Panchayat:Repo18/vol1-page0932: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
ക്കേണ്ടതും പഞ്ചായത്തിലെ ഓരോ ഫണ്ടിന്റേയും വരവ്, ചെലവ്, ആസ്തി, ബാദ്ധ്യതകൾ എന്നിവ സംബന്ധിച്ച ഈ ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സൂക്ഷിക്കേണ്ടതുമാണ്. | ക്കേണ്ടതും പഞ്ചായത്തിലെ ഓരോ ഫണ്ടിന്റേയും വരവ്, ചെലവ്, ആസ്തി, ബാദ്ധ്യതകൾ എന്നിവ സംബന്ധിച്ച ഈ ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സൂക്ഷിക്കേണ്ടതുമാണ്. | ||
(2) സർക്കാർ നിർദ്ദേശിക്കുന്ന ഫോറങ്ങളും രജിസ്റ്ററുകളും കാലാകാലം സർക്കാർ നിർദ്ദേശം അനുസരിച്ച് അപ്പപ്പോഴുള്ള വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. | (2) സർക്കാർ നിർദ്ദേശിക്കുന്ന ഫോറങ്ങളും രജിസ്റ്ററുകളും കാലാകാലം സർക്കാർ നിർദ്ദേശം അനുസരിച്ച് അപ്പപ്പോഴുള്ള വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. | ||
'''60. പ്രതിമാസ റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റ്മെന്റ്.'''- പ്രതിമാസ റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റ്മെന്റ് അടുത്തമാസം 10-ാം തീയതിക്ക് മുമ്പായി സെക്രട്ടറി നിശ്ചിത ഫോറത്തിൽ തയ്യാറാക്കി ധനകാര്യ സ്ഥിരം സമിതിക്ക് സമർപ്പിക്കേണ്ടതാണ്. പ്രസ്തുത | '''60. പ്രതിമാസ റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റ്മെന്റ്.'''- പ്രതിമാസ റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റ്മെന്റ് അടുത്തമാസം 10-ാം തീയതിക്ക് മുമ്പായി സെക്രട്ടറി നിശ്ചിത ഫോറത്തിൽ തയ്യാറാക്കി ധനകാര്യ സ്ഥിരം സമിതിക്ക് സമർപ്പിക്കേണ്ടതാണ്. പ്രസ്തുത മാസാന്ത്യപത്രിക ധനകാര്യ സ്ഥിരം സമിതിയുടെ പരിശോധനയ്ക്കും ഓഡിറ്റിനും ശേഷം കമ്മിറ്റിയുടെ ശുപാർശയോടുകൂടി തുടർന്ന് വരുന്ന പഞ്ചായത്ത് മീറ്റിങ്ങിൽ ധനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ സമർപ്പിക്കേണ്ടതാണ്. | ||
'''61. മാസാന്ത്യ ട്രയൽ ബാലൻസും ധനകാര്യ പത്രികകളും'''.- (1) സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ലഡ്ജർ നീക്കിയിരിപ്പുകൾ ശേഖരിച്ച ഒരു ട്രയൽ ബാലൻസ് തയ്യാറാക്കേണ്ടതാണ്. ട്രയൽ ബാലൻസിൽ നിന്ന് മാസാന്ത്യ ധനകാര്യ പത്രികയും പഞ്ചായത്ത് തയ്യാറാക്കേണ്ടതാണ്. | |||
