Panchayat:Repo18/vol2-page0512: Difference between revisions

From Panchayatwiki
('സമയം രജിസ്റ്റർ ചെയ്യപ്പെടാതിരിക്കുകയും കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 1: Line 1:
സമയം രജിസ്റ്റർ ചെയ്യപ്പെടാതിരിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ജനന സർട്ടിഫി ക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്യുന്നു എന്ന കാര്യം പഞ്ചായത്ത് ഡയറക്ടടർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെ ടുത്തുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ ജനനവും മരണവും രജിസ്റ്റരിൽ ചേർക്കുന്നതും രജിസ്റ്ററാക്കുന്നതും സംബന്ധിച്ച 7(2)-ാം വകുപ്പിൽ ഇത് സംബന്ധിച്ച ഒരു രജിസ്ട്രാർ കൈക്കൊളേളണ്ട നടപടികൾ രണ്ട് പാദമായാണ് പറയുന്നത്. ആദ്യ പാദത്തിൽ ടി ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭി ക്കുന്ന വിവരങ്ങൾ രജിസ്റ്ററിൽ ചേർക്കുക എന്നതും, രണ്ടാം പാദത്തിൽ രജിസ്ട്രാറുടെ സ്വന്തം അധികാര പരിധിയിൽ വരുന്ന ജനന-മരണങ്ങൾ സ്വയമേവ രജിസ്റ്ററിൽ ചേർക്കുക എന്നതുമാണ്. ആയതിനാൽ ജനനം/ മരണം നടന്ന സ്ഥലത്ത് ടി ആക്റ്റ് പ്രകാരം പ്രസ്തുത ജനനം/മരണം മുമ്പ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ടി ആക്റ്റിലെ 8, 9 വകുപ്പുകൾ പ്രകാരം ജനന മരണ രജിസ്ട്രാറുടെ അധികാര പരിധിക്കു പുറത്തുള്ള പ്രദേ ശത്തു നിന്നും ലഭിക്കുന്ന വിവരങ്ങൾ ചേർത്ത് ജനനം/മരണം രജിസ്റ്റർ ചെയ്യാവുന്നതാണ്. ആയതിനാൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 5-9-11-ലെ WANo. 1201 /2008-ന്മേലുള്ള വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതേ ആക്ടിലെ 7(2)-ാം വകുപ്പ് അനുസരിച്ച തമിഴ്നാട്ടിലെ ആശു പ്രതികളിൽ പ്രസവിച്ച അവിടെ ജനനം രജിസ്റ്റർ ചെയ്യപ്പെടാത്ത അട്ടപ്പാടി മേഖലയിലെ ആദിവാസി കളുടെ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ്. ആയതിനാൽ പ്രത്യേക പരിഗണന അർഹിക്കുന്ന സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെടുന്ന അട്ട പ്പാടി മേഖലയിലെ ആദിവാസികളുടെ കുട്ടികളുടെ തമിഴ്നാട്ടിലെ ആശുപ്രതികളിൽ വച്ച നടന്ന ജനനം പ്രസ്തുത ജനനം നടന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടില്ലെങ്കിൽ ടി ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവ രങ്ങൾ മാതാപിതാക്കളുടെ സത്യവാങ്മൂലത്തിന്റെയും ട്രൈബൽ എക്സ്സ്റ്റൻഷൻ ഓഫീസറുടെ ശുപാർശ യുടെയും അടിസ്ഥാനത്തിൽ അവർ താമസിക്കുന്ന രജിസ്ട്രേഷൻ യൂണിറ്റിൽ തന്നെ ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് ഇതിനാൽ വ്യക്തമാക്കുന്നു.
