Panchayat:Repo18/vol1-page0530: Difference between revisions
Sajithomas (talk | contribs) No edit summary |
No edit summary |
||
Line 1: | Line 1: | ||
==ഫാറം III== | |||
(ചട്ടം 32 കാണുക) | |||
===കശാപ്പുശാലകൾക്ക് ലൈസൻസ് നൽകുന്നതിനും നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിനുമുള്ള അപേക്ഷാ ഫാറം=== | |||
''.................................. പഞ്ചായത്ത് ...........................................താലുക്ക് .............................................ഡിസ്ട്രിക്ട്'" | |||
1. അപേക്ഷകന്റെ പേരും വയസും | |||
2. തൊഴിലും മേൽവിലാസവും | |||
3. സ്ഥലമുടമസ്ഥന്റെ പേരും മേൽവിലാസവും | |||
4 പുതിയ കശാപ്പുശാല തുടങ്ങുന്നതിനാണോ നിലവിലുള്ളതു | |||
തുടരുന്നതിനാണോ എന്ന് വ്യക്തമാക്കുക. | |||
5. അപേക്ഷകൻ സ്വന്തമായിട്ടോ, വാടകക്കാരനായിട്ടോ, പാട്ടക്കാ | |||
രനായിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുമായോ വ്യക്തി | |||
കളുമായോ കൂട്ടുചേർന്നോ ആണോ കശാപ്പുശാല നടത്താൻ | |||
ഉദ്ദേശിക്കുന്നതെന്നും എങ്കിൽ ആരുമായിട്ട് എന്ന് വ്യക്തമാക്കുക. | |||
6. സ്ഥലത്തിന്റെ വിശദവിവരങ്ങൾ: | |||
(എ.) സർവ്വേ നമ്പർ | |||
(ബി) വിസ്തീർണ്ണം | |||
(സി) അതിരുകൾ | (സി) അതിരുകൾ | ||
(ഡി) സ്ഥലത്തിന്റെ പൂർണ്ണ വിവരണം. | (ഡി) സ്ഥലത്തിന്റെ പൂർണ്ണ വിവരണം. | ||
7. സ്ഥലത്തു നിർമ്മിച്ചിട്ടുള്ളതോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതോ | |||
ആയ കടയുടെ പൂർണ്ണ വിവരം: | |||
( എ) കടയുടെ ആകൃതി, സ്ഥാനം, രീതി നിലവിലുള്ള കടകളുടെ | |||
( | ഏതെങ്കിലും ഒരു മുറിയാണോ എന്നു വ്യക്തമാക്കുക. | ||
{{ | |||
(ബി) വിസ്തീർണ്ണവും തറ നിർമ്മിക്കാൻ / ഉപയോഗിക്കാൻ | |||
ഉദ്ദേശിക്കുന്ന സാധനങ്ങളും. | |||
(സി.) ജലത്തിന്റെ ലഭ്യത സംബന്ധിച്ച വിശദവിവരങ്ങൾ, ജലം | |||
ലഭ്യമല്ലെങ്കിൽ ഏതു രീതിയിൽ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നു എന്ന് | |||
വ്യക്തമാക്കുക. | |||
(ഡി) മുറിയുടെ അകവശവും ചുമരുകളും ഏതുവിധത്തിലാണ് | |||
നിർമ്മിച്ചതെന്നും / നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും | |||
അതിനായി എന്തെല്ലാം സാധനങ്ങളാണ് ഉപയോഗിച്ചതെന്നും | |||
വ്യക്തമാക്കുക. | |||
(ഇ) ഡ്രൈനേജ് സൗകര്യങ്ങളുടെ വിശദ വിവരം. | |||
(എഫ്) വായു സഞ്ചാരത്തിനും വെളിച്ചത്തിനും ഉള്ള സാദ്ധ്യതകൾ | |||
(ജി) അടുത്തുള്ള കന്നുകാലി ചന്തയിൽ നിന്നോ അടുത്തുള്ള | |||
പ്രദേശങ്ങളിൽ നിന്നോ കന്നുകാലികളെ കൊണ്ടുവരുവാനുള്ള | |||
സാധ്യതയും ലഭ്യതയും. | |||
{{Accept}} |
Revision as of 08:08, 2 February 2018
ഫാറം III
(ചട്ടം 32 കാണുക)
കശാപ്പുശാലകൾക്ക് ലൈസൻസ് നൽകുന്നതിനും നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിനുമുള്ള അപേക്ഷാ ഫാറം
.................................. പഞ്ചായത്ത് ...........................................താലുക്ക് .............................................ഡിസ്ട്രിക്ട്'"
1. അപേക്ഷകന്റെ പേരും വയസും
2. തൊഴിലും മേൽവിലാസവും
3. സ്ഥലമുടമസ്ഥന്റെ പേരും മേൽവിലാസവും
4 പുതിയ കശാപ്പുശാല തുടങ്ങുന്നതിനാണോ നിലവിലുള്ളതു
തുടരുന്നതിനാണോ എന്ന് വ്യക്തമാക്കുക.
5. അപേക്ഷകൻ സ്വന്തമായിട്ടോ, വാടകക്കാരനായിട്ടോ, പാട്ടക്കാ
രനായിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുമായോ വ്യക്തി
കളുമായോ കൂട്ടുചേർന്നോ ആണോ കശാപ്പുശാല നടത്താൻ
ഉദ്ദേശിക്കുന്നതെന്നും എങ്കിൽ ആരുമായിട്ട് എന്ന് വ്യക്തമാക്കുക.
6. സ്ഥലത്തിന്റെ വിശദവിവരങ്ങൾ:
(എ.) സർവ്വേ നമ്പർ
(ബി) വിസ്തീർണ്ണം
(സി) അതിരുകൾ
(ഡി) സ്ഥലത്തിന്റെ പൂർണ്ണ വിവരണം.
7. സ്ഥലത്തു നിർമ്മിച്ചിട്ടുള്ളതോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതോ
ആയ കടയുടെ പൂർണ്ണ വിവരം:
( എ) കടയുടെ ആകൃതി, സ്ഥാനം, രീതി നിലവിലുള്ള കടകളുടെ
ഏതെങ്കിലും ഒരു മുറിയാണോ എന്നു വ്യക്തമാക്കുക.
(ബി) വിസ്തീർണ്ണവും തറ നിർമ്മിക്കാൻ / ഉപയോഗിക്കാൻ
ഉദ്ദേശിക്കുന്ന സാധനങ്ങളും.
(സി.) ജലത്തിന്റെ ലഭ്യത സംബന്ധിച്ച വിശദവിവരങ്ങൾ, ജലം
ലഭ്യമല്ലെങ്കിൽ ഏതു രീതിയിൽ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുക.
(ഡി) മുറിയുടെ അകവശവും ചുമരുകളും ഏതുവിധത്തിലാണ്
നിർമ്മിച്ചതെന്നും / നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും
അതിനായി എന്തെല്ലാം സാധനങ്ങളാണ് ഉപയോഗിച്ചതെന്നും
വ്യക്തമാക്കുക.
(ഇ) ഡ്രൈനേജ് സൗകര്യങ്ങളുടെ വിശദ വിവരം.
(എഫ്) വായു സഞ്ചാരത്തിനും വെളിച്ചത്തിനും ഉള്ള സാദ്ധ്യതകൾ
(ജി) അടുത്തുള്ള കന്നുകാലി ചന്തയിൽ നിന്നോ അടുത്തുള്ള
പ്രദേശങ്ങളിൽ നിന്നോ കന്നുകാലികളെ കൊണ്ടുവരുവാനുള്ള
സാധ്യതയും ലഭ്യതയും.