(2) ട്രയൽ ബാലൻസും ധനകാര്യ പത്രികകളും നിശ്ചിത ഫോറങ്ങളിൽ തയ്യാറാക്കേണ്ടതാണ്. | |||
'''62. വാർഷിക ധനകാര്യ പത്രികകൾ.'''- (1) നിശ്ചിത ഫോറത്തിൽ സെക്രട്ടറി മുൻ വർഷത്തെ ധനകാര്യ പത്രിക തയ്യാറാക്കേണ്ടതാണ്. | |||
(2) ധനകാര്യ പത്രികകൾ തയ്യാറാക്കുന്നതിന് സെക്രട്ടറി ഉത്തരവാദിയായിരിക്കുന്നതാണ്. ധനകാര്യ പത്രികകളിൽ താഴെപ്പറയുന്നവ ഉൾക്കൊള്ളിക്കേണ്ടതാണ്. അതായത്:- | |||
( | |||
(എ.) ബാലൻസ് ഷീറ്റ് - ആസ്തികൾ, ബാദ്ധ്യതകൾ, റിസർവ്വ ശീർഷകങ്ങൾ ഇവ ട്രയൽ ബാലൻസിൽ നിന്നും എടുത്ത് എഴുതേണ്ടതാണ്. | |||
(ബി) ഇൻകം ആന്റ് എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് - യഥാർത്ഥത്തിൽ ലഭിച്ചതോ ലഭിക്കാത്തതോ ആയ തൻവർഷം ആർജ്ജിച്ച എല്ലാ വരുമാനവും യഥാർത്ഥത്തിൽ കൊടുത്തതോ കൊടുക്കാത്തതോ ആയ തൻവർഷത്തെ എല്ലാ ചെലവുകളും ഈ സ്റ്റേറ്റമെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്. | |||
(സി) കാഷ്ഫ്ളോ സ്റ്റേറ്റമെന്റുകൾ - പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രവർത്തന, നിക്ഷേപ, സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നുള്ള കാഷഫ്ളോ ഈ സ്റ്റേറ്റമെന്റുകളിൽ ഉൾപ്പെടുത്തേണ്ടതാണ്. | |||
(ഡി) റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ് - കാഷ് അടിസ്ഥാനത്തിൽ പണം വാങ്ങലും കൊടുക്കലും ഈ സ്റ്റേറ്റമെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്. | |||
(ഇ) അക്കൗണ്ടുകളിൻമേലുള്ള കുറിപ്പുകൾ - പ്രധാനപ്പെട്ട അക്കൗണ്ടിംഗ് നയങ്ങൾ കണ്ടിൻജന്റ് ബാദ്ധ്യതകൾ, ധനസഹായ റിപ്പോർട്ടുകൾ, മറ്റ് വെളിപ്പെടുത്തുലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്. | |||
(എഫ്) അടിസ്ഥാന അനുപാതങ്ങൾ - അക്കൗണ്ട് മാന്വലിൽ നിർദ്ദേശിച്ചിരിക്കുന്ന സാമ്പത്തിക അനുപാതങ്ങൾ ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്. | |||
(3) ഈ ചട്ടങ്ങൾ ബാധകമാക്കുന്ന ആദ്യ വർഷത്തിലൊഴികെ എല്ലാ വർഷങ്ങളിലും സാമ്പത്തിക പത്രികകളിൽ മുൻവർഷത്തെ താരതമ്യതുകകൾ രേഖപ്പെടുത്തേണ്ടതാണ്. | (3) ഈ ചട്ടങ്ങൾ ബാധകമാക്കുന്ന ആദ്യ വർഷത്തിലൊഴികെ എല്ലാ വർഷങ്ങളിലും സാമ്പത്തിക പത്രികകളിൽ മുൻവർഷത്തെ താരതമ്യതുകകൾ രേഖപ്പെടുത്തേണ്ടതാണ്. | ||
(4) | |||
