Panchayat:Repo18/vol2-page1080: Difference between revisions

From Panchayatwiki
(' 1080 GOVERNAMENT ORDERS എന്നാൽ തുടർച്ചയായി ഒരു വർഷം അംഗത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

Line 1: Line 1:

1080 GOVERNAMENT ORDERS

എന്നാൽ തുടർച്ചയായി ഒരു വർഷം അംഗത്തിന്റെ കുടുംബം തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടു ക്കാതിരുന്നാൽ അംഗത്വം ഇല്ലാതാകുന്നതാണ്. ം സൊസൈറ്റി അംഗങ്ങൾ സാധന-സാമ്രഗികൾ ഉപയോഗിച്ച തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടു ക്കുന്ന പ്രവൃത്തികളിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ഠ ഒരംഗം മനഃപൂർവ്വമായി പ്രവൃത്തിയിൽ നിന്ന് മാറി നിൽക്കുന്നതായി ബോദ്ധ്യപ്പെട്ടാൽ അത്തരം അംഗങ്ങളെ നീക്കം ചെയ്യുന്നതിന് പൊതുയോഗത്തിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. egombo(õô G36muoquýl: സൊസൈറ്റിയിൽ അംഗത്വം എടുക്കുന്ന മുഴുവൻ പേരും ചേരുന്നതായിരിക്കും സൊസൈറ്റിയുടെ ജനറൽ ബോഡി. ജനറൽ ബോഡി വർഷത്തിൽ നാലുപ്രാവശ്യം നിർബന്ധമായും ചേർന്നിരിക്കേണ്ടതാ ണ്. ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ നിർവ്വാഹക സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ജനറൽ ബോഡി വിളിച്ചു ചേർക്കാവുന്നതാണ്. വരവ് ചെലവ് കണക്കുകൾ പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങേണ്ടതാണ്. നയപരമായ തീരുമാനങ്ങൾ പൊതുയോഗത്തിന്റെ അംഗീ കാരത്തോടെ മാത്രമേ കൈക്കൊള്ളുവാൻ പാടുള്ള. സൊസൈറ്റിയുടെ ഘടന: 1. അംഗങ്ങളിൽ നിന്നും 15 പേരടങ്ങുന്ന ഒരു നിർവ്വാഹക സമിതിയെ പൊതുയോഗം തെരഞ്ഞെടു ക്കേണ്ടതാണ്. സൊസൈറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം നിർവ്വാഹക സമിതി ക്കായിരിക്കും. ഓരോ മാസത്തേയും പ്രവർത്തനം അവലോകനം ചെയ്യേണ്ടതിന്റെയും വരുന്ന മാസങ്ങ ളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതിന്റെയും ഉത്തരവാദിത്വം നിർവ്വാഹക സമിതി യ്ക്കായിരിക്കും. 2. നിർവ്വാഹക സമിതിയുടെ കാലാവധി രണ്ടുവർഷമായിരിക്കും. 3. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരെ നിർവ്വാഹക സമിതി തെരഞ്ഞെടുക്കേണ്ടതാണ്. 4. നിർവ്വാഹക സമിതി യോഗത്തിൽ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കേണ്ടതാണ്. 5. നിർവ്വാഹക സമിതിയിൽ അഞ്ചുപേർ വനിതകളും മൂന്നുപേർ പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിൽ നിന്നും ആയിരിക്കേണ്ടതാണ്. യോഗങ്ങൾ വർഷത്തിൽ 4 തവണ നിർബന്ധമായും പൊതുയോഗം ചേരേണ്ടതാണ്. വാർഷിക പൊതു യോഗത്തിന് പുറമേ നിർവ്വാഹക സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പൊതുയോഗങ്ങൾ ചേരാവുന്നതാണ്. നിർവ്വാഹക സമിതി മാസത്തിലൊരിക്കൽ നിർബന്ധമായും യോഗം ചേരേണ്ടതാണ്. ആവശ്യ മായി വരുന്ന പക്ഷം പ്രത്യേകയോഗങ്ങളും ചേരാവുന്നതാണ്. സൊസൈറ്റി രൂപീകരണം: L) മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് സൊസൈറ്റികൾ രൂപീകരിക്കുന്നതിന് വേണ്ടി മുൻ ഖണ്ഡി കകളിൽ പരാമർശിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായ കുടുംബങ്ങളെ കണ്ടെത്തി അവരുടെ യോഗം വിളിച്ചു ചേർക്കുന്നതിനുള്ള ഉത്തരവാദിത്വം, പൊതുയോഗ തീരുമാനം അനുസരിച്ച മിനിടസ് തയ്യാറാക്കി സൊസൈറ്റി രജിസ്റ്റർ ചെയ്യുന്നതിനുമുള്ള പ്രാഥമിക ചുമതലയും പി.ഡി.ഒ. മാർക്കായിരിക്കും. രൂപീകരണ പൊതുയോഗത്തിന്റെ അദ്ധ്യക്ഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കും. ടി പൊതുയോഗത്തിന്റെ മിനിട്ട്സ് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതാണ്. വ്യാപകമായ പ്രചരണം നൽകി വേണം രൂപീകരണ യോഗങ്ങൾ സംഘടിപ്പിക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികൾക്ക് നിർവ്വഹണ ഉദ്യോഗസ്ഥൻ ആവശ്യ പ്പെടുന്ന സാധന സാമഗ്രികൾ ലഭ്യമാക്കുന്നതിനും വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിനും സ്യഷ്ടിക്കുന്നതിനുമുള്ള സംവിധാനം എന്ന നിലയിൽ സേവാ 'സൊസൈറ്റികൾ രൂപീകരിക്കേണ്ടതാണ്. സൊസൈറ്റികളുടെ പ്രവർത്തനം പദ്ധതിയിൽ ഓരോ മുന്ന മാസവും നടത്തേണ്ട പ്രവൃത്തികൾക്ക് ആവശ്യമായി വരുന്ന സാധന-സാമ ഗ്രികൾ പിഡിങ് തിട്ടപ്പെടുത്തുകയും അവയുടെ വിതരണക്കാരെ കണ്ടുപിടിക്കുന്നതിന് ടെൻഡർ പരസ്യം നൽകേണ്ടതുമാണ്. സേവാ സൊസൈറ്റികൾക്ക് ഇത്തരം ടെൻഡറിൽ പങ്കെടുക്കാവുന്നതാണ്. ടെൻഡറു കളിൽ പങ്കെടുക്കുന്നതിന് ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള ഇളവു കൾ സേവാ സൊസൈറ്റികൾക്കും ബാധകമാക്കാവുന്നതാണ്. വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളുടെ സേവനം ആവശ്യമായി വരുമ്പോൾ സേവാ സൊസൈ റ്റിയിലെ അംഗങ്ങളായുള്ള വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളുടെ കായികാധ്വാനം പ്രയോജനപ്പെ ടുത്താവുന്നതും തൊഴിലുറപ്പ് പദ്ധതിയിൽ അംഗീകരിച്ചിട്ടുള്ള വേതന നിരക്കുകൾ നൽകാവുന്നതുമാണ്.
എന്നാൽ തുടർച്ചയായി ഒരു വർഷം അംഗത്തിന്റെ കുടുംബം തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടു ക്കാതിരുന്നാൽ അംഗത്വം ഇല്ലാതാകുന്നതാണ്.

