗതികളിൽ മെമ്മോറാണ്ടം, ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നോ പാർലമെന്റ് അംഗത്തിൽ നിന്നോ നിയമസഭാ അംഗത്തിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗ ത്തിൽ നിന്നോ ഈ ചട്ടങ്ങൾക്ക് അനുബന്ധമായിട്ടുള്ള II-ാം നമ്പർ ഫാറത്തിലുള്ള ഒരു പ്രഖ്യാ പനം സഹിതമോ അല്ലെങ്കിൽ തദ്ദേശ രജിസ്ട്രാർക്ക് ബോദ്ധ്യമാകുംവിധം വിവാഹം നടന്നുവെന്ന് തെളിയിക്കുന്നതിനുള്ള മറ്റേതെങ്കിലും രേഖകൾ സഹിതമോ ഫയൽ ചെയ്യേണ്ടതാണ്.

10. ഒരു വർഷത്തിനുശേഷമുള്ള വിവാഹം രജിസ്റ്റർ ചെയ്യൽ.- ഈ ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷം നടന്നതും, വിവാഹം നടന്ന് ഒരുവർഷത്തിനകം രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടിയുള്ള മെമ്മോറാണ്ടം ഫയൽ ചെയ്തിട്ടില്ലാത്തതുമായ വിവാഹങ്ങളും, ഈ ചട്ടങ്ങൾ നിലവിൽ വരുന്നതിനുമുമ്പ് നടന്നതും, അപ്രകാരം നിലവിൽ വന്നതിനുശേഷം (2013 ഡിസംബർ 31-ാം തീയതിയോ അതിനുമുമ്പോ) രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടിയുള്ള മെമ്മോറാണ്ടം ഫയൽ ചെയ്യാതിരിക്കുകയും ചെയ്തിട്ടുള്ള വിവാഹങ്ങളും, 9-ാം ചട്ടത്തിലെ (3)-ാം ഉപചട്ടത്തിന് വിധേയമായി ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന്റെ അനുമതിയോടുകൂടിയും ഇരുന്നുറ്റിയമ്പത് രൂപ പിഴ നൽകിയ തിന്മേലും മാത്രമേ തദ്ദേശ രജിസ്ട്രാർ രജിസ്റ്റർ ചെയ്യുവാൻ പാടുള്ളൂ. അപ്രകാരമുള്ള സംഗതികളിലും മെമ്മോറാണ്ടം, ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നോ പാർലമെന്റംഗത്തിൽ നിന്നോ നിയമ സഭാ അംഗത്തിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗത്തിൽ നിന്നോ ഈ ചട്ടങ്ങൾക്കനുബന്ധമായുള്ള II-ാം നമ്പർ ഫാറത്തിലുള്ള ഒരു പ്രഖ്യാപനം സഹിതമോ അല്ലെങ്കിൽ ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിനു ബോദ്ധ്യമാകുന്നവിധം, വിവാഹം നടന്നത് തെളിയിക്കുന്നതി നുള്ള മറ്റ് ഏതെങ്കിലും രേഖകൾ സഹിതമോ ഫയൽ ചെയ്യേണ്ടതാണ്. ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന് ആവശ്യമെങ്കിൽ, തദ്ദേശ രജിസ്ട്രാർ മുഖേനയോ, മറ്റു വിധത്തിലോ അന്വേഷണങ്ങൾ നടത്താവുന്നതും തദ്ദേശ രജിസ്ട്രാറിന് രജിസ്റ്റർ ചെയ്യൽ സംബന്ധിച്ച് ഉചിതമായ നിർദ്ദേശം നൽകാവുന്നതുമാണ്.


11. മെമ്മോറാണ്ടം ഫയൽ ചെയ്യുന്നതും വിവാഹ (പൊതു) രജിസ്റ്റരും.- “(1) മെമ്മോറാണ്ടവും രജിസ്റ്റർ ചെയ്യുന്നതിനുള്ള നിശ്ചിത്ര ഫീസും ലഭിക്കുന്നതിന്മേൽ തദ്ദേശ രജിസ്ട്രാർ, മെമ്മോ റാണ്ടത്തിലെ ഉൾക്കുറിപ്പുകളുടെ കൃത്യതയും പൂർണ്ണതയും പരിശോധിക്കേണ്ടതും, അവയുടെ വിശദ വിവരങ്ങൾ ഈ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള III-ാം നമ്പർ ഫാറത്തിൽ, അദ്ദേഹം വച്ചുപോരുന്ന രജിസ്റ്ററിൽ ഉടൻ തന്നെ ചേർക്കേണ്ടതുമാണ്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുമുമ്പായി വിവാഹത്തിലേർപ്പെട്ട കക്ഷികൾ തദ്ദേശ രജിസ്ട്രാർ മുമ്പാകെ ഒരു പ്രാവശ്യമെങ്കിലും നേരിട്ട ഹാജരാകേണ്ടതും വിവാഹ (പൊതു) രജിസ്റ്ററിൽ ഈ ആവശ്യത്തിലേക്കായി നല്കിയിട്ടുള്ള സ്ഥലത്ത് അവരുടെ ഒപ്പ് വയ്ക്കക്കേണ്ടതുമാണ്. അതിനുശേഷം തദ്ദേശ രജിസ്ട്രാർ വിവാഹ (പൊതു) രജിസ്റ്ററിൽ വിവാഹം രജിസ്റ്റർ ചെയ്തതുവെന്നു രേഖപ്പെടുത്തേണ്ടതും അദ്ദേഹത്തിന്റെ കൈയൊപ്പ് വയ്ക്കക്കേണ്ടതും ഓഫീസ് മുദ്ര പതിക്കേണ്ടതുമാണ്. III-ാം നമ്പർ ഫാറത്തിലുള്ള വിവാഹ (പൊതു) രജിസ്റ്ററിൽ കക്ഷികൾ ഒപ്പുവെച്ചു എന്ന കാരണത്താൽ മാത്രം വിവാഹം രജിസ്റ്റർ ചെയ്തതായി പരിഗണിക്കുവാൻ പാടുള്ളതല്ല. വിവാഹം രജിസ്റ്റർ ചെയ്തതുവെന്ന് തദ്ദേശ രജിസ്ട്രാർ വിവാഹ (പൊതു) രജിസ്റ്ററിൽ രേഖപ്പെടുത്തി കൈയ്യൊപ്പും മുദ്രയും വെയ്ക്കുമ്പോൾ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്തതായി പരിഗണിക്കുവാൻ പാടുള്ളൂ. കഴിയുന്നതും മെമ്മോറാണ്ടം സമർപ്പിക്കുന്ന

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