സമയം രജിസ്റ്റർ ചെയ്യപ്പെടാതിരിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്യുന്നു എന്ന കാര്യം പഞ്ചായത്ത് ഡയറക്ടടർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ ജനനവും മരണവും രജിസ്റ്റരിൽ ചേർക്കുന്നതും രജിസ്റ്ററാക്കുന്നതും സംബന്ധിച്ച 7(2)-ാം വകുപ്പിൽ ഇത് സംബന്ധിച്ച ഒരു രജിസ്ട്രാർ കൈക്കൊളേളണ്ട നടപടികൾ രണ്ട് പാദമായാണ് പറയുന്നത്. ആദ്യ പാദത്തിൽ ടി ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങൾ രജിസ്റ്ററിൽ ചേർക്കുക എന്നതും, രണ്ടാം പാദത്തിൽ രജിസ്ട്രാറുടെ സ്വന്തം അധികാര പരിധിയിൽ വരുന്ന ജനന-മരണങ്ങൾ സ്വയമേവ രജിസ്റ്ററിൽ ചേർക്കുക എന്നതുമാണ്. ആയതിനാൽ ജനനം/ മരണം നടന്ന സ്ഥലത്ത് ടി ആക്റ്റ് പ്രകാരം പ്രസ്തുത ജനനം/മരണം മുമ്പ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ടി ആക്റ്റിലെ 8, 9 വകുപ്പുകൾ പ്രകാരം ജനന മരണ രജിസ്ട്രാറുടെ അധികാര പരിധിക്കു പുറത്തുള്ള പ്രദേശത്തു നിന്നും ലഭിക്കുന്ന വിവരങ്ങൾ ചേർത്ത് ജനനം/മരണം രജിസ്റ്റർ ചെയ്യാവുന്നതാണ്. ആയതിനാൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 5-9-11-ലെ WA.No. 1201 /2008-ന്മേലുള്ള വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതേ ആക്ടിലെ 7(2)-ാം വകുപ്പ് അനുസരിച്ച് തമിഴ്നാട്ടിലെ ആശു പത്രികളിൽ പ്രസവിച്ച് അവിടെ ജനനം രജിസ്റ്റർ ചെയ്യപ്പെടാത്ത അട്ടപ്പാടി മേഖലയിലെ ആദിവാസികളുടെ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ്. ആയതിനാൽ പ്രത്യേക പരിഗണന അർഹിക്കുന്ന സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെടുന്ന അട്ടപ്പാടി മേഖലയിലെ ആദിവാസികളുടെ കുട്ടികളുടെ തമിഴ്നാട്ടിലെ ആശുപ്രതികളിൽ വച്ച് നടന്ന ജനനം പ്രസ്തുത ജനനം നടന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടില്ലെങ്കിൽ ടി ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങൾ മാതാപിതാക്കളുടെ സത്യവാങ്മൂലത്തിന്റെയും ട്രൈബൽ എക്സ്സ്റ്റൻഷൻ ഓഫീസറുടെ ശുപാർശ യുടെയും അടിസ്ഥാനത്തിൽ അവർ താമസിക്കുന്ന രജിസ്ട്രേഷൻ യൂണിറ്റിൽ തന്നെ ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് ഇതിനാൽ വ്യക്തമാക്കുന്നു.
നിയമപരമായി ദത്തെടുക്കാത്ത കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം. 17484/ആർ.ഡി.3/13/ത്.സ്വ.ഭ.വ. TVpm, തീയതി 20.05:2013)
 
വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - നിയമപരമായി ദത്തെടുത്ത കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന: - സ.ഉ (സാധാ) നം. 2143/12/തസ്വഭവ തീയതി 04-08-2012.
'''നിയമപരമായി ദത്തെടുക്കാത്ത കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ'''
സൂചനയിലെ സർക്കാർ ഉത്തരവ് പ്രകാരം ദത്തെടുക്കപ്പെട്ട നാളിതുവരെ ജനനം രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന കുട്ടികളുടെ ജനനം മാതാപിതാക്കളുടെ സ്ഥിര മേൽവിലാസമുൾപ്പെടുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാനും പ്രസ്തുത സ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്തുന്നതിനും അനുമതി നൽകിയിരുന്നു. എന്നാൽ ദത്തെടുക്കപ്പെട്ടതായി തെളിയിക്കുന്ന രേഖകൾ ലഭ്യമല്ലാത്ത കുട്ടി കളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച ചില സാങ്കേതിക തടസ്സങ്ങൾ ഉള്ളതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ താഴെപ്പറയുന്ന സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
 
നിയമപരമായി ദത്തെടുത്തതായി തെളിയിക്കുന്ന രേഖകളുടെ അഭാവത്തിൽ ടി കുട്ടികളുടെ ഭാവി ജീവിതവും മാനസികാവസ്ഥയും കണക്കിലെടുത്ത് 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്സ്ടിലെ 13(3)-ാം വകുപ്പ് അനുസരിച്ചും, 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 9(3) അനുസരിച്ചും Delayed Registration നടത്താവുന്നതാണ്. അഥവാ എസ്.എസ്.എൽ.സി. ബുക്കിലും, റേഷൻ കാർഡിലും, വോട്ടർ ഐ.ഡി. കാർഡിലും, ആധാർ കാർഡിലും മറ്റുമുള്ള വിവരങ്ങളുടെ അടിസ്ഥാന ത്തിൽ ഇനിപ്പറയുന്ന നിരീക്ഷണം നടത്തിയും രജിസ്ട്രേഷൻ നടത്താവുന്നതാണ്. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ ജനനവും മരണവും രജിസ്റ്ററിൽ ചേർക്കുന്നതും രജിസ്ട്രാക്കുന്നതും സംബ ന്ധിച്ച് 7(2)-ാം വകുപ്പിൽ ഇതു സംബന്ധിച്ച ഒരു രജിസ്ട്രാർ കൈക്കൊളേളണ്ട നടപടികൾ രണ്ട് പാദമാ യാണ് പറയുന്നത്. ആദ്യ പാദത്തിൽ ടി ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങൾ രജി സ്റ്ററിൽ ചേർക്കുക എന്നതും, രണ്ടാം പാദത്തിൽ രജിസ്ട്രാറുടെ സ്വന്തം അധികാരപരിധിയിൽ വരുന്ന ജനന മരണങ്ങൾ സ്വയമേവ രജിസ്റ്ററിൽ ചേർക്കുക എന്നതുമാണ്. ഇതിനുപോൽബലകമായി 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 11(2)-ൽ അനുശാസിക്കും വിധം ഇതു സംബന്ധിച്ച ഉത്തമ അറിവുള്ള 2 Credible persons -ൽ നിന്നും declaration വാങ്ങിയും ഒരു തീരുമാനം ഈ വിഷയ ത്തിൽ രജിസ്ട്രാർക്ക് കൈക്കൊള്ളാവുന്നതും ജനനം രജിസ്റ്റർ ചെയ്യാവുന്നതുമാണെന്ന് ഇതിനാൽ വ്യക്ത മാക്കുന്നു.
(തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം. 17484/ആർ.ഡി.3/13/ത്.സ്വ.ഭ.വ. Tvpm, തീയതി 20.05:2013)
 
        വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - നിയമപരമായി ദത്തെടുത്ത കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിക്കുന്നു.  
        സൂചന: - സ.ഉ (സാധാ) നം. 2143/12/തസ്വഭവ തീയതി 04-08-2012.
 
സൂചനയിലെ സർക്കാർ ഉത്തരവ് പ്രകാരം ദത്തെടുക്കപ്പെട്ട് നാളിതുവരെ ജനനം രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന കുട്ടികളുടെ ജനനം മാതാപിതാക്കളുടെ സ്ഥിര മേൽവിലാസമുൾപ്പെടുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാനും പ്രസ്തുത സ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്തുന്നതിനും അനുമതി നൽകിയിരുന്നു. എന്നാൽ ദത്തെടുക്കപ്പെട്ടതായി തെളിയിക്കുന്ന രേഖകൾ ലഭ്യമല്ലാത്ത കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച ചില സാങ്കേതിക തടസ്സങ്ങൾ ഉള്ളതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ താഴെപ്പറയുന്ന സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
 
നിയമപരമായി ദത്തെടുത്തതായി തെളിയിക്കുന്ന രേഖകളുടെ അഭാവത്തിൽ ടി കുട്ടികളുടെ ഭാവി ജീവിതവും മാനസികാവസ്ഥയും കണക്കിലെടുത്ത് 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്സ്ടിലെ 13(3)-ാം വകുപ്പ് അനുസരിച്ചും, 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 9(3) അനുസരിച്ചും Delayed Registration നടത്താവുന്നതാണ്. അഥവാ എസ്.എസ്.എൽ.സി. ബുക്കിലും, റേഷൻ കാർഡിലും, വോട്ടർ ഐ.ഡി. കാർഡിലും, ആധാർ കാർഡിലും മറ്റുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനിപ്പറയുന്ന നിരീക്ഷണം നടത്തിയും രജിസ്ട്രേഷൻ നടത്താവുന്നതാണ്. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ ജനനവും മരണവും രജിസ്റ്ററിൽ ചേർക്കുന്നതും രജിസ്ട്രാക്കുന്നതും സംബന്ധിച്ച് 7(2)-ാം വകുപ്പിൽ ഇതു സംബന്ധിച്ച ഒരു രജിസ്ട്രാർ കൈക്കൊളേളണ്ട നടപടികൾ രണ്ട് പാദമായാണ് പറയുന്നത്. ആദ്യ പാദത്തിൽ ടി ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങൾ രജിസ്റ്ററിൽ ചേർക്കുക എന്നതും, രണ്ടാം പാദത്തിൽ രജിസ്ട്രാറുടെ സ്വന്തം അധികാരപരിധിയിൽ വരുന്ന ജനന മരണങ്ങൾ സ്വയമേവ രജിസ്റ്ററിൽ ചേർക്കുക എന്നതുമാണ്. ഇതിനുപോൽബലകമായി 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 11(2)-ൽ അനുശാസിക്കും വിധം ഇതു സംബന്ധിച്ച ഉത്തമ അറിവുള്ള 2 Credible persons -ൽ നിന്നും declaration വാങ്ങിയും ഒരു തീരുമാനം ഈ വിഷയത്തിൽ രജിസ്ട്രാർക്ക് കൈക്കൊള്ളാവുന്നതും ജനനം രജിസ്റ്റർ ചെയ്യാവുന്നതുമാണെന്ന് ഇതിനാൽ വ്യക്തമാക്കുന്നു.
{{create}}
{{create}}

Latest revision as of 09:21, 2 February 2018

സമയം രജിസ്റ്റർ ചെയ്യപ്പെടാതിരിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്യുന്നു എന്ന കാര്യം പഞ്ചായത്ത് ഡയറക്ടടർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ ജനനവും മരണവും രജിസ്റ്റരിൽ ചേർക്കുന്നതും രജിസ്റ്ററാക്കുന്നതും സംബന്ധിച്ച 7(2)-ാം വകുപ്പിൽ ഇത് സംബന്ധിച്ച ഒരു രജിസ്ട്രാർ കൈക്കൊളേളണ്ട നടപടികൾ രണ്ട് പാദമായാണ് പറയുന്നത്. ആദ്യ പാദത്തിൽ ടി ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങൾ രജിസ്റ്ററിൽ ചേർക്കുക എന്നതും, രണ്ടാം പാദത്തിൽ രജിസ്ട്രാറുടെ സ്വന്തം അധികാര പരിധിയിൽ വരുന്ന ജനന-മരണങ്ങൾ സ്വയമേവ രജിസ്റ്ററിൽ ചേർക്കുക എന്നതുമാണ്. ആയതിനാൽ ജനനം/ മരണം നടന്ന സ്ഥലത്ത് ടി ആക്റ്റ് പ്രകാരം പ്രസ്തുത ജനനം/മരണം മുമ്പ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ടി ആക്റ്റിലെ 8, 9 വകുപ്പുകൾ പ്രകാരം ജനന മരണ രജിസ്ട്രാറുടെ അധികാര പരിധിക്കു പുറത്തുള്ള പ്രദേശത്തു നിന്നും ലഭിക്കുന്ന വിവരങ്ങൾ ചേർത്ത് ജനനം/മരണം രജിസ്റ്റർ ചെയ്യാവുന്നതാണ്. ആയതിനാൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 5-9-11-ലെ WA.No. 1201 /2008-ന്മേലുള്ള വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതേ ആക്ടിലെ 7(2)-ാം വകുപ്പ് അനുസരിച്ച് തമിഴ്നാട്ടിലെ ആശു പത്രികളിൽ പ്രസവിച്ച് അവിടെ ജനനം രജിസ്റ്റർ ചെയ്യപ്പെടാത്ത അട്ടപ്പാടി മേഖലയിലെ ആദിവാസികളുടെ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ്. ആയതിനാൽ പ്രത്യേക പരിഗണന അർഹിക്കുന്ന സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെടുന്ന അട്ടപ്പാടി മേഖലയിലെ ആദിവാസികളുടെ കുട്ടികളുടെ തമിഴ്നാട്ടിലെ ആശുപ്രതികളിൽ വച്ച് നടന്ന ജനനം പ്രസ്തുത ജനനം നടന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടില്ലെങ്കിൽ ടി ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങൾ മാതാപിതാക്കളുടെ സത്യവാങ്മൂലത്തിന്റെയും ട്രൈബൽ എക്സ്സ്റ്റൻഷൻ ഓഫീസറുടെ ശുപാർശ യുടെയും അടിസ്ഥാനത്തിൽ അവർ താമസിക്കുന്ന രജിസ്ട്രേഷൻ യൂണിറ്റിൽ തന്നെ ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് ഇതിനാൽ വ്യക്തമാക്കുന്നു.

നിയമപരമായി ദത്തെടുക്കാത്ത കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം. 17484/ആർ.ഡി.3/13/ത്.സ്വ.ഭ.വ. Tvpm, തീയതി 20.05:2013)

       വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - നിയമപരമായി ദത്തെടുത്ത കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിക്കുന്നു. 
        സൂചന: - സ.ഉ (സാധാ) നം. 2143/12/തസ്വഭവ തീയതി 04-08-2012.

സൂചനയിലെ സർക്കാർ ഉത്തരവ് പ്രകാരം ദത്തെടുക്കപ്പെട്ട് നാളിതുവരെ ജനനം രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന കുട്ടികളുടെ ജനനം മാതാപിതാക്കളുടെ സ്ഥിര മേൽവിലാസമുൾപ്പെടുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാനും പ്രസ്തുത സ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്തുന്നതിനും അനുമതി നൽകിയിരുന്നു. എന്നാൽ ദത്തെടുക്കപ്പെട്ടതായി തെളിയിക്കുന്ന രേഖകൾ ലഭ്യമല്ലാത്ത കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച ചില സാങ്കേതിക തടസ്സങ്ങൾ ഉള്ളതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ താഴെപ്പറയുന്ന സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.

നിയമപരമായി ദത്തെടുത്തതായി തെളിയിക്കുന്ന രേഖകളുടെ അഭാവത്തിൽ ടി കുട്ടികളുടെ ഭാവി ജീവിതവും മാനസികാവസ്ഥയും കണക്കിലെടുത്ത് 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്സ്ടിലെ 13(3)-ാം വകുപ്പ് അനുസരിച്ചും, 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 9(3) അനുസരിച്ചും Delayed Registration നടത്താവുന്നതാണ്. അഥവാ എസ്.എസ്.എൽ.സി. ബുക്കിലും, റേഷൻ കാർഡിലും, വോട്ടർ ഐ.ഡി. കാർഡിലും, ആധാർ കാർഡിലും മറ്റുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനിപ്പറയുന്ന നിരീക്ഷണം നടത്തിയും രജിസ്ട്രേഷൻ നടത്താവുന്നതാണ്. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ ജനനവും മരണവും രജിസ്റ്ററിൽ ചേർക്കുന്നതും രജിസ്ട്രാക്കുന്നതും സംബന്ധിച്ച് 7(2)-ാം വകുപ്പിൽ ഇതു സംബന്ധിച്ച ഒരു രജിസ്ട്രാർ കൈക്കൊളേളണ്ട നടപടികൾ രണ്ട് പാദമായാണ് പറയുന്നത്. ആദ്യ പാദത്തിൽ ടി ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങൾ രജിസ്റ്ററിൽ ചേർക്കുക എന്നതും, രണ്ടാം പാദത്തിൽ രജിസ്ട്രാറുടെ സ്വന്തം അധികാരപരിധിയിൽ വരുന്ന ജനന മരണങ്ങൾ സ്വയമേവ രജിസ്റ്ററിൽ ചേർക്കുക എന്നതുമാണ്. ഇതിനുപോൽബലകമായി 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 11(2)-ൽ അനുശാസിക്കും വിധം ഇതു സംബന്ധിച്ച ഉത്തമ അറിവുള്ള 2 Credible persons -ൽ നിന്നും declaration വാങ്ങിയും ഒരു തീരുമാനം ഈ വിഷയത്തിൽ രജിസ്ട്രാർക്ക് കൈക്കൊള്ളാവുന്നതും ജനനം രജിസ്റ്റർ ചെയ്യാവുന്നതുമാണെന്ന് ഇതിനാൽ വ്യക്തമാക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