ം സൊസൈറ്റി അംഗങ്ങൾ സാധന-സാമ്രഗികൾ ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടു ക്കുന്ന പ്രവൃത്തികളിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

ഠ ഒരംഗം മനഃപൂർവ്വമായി പ്രവൃത്തിയിൽ നിന്ന് മാറി നിൽക്കുന്നതായി ബോദ്ധ്യപ്പെട്ടാൽ അത്തരം അംഗങ്ങളെ നീക്കം ചെയ്യുന്നതിന് പൊതുയോഗത്തിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

ജനറൽ ബോഡി:

സൊസൈറ്റിയിൽ അംഗത്വം എടുക്കുന്ന മുഴുവൻ പേരും ചേരുന്നതായിരിക്കും സൊസൈറ്റിയുടെ ജനറൽ ബോഡി. ജനറൽ ബോഡി വർഷത്തിൽ നാലുപ്രാവശ്യം നിർബന്ധമായും ചേർന്നിരിക്കേണ്ടതാ ണ്. ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ നിർവ്വാഹക സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ജനറൽ ബോഡി വിളിച്ചു ചേർക്കാവുന്നതാണ്. വരവ് ചെലവ് കണക്കുകൾ പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങേണ്ടതാണ്. നയപരമായ തീരുമാനങ്ങൾ പൊതുയോഗത്തിന്റെ അംഗീ കാരത്തോടെ മാത്രമേ കൈക്കൊള്ളുവാൻ പാടുള്ള.

സൊസൈറ്റിയുടെ ഘടന:

1. അംഗങ്ങളിൽ നിന്നും 15 പേരടങ്ങുന്ന ഒരു നിർവ്വാഹക സമിതിയെ പൊതുയോഗം തെരഞ്ഞെടു ക്കേണ്ടതാണ്. സൊസൈറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം നിർവ്വാഹക സമിതി ക്കായിരിക്കും. ഓരോ മാസത്തേയും പ്രവർത്തനം അവലോകനം ചെയ്യേണ്ടതിന്റെയും വരുന്ന മാസങ്ങ ളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതിന്റെയും ഉത്തരവാദിത്വം നിർവ്വാഹക സമിതി യ്ക്കായിരിക്കും.

