Panchayat:Repo18/vol1-page0599: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
Rule 9 K.P.R. (പൊതുകക്കുസുകൾ. ശുചീകരണം )ചട്ടങ്ങൾ                    599
(3) ഒരു പൊതുകക്കുസിന് ലൈസൻസ് ഉള്ള ഏതൊരാളും അത് വൃത്തിയായും ശരി യായ നിലയിലും വയ്ക്കക്കേണ്ടതാണ്.

5. ഉടമസ്ഥനോ കൈവശക്കാരനോ കക്കുസുകൾ ഏർപ്പെടുത്തൽ.-(1) പഞ്ചായത്തിന്, നോട്ടീസുമൂലം ഒരു കെട്ടിടത്തിന്റെ ഉടമസ്ഥനോടോ കൈവശക്കാരനോടോ അങ്ങനെയുള്ള കെട്ടിട ത്തിലോ അതിനടുത്തോ ജോലി ചെയ്യുന്നവരോ, അല്ലെങ്കിൽ ആ കെട്ടിടത്തിൽ താമസിക്കുന്നവരോ ആയ ആളുകളുടെ ഉപയോഗത്തിനായി ആ നോട്ടീസിൽ പ്രത്യേകം പറയാവുന്ന സമയത്തിനുള്ളിൽ ഒരു കക്കുസ് ഏർപ്പെടുത്തുകയോ നിലവിലുള്ള ഏതെങ്കിലും കക്കുസ് അങ്ങനെയുള്ള നോട്ടീസിൽ അടങ്ങിയ നിർദ്ദേശങ്ങളനുസരിച്ച വ്യത്യാസപ്പെടുത്തുകയോ അനുയോജ്യമല്ലാത്ത സ്ഥലത്ത് നിന്നും കൂടുതൽ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യുന്നതിനും അത് വൃത്തിയാക്കിയും, ശരിയായ നിലയിലും സൂക്ഷിച്ചു പോരുന്നതിനും ആവശ്യപ്പെടാവുന്നതാണ്.

(2) ആറോ അതിൽ കൂടുതലോ കുടിലുകളുടെ ഏതെങ്കിലും കൂട്ടം സ്ഥിതിചെയ്യുന്ന സ്ഥല ത്തിന്റെ ഏതെങ്കിലും ഉടമസ്ഥനോ കൈവശക്കാരനോ അങ്ങനെയുള്ള കുടിലുകളിൽ താമസിക്കുന്ന വരുടെ ഉപയോഗത്തിനായി, നോട്ടീസുമൂലം പഞ്ചായത്ത് ആവശ്യപ്പെടുന്ന വിവരണത്തോടുകൂടിയതും അത്ര എണ്ണം വരുന്നതും ആ നിലയിലുള്ളതുമായ കക്കുസുകൾ നോട്ടീസിൽ നിശ്ചയിച്ചിരിക്കാവുന്ന സമയത്തിനുള്ളിൽ, ഏർപ്പെടുത്തേണ്ടതാണ്.

(3) (1)-ാം ഉപചട്ടമോ (2)-ാം ഉപചട്ടമോ അനുസരിച്ച ചെയ്യേണ്ട ജോലി, നോട്ടീസിൽ പ്രത്യേകം പറഞ്ഞിട്ടുള്ള സമയത്തിനുള്ളിൽ നടത്താത്തപക്ഷം, പഞ്ചായത്തിന് ഉചിതമെന്നു തോന്നുന്നതായാൽ, അങ്ങനെയുള്ള ജോലി ചെയ്യിക്കാവുന്നതും അതിലേക്ക് നേരിട്ട ചെലവുകൾ വീഴ്ച വരുത്തിയ ഉടമ സ്ഥനോ കൈവശക്കാരനോ നൽകേണ്ടതും അങ്ങനെ നൽകുന്നില്ലെങ്കിൽ അത് പഞ്ചായത്തിനുള്ള നികുതി കുടിശിക എന്ന പോലെ ഈടാക്കാവുന്നതുമാണ്.

6. തൊഴിലാളികൾക്കുവേണ്ടി കക്കുസുകൾ ഏർപ്പെടുത്തൽ.-ഒൻപതിൽ കൂടുതൽ വരുന്നു, പ്രവൃത്തിക്കാരെയോ തൊഴിലാളികളെയോ മറ്റ് ആളുകളെയോ നിയോഗിക്കുന്ന ഏതൊരാളും അങ്ങനെ നിയോഗിക്കപ്പെട്ട പുരുഷൻമാരുടേയും സ്ത്രീകളുടേയും വെവ്വേറെയുള്ള ഉപയോഗത്തിനായി, പഞ്ചാ യത്ത് നോട്ടീസ്മമൂലം ആവശ്യപ്പെടാവുന്ന വിവരണത്തിനനുസൃതവും അത്ര എണ്ണം വരുന്നതും ആ നിലയിലുള്ളതുമായ കക്കുസുകൾ നോട്ടീസിൽ, നിശ്ചയിക്കാവുന്ന സമയത്തിനുള്ളിൽ ഏർപ്പെടുത്തി വച്ചുപോരേണ്ടതാണ്.

7. മാർക്കറ്റുകൾ, വണ്ടിത്താവളങ്ങൾ, കാലിത്തൊഴുത്തുകൾ, സത്രങ്ങൾ മുതലായവയ്ക്ക് കക്കുസുകൾ ഏർപ്പെടുത്തൽ.- പഞ്ചായത്തിന്, നോട്ടീസ് മൂലം മാർക്കറ്റിന്റെയോ, വണ്ടിത്താവള ത്തിന്റെയോ, കാലിത്തൊഴുത്തിന്റെയോ, സത്രത്തിന്റെയോ, വിനോദസഞ്ചാര കേന്ദ്രത്തിന്റെയോ, തിയേറ്ററിന്റെയോ, റയിൽവേ സ്റ്റേഷന്റെയോ, തുറമുഖത്തിന്റെയോ, പാർക്കിന്റെയോ, പൊതുജനങ്ങൾ വന്നുചേരുന്ന മറ്റു സ്ഥലത്തിന്റെയോ ഉടമസ്ഥനോടോ, മാനേജരോടോ, പുരുഷൻമാരുടേയും സ്ത്രീക ളുടേയും വെവ്വേറെയുള്ള ഉപയോഗത്തിനായി, നോട്ടീസിൽ പ്രത്യേകം പറയാവുന്ന വിവരണത്തിന നുസൃതവും അത്ര എണ്ണം വരുന്നതും ആ നിലയിലുള്ളതും ആയ കക്കൂസുകൾ അങ്ങനെയുള്ള നോട്ടീസിൽ പ്രത്യേകം പറയാവുന്ന സമയത്തിനുള്ളിൽ ഏർപ്പെടുത്തി വച്ചുപോരുവാൻ ആവശ്യ പ്പെടാവുന്നതാണ്.

8. കക്കുസുകൾ കാഴ്ചയിൽനിന്ന് മറച്ചുവയ്ക്കുകയും വ്യത്തിയായി സൂക്ഷിക്കുകയും ചെയ്യണമെന്ന്.- എല്ലാ കക്കൂസുകളും അവ ഉപയോഗിക്കുന്ന ആളുകളേയും മാലിന്യവും, ആ വഴി കട ന്നുപോകുന്നവരോ സമീപത്ത് താമസിക്കുന്നവരോ ആയ ആളുകൾ കാണാതിരിക്കത്തക്കവണ്ണം നിർമ്മിക്കേണ്ടതും, വൃത്തിയായും ശരിയായ നിലയിലും സൂക്ഷിക്കേണ്ടതുമാണ്.

9. പൊതുമൂത്രപ്പുരകളും പൊതുകുളിസ്ഥലങ്ങളും ഏർപ്പെടുത്തൽ.-(1) ജനസാന്ദ്രതയുള്ളതും പഞ്ചായത്തിന് യുക്തമെന്ന് തോന്നുന്നതുമായ സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ ആവശ്യാർത്ഥം പൊതുമൂത്രപ്പുരകളും പൊതുകുളിസ്ഥലങ്ങളും സ്ഥാപിക്കേണ്ടതാണ്.

8. കക്കുസുകൾ കാഴ്ചയിൽനിന്ന് മറച്ചുവയ്ക്കുകയും വ്യത്തിയായി സൂക്ഷിക്കുകയും ചെയ്യണമെന്ന്.- എല്ലാ കക്കൂസുകളും അവ ഉപയോഗിക്കുന്ന ആളുകളേയും മാലിന്യവും, ആ വഴി കട ന്നുപോകുന്നവരോ സമീപത്ത് താമസിക്കുന്നവരോ ആയ ആളുകൾ കാണാതിരിക്കത്തക്കവണ്ണം നിർമ്മി ക്കേണ്ടതും, വൃത്തിയായും ശരിയായ നിലയിലും സൂക്ഷിക്കേണ്ടതുമാണ്.

9. പൊതുമൂത്രപ്പുരകളും പൊതുകുളിസ്ഥലങ്ങളും ഏർപ്പെടുത്തൽ.-(1) ജനസാന്ദ്രതയു
ള്ളതും പഞ്ചായത്തിന് യുക്തമെന്ന് തോന്നുന്നതുമായ സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ ആവശ്യാർത്ഥം പൊതുമൂത്രപ്പുരകളും പൊതുകുളിസ്ഥലങ്ങളും സ്ഥാപിക്കേണ്ടതാണ്.
{{create}}
{{create}}

Revision as of 06:54, 2 February 2018

(3) ഒരു പൊതുകക്കുസിന് ലൈസൻസ് ഉള്ള ഏതൊരാളും അത് വൃത്തിയായും ശരി യായ നിലയിലും വയ്ക്കക്കേണ്ടതാണ്.

5. ഉടമസ്ഥനോ കൈവശക്കാരനോ കക്കുസുകൾ ഏർപ്പെടുത്തൽ.-(1) പഞ്ചായത്തിന്, നോട്ടീസുമൂലം ഒരു കെട്ടിടത്തിന്റെ ഉടമസ്ഥനോടോ കൈവശക്കാരനോടോ അങ്ങനെയുള്ള കെട്ടിട ത്തിലോ അതിനടുത്തോ ജോലി ചെയ്യുന്നവരോ, അല്ലെങ്കിൽ ആ കെട്ടിടത്തിൽ താമസിക്കുന്നവരോ ആയ ആളുകളുടെ ഉപയോഗത്തിനായി ആ നോട്ടീസിൽ പ്രത്യേകം പറയാവുന്ന സമയത്തിനുള്ളിൽ ഒരു കക്കുസ് ഏർപ്പെടുത്തുകയോ നിലവിലുള്ള ഏതെങ്കിലും കക്കുസ് അങ്ങനെയുള്ള നോട്ടീസിൽ അടങ്ങിയ നിർദ്ദേശങ്ങളനുസരിച്ച വ്യത്യാസപ്പെടുത്തുകയോ അനുയോജ്യമല്ലാത്ത സ്ഥലത്ത് നിന്നും കൂടുതൽ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യുന്നതിനും അത് വൃത്തിയാക്കിയും, ശരിയായ നിലയിലും സൂക്ഷിച്ചു പോരുന്നതിനും ആവശ്യപ്പെടാവുന്നതാണ്.

(2) ആറോ അതിൽ കൂടുതലോ കുടിലുകളുടെ ഏതെങ്കിലും കൂട്ടം സ്ഥിതിചെയ്യുന്ന സ്ഥല ത്തിന്റെ ഏതെങ്കിലും ഉടമസ്ഥനോ കൈവശക്കാരനോ അങ്ങനെയുള്ള കുടിലുകളിൽ താമസിക്കുന്ന വരുടെ ഉപയോഗത്തിനായി, നോട്ടീസുമൂലം പഞ്ചായത്ത് ആവശ്യപ്പെടുന്ന വിവരണത്തോടുകൂടിയതും അത്ര എണ്ണം വരുന്നതും ആ നിലയിലുള്ളതുമായ കക്കുസുകൾ നോട്ടീസിൽ നിശ്ചയിച്ചിരിക്കാവുന്ന സമയത്തിനുള്ളിൽ, ഏർപ്പെടുത്തേണ്ടതാണ്.
(3) (1)-ാം ഉപചട്ടമോ (2)-ാം ഉപചട്ടമോ അനുസരിച്ച ചെയ്യേണ്ട ജോലി, നോട്ടീസിൽ പ്രത്യേകം പറഞ്ഞിട്ടുള്ള സമയത്തിനുള്ളിൽ നടത്താത്തപക്ഷം, പഞ്ചായത്തിന് ഉചിതമെന്നു തോന്നുന്നതായാൽ, അങ്ങനെയുള്ള ജോലി ചെയ്യിക്കാവുന്നതും അതിലേക്ക് നേരിട്ട ചെലവുകൾ വീഴ്ച വരുത്തിയ ഉടമ സ്ഥനോ കൈവശക്കാരനോ നൽകേണ്ടതും അങ്ങനെ നൽകുന്നില്ലെങ്കിൽ അത് പഞ്ചായത്തിനുള്ള നികുതി കുടിശിക എന്ന പോലെ ഈടാക്കാവുന്നതുമാണ്.

