Panchayat:Repo18/vol1-page0235: Difference between revisions

From Panchayatwiki
('വയ്ക്കുകയോ ചെയ്തിട്ടുള്ളപക്ഷം, സെക്രട്ടറിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
വയ്ക്കുകയോ ചെയ്തിട്ടുള്ളപക്ഷം, സെക്രട്ടറിക്ക് രേഖാമൂലമുള്ള നോട്ടീസുപ്രകാരം അത് ഏതു ഭൂമിയിലോ കെട്ടിടത്തിൻമേലോ ചുവരിൻമേലോ പരസ്യപ്പലകയിൻമേലോ, എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ ചെയ്തിരിക്കുന്നുവോ, ആ ഭൂമിയുടേയോ കെട്ടിടത്തിന്റെയോ ചുവരിന്റേയോ പരസ്യപ്പലകയുടെയോ എടുപ്പിന്റെയോ ഉടമസ്ഥനോടോ കൈവശക്കാരനോടോ ആ പരസ്യം എടുത്തുകളയണമെന്നോ നീക്കം ചെയ്യണമെന്നോ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ഏതെങ്കിലും കെട്ടിടത്തിലോ ഭൂമിയിലോ വസ്തുവിലോ പ്രവേശിച്ച ആ പരസ്യം നീക്കം ചെയ്യിക്കുകയോ ചെയ്യാവുന്നതാകുന്നു.

(2) ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസരണമായിട്ടല്ലാതെ മറ്റു വിധത്തിൽ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കുകയോ പ്രദർശിപ്പിക്കാൻ ഉത്തരവാദിയാകുകയോ ചെയ്യുന്ന ഏതൊരാളും ആറും ഏഴും പട്ടികകളിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ള ശിക്ഷയ്ക്കുപുറമെ, അനധികൃത പരസ്യം മാറ്റു ന്നതിനുള്ള ചാർജ് ഗ്രാമപഞ്ചായത്തിന് കൊടുക്കാൻ ബാദ്ധ്യസ്ഥനാണ്.
(2) ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസരണമായിട്ടല്ലാതെ മറ്റു വിധത്തിൽ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കുകയോ പ്രദർശിപ്പിക്കാൻ ഉത്തരവാദിയാകുകയോ ചെയ്യുന്ന ഏതൊരാളും ആറും ഏഴും പട്ടികകളിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ള ശിക്ഷയ്ക്കുപുറമെ, അനധികൃത പരസ്യം മാറ്റുന്നതിനുള്ള ചാർജ് ഗ്രാമപഞ്ചായത്തിന് കൊടുക്കാൻ ബാദ്ധ്യസ്ഥനാണ്.

'''209ഡി. പരസ്യനികുതി പിരിക്കൽ.-'''209-ാം വകുപ്പുപ്രകാരം പരസ്യങ്ങൾക്ക് ചുമത്താവുന്ന ഏതൊരു നികുതിയും പിരിക്കാനുള്ള അവകാശം സെക്രട്ടറിക്ക് 256-ാം വകുപ്പുപ്രകാരം ഉണ്ടാക്കിയ ബൈലാകളിൽ വ്യവസ്ഥ ചെയ്യപ്പെടാവുന്ന ഉപാധികളിൻമേലും നിബന്ധനകളിൻമേലും ഒരു പ്രാവശ്യം ഒരു വർഷത്തിൽ കവിയാത്ത ഏതൊരു കാലത്തേക്കും, കുത്തകയ്ക്ക് കൊടുക്കാവുന്നതാണ്.

Line 9: Line 9:
എന്നാൽ, ഒരു അർദ്ധവർഷത്തിൽ നൽകേണ്ടതായി തീർന്നതും നൽകേണ്ടതുമായ ഏതെങ്കിലും തുക അതേ അർദ്ധ വർഷത്തിൽ നൽകുന്നപക്ഷം യാതൊരു പിഴയും ഈടാക്കുവാൻ പാടുള്ളതല്ല.

'''*210. നികുതി, ഉപനികുതി മുതലായവയുടെ കുടിശ്ശിക ഈടാക്കൽ.-''' ഈ ആക്റ്റ പ്രകാരം ചുമത്തിയിട്ടുള്ള ഉപനികുതിയുടെയോ കരത്തിന്റെയോ സർച്ചാർജ്ജിന്റെയോ നികുതിയുടെയോ അഥവാ ഫീസിന്റെയോ ഏതെങ്കിലും കുടിശ്ശിക സർക്കാർ പൊതു നികുതി കുടിശ്ശിക വസൂലാക്കുന്നതു സംബന്ധിച്ച തൽസമയം പ്രാബല്യത്തിലുള്ള നിയമപ്രകാരം പൊതു നികുതി കുടിശ്ശി കയെന്നപോലെ വസൂലാക്കേണ്ടതാണ്:
'''210. നികുതി, ഉപനികുതി മുതലായവയുടെ കുടിശ്ശിക ഈടാക്കൽ.-''' ഈ ആക്റ്റ പ്രകാരം ചുമത്തിയിട്ടുള്ള ഉപനികുതിയുടെയോ കരത്തിന്റെയോ സർച്ചാർജ്ജിന്റെയോ നികുതിയുടെയോ അഥവാ ഫീസിന്റെയോ ഏതെങ്കിലും കുടിശ്ശിക സർക്കാർ പൊതു നികുതി കുടിശ്ശിക വസൂലാക്കുന്നതു സംബന്ധിച്ച തൽസമയം പ്രാബല്യത്തിലുള്ള നിയമപ്രകാരം പൊതു നികുതി കുടിശ്ശി കയെന്നപോലെ വസൂലാക്കേണ്ടതാണ്:

എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിക്ക് നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, തന്റെ വാറണ്ടുപ്രകാരം, വീഴ്ചക്കാരന്റെ, ജംഗമ വസ്തുക്കൾ ജപ്തിചെയ്തതു വിറ്റ് നേരിട്ട ഈടാക്കാവുന്നതാണ്.

എന്നുമാത്രമല്ല, ഏതെങ്കിലും കാരണത്താൽ വീഴ്ചക്കാരന്റെ വസ്തതു ജപ്തി ചെയ്യുന്നതോ, വസ്തു പര്യാപ്തമാംവിധം ജപ്തി ചെയ്യുന്നതോ അപ്രായോഗികമാണെങ്കിൽ, സെക്രട്ടറിക്ക് വീഴ്ച ക്കാരനെ മജിസ്ട്രേട്ട മുമ്പാകെ പ്രോസിക്യൂട്ട് ചെയ്യാവുന്നതാണ്.

{{create}}
{{Review}}

Revision as of 04:06, 2 February 2018

വയ്ക്കുകയോ ചെയ്തിട്ടുള്ളപക്ഷം, സെക്രട്ടറിക്ക് രേഖാമൂലമുള്ള നോട്ടീസുപ്രകാരം അത് ഏതു ഭൂമിയിലോ കെട്ടിടത്തിൻമേലോ ചുവരിൻമേലോ പരസ്യപ്പലകയിൻമേലോ, എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ ചെയ്തിരിക്കുന്നുവോ, ആ ഭൂമിയുടേയോ കെട്ടിടത്തിന്റെയോ ചുവരിന്റേയോ പരസ്യപ്പലകയുടെയോ എടുപ്പിന്റെയോ ഉടമസ്ഥനോടോ കൈവശക്കാരനോടോ ആ പരസ്യം എടുത്തുകളയണമെന്നോ നീക്കം ചെയ്യണമെന്നോ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ഏതെങ്കിലും കെട്ടിടത്തിലോ ഭൂമിയിലോ വസ്തുവിലോ പ്രവേശിച്ച ആ പരസ്യം നീക്കം ചെയ്യിക്കുകയോ ചെയ്യാവുന്നതാകുന്നു.

(2) ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസരണമായിട്ടല്ലാതെ മറ്റു വിധത്തിൽ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കുകയോ പ്രദർശിപ്പിക്കാൻ ഉത്തരവാദിയാകുകയോ ചെയ്യുന്ന ഏതൊരാളും ആറും ഏഴും പട്ടികകളിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ള ശിക്ഷയ്ക്കുപുറമെ, അനധികൃത പരസ്യം മാറ്റുന്നതിനുള്ള ചാർജ് ഗ്രാമപഞ്ചായത്തിന് കൊടുക്കാൻ ബാദ്ധ്യസ്ഥനാണ്.

209ഡി. പരസ്യനികുതി പിരിക്കൽ.-209-ാം വകുപ്പുപ്രകാരം പരസ്യങ്ങൾക്ക് ചുമത്താവുന്ന ഏതൊരു നികുതിയും പിരിക്കാനുള്ള അവകാശം സെക്രട്ടറിക്ക് 256-ാം വകുപ്പുപ്രകാരം ഉണ്ടാക്കിയ ബൈലാകളിൽ വ്യവസ്ഥ ചെയ്യപ്പെടാവുന്ന ഉപാധികളിൻമേലും നിബന്ധനകളിൻമേലും ഒരു പ്രാവശ്യം ഒരു വർഷത്തിൽ കവിയാത്ത ഏതൊരു കാലത്തേക്കും, കുത്തകയ്ക്ക് കൊടുക്കാവുന്നതാണ്.

209ഇ. നികുതികളായി കിട്ടേണ്ട തുക വസൂലാക്കൽ.-ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിലേയോ അതിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയോ ബൈലാകളിലേയോ വ്യവസ്ഥകൾക്ക് കീഴിൽ നിയമാനുസ്യതമായ ഏതെങ്കിലും തുക അതു നൽകേണ്ടതായ തീയതിയിൽ നൽകാത്തപക്ഷം അതു നൽകേണ്ടതായ തീയതിമുതൽ പ്രതിമാസം ഒരു ശത മാനം നിരക്കിലുള്ള പിഴ സഹിതം വസൂലാക്കേണ്ടതാണ്.

എന്നാൽ, ഒരു അർദ്ധവർഷത്തിൽ നൽകേണ്ടതായി തീർന്നതും നൽകേണ്ടതുമായ ഏതെങ്കിലും തുക അതേ അർദ്ധ വർഷത്തിൽ നൽകുന്നപക്ഷം യാതൊരു പിഴയും ഈടാക്കുവാൻ പാടുള്ളതല്ല.

210. നികുതി, ഉപനികുതി മുതലായവയുടെ കുടിശ്ശിക ഈടാക്കൽ.- ഈ ആക്റ്റ പ്രകാരം ചുമത്തിയിട്ടുള്ള ഉപനികുതിയുടെയോ കരത്തിന്റെയോ സർച്ചാർജ്ജിന്റെയോ നികുതിയുടെയോ അഥവാ ഫീസിന്റെയോ ഏതെങ്കിലും കുടിശ്ശിക സർക്കാർ പൊതു നികുതി കുടിശ്ശിക വസൂലാക്കുന്നതു സംബന്ധിച്ച തൽസമയം പ്രാബല്യത്തിലുള്ള നിയമപ്രകാരം പൊതു നികുതി കുടിശ്ശി കയെന്നപോലെ വസൂലാക്കേണ്ടതാണ്:

എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിക്ക് നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, തന്റെ വാറണ്ടുപ്രകാരം, വീഴ്ചക്കാരന്റെ, ജംഗമ വസ്തുക്കൾ ജപ്തിചെയ്തതു വിറ്റ് നേരിട്ട ഈടാക്കാവുന്നതാണ്.

എന്നുമാത്രമല്ല, ഏതെങ്കിലും കാരണത്താൽ വീഴ്ചക്കാരന്റെ വസ്തതു ജപ്തി ചെയ്യുന്നതോ, വസ്തു പര്യാപ്തമാംവിധം ജപ്തി ചെയ്യുന്നതോ അപ്രായോഗികമാണെങ്കിൽ, സെക്രട്ടറിക്ക് വീഴ്ച ക്കാരനെ മജിസ്ട്രേട്ട മുമ്പാകെ പ്രോസിക്യൂട്ട് ചെയ്യാവുന്നതാണ്.

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