2. നിർവ്വാഹക സമിതിയുടെ കാലാവധി രണ്ടുവർഷമായിരിക്കും.

3. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരെ നിർവ്വാഹക സമിതി തെരഞ്ഞെടുക്കേണ്ടതാണ്.

4. നിർവ്വാഹക സമിതി യോഗത്തിൽ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കേണ്ടതാണ്.

5. നിർവ്വാഹക സമിതിയിൽ അഞ്ചുപേർ വനിതകളും മൂന്നുപേർ പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിൽ നിന്നും ആയിരിക്കേണ്ടതാണ്. യോഗങ്ങൾ

വർഷത്തിൽ 4 തവണ നിർബന്ധമായും പൊതുയോഗം ചേരേണ്ടതാണ്. വാർഷിക പൊതു യോഗത്തിന് പുറമേ നിർവ്വാഹക സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പൊതുയോഗങ്ങൾ ചേരാവുന്നതാണ്. നിർവ്വാഹക സമിതി മാസത്തിലൊരിക്കൽ നിർബന്ധമായും യോഗം ചേരേണ്ടതാണ്. ആവശ്യ മായി വരുന്ന പക്ഷം പ്രത്യേകയോഗങ്ങളും ചേരാവുന്നതാണ്.

സൊസൈറ്റി രൂപീകരണം:

മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് സൊസൈറ്റികൾ രൂപീകരിക്കുന്നതിന് വേണ്ടി മുൻ ഖണ്ഡി കകളിൽ പരാമർശിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായ കുടുംബങ്ങളെ കണ്ടെത്തി അവരുടെ യോഗം വിളിച്ചു ചേർക്കുന്നതിനുള്ള ഉത്തരവാദിത്വം, പൊതുയോഗ തീരുമാനം അനുസരിച്ച മിനിടസ് തയ്യാറാക്കി സൊസൈറ്റി രജിസ്റ്റർ ചെയ്യുന്നതിനുമുള്ള പ്രാഥമിക ചുമതലയും പി.ഡി.ഒ. മാർക്കായിരിക്കും. രൂപീകരണ പൊതുയോഗത്തിന്റെ അദ്ധ്യക്ഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കും. ടി പൊതുയോഗത്തിന്റെ മിനിട്ട്സ് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതാണ്.

വ്യാപകമായ പ്രചരണം നൽകി വേണം രൂപീകരണ യോഗങ്ങൾ സംഘടിപ്പിക്കേണ്ടത്.

തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികൾക്ക് നിർവ്വഹണ ഉദ്യോഗസ്ഥൻ ആവശ്യ പ്പെടുന്ന സാധന സാമഗ്രികൾ ലഭ്യമാക്കുന്നതിനും വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിനും സ്യഷ്ടിക്കുന്നതിനുമുള്ള സംവിധാനം എന്ന നിലയിൽ സേവാ 'സൊസൈറ്റികൾ രൂപീകരിക്കേണ്ടതാണ്. സൊസൈറ്റികളുടെ പ്രവർത്തനം

പദ്ധതിയിൽ ഓരോ മുന്ന മാസവും നടത്തേണ്ട പ്രവൃത്തികൾക്ക് ആവശ്യമായി വരുന്ന സാധന-സാമ ഗ്രികൾ പിഡിങ് തിട്ടപ്പെടുത്തുകയും അവയുടെ വിതരണക്കാരെ കണ്ടുപിടിക്കുന്നതിന് ടെൻഡർ പരസ്യം നൽകേണ്ടതുമാണ്. സേവാ സൊസൈറ്റികൾക്ക് ഇത്തരം ടെൻഡറിൽ പങ്കെടുക്കാവുന്നതാണ്. ടെൻഡറു കളിൽ പങ്കെടുക്കുന്നതിന് ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള ഇളവു കൾ സേവാ സൊസൈറ്റികൾക്കും ബാധകമാക്കാവുന്നതാണ്.

വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളുടെ സേവനം ആവശ്യമായി വരുമ്പോൾ സേവാ സൊസൈ റ്റിയിലെ അംഗങ്ങളായുള്ള വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളുടെ കായികാധ്വാനം പ്രയോജനപ്പെ ടുത്താവുന്നതും തൊഴിലുറപ്പ് പദ്ധതിയിൽ അംഗീകരിച്ചിട്ടുള്ള വേതന നിരക്കുകൾ നൽകാവുന്നതുമാണ്.
{{create}}
{{create}}

Latest revision as of 11:32, 1 February 2018

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