Panchayat:Repo18/vol1-page0138: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
(എ) ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിക്കോ സാധുവായ വോട്ടുകളുടെ ഭൂരിപക്ഷം വാസ്തവത്തിൽ കിട്ടി എന്നോ;
(എ) ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിക്കോ സാധുവായ വോട്ടുകളുടെ ഭൂരിപക്ഷം വാസ്തവത്തിൽ കിട്ടി എന്നോ;


(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് അഴിമതി പ്രവൃത്തികൾ വഴി ലഭിച്ച വോട്ടു കൾ ഇല്ലായിരുന്നുവെങ്കിൽ ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിക്കോ സാധുവായ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമായിരുന്നു എന്നോ,
(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് അഴിമതി പ്രവൃത്തികൾ വഴി ലഭിച്ച വോട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിക്കോ സാധുവായ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമായിരുന്നു എന്നോ,


അഭിപ്രായമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ, കോടതി, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി യുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിച്ച ശേഷം, അതതു സംഗതിപോലെ, ഹർജിക്കാ രനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിക്കേണ്ടതുമാണ്.
അഭിപ്രായമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ, കോടതി, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിച്ചശേഷം, അതതു സംഗതിപോലെ, ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിക്കേണ്ടതുമാണ്.


'''104. വോട്ടുകൾ തുല്യമായാലുള്ള നടപടിക്രമം'''.-ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാ രണയ്ക്കിടയിൽ, തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും ഒരു ഒറ്റ വോട്ടുകൂടി കൂട്ടിയാൽ ആ സ്ഥാനാർത്ഥികളിൽ ആർക്കെ ങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നു വെങ്കിൽ
'''104. വോട്ടുകൾ തുല്യമായാലുള്ള നടപടിക്രമം.-'''ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണയ്ക്കിടയിൽ, തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും ഒരു ഒറ്റ വോട്ടുകൂടി കൂട്ടിയാൽ ആ സ്ഥാനാർത്ഥികളിൽ ആർക്കെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ-


(എ) ഈ ആക്റ്റിലെ വ്യവസ്ഥകളിൻകീഴിൽ വരണാധികാരി എടുത്തിട്ടുള്ള ഏതെങ്കിലും തീരു മാനം, അത് ആ സ്ഥാനാർത്ഥികൾ തമ്മിലുള്ള പ്രശ്നം തീർപ്പാക്കുന്നിടത്തോളം ഹർജിയുടെ ആവ ശ്യങ്ങൾക്കു കൂടി ബാധകമായിരിക്കുന്നതും
(എ) ഈ ആക്റ്റിലെ വ്യവസ്ഥകളിൻകീഴിൽ വരണാധികാരി എടുത്തിട്ടുള്ള ഏതെങ്കിലും തീരുമാനം, അത് ആ സ്ഥാനാർത്ഥികൾ തമ്മിലുള്ള പ്രശ്നം തീർപ്പാക്കുന്നിടത്തോളം ഹർജിയുടെ ആവശ്യങ്ങൾക്കു കൂടി ബാധകമായിരിക്കുന്നതും;


(ബി) ആ പ്രശ്നം അങ്ങനെയുള്ള ഒരു തീരുമാനത്താൽ തീർപ്പാക്കപ്പെട്ടിട്ടില്ലാത്തിടത്തോളം, കോടതി നറുക്കെടുപ്പുവഴി അവർ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും അപ്പോൾ നറുക്ക് കിട്ടുന്ന യാളിന് ഒരു ഒറ്റ വോട്ട് കൂടുതലായി ലഭിച്ചിരുന്നാലെന്നപോലെ നടപടി തുടരേണ്ടതും,ആകുന്നു.
(ബി) ആ പ്രശ്നം അങ്ങനെയുള്ള ഒരു തീരുമാനത്താൽ തീർപ്പാക്കപ്പെട്ടിട്ടില്ലാത്തിടത്തോളം, കോടതി നറുക്കെടുപ്പുവഴി അവർ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും അപ്പോൾ നറുക്ക് കിട്ടുന്നയാളിന് ഒരു ഒറ്റ വോട്ട് കൂടുതലായി ലഭിച്ചിരുന്നാലെന്നപോലെ നടപടി തുടരേണ്ടതും,
ആകുന്നു.


'''105. കോടതിയുടെ ഉത്തരവുകൾ അറിയിക്കുന്നത്'''.-കോടതി, ഒരു തിരഞ്ഞെടുപ്പ് ഹർജി യുടെ വിചാരണ അവസാനിച്ചശേഷം, ആകുന്നത്ര വേഗത്തിൽ, തീരുമാനത്തിന്റെ സാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിനെയും അറിയിക്കേണ്ടതും അതി നുശേഷം, കഴിയുന്നത്ര വേഗത്തിൽ, തീരുമാനത്തിന്റെ ഒരു പ്രമാണീകൃത പകർപ്പ സംസ്ഥാന തിര ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കേണ്ടതും ആണ്.
'''105. കോടതിയുടെ ഉത്തരവുകൾ അറിയിക്കുന്നത്.-''' കോടതി, ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണ അവസാനിച്ചശേഷം, ആകുന്നത്ര വേഗത്തിൽ, തീരുമാനത്തിന്റെ സാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിനെയും അറിയിക്കേണ്ടതും അതിനുശേഷം, കഴിയുന്നത്ര വേഗത്തിൽ, തീരുമാനത്തിന്റെ ഒരു പ്രമാണീകൃത പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കേണ്ടതും ആണ്.


'''106. ഉത്തരവ് ഉചിതമായ അധികാരസ്ഥാനത്തിനും മറ്റും അയച്ചുകൊടുക്കലും പ്രസി ദ്ധപ്പെടുത്തലും'''.-100-ാം വകുപ്പിനോ 101-ാം വകുപ്പിനോ കീഴിൽ കോടതി പുറപ്പെടുവിക്കുന്ന ഏതെ ങ്കിലും ഉത്തരവ് കിട്ടിയതിനുശേഷം, ആകുന്നത്ര വേഗത്തിൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആ ഉത്തരവിന്റെ പകർപ്പുകൾ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന് അയച്ചുകൊടുക്കേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ യുക്തമെന്ന് കരുതുന്ന രീതിയിൽ ഉത്തരവ് പ്രസിദ്ധപ്പെടുത്തി ക്കേണ്ടതും ആകുന്നു.
'''106. ഉത്തരവ് ഉചിതമായ അധികാരസ്ഥാനത്തിനും മറ്റും അയച്ചുകൊടുക്കലും പ്രസിദ്ധപ്പെടുത്തലും.-'''100-ാം വകുപ്പിനോ 101-ാം വകുപ്പിനോ കീഴിൽ കോടതി പുറപ്പെടുവിക്കുന്ന ഏതെങ്കിലും ഉത്തരവ് കിട്ടിയതിനുശേഷം, ആകുന്നത്ര വേഗത്തിൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആ ഉത്തരവിന്റെ പകർപ്പുകൾ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന് അയച്ചുകൊടുക്കേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ യുക്തമെന്ന് കരുതുന്ന രീതിയിൽ ഉത്തരവ് പ്രസിദ്ധപ്പെടുത്തിക്കേണ്ടതും ആകുന്നു.
'''
107. കോടതി ഉത്തരവുകളുടെ പ്രഭാവം.'''-(1) 100-ാം വകുപ്പിനോ 101-ാം വകുപ്പിനോ കീഴിലുള്ള ഒരു ഉത്തരവ് കോടതി അത് പ്രസ്താവിച്ച ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.


(2) തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് 101-ാം വകുപ്പിൻകീഴിലുള്ള ഒരു ഉത്തരവിനാൽ അസാധുവായി പ്രഖ്യാപിച്ചിട്ടുള്ളിടത്ത്, അതിന്റെ തീയതിക്കുമുൻപ്ത്, ആ തിര ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി ഒരു പഞ്ചായത്തിലെ അംഗമെന്ന നിലയിൽ പങ്കെടുത്തിട്ടുള്ള പ്രവൃ ത്തികളും നടപടികളും ആ ഉത്തരവ് കാരണമായി അസാധുവാക്കപ്പെടുകയോ അങ്ങനെയുള്ള പങ്കെ ടുക്കൽ കാരണം ആ സ്ഥാനാർത്ഥി ഏതെങ്കിലും ബാദ്ധ്യതയ്ക്കക്കോ പിഴയ്ക്കക്കോ വിധേയനാക്കപ്പെടു കയോ ചെയ്യാൻ പാടില്ലാത്തതാണ്.
'''107. കോടതി ഉത്തരവുകളുടെ പ്രഭാവം.-''' (1) 100-ാം വകുപ്പിനോ 101-ാം വകുപ്പിനോ കീഴിലുള്ള ഒരു ഉത്തരവ് കോടതി അത് പ്രസ്താവിച്ച ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.


'''108. തിരഞ്ഞെടുപ്പു ഹർജികൾ പിൻവലിക്കൽ.'''-(1) ഒരു തിരഞ്ഞെടുപ്പ് ഹർജി പിൻവ ലിക്കലിനുള്ള ഒരു അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ കോടതിയുടെ അനുവാദത്തോടുകൂടി മാത്രം ആ തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കാവുന്നതാണ്.
(2) തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് 101-ാം വകുപ്പിൻകീഴിലുള്ള ഒരു ഉത്തരവിനാൽ അസാധുവായി പ്രഖ്യാപിച്ചിട്ടുള്ളിടത്ത്, അതിന്റെ തീയതിക്കുമുൻപ്ത്, ആ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി ഒരു പഞ്ചായത്തിലെ അംഗമെന്ന നിലയിൽ പങ്കെടുത്തിട്ടുള്ള പ്രവൃത്തികളും നടപടികളും ആ ഉത്തരവ് കാരണമായി അസാധുവാക്കപ്പെടുകയോ അങ്ങനെയുള്ള പങ്കെടുക്കൽ കാരണം ആ സ്ഥാനാർത്ഥി ഏതെങ്കിലും ബാദ്ധ്യതയ്ക്കോ പിഴയ്ക്കോ വിധേയനാക്കപ്പെടുകയോ ചെയ്യാൻ പാടില്ലാത്തതാണ്.
 
'''108. തിരഞ്ഞെടുപ്പു ഹർജികൾ പിൻവലിക്കൽ.-'''(1) ഒരു തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കലിനുള്ള ഒരു അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ കോടതിയുടെ അനുവാദത്തോടുകൂടി മാത്രം ആ തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കാവുന്നതാണ്.
{{Accept}}

Revision as of 05:58, 2 February 2018

(എ) ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിക്കോ സാധുവായ വോട്ടുകളുടെ ഭൂരിപക്ഷം വാസ്തവത്തിൽ കിട്ടി എന്നോ;

(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് അഴിമതി പ്രവൃത്തികൾ വഴി ലഭിച്ച വോട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിക്കോ സാധുവായ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമായിരുന്നു എന്നോ,

അഭിപ്രായമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ, കോടതി, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിച്ചശേഷം, അതതു സംഗതിപോലെ, ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിക്കേണ്ടതുമാണ്.

104. വോട്ടുകൾ തുല്യമായാലുള്ള നടപടിക്രമം.-ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണയ്ക്കിടയിൽ, തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും ഒരു ഒറ്റ വോട്ടുകൂടി കൂട്ടിയാൽ ആ സ്ഥാനാർത്ഥികളിൽ ആർക്കെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ-

(എ) ഈ ആക്റ്റിലെ വ്യവസ്ഥകളിൻകീഴിൽ വരണാധികാരി എടുത്തിട്ടുള്ള ഏതെങ്കിലും തീരുമാനം, അത് ആ സ്ഥാനാർത്ഥികൾ തമ്മിലുള്ള പ്രശ്നം തീർപ്പാക്കുന്നിടത്തോളം ഹർജിയുടെ ആവശ്യങ്ങൾക്കു കൂടി ബാധകമായിരിക്കുന്നതും;

(ബി) ആ പ്രശ്നം അങ്ങനെയുള്ള ഒരു തീരുമാനത്താൽ തീർപ്പാക്കപ്പെട്ടിട്ടില്ലാത്തിടത്തോളം, കോടതി നറുക്കെടുപ്പുവഴി അവർ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും അപ്പോൾ നറുക്ക് കിട്ടുന്നയാളിന് ഒരു ഒറ്റ വോട്ട് കൂടുതലായി ലഭിച്ചിരുന്നാലെന്നപോലെ നടപടി തുടരേണ്ടതും, ആകുന്നു.

105. കോടതിയുടെ ഉത്തരവുകൾ അറിയിക്കുന്നത്.- കോടതി, ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണ അവസാനിച്ചശേഷം, ആകുന്നത്ര വേഗത്തിൽ, തീരുമാനത്തിന്റെ സാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിനെയും അറിയിക്കേണ്ടതും അതിനുശേഷം, കഴിയുന്നത്ര വേഗത്തിൽ, തീരുമാനത്തിന്റെ ഒരു പ്രമാണീകൃത പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കേണ്ടതും ആണ്.

106. ഉത്തരവ് ഉചിതമായ അധികാരസ്ഥാനത്തിനും മറ്റും അയച്ചുകൊടുക്കലും പ്രസിദ്ധപ്പെടുത്തലും.-100-ാം വകുപ്പിനോ 101-ാം വകുപ്പിനോ കീഴിൽ കോടതി പുറപ്പെടുവിക്കുന്ന ഏതെങ്കിലും ഉത്തരവ് കിട്ടിയതിനുശേഷം, ആകുന്നത്ര വേഗത്തിൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആ ഉത്തരവിന്റെ പകർപ്പുകൾ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന് അയച്ചുകൊടുക്കേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ യുക്തമെന്ന് കരുതുന്ന രീതിയിൽ ഉത്തരവ് പ്രസിദ്ധപ്പെടുത്തിക്കേണ്ടതും ആകുന്നു.

107. കോടതി ഉത്തരവുകളുടെ പ്രഭാവം.- (1) 100-ാം വകുപ്പിനോ 101-ാം വകുപ്പിനോ കീഴിലുള്ള ഒരു ഉത്തരവ് കോടതി അത് പ്രസ്താവിച്ച ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

(2) തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് 101-ാം വകുപ്പിൻകീഴിലുള്ള ഒരു ഉത്തരവിനാൽ അസാധുവായി പ്രഖ്യാപിച്ചിട്ടുള്ളിടത്ത്, അതിന്റെ തീയതിക്കുമുൻപ്ത്, ആ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി ഒരു പഞ്ചായത്തിലെ അംഗമെന്ന നിലയിൽ പങ്കെടുത്തിട്ടുള്ള പ്രവൃത്തികളും നടപടികളും ആ ഉത്തരവ് കാരണമായി അസാധുവാക്കപ്പെടുകയോ അങ്ങനെയുള്ള പങ്കെടുക്കൽ കാരണം ആ സ്ഥാനാർത്ഥി ഏതെങ്കിലും ബാദ്ധ്യതയ്ക്കോ പിഴയ്ക്കോ വിധേയനാക്കപ്പെടുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

108. തിരഞ്ഞെടുപ്പു ഹർജികൾ പിൻവലിക്കൽ.-(1) ഒരു തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കലിനുള്ള ഒരു അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ കോടതിയുടെ അനുവാദത്തോടുകൂടി മാത്രം ആ തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കാവുന്നതാണ്.