(4) ധനകാര്യപത്രികകളിലെ തുകകൾ പുർണ്ണരൂപയിൽ രേഖപ്പെടുത്തേണ്ടതാണ്. പഞ്ചായത്ത് രാജ് ആക്റ്റിന്റെ 273-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ പഞ്ചായത്ത് പിരിക്കുന്ന നികുതികളും പിരിവുകളും സെസ്സുകളും ഫീസും സർചാർജ്ജം പഞ്ചായത്ത് ഫണ്ടിലേക്ക് വരവ് വെക്കുന്ന മറ്റ് തുകകളും പൂർണ്ണ രൂപയിൽ ആയിരിക്കേണ്ടതാണ്. ഈ ആവശ്യത്തിലേക്കായി ഒരു രൂപയുടെ അംശത്തെ അടുത്ത ഉയർന്ന രൂപയുടെ മൊത്തം സംഖ്യയാക്കേണ്ടതാണ്. ചെലവുകളെ സംബന്ധിച്ച 50 പൈസയിൽ താഴെ വരുന്ന അംശത്തെ താഴത്തെ പൂർണ്ണരൂപയിലും 50 പൈസയിൽ കൂടുതൽ വരുന്ന അംശത്തെ അടുത്ത പൂർണ്ണ രൂപയിലും രേഖപ്പെടുത്തേണ്ടതാണ്. | |||
{{create}} | {{create}} |
Revision as of 07:23, 2 February 2018
ക്കേണ്ടതും പഞ്ചായത്തിലെ ഓരോ ഫണ്ടിന്റേയും വരവ്, ചെലവ്, ആസ്തി, ബാദ്ധ്യതകൾ എന്നിവ സംബന്ധിച്ച ഈ ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സൂക്ഷിക്കേണ്ടതുമാണ്.
(2) സർക്കാർ നിർദ്ദേശിക്കുന്ന ഫോറങ്ങളും രജിസ്റ്ററുകളും കാലാകാലം സർക്കാർ നിർദ്ദേശം അനുസരിച്ച് അപ്പപ്പോഴുള്ള വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
60. പ്രതിമാസ റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റ്മെന്റ്.- പ്രതിമാസ റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റ്മെന്റ് അടുത്തമാസം 10-ാം തീയതിക്ക് മുമ്പായി സെക്രട്ടറി നിശ്ചിത ഫോറത്തിൽ തയ്യാറാക്കി ധനകാര്യ സ്ഥിരം സമിതിക്ക് സമർപ്പിക്കേണ്ടതാണ്. പ്രസ്തുത മാസാന്ത്യപത്രിക ധനകാര്യ സ്ഥിരം സമിതിയുടെ പരിശോധനയ്ക്കും ഓഡിറ്റിനും ശേഷം കമ്മിറ്റിയുടെ ശുപാർശയോടുകൂടി തുടർന്ന് വരുന്ന പഞ്ചായത്ത് മീറ്റിങ്ങിൽ ധനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ സമർപ്പിക്കേണ്ടതാണ്.
61. മാസാന്ത്യ ട്രയൽ ബാലൻസും ധനകാര്യ പത്രികകളും.- (1) സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ലഡ്ജർ നീക്കിയിരിപ്പുകൾ ശേഖരിച്ച ഒരു ട്രയൽ ബാലൻസ് തയ്യാറാക്കേണ്ടതാണ്. ട്രയൽ ബാലൻസിൽ നിന്ന് മാസാന്ത്യ ധനകാര്യ പത്രികയും പഞ്ചായത്ത് തയ്യാറാക്കേണ്ടതാണ്.
(2) ട്രയൽ ബാലൻസും ധനകാര്യ പത്രികകളും നിശ്ചിത ഫോറങ്ങളിൽ തയ്യാറാക്കേണ്ടതാണ്.
62. വാർഷിക ധനകാര്യ പത്രികകൾ.- (1) നിശ്ചിത ഫോറത്തിൽ സെക്രട്ടറി മുൻ വർഷത്തെ ധനകാര്യ പത്രിക തയ്യാറാക്കേണ്ടതാണ്.
