Panchayat:Repo18/vol1-page0085: Difference between revisions
No edit summary |
No edit summary |
||
Line 4: | Line 4: | ||
(4) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി ആലോചിച്ച് സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ അപ്രകാരമുള്ള ഉദ്യോഗസ്ഥൻമാരെ, ഈ ആക്റ്റ് പ്രകാരം നിയോജകമണ്ഡലങ്ങളുടെ വോട്ടർ പട്ടിക തയ്യാറാക്കുകയും പുതുക്കുകയും ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിനും വേണ്ടിയുള്ള ഉദ്യോഗസ്ഥൻമാരായി സ്ഥാന നിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്. | (4) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി ആലോചിച്ച് സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ അപ്രകാരമുള്ള ഉദ്യോഗസ്ഥൻമാരെ, ഈ ആക്റ്റ് പ്രകാരം നിയോജകമണ്ഡലങ്ങളുടെ വോട്ടർ പട്ടിക തയ്യാറാക്കുകയും പുതുക്കുകയും ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിനും വേണ്ടിയുള്ള ഉദ്യോഗസ്ഥൻമാരായി സ്ഥാന നിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്. | ||
''' | |||
13. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർ.-'''(1) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി ആലോചിച്ച്, സർക്കാരിന്റെയോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെയോ ഒരു ഉദ്യോഗസ്ഥനെ ഓരോ ജില്ലയ്ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്: | '''13. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർ.-'''(1) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി ആലോചിച്ച്, സർക്കാരിന്റെയോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെയോ ഒരു ഉദ്യോഗസ്ഥനെ ഓരോ ജില്ലയ്ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്: | ||
എന്നാൽ, ആ ഉദ്യോഗത്തിന്റെ ചുമതലകൾ അങ്ങനെയുള്ള ഒരൊറ്റ് ഉദ്യോഗസ്ഥനെക്കൊണ്ട് തൃപ്തികരമായി നിർവ്വഹിക്കാൻ കഴിയുകയില്ല എന്ന് ബോദ്ധ്യപ്പെടുന്നുവെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു ജില്ലയ്ക്ക് അങ്ങനെയുള്ള ഒന്നിലധികം ഉദ്യോഗസ്ഥൻമാരെ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യാവുന്നതാണ്. | എന്നാൽ, ആ ഉദ്യോഗത്തിന്റെ ചുമതലകൾ അങ്ങനെയുള്ള ഒരൊറ്റ് ഉദ്യോഗസ്ഥനെക്കൊണ്ട് തൃപ്തികരമായി നിർവ്വഹിക്കാൻ കഴിയുകയില്ല എന്ന് ബോദ്ധ്യപ്പെടുന്നുവെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു ജില്ലയ്ക്ക് അങ്ങനെയുള്ള ഒന്നിലധികം ഉദ്യോഗസ്ഥൻമാരെ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യാവുന്നതാണ്. |
Revision as of 09:34, 1 February 2018
(2) സർക്കാരിന്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനുമായി ആലോചിച്ച് ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുടെ പദവിക്ക് താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷന്റെ സെക്രട്ടറിയായി നിയമിക്കാവുന്നതാണ്.
(3) (1)-ാം ഉപവകുപ്പിലും (2)-ാം ഉപവകുപ്പിലും പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാരും ജീവനക്കാരും എല്ലാ ആവശ്യങ്ങൾക്കും സർക്കാർ ജീവനക്കാരായി തുടരുന്നതും അവരുടെ സേവന വ്യവസ്ഥകളും ഉപാധികളും സർക്കാരിനു കീഴിൽ അവർക്ക് ബാധകമായിരുന്നപോലെതന്നെ തുടരുന്നതുമാണ്.
(4) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി ആലോചിച്ച് സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ അപ്രകാരമുള്ള ഉദ്യോഗസ്ഥൻമാരെ, ഈ ആക്റ്റ് പ്രകാരം നിയോജകമണ്ഡലങ്ങളുടെ വോട്ടർ പട്ടിക തയ്യാറാക്കുകയും പുതുക്കുകയും ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിനും വേണ്ടിയുള്ള ഉദ്യോഗസ്ഥൻമാരായി സ്ഥാന നിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്.
13. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർ.-(1) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി ആലോചിച്ച്, സർക്കാരിന്റെയോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെയോ ഒരു ഉദ്യോഗസ്ഥനെ ഓരോ ജില്ലയ്ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്:
എന്നാൽ, ആ ഉദ്യോഗത്തിന്റെ ചുമതലകൾ അങ്ങനെയുള്ള ഒരൊറ്റ് ഉദ്യോഗസ്ഥനെക്കൊണ്ട് തൃപ്തികരമായി നിർവ്വഹിക്കാൻ കഴിയുകയില്ല എന്ന് ബോദ്ധ്യപ്പെടുന്നുവെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു ജില്ലയ്ക്ക് അങ്ങനെയുള്ള ഒന്നിലധികം ഉദ്യോഗസ്ഥൻമാരെ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യാവുന്നതാണ്.
(2) ഒരു ജില്ലയ്ക്ക് ഒന്നിൽ കൂടുതൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്തിട്ടുള്ളിടത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്തതുകൊണ്ടുള്ള ആ ഉത്തരവിൽ, അപ്രകാരമുള്ള ഓരോ ഉദ്യോഗസ്ഥനും ഏതു പ്രദേശം സംബന്ധിച്ചാണോ അധികാരം വിനിയോഗിക്കേണ്ടത് ആ പ്രദേശം, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, പ്രത്യേകം പറയേണ്ടതാണ്.
(3) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ മേലന്വേഷണത്തിനും മാർഗ്ഗനിർദ്ദേശത്തിനും നിയ ന്ത്രണത്തിനും വിധേയമായി, ഓരോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലയിലെ തന്റെ അധി കാരപരിധിയിൽപ്പെടുന്ന പ്രദേശത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും വോട്ടർപട്ടികകൾ തയ്യാ റാക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെ തെരഞ്ഞെടുപ്പു നടത്തുന്നത് സംബന്ധിച്ച എല്ലാ ജോലികളും ഏകോപിപ്പിക്കുകയും അവയ്ക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടതാണ്.
(4) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തന്നെ ഭരമേൽപ്പിച്ചേക്കാവുന്ന പ്രകാരമുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റു കർത്തവ്യങ്ങൾ കൂടി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നിർവ്വഹിക്കേണ്ടതാണ്.
14. തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ.-(1) ഒരു ഗ്രാമപഞ്ചായത്തിലുൾപ്പെട്ട എല്ലാ നിയോജകമണ്ഡലങ്ങളിലേയും വോട്ടർ പട്ടികകൾ ഒരു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ നിർണ്ണയിക്കപ്പെടുന്ന പ്രകാരം തയ്യാറാക്കുകയും പുതുക്കുകയും ചെയ്യേണ്ടതും, അയാൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരുമായി ആലോചിച്ച് ഇതിലേക്കായി സ്ഥാന നിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യുന്ന, സർക്കാരിന്റെയോ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ ഉദ്യോഗസ്ഥനായിരിക്കേണ്ടതുമാണ്.