6. തൊഴിലാളികൾക്കുവേണ്ടി കക്കുസുകൾ ഏർപ്പെടുത്തൽ.-ഒൻപതിൽ കൂടുതൽ വരുന്നു, പ്രവൃത്തിക്കാരെയോ തൊഴിലാളികളെയോ മറ്റ് ആളുകളെയോ നിയോഗിക്കുന്ന ഏതൊരാളും അങ്ങനെ നിയോഗിക്കപ്പെട്ട പുരുഷൻമാരുടേയും സ്ത്രീകളുടേയും വെവ്വേറെയുള്ള ഉപയോഗത്തിനായി, പഞ്ചാ യത്ത് നോട്ടീസ്മമൂലം ആവശ്യപ്പെടാവുന്ന വിവരണത്തിനനുസൃതവും അത്ര എണ്ണം വരുന്നതും ആ നിലയിലുള്ളതുമായ കക്കുസുകൾ നോട്ടീസിൽ, നിശ്ചയിക്കാവുന്ന സമയത്തിനുള്ളിൽ ഏർപ്പെടുത്തി വച്ചുപോരേണ്ടതാണ്.

7. മാർക്കറ്റുകൾ, വണ്ടിത്താവളങ്ങൾ, കാലിത്തൊഴുത്തുകൾ, സത്രങ്ങൾ മുതലായവയ്ക്ക് കക്കുസുകൾ ഏർപ്പെടുത്തൽ.- പഞ്ചായത്തിന്, നോട്ടീസ് മൂലം മാർക്കറ്റിന്റെയോ, വണ്ടിത്താവള ത്തിന്റെയോ, കാലിത്തൊഴുത്തിന്റെയോ, സത്രത്തിന്റെയോ, വിനോദസഞ്ചാര കേന്ദ്രത്തിന്റെയോ, തിയേറ്ററിന്റെയോ, റയിൽവേ സ്റ്റേഷന്റെയോ, തുറമുഖത്തിന്റെയോ, പാർക്കിന്റെയോ, പൊതുജനങ്ങൾ വന്നുചേരുന്ന മറ്റു സ്ഥലത്തിന്റെയോ ഉടമസ്ഥനോടോ, മാനേജരോടോ, പുരുഷൻമാരുടേയും സ്ത്രീക ളുടേയും വെവ്വേറെയുള്ള ഉപയോഗത്തിനായി, നോട്ടീസിൽ പ്രത്യേകം പറയാവുന്ന വിവരണത്തിന നുസൃതവും അത്ര എണ്ണം വരുന്നതും ആ നിലയിലുള്ളതും ആയ കക്കൂസുകൾ അങ്ങനെയുള്ള നോട്ടീസിൽ പ്രത്യേകം പറയാവുന്ന സമയത്തിനുള്ളിൽ ഏർപ്പെടുത്തി വച്ചുപോരുവാൻ ആവശ്യ പ്പെടാവുന്നതാണ്.

8. കക്കുസുകൾ കാഴ്ചയിൽനിന്ന് മറച്ചുവയ്ക്കുകയും വ്യത്തിയായി സൂക്ഷിക്കുകയും ചെയ്യണമെന്ന്.- എല്ലാ കക്കൂസുകളും അവ ഉപയോഗിക്കുന്ന ആളുകളേയും മാലിന്യവും, ആ വഴി കട ന്നുപോകുന്നവരോ സമീപത്ത് താമസിക്കുന്നവരോ ആയ ആളുകൾ കാണാതിരിക്കത്തക്കവണ്ണം നിർമ്മിക്കേണ്ടതും, വൃത്തിയായും ശരിയായ നിലയിലും സൂക്ഷിക്കേണ്ടതുമാണ്.
9. പൊതുമൂത്രപ്പുരകളും പൊതുകുളിസ്ഥലങ്ങളും ഏർപ്പെടുത്തൽ.-(1) ജനസാന്ദ്രതയുള്ളതും പഞ്ചായത്തിന് യുക്തമെന്ന് തോന്നുന്നതുമായ സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ ആവശ്യാർത്ഥം പൊതുമൂത്രപ്പുരകളും പൊതുകുളിസ്ഥലങ്ങളും സ്ഥാപിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