(2) ധനകാര്യ പത്രികകൾ തയ്യാറാക്കുന്നതിന് സെക്രട്ടറി ഉത്തരവാദിയായിരിക്കുന്നതാണ്. ധനകാര്യ പത്രികകളിൽ താഴെപ്പറയുന്നവ ഉൾക്കൊള്ളിക്കേണ്ടതാണ്. അതായത്:-
(എ.) ബാലൻസ് ഷീറ്റ് - ആസ്തികൾ, ബാദ്ധ്യതകൾ, റിസർവ്വ ശീർഷകങ്ങൾ ഇവ ട്രയൽ ബാലൻസിൽ നിന്നും എടുത്ത് എഴുതേണ്ടതാണ്.
(ബി) ഇൻകം ആന്റ് എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് - യഥാർത്ഥത്തിൽ ലഭിച്ചതോ ലഭിക്കാത്തതോ ആയ തൻവർഷം ആർജ്ജിച്ച എല്ലാ വരുമാനവും യഥാർത്ഥത്തിൽ കൊടുത്തതോ കൊടുക്കാത്തതോ ആയ തൻവർഷത്തെ എല്ലാ ചെലവുകളും ഈ സ്റ്റേറ്റമെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
(സി) കാഷ്ഫ്ളോ സ്റ്റേറ്റമെന്റുകൾ - പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രവർത്തന, നിക്ഷേപ, സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നുള്ള കാഷഫ്ളോ ഈ സ്റ്റേറ്റമെന്റുകളിൽ ഉൾപ്പെടുത്തേണ്ടതാണ്.
(ഡി) റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ് - കാഷ് അടിസ്ഥാനത്തിൽ പണം വാങ്ങലും കൊടുക്കലും ഈ സ്റ്റേറ്റമെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
(ഇ) അക്കൗണ്ടുകളിൻമേലുള്ള കുറിപ്പുകൾ - പ്രധാനപ്പെട്ട അക്കൗണ്ടിംഗ് നയങ്ങൾ കണ്ടിൻജന്റ് ബാദ്ധ്യതകൾ, ധനസഹായ റിപ്പോർട്ടുകൾ, മറ്റ് വെളിപ്പെടുത്തുലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്.
(എഫ്) അടിസ്ഥാന അനുപാതങ്ങൾ - അക്കൗണ്ട് മാന്വലിൽ നിർദ്ദേശിച്ചിരിക്കുന്ന സാമ്പത്തിക അനുപാതങ്ങൾ ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്.
(3) ഈ ചട്ടങ്ങൾ ബാധകമാക്കുന്ന ആദ്യ വർഷത്തിലൊഴികെ എല്ലാ വർഷങ്ങളിലും സാമ്പത്തിക പത്രികകളിൽ മുൻവർഷത്തെ താരതമ്യതുകകൾ രേഖപ്പെടുത്തേണ്ടതാണ്.
(4) ധനകാര്യപത്രികകളിലെ തുകകൾ പുർണ്ണരൂപയിൽ രേഖപ്പെടുത്തേണ്ടതാണ്. പഞ്ചായത്ത് രാജ് ആക്റ്റിന്റെ 273-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ പഞ്ചായത്ത് പിരിക്കുന്ന നികുതികളും പിരിവുകളും സെസ്സുകളും ഫീസും സർചാർജ്ജം പഞ്ചായത്ത് ഫണ്ടിലേക്ക് വരവ് വെക്കുന്ന മറ്റ് തുകകളും പൂർണ്ണ രൂപയിൽ ആയിരിക്കേണ്ടതാണ്. ഈ ആവശ്യത്തിലേക്കായി ഒരു രൂപയുടെ അംശത്തെ അടുത്ത ഉയർന്ന രൂപയുടെ മൊത്തം സംഖ്യയാക്കേണ്ടതാണ്. ചെലവുകളെ സംബന്ധിച്ച 50 പൈസയിൽ താഴെ വരുന്ന അംശത്തെ താഴത്തെ പൂർണ്ണരൂപയിലും 50 പൈസയിൽ കൂടുതൽ വരുന്ന അംശത്തെ അടുത്ത പൂർണ്ണ രൂപയിലും രേഖപ്പെടുത്തേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |