Panchayat:Repo18/vol1-page0532: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
                                           
==1996-ലെ കേരള പഞ്ചായത്ത് രാജ് ==                                                                                                     
                                                                      1996-ലെ കേരള പഞ്ചായത്ത് രാജ്                                                                                                       532
                                                                       
                                                                        (വിജ്ഞാപനമോ, നോട്ടീസോ  
==(വിജ്ഞാപനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ്ട രീതി) ചട്ടങ്ങൾ ==
                                                                    പരസ്യപ്പെടുത്തേണ്ട രീതി) ചട്ടങ്ങൾ  
 
                                എസ്.ആർ.ഒ. നമ്പർ: 351/96.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (XXXIII)-ാം                
എസ്.ആർ.ഒ. നമ്പർ: 351/96.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (XXXIII)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
                        ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
 
                                                                                ചട്ടങ്ങൾ
===ചട്ടങ്ങൾ===
                          1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (വിജ്ഞാ പനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ്ട രീതി) ചട്ടങ്ങൾ
 
                എന്നു പേർ പറയാം.       
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (വിജ്ഞാ പനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ്ട രീതി) ചട്ടങ്ങൾ എന്നു പേർ പറയാം.       
                          (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
 
                          2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
                                (എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാ കുന്നു;
 
                                (ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും  
2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
                പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
 
                      3. വിജ്ഞാപനം പ്രസിദ്ധീകരിക്കൽ. ആക്സ്ടിലോ, അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ മറ്റ് വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമൊഴികെ          
(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാകുന്നു;
              ആക്ടിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടു വിക്കുന്ന ഏതൊരു വിജ്ഞാപനവും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.എന്നാൽ അങ്ങനെയുള്ള  
 
            ഏതെങ്കിലും വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിനു പകരം മറ്റേതെങ്കിലും രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് നിർദ്ദേശിക്കാൻ സർക്കാരിന്   
(ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
            അധികാര മുണ്ടായിരിക്കുന്നതാണ്.                         
 
                  4. നോട്ടീസുകൾ, ഉത്തരവുകൾ മുതലായവ പ്രസിദ്ധീകരിക്കൽ- ആക്സ്റ്റോ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളോ പ്രകാരം പഞ്ചായത്ത്          
3. വിജ്ഞാപനം പ്രസിദ്ധീകരിക്കൽ. ആക്സ്ടിലോ, അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ മറ്റ് വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമൊഴികെ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിക്കുന്ന ഏതൊരു വിജ്ഞാപനവും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.
          പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏതൊരു ഉത്തരവോ, നോട്ടീസോ, പരസ്യമോ മറ്റു രേഖയോ, ആക്റ്റിനാലോ അല്ലെങ്കിൽ അതിൻ               
 
        കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളാലോ ഒരു വ്യത്യസ്ത സമ്പ്രദായം നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്തപക്ഷം, ആ സ്ഥലത്തെ ഭാഷയിൽ എഴുതിയോ അതിലേക്ക് തർജ്ജമ  
എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിനു പകരം മറ്റേതെങ്കിലും രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് നിർദ്ദേശിക്കാൻ സർക്കാരിന്  അധികാര മുണ്ടായിരിക്കുന്നതാണ്.                         
        ചെയ്തതോ പഞ്ചായത്തിന്റെ ആഫീ സിൽ സൂക്ഷിക്കേണ്ടതും അതിന്റെ പകർപ്പ്,-
 
{{create}}
4. നോട്ടീസുകൾ, ഉത്തരവുകൾ മുതലായവ പ്രസിദ്ധീകരിക്കൽ- ആക്സ്റ്റോ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളോ പ്രകാരം പഞ്ചായത്ത് പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏതൊരു ഉത്തരവോ, നോട്ടീസോ, പരസ്യമോ മറ്റു രേഖയോ, ആക്റ്റിനാലോ അല്ലെങ്കിൽ അതിൻ               
കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളാലോ ഒരു വ്യത്യസ്ത സമ്പ്രദായം നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്തപക്ഷം, ആ സ്ഥലത്തെ ഭാഷയിൽ എഴുതിയോ അതിലേക്ക് തർജ്ജമ ചെയ്തതോ പഞ്ചായത്തിന്റെ ആഫീസിൽ സൂക്ഷിക്കേണ്ടതും അതിന്റെ പകർപ്പ്,-
{{Accept}}

Revision as of 08:25, 2 February 2018

1996-ലെ കേരള പഞ്ചായത്ത് രാജ്

(വിജ്ഞാപനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ്ട രീതി) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ: 351/96.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (XXXIII)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (വിജ്ഞാ പനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ്ട രീതി) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. വിജ്ഞാപനം പ്രസിദ്ധീകരിക്കൽ. ആക്സ്ടിലോ, അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ മറ്റ് വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമൊഴികെ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിക്കുന്ന ഏതൊരു വിജ്ഞാപനവും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.

എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിനു പകരം മറ്റേതെങ്കിലും രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് നിർദ്ദേശിക്കാൻ സർക്കാരിന് അധികാര മുണ്ടായിരിക്കുന്നതാണ്.

4. നോട്ടീസുകൾ, ഉത്തരവുകൾ മുതലായവ പ്രസിദ്ധീകരിക്കൽ- ആക്സ്റ്റോ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളോ പ്രകാരം പഞ്ചായത്ത് പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏതൊരു ഉത്തരവോ, നോട്ടീസോ, പരസ്യമോ മറ്റു രേഖയോ, ആക്റ്റിനാലോ അല്ലെങ്കിൽ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളാലോ ഒരു വ്യത്യസ്ത സമ്പ്രദായം നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്തപക്ഷം, ആ സ്ഥലത്തെ ഭാഷയിൽ എഴുതിയോ അതിലേക്ക് തർജ്ജമ ചെയ്തതോ പഞ്ചായത്തിന്റെ ആഫീസിൽ സൂക്ഷിക്കേണ്ടതും അതിന്റെ പകർപ്പ്,-