Panchayat:Repo18/vol1-page0602: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
    (3) ഖരമാലിന്യങ്ങൾ കുട്ടുവളം തയ്യാറാക്കുന്നതിനും അത് വില്പന ചെയ്ത് കൈയൊഴിക്കുന്നതിനും പര്യാപ്തമായ ഏർപ്പാടുകൾ ഓരോ പഞ്ചായത്തിനും ചെയ്യാവുന്നതാണ്.
(3) ഖരമാലിന്യങ്ങൾ കുട്ടുവളം തയ്യാറാക്കുന്നതിനും അത് വില്പന ചെയ്ത് കൈയൊഴിക്കുന്നതിനും പര്യാപ്തമായ ഏർപ്പാടുകൾ ഓരോ പഞ്ചായത്തിനും ചെയ്യാവുന്നതാണ്.
(4) മാലിന്യങ്ങൾ കൂട്ടുവളമാക്കുന്നത് സാദ്ധ്യമല്ലായെന്നോ പ്രായോഗികമല്ലായെന്നോ കാണുന്നിടത്ത്, പ്രത്യേകം പറയുന്ന രീതിയിൽ ലാന്റ് ഫിൽ സൈറ്റുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ആരോഗ്യകരമായ ലാന്റ് ഫിൽ സമ്പ്രദായം പഞ്ചായത്തിന് സ്വീകരിക്കാവുന്നതാണ്.

(5) ആശുപ്രതികളിലും നഴ്സസിംഗ് ഹോമുകളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും നിന്ന് പുറത്തുവിടുന്ന അണുരോഗബാധയ്ക്ക് കാരണമായ മാലിന്യങ്ങളും വ്യവസായങ്ങളിൽ നിന്നുള്ളത ല്ലാത്ത ആപത്കരമായ മാലിന്യങ്ങളും, കാലാകാലങ്ങളിൽ പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും പഞ്ചായത്തിന്റെയും നിബന്ധനകൾക്ക് വിധേയമായി അതത് സ്ഥാപനങ്ങൾ ഭസ്മീകരണത്തിന് വിധേയമാക്കേണ്ടതാണ്.

(6) ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങൾ അതത് സ്ഥാപനങ്ങൾ തന്നെ പഞ്ചായത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി നിർമ്മാർജ്ജനം ചെയ്യേണ്ടതാണ്.
(6) ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങൾ അതത് സ്ഥാപനങ്ങൾ തന്നെ പഞ്ചായത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി നിർമ്മാർജ്ജനം ചെയ്യേണ്ടതാണ്.<br>
16. ഖരമാലിന്യങ്ങൾ സംസ്കക്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ.-ഖരമാലിന്യങ്ങളുടെ റീസൈക്കിളിംഗിന്റെയോ, ട്രീറ്റിംഗിന്റെയോ, സംസ്കരണത്തിന്റെയോ, കൈയൊഴിക്കലിന്റെയോ അഥവാ അങ്ങനെയുള്ള ഖരമാലിന്യങ്ങളെ കൂട്ടുവളമാക്കിയോ മറ്റേതെങ്കിലും സാധനമാക്കിയോ മാറ്റുന്നതിന്റെയോ ആവശ്യത്തിലേക്കായി, പഞ്ചായത്ത് പ്രദേശത്തിനുള്ളിലോ വെളിയിലോ ആയി ഏതെങ്കിലും സ്ഥാപനം നിർമ്മിക്കുകയോ, ആർജ്ജിക്കുകയോ, പ്രവർത്തിപ്പിക്കുകയോ, പരിപാലിക്കുകയോ, നടത്തുകയോ ചെയ്യാവുന്നതും അത് വാണിജ്യാടിസ്ഥാനത്തിൽ നടത്തുകയോ അങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് കരാർ കൊടുക്കുകയോ ചെയ്യാവുന്നതും ആണ്.
'''16. ഖരമാലിന്യങ്ങൾ സംസ്കക്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ.'''-ഖരമാലിന്യങ്ങളുടെ റീസൈക്കിളിംഗിന്റെയോ, ട്രീറ്റിംഗിന്റെയോ, സംസ്കരണത്തിന്റെയോ, കൈയൊഴിക്കലിന്റെയോ അഥവാ അങ്ങനെയുള്ള ഖരമാലിന്യങ്ങളെ കൂട്ടുവളമാക്കിയോ മറ്റേതെങ്കിലും സാധനമാക്കിയോ മാറ്റുന്നതിന്റെയോ ആവശ്യത്തിലേക്കായി, പഞ്ചായത്ത് പ്രദേശത്തിനുള്ളിലോ വെളിയിലോ ആയി ഏതെങ്കിലും സ്ഥാപനം നിർമ്മിക്കുകയോ, ആർജ്ജിക്കുകയോ, പ്രവർത്തിപ്പിക്കുകയോ, പരിപാലിക്കുകയോ, നടത്തുകയോ ചെയ്യാവുന്നതും അത് വാണിജ്യാടിസ്ഥാനത്തിൽ നടത്തുകയോ അങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് കരാർ കൊടുക്കുകയോ ചെയ്യാവുന്നതും ആണ്.<br>
17. തീർത്ഥാടനസ്ഥലങ്ങൾ, ഉത്സവസ്ഥലങ്ങൾ, എന്നീയിടങ്ങളിൽ പൊതുജനാരോഗ്യത്തെ കണക്കിലെടുത്ത് പ്രത്യേക ഏർപ്പാടുകൾ ചെയ്യണമെന്ന്.-(1) പഞ്ചായത്തു പ്രദേശത്തിനുള്ളിലോ അതിന്റെ പരിസരങ്ങളിലോ സ്ഥിതി ചെയ്യുന്ന ക്ഷേത്രമോ, മുസ്ലീം പള്ളിയോ, ക്രിസ്തീയ ആരാധനാലയമോ, മഠങ്ങളോ അല്ലെങ്കിൽ മതപരമായ ആരാധനയ്ക്കക്കോ ബോധനത്തിനോ ഉള്ള ഏതെങ്കിലും സ്ഥലമോ, മേളകളോ ഉത്സവങ്ങളോ നടത്തുന്നതിനോ അതുപോലുള്ള മറ്റുള്ള കാര്യങ്ങൾക്കോ ഉപയോഗിക്കുന്ന ഏതെങ്കിലും സ്ഥലമോ വർഷം മുഴുവനുമോ പ്രത്യേക സന്ദർഭങ്ങളിലോ ജനക്കുട്ടത്തെ ആകർഷിക്കുകയും ചെയ്യുന്ന പക്ഷം 219-ാം വകുപ്പുപ്രകാരം പൊതുജനാരോഗ്യത്തിനോ പൊതുരക്ഷയ്ക്കക്കോ പൊതുമലമൂത്രവിസർജ്ജന സൗകര്യത്തിനോ ആവശ്യമായ സ്ഥിരമോ താൽക്കാലികമോ ആയ ഏതെങ്കിലും പ്രത്യേക ഏർപ്പാടുകൾ പഞ്ചായത്ത് ചെയ്യുന്ന സംഗതികളിൽ അങ്ങനെയുള്ള സ്ഥലത്ത് നിയന്ത്രണാധികാരമുള്ള ട്രസ്റ്റിയോടോ വ്യക്തിയോടോ ആലോചിച്ചശേഷം പഞ്ചായത്ത് ഫണ്ടി ലേക്ക് ആവർത്തകമോ അനാവർത്തകമോ ആയി ചെയ്യേണ്ട അംശദായം എത്രയെന്ന് പഞ്ചായത്ത് ന്യായയുക്തമാംവിധം തീരുമാനിക്കേണ്ടതും അങ്ങനെയുള്ള തുക പഞ്ചായത്ത് ഫണ്ടിൽ ഒടുക്കുവാൻ വിശദമായ നോട്ടീസ് മുഖേന അങ്ങനെയുള്ള ട്രസ്റ്റിയോടോ വ്യക്തിയോടോ ആവശ്യപ്പെടേണ്ടതും ആണ്.
'''17. തീർത്ഥാടനസ്ഥലങ്ങൾ, ഉത്സവസ്ഥലങ്ങൾ, എന്നീയിടങ്ങളിൽ പൊതുജനാരോഗ്യത്തെ കണക്കിലെടുത്ത് പ്രത്യേക ഏർപ്പാടുകൾ ചെയ്യണമെന്ന്.'''-(1) പഞ്ചായത്തു പ്രദേശത്തിനുള്ളിലോ അതിന്റെ പരിസരങ്ങളിലോ സ്ഥിതി ചെയ്യുന്ന ക്ഷേത്രമോ, മുസ്ലീം പള്ളിയോ, ക്രിസ്തീയ ആരാധനാലയമോ, മഠങ്ങളോ അല്ലെങ്കിൽ മതപരമായ ആരാധനയ്ക്കക്കോ ബോധനത്തിനോ ഉള്ള ഏതെങ്കിലും സ്ഥലമോ, മേളകളോ ഉത്സവങ്ങളോ നടത്തുന്നതിനോ അതുപോലുള്ള മറ്റുള്ള കാര്യങ്ങൾക്കോ ഉപയോഗിക്കുന്ന ഏതെങ്കിലും സ്ഥലമോ വർഷം മുഴുവനുമോ പ്രത്യേക സന്ദർഭങ്ങളിലോ ജനക്കുട്ടത്തെ ആകർഷിക്കുകയും ചെയ്യുന്ന പക്ഷം 219-ാം വകുപ്പുപ്രകാരം പൊതുജനാരോഗ്യത്തിനോ പൊതുരക്ഷയ്ക്കക്കോ പൊതുമലമൂത്രവിസർജ്ജന സൗകര്യത്തിനോ ആവശ്യമായ സ്ഥിരമോ താൽക്കാലികമോ ആയ ഏതെങ്കിലും പ്രത്യേക ഏർപ്പാടുകൾ പഞ്ചായത്ത് ചെയ്യുന്ന സംഗതികളിൽ അങ്ങനെയുള്ള സ്ഥലത്ത് നിയന്ത്രണാധികാരമുള്ള ട്രസ്റ്റിയോടോ വ്യക്തിയോടോ ആലോചിച്ചശേഷം പഞ്ചായത്ത് ഫണ്ടി ലേക്ക് ആവർത്തകമോ അനാവർത്തകമോ ആയി ചെയ്യേണ്ട അംശദായം എത്രയെന്ന് പഞ്ചായത്ത് ന്യായയുക്തമാംവിധം തീരുമാനിക്കേണ്ടതും അങ്ങനെയുള്ള തുക പഞ്ചായത്ത് ഫണ്ടിൽ ഒടുക്കുവാൻ വിശദമായ നോട്ടീസ് മുഖേന അങ്ങനെയുള്ള ട്രസ്റ്റിയോടോ വ്യക്തിയോടോ ആവശ്യപ്പെടേണ്ടതും ആണ്.
(2) 219-ാം വകുപ്പുപ്രകാരം താൽക്കാലികമായ എന്തെങ്കിലും ഏർപ്പാടുകൾ ചെയ്തിട്ടുള്ള സംഗ തിയിൽ, നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ട്രസ്റ്റിയോ, വ്യക്തിയോ, പഞ്ചായത്ത് ആവശ്യപ്പെട്ടി ട്ടുള്ള തുക പഞ്ചായത്ത് ഫണ്ടിൽ ഒടുക്കേണ്ടതാണ്.

(3) 219-ാം വകുപ്പുപ്രകാരം സ്ഥിരമായ എന്തെങ്കിലും ഏർപ്പാടുകൾ ചെയ്തിട്ടുള്ള സംഗതിയിൽ, അംശദായം ആവശ്യപ്പെട്ടുകൊണ്ട് അതാത് അർദ്ധ വർഷത്തേക്കുള്ള നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ തുക പഞ്ചായത്ത് ഫണ്ടിൽ ഒടുക്കേണ്ടതാണ്.

    (4) തുക ഒടുക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം, ആയത് ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതും, ജില്ലാ കളക്ടർ അത്, പൊതു ഭൂനികുതി കുടിശികയായിരുന്നാൽ എന്നപോലെ, ഉത്തരവാദപ്പെട്ട ട്രസ്റ്റിയിൽനിന്നോ, വ്യക്തിയിൽനിന്നോ ഈടാക്കി പഞ്ചായത്തിന് നൽകേണ്ടതാണ്.

{{create}}
{{create}}

Revision as of 08:41, 2 February 2018

(3) ഖരമാലിന്യങ്ങൾ കുട്ടുവളം തയ്യാറാക്കുന്നതിനും അത് വില്പന ചെയ്ത് കൈയൊഴിക്കുന്നതിനും പര്യാപ്തമായ ഏർപ്പാടുകൾ ഓരോ പഞ്ചായത്തിനും ചെയ്യാവുന്നതാണ്. (4) മാലിന്യങ്ങൾ കൂട്ടുവളമാക്കുന്നത് സാദ്ധ്യമല്ലായെന്നോ പ്രായോഗികമല്ലായെന്നോ കാണുന്നിടത്ത്, പ്രത്യേകം പറയുന്ന രീതിയിൽ ലാന്റ് ഫിൽ സൈറ്റുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ആരോഗ്യകരമായ ലാന്റ് ഫിൽ സമ്പ്രദായം പഞ്ചായത്തിന് സ്വീകരിക്കാവുന്നതാണ്. (5) ആശുപ്രതികളിലും നഴ്സസിംഗ് ഹോമുകളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും നിന്ന് പുറത്തുവിടുന്ന അണുരോഗബാധയ്ക്ക് കാരണമായ മാലിന്യങ്ങളും വ്യവസായങ്ങളിൽ നിന്നുള്ളത ല്ലാത്ത ആപത്കരമായ മാലിന്യങ്ങളും, കാലാകാലങ്ങളിൽ പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും പഞ്ചായത്തിന്റെയും നിബന്ധനകൾക്ക് വിധേയമായി അതത് സ്ഥാപനങ്ങൾ ഭസ്മീകരണത്തിന് വിധേയമാക്കേണ്ടതാണ്. (6) ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങൾ അതത് സ്ഥാപനങ്ങൾ തന്നെ പഞ്ചായത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി നിർമ്മാർജ്ജനം ചെയ്യേണ്ടതാണ്.
16. ഖരമാലിന്യങ്ങൾ സംസ്കക്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ.-ഖരമാലിന്യങ്ങളുടെ റീസൈക്കിളിംഗിന്റെയോ, ട്രീറ്റിംഗിന്റെയോ, സംസ്കരണത്തിന്റെയോ, കൈയൊഴിക്കലിന്റെയോ അഥവാ അങ്ങനെയുള്ള ഖരമാലിന്യങ്ങളെ കൂട്ടുവളമാക്കിയോ മറ്റേതെങ്കിലും സാധനമാക്കിയോ മാറ്റുന്നതിന്റെയോ ആവശ്യത്തിലേക്കായി, പഞ്ചായത്ത് പ്രദേശത്തിനുള്ളിലോ വെളിയിലോ ആയി ഏതെങ്കിലും സ്ഥാപനം നിർമ്മിക്കുകയോ, ആർജ്ജിക്കുകയോ, പ്രവർത്തിപ്പിക്കുകയോ, പരിപാലിക്കുകയോ, നടത്തുകയോ ചെയ്യാവുന്നതും അത് വാണിജ്യാടിസ്ഥാനത്തിൽ നടത്തുകയോ അങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് കരാർ കൊടുക്കുകയോ ചെയ്യാവുന്നതും ആണ്.
17. തീർത്ഥാടനസ്ഥലങ്ങൾ, ഉത്സവസ്ഥലങ്ങൾ, എന്നീയിടങ്ങളിൽ പൊതുജനാരോഗ്യത്തെ കണക്കിലെടുത്ത് പ്രത്യേക ഏർപ്പാടുകൾ ചെയ്യണമെന്ന്.-(1) പഞ്ചായത്തു പ്രദേശത്തിനുള്ളിലോ അതിന്റെ പരിസരങ്ങളിലോ സ്ഥിതി ചെയ്യുന്ന ക്ഷേത്രമോ, മുസ്ലീം പള്ളിയോ, ക്രിസ്തീയ ആരാധനാലയമോ, മഠങ്ങളോ അല്ലെങ്കിൽ മതപരമായ ആരാധനയ്ക്കക്കോ ബോധനത്തിനോ ഉള്ള ഏതെങ്കിലും സ്ഥലമോ, മേളകളോ ഉത്സവങ്ങളോ നടത്തുന്നതിനോ അതുപോലുള്ള മറ്റുള്ള കാര്യങ്ങൾക്കോ ഉപയോഗിക്കുന്ന ഏതെങ്കിലും സ്ഥലമോ വർഷം മുഴുവനുമോ പ്രത്യേക സന്ദർഭങ്ങളിലോ ജനക്കുട്ടത്തെ ആകർഷിക്കുകയും ചെയ്യുന്ന പക്ഷം 219-ാം വകുപ്പുപ്രകാരം പൊതുജനാരോഗ്യത്തിനോ പൊതുരക്ഷയ്ക്കക്കോ പൊതുമലമൂത്രവിസർജ്ജന സൗകര്യത്തിനോ ആവശ്യമായ സ്ഥിരമോ താൽക്കാലികമോ ആയ ഏതെങ്കിലും പ്രത്യേക ഏർപ്പാടുകൾ പഞ്ചായത്ത് ചെയ്യുന്ന സംഗതികളിൽ അങ്ങനെയുള്ള സ്ഥലത്ത് നിയന്ത്രണാധികാരമുള്ള ട്രസ്റ്റിയോടോ വ്യക്തിയോടോ ആലോചിച്ചശേഷം പഞ്ചായത്ത് ഫണ്ടി ലേക്ക് ആവർത്തകമോ അനാവർത്തകമോ ആയി ചെയ്യേണ്ട അംശദായം എത്രയെന്ന് പഞ്ചായത്ത് ന്യായയുക്തമാംവിധം തീരുമാനിക്കേണ്ടതും അങ്ങനെയുള്ള തുക പഞ്ചായത്ത് ഫണ്ടിൽ ഒടുക്കുവാൻ വിശദമായ നോട്ടീസ് മുഖേന അങ്ങനെയുള്ള ട്രസ്റ്റിയോടോ വ്യക്തിയോടോ ആവശ്യപ്പെടേണ്ടതും ആണ്. (2) 219-ാം വകുപ്പുപ്രകാരം താൽക്കാലികമായ എന്തെങ്കിലും ഏർപ്പാടുകൾ ചെയ്തിട്ടുള്ള സംഗ തിയിൽ, നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ട്രസ്റ്റിയോ, വ്യക്തിയോ, പഞ്ചായത്ത് ആവശ്യപ്പെട്ടി ട്ടുള്ള തുക പഞ്ചായത്ത് ഫണ്ടിൽ ഒടുക്കേണ്ടതാണ്. (3) 219-ാം വകുപ്പുപ്രകാരം സ്ഥിരമായ എന്തെങ്കിലും ഏർപ്പാടുകൾ ചെയ്തിട്ടുള്ള സംഗതിയിൽ, അംശദായം ആവശ്യപ്പെട്ടുകൊണ്ട് അതാത് അർദ്ധ വർഷത്തേക്കുള്ള നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ തുക പഞ്ചായത്ത് ഫണ്ടിൽ ഒടുക്കേണ്ടതാണ്. (4) തുക ഒടുക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം, ആയത് ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതും, ജില്ലാ കളക്ടർ അത്, പൊതു ഭൂനികുതി കുടിശികയായിരുന്നാൽ എന്നപോലെ, ഉത്തരവാദപ്പെട്ട ട്രസ്റ്റിയിൽനിന്നോ, വ്യക്തിയിൽനിന്നോ ഈടാക്കി പഞ്ചായത്തിന് നൽകേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