Panchayat:Repo18/vol1-page0356: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 7: Line 7:
(2) (1)-ാം ഉപചട്ടത്തിന്റെ ആവശ്യം സംബന്ധിച്ചിടത്തോളം, അപ്പീൽവാദിയോ അയാൾക്കു വേണ്ടി മറ്റാരെങ്കിലുമോ ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർക്ക് അപ്പീൽ മെമ്മോറാണ്ടം കൈമാറുമ്പോൾ അപ്പീൽ സമർപ്പിച്ചതായി കരുതപ്പെടേണ്ടതാണ്.

27. പട്ടികയുടെയും ബന്ധപ്പെട്ട കടലാസുകളുടെയും സൂക്ഷിപ്പും സംരക്ഷണവും.- (1) ഒരു നിയോജകമണ്ഡലത്തിലേക്കുള്ള പട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചശേഷം താഴെ വിവരിക്കുന്ന കടലാസുകൾ രജിസ്ട്രേഷൻ ആഫീസറുടെ ആഫീസിലോ ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ ഉത്തരവു പ്രകാരം വിനിർദ്ദേശിച്ചേക്കാവുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആ പട്ടികയുടെ അടുത്ത സമഗ്ര പുതുക്കൽ പൂർത്തിയായതിനുശേഷം ഒരു വർഷം കഴിയുന്നതുവരെ സൂക്ഷിക്കേണ്ടതാണ്.-
'''27. പട്ടികയുടെയും ബന്ധപ്പെട്ട കടലാസുകളുടെയും സൂക്ഷിപ്പും സംരക്ഷണവും'''.- (1) ഒരു നിയോജകമണ്ഡലത്തിലേക്കുള്ള പട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചശേഷം താഴെ വിവരിക്കുന്ന കടലാസുകൾ രജിസ്ട്രേഷൻ ആഫീസറുടെ ആഫീസിലോ ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ ഉത്തരവു പ്രകാരം വിനിർദ്ദേശിച്ചേക്കാവുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആ പട്ടികയുടെ അടുത്ത സമഗ്ര പുതുക്കൽ പൂർത്തിയായതിനുശേഷം ഒരു വർഷം കഴിയുന്നതുവരെ സൂക്ഷിക്കേണ്ടതാണ്.-

(എ) പട്ടികയുടെ പൂർണ്ണമായ ഒരു പകർപ്പ്;  
(എ) പട്ടികയുടെ പൂർണ്ണമായ ഒരു പകർപ്പ്;  
Line 27: Line 27:
(2) രജിസ്ട്രേഷൻ ആഫീസർ യഥാവിധി അംഗീകരിച്ച്, ഓരോ നിയോജക മണ്ഡലത്തിന്റേയും പട്ടികയുടെ പൂർണ്ണമായ ഒരു പകർപ്പ് ഒരു സ്ഥിരരേഖയായി ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ വിനിർദ്ദേശിച്ചേക്കാവുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.

28. വോട്ടർ പട്ടികകളുടേയും ബന്ധപ്പെട്ട കടലാസുകളുടേയും പരിശോധന- വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് 2-ാം ചട്ടത്തിൽ പരാമർശിക്കുന്ന കടലാസുകൾ പരിശോധിക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ നിശ്ചയിച്ചേക്കാവുന്ന ഫീസ് നൽകി അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കുന്നതിനും എല്ലാ ആളുകൾക്കും അവകാശമുണ്ടായിരിക്കുന്നതാണ്.
'''28. വോട്ടർ പട്ടികകളുടേയും ബന്ധപ്പെട്ട കടലാസുകളുടേയും പരിശോധന'''- വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് 2-ാം ചട്ടത്തിൽ പരാമർശിക്കുന്ന കടലാസുകൾ പരിശോധിക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ നിശ്ചയിച്ചേക്കാവുന്ന ഫീസ് നൽകി അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കുന്നതിനും എല്ലാ ആളുകൾക്കും അവകാശമുണ്ടായിരിക്കുന്നതാണ്.
29. വോട്ടർ പട്ടികയുടേയും ബന്ധപ്പെട്ട കടലാസുകളുടേയും നശിപ്പിക്കൽ.-(1) 27-ാം ചട്ടത്തിൽ പരാമർശിക്കുന്ന എല്ലാ കടലാസുകളും അതിൽ വിനിർദ്ദേശിക്കുന്ന കാലയളവിനുശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിലേക്കായി നൽകിയേക്കാവുന്ന പൊതുവായതോ പ്രത്യേകമായതോ ആയ ഏതെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ, അത്തരം നിർദ്ദേശങ്ങൾക്ക് വിധേയമായി ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ നിർദ്ദേശിച്ചേക്കാവുന്ന രീതിയിൽ നശിപ്പിക്കേണ്ടതാണ്.

(2) ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികകളിൽ 27-ാം ചട്ടപ്രകാരം നിക്ഷേപിക്കാനും മറ്റേതെങ്കിലും പൊതുകാര്യത്തിലും ആവശ്യമായ എണ്ണത്തിൽ കവിഞ്ഞുള്ളവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിനിർദ്ദേശിച്ചേക്കാവുന്ന സമയത്തും അത്തരം രീതിയിലും നശിപ്പിക്കേണ്ടതും അപ്രകാരം നശിപ്പിക്കപ്പെടുന്നതുവരെ അവ പൊതുജനങ്ങൾക്ക് വിലയ്ക്കു വാങ്ങാൻ ലഭ്യമാക്കേണ്ടതുമാണ്.

{{create}}
{{create}}

Revision as of 04:05, 2 February 2018

(ii) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചേക്കാവുന്ന പ്രകാരമുള്ള മറ്റു രീതിയിലോ, പത്തു രൂപ ഫീസ് അടച്ചും;

(സി) അപ്പീൽ ചെയ്യുന്ന ഉത്തരവിന്റെ തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർക്ക് നൽകുകയോ ആ കാലയളവിനുള്ളിൽ അദ്ദേഹത്തിന് ലഭിക്കത്തക്കവിധം രജിസ്റ്റേർഡ് തപാലിൽ അയച്ചു കൊടുക്കുകയോ ചെയ്യേണ്ടതാണ്.

എന്നാൽ നിർദ്ദിഷ്ട സമയത്തിനുള്ളിൽ അപ്പീൽ നൽകാതിരിക്കാൻ മതിയായ കാരണം അപ്പീൽവാദിക്ക് ഉണ്ടായിരുന്നുവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർക്ക് ബോദ്ധ്യമാകുകയാണെ ങ്കിൽ അദ്ദേഹത്തിന് ആ കാലതാമസം മാപ്പാക്കാവുന്നതാണ്.

(2) (1)-ാം ഉപചട്ടത്തിന്റെ ആവശ്യം സംബന്ധിച്ചിടത്തോളം, അപ്പീൽവാദിയോ അയാൾക്കു വേണ്ടി മറ്റാരെങ്കിലുമോ ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർക്ക് അപ്പീൽ മെമ്മോറാണ്ടം കൈമാറുമ്പോൾ അപ്പീൽ സമർപ്പിച്ചതായി കരുതപ്പെടേണ്ടതാണ്.

27. പട്ടികയുടെയും ബന്ധപ്പെട്ട കടലാസുകളുടെയും സൂക്ഷിപ്പും സംരക്ഷണവും.- (1) ഒരു നിയോജകമണ്ഡലത്തിലേക്കുള്ള പട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചശേഷം താഴെ വിവരിക്കുന്ന കടലാസുകൾ രജിസ്ട്രേഷൻ ആഫീസറുടെ ആഫീസിലോ ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ ഉത്തരവു പ്രകാരം വിനിർദ്ദേശിച്ചേക്കാവുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആ പട്ടികയുടെ അടുത്ത സമഗ്ര പുതുക്കൽ പൂർത്തിയായതിനുശേഷം ഒരു വർഷം കഴിയുന്നതുവരെ സൂക്ഷിക്കേണ്ടതാണ്.-

(എ) പട്ടികയുടെ പൂർണ്ണമായ ഒരു പകർപ്പ്;

(ബി) ചട്ടം 6 പ്രകാരം രജിസ്ട്രേഷൻ ആഫീസർക്ക് സമർപ്പിക്കപ്പെട്ട പ്രസ്താവനകൾ;

(സി) എന്യൂമറേഷൻ ഫാറങ്ങളുടെ രജിസ്റ്റർ;

(ഡി) പട്ടിക തയ്യാറാക്കലുമായി ബന്ധപ്പെട്ട അപേക്ഷ,

(ഇ) എന്യൂമറേറ്റിംഗ് ഏജൻസികൾ തയ്യാറാക്കിയതും പട്ടിക തയ്യാറാക്കുന്നതിന് ഉപയോഗിച്ചതുമായ കൈയെഴുത്ത് ഭാഗങ്ങൾ;

(എഫ്) അവകാശവാദങ്ങളും ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട കടലാസുകൾ;

(ജി) ചട്ടം 22 പ്രകാരമുള്ള അപ്പീലുകളുമായി ബന്ധപ്പെട്ട കടലാസുകൾ;

(എച്ച്) ആക്റ്റിന്റെ 24-ഉം 25-ഉം വകുപ്പുകൾ പ്രകാരമുള്ള അപേക്ഷകൾ.

(2) രജിസ്ട്രേഷൻ ആഫീസർ യഥാവിധി അംഗീകരിച്ച്, ഓരോ നിയോജക മണ്ഡലത്തിന്റേയും പട്ടികയുടെ പൂർണ്ണമായ ഒരു പകർപ്പ് ഒരു സ്ഥിരരേഖയായി ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ വിനിർദ്ദേശിച്ചേക്കാവുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.

28. വോട്ടർ പട്ടികകളുടേയും ബന്ധപ്പെട്ട കടലാസുകളുടേയും പരിശോധന- വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് 2-ാം ചട്ടത്തിൽ പരാമർശിക്കുന്ന കടലാസുകൾ പരിശോധിക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ നിശ്ചയിച്ചേക്കാവുന്ന ഫീസ് നൽകി അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കുന്നതിനും എല്ലാ ആളുകൾക്കും അവകാശമുണ്ടായിരിക്കുന്നതാണ്. 29. വോട്ടർ പട്ടികയുടേയും ബന്ധപ്പെട്ട കടലാസുകളുടേയും നശിപ്പിക്കൽ.-(1) 27-ാം ചട്ടത്തിൽ പരാമർശിക്കുന്ന എല്ലാ കടലാസുകളും അതിൽ വിനിർദ്ദേശിക്കുന്ന കാലയളവിനുശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിലേക്കായി നൽകിയേക്കാവുന്ന പൊതുവായതോ പ്രത്യേകമായതോ ആയ ഏതെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ, അത്തരം നിർദ്ദേശങ്ങൾക്ക് വിധേയമായി ജില്ലാ തെരഞ്ഞെടുപ്പ് ആഫീസർ നിർദ്ദേശിച്ചേക്കാവുന്ന രീതിയിൽ നശിപ്പിക്കേണ്ടതാണ്.

(2) ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികകളിൽ 27-ാം ചട്ടപ്രകാരം നിക്ഷേപിക്കാനും മറ്റേതെങ്കിലും പൊതുകാര്യത്തിലും ആവശ്യമായ എണ്ണത്തിൽ കവിഞ്ഞുള്ളവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിനിർദ്ദേശിച്ചേക്കാവുന്ന സമയത്തും അത്തരം രീതിയിലും നശിപ്പിക്കേണ്ടതും അപ്രകാരം നശിപ്പിക്കപ്പെടുന്നതുവരെ അവ പൊതുജനങ്ങൾക്ക് വിലയ്ക്കു വാങ്ങാൻ ലഭ്യമാക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