Panchayat:Repo18/vol1-page1003: Difference between revisions
('(16) പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരുടെ പേരും ഉദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Unnikrishnan (talk | contribs) No edit summary |
||
Line 1: | Line 1: | ||
(16) പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരുടെ പേരും ഉദ്യോഗപ്പേരും മറ്റു | ::(16) പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരുടെ പേരും ഉദ്യോഗപ്പേരും മറ്റു വിവരങ്ങളും; | ||
(17) നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള അങ്ങനെയുള്ള മറ്റു വിവരവും പ്രസിദ്ധീകരിക്കേണ്ടതും അങ്ങനെ പ്രസിദ്ധീകരിച്ചത് എല്ലാവർഷവും നവീകരിക്കേ ണ്ടതുമാണ്; (c) പ്രധാനനയങ്ങൾ രൂപീകരിക്കുകയോ പൊതുജനത്തെ ബാധിക്കുന്ന തീരുമാനങ്ങൾ അറിയിക്കുകയോ ചെയ്യുമ്പോൾ എല്ലാ പ്രസക്തവസ്തുതകളും പ്രസിദ്ധീകരിക്കേണ്ടതും; | ::(17) നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള അങ്ങനെയുള്ള മറ്റു വിവരവും പ്രസിദ്ധീകരിക്കേണ്ടതും അങ്ങനെ പ്രസിദ്ധീകരിച്ചത് എല്ലാവർഷവും നവീകരിക്കേ ണ്ടതുമാണ്; | ||
:(c) പ്രധാനനയങ്ങൾ രൂപീകരിക്കുകയോ പൊതുജനത്തെ ബാധിക്കുന്ന തീരുമാനങ്ങൾ അറിയിക്കുകയോ ചെയ്യുമ്പോൾ എല്ലാ പ്രസക്തവസ്തുതകളും പ്രസിദ്ധീകരിക്കേണ്ടതും; | |||
(d) ഭരണപരമോ അർദ്ധനീതിന്യായപരമോ ആയ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ, ബാധിക്കുന്ന വ്യക്തികൾക്ക് അതിന്റെ കാരണങ്ങൾ നൽകേണ്ടതും ആണ്. | :(d) ഭരണപരമോ അർദ്ധനീതിന്യായപരമോ ആയ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ, ബാധിക്കുന്ന വ്യക്തികൾക്ക് അതിന്റെ കാരണങ്ങൾ നൽകേണ്ടതും ആണ്. | ||
(2) (1)-ാം ഉപവകുപ്പിലെ (b) ഖണ്ഡത്തിലെ ആവശ്യങ്ങൾക്കനുസൃതമായി, ഇന്റർനെറ്റ് | (2) (1)-ാം ഉപവകുപ്പിലെ (b) ഖണ്ഡത്തിലെ ആവശ്യങ്ങൾക്കനുസൃതമായി, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വിവിധ വിനിമയ മാർഗ്ഗങ്ങളിലൂടെ കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്ക് സ്വമേധയാ വിവരം നൽകും വിധം നടപടികൾ കൈക്കൊള്ളുന്നതിന് എല്ലാ പബ്ലിക്സ് അതോറിറ്റിയും നിരന്തരം ഉദ്യമിക്കുകയും, അങ്ങനെ പൊതുജനങ്ങൾക്ക് വിവരം നേടുന്നതിന് ഈ ആക്ടിന്റെ ഉപയോഗം പരമാവധി കുറച്ച് ആശ്രയിക്കുന്നതാക്കുകയും വേണം. | ||
(3) (1)-ാം ഉപവകുപ്പിന്റെ ആവശ്യത്തിന്, പൊതുജനങ്ങൾക്ക് എളുപ്പം ലഭ്യമാകുന്ന | (3) (1)-ാം ഉപവകുപ്പിന്റെ ആവശ്യത്തിന്, പൊതുജനങ്ങൾക്ക് എളുപ്പം ലഭ്യമാകുന്ന വിധത്തിലും വ്യാപകമായും എല്ലാ വിവരങ്ങളും പ്രചരിപ്പിക്കണം. | ||
(4) ചെലവും പ്രാദേശികഭാഷയും ആ പ്രദേശത്തെ ഏറ്റവും ഫലപ്രദമായ വിനിമയമാർഗ്ഗവും പരിഗണിച്ചുകൊണ്ടുതന്നെ എല്ലാ വസ്തുതകളും പ്രചരിപ്പിക്കപ്പെടണം. കേന്ദ്ര പബ്ലിക്സ് | (4) ചെലവും പ്രാദേശികഭാഷയും ആ പ്രദേശത്തെ ഏറ്റവും ഫലപ്രദമായ വിനിമയമാർഗ്ഗവും പരിഗണിച്ചുകൊണ്ടുതന്നെ എല്ലാ വസ്തുതകളും പ്രചരിപ്പിക്കപ്പെടണം. കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറോ, അതതു സംഗതി പോലെ, വിവരം കഴിയുന്നതും ഇലക്ട്രോണിക്സ് രൂപത്തിൽ സൗജന്യമായോ നിർദ്ദേശിച്ചിരിക്കുന്ന അച്ചടിച്ചെലവോ മാധ്യമച്ചെലവോ എടുത്തോ വിവരം എളുപ്പത്തിൽ ലഭ്യമാക്കേണ്ടതാണ്. | ||
'''വിശദീകരണം.'''-(3)-ഉം (4)-ഉം ഉപവകുപ്പുകളുടെ ആവശ്യത്തിന്, 'പ്രചരിപ്പിക്കുക' എന്നാൽ, ഏതെങ്കിലും പബ്ലിക് അതോറിറ്റിയുടെ ഓഫീസുകൾ പരിശോധിക്കുന്നത് ഉൾപ്പെടെ, നോട്ടീസ് ബോർഡുകൾ, പത്രങ്ങൾ, പൊതു അറിയിപ്പുകൾ, മാധ്യമപ്രക്ഷേപണങ്ങൾ, | ::'''വിശദീകരണം.'''-(3)-ഉം (4)-ഉം ഉപവകുപ്പുകളുടെ ആവശ്യത്തിന്, 'പ്രചരിപ്പിക്കുക' എന്നാൽ, ഏതെങ്കിലും പബ്ലിക് അതോറിറ്റിയുടെ ഓഫീസുകൾ പരിശോധിക്കുന്നത് ഉൾപ്പെടെ, നോട്ടീസ് ബോർഡുകൾ, പത്രങ്ങൾ, പൊതു അറിയിപ്പുകൾ, മാധ്യമപ്രക്ഷേപണങ്ങൾ, ഇന്റർനെറ്റ് തുടങ്ങിയ ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുക അല്ലെങ്കിൽ അവർക്ക് വിവരം വിനിമയം ചെയ്യുക എന്നർത്ഥമാകുന്നു. | ||
'''5. പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരുടെ ഉദ്യോഗപ്പേര്.'''-(1) ഈ ആക്റ്റ് നിർമ്മിച്ച നൂറുദിവസത്തിനുള്ളിൽ ഈ | '''5. പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരുടെ ഉദ്യോഗപ്പേര്.'''-(1) ഈ ആക്റ്റ് നിർമ്മിച്ച നൂറുദിവസത്തിനുള്ളിൽ ഈ ആക്റ്റൂപ്രകാരം വിവരത്തിന് അപേക്ഷിക്കുന്ന ആളുകൾക്ക് വിവരം നൽകുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥന്മാരെ കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരായോ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരായോ, അതതു സംഗതിപോലെ, എല്ലാ പബ്ലിക് അതോറിറ്റികളും അതിന്റെ കീഴിൽ വരുന്ന എല്ലാ ഭരണവിഭാഗങ്ങളിലുമോ ഓഫീസുകളിലുമോ നിയമിക്കേണ്ടതാണ്. | ||
(2) ഈ ആക്റ്റു പ്രകാരമുള്ള വിവരത്തിനായുള്ള അപേക്ഷകളോ അപ്പീലുകളോ സ്വീകരിക്കുന്നതിനും അത് ഉടൻ തന്നെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ 19-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള സീനിയർ ഉദ്യോഗസ്ഥനോ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, അയക്കുന്നതിന് (1)-ാം ഉപവകുപ്പിന്റെ വ്യവസ്ഥകൾക്ക് ഭംഗം വരാതെ, എല്ലാ പബ്ലിക് അതോറിറ്റിയും, ഈ ആക്ട് നിർമ്മിച്ച നൂറുദിവസത്തിനുള്ളിൽ, ഓരോ സബ്-ഡിവിഷണൽ തലത്തിലോ മറ്റ് ഉപജില്ലാതലത്തിലോ ഒരു ഉദ്യോഗസ്ഥനെ, അതതു സംഗതി പോലെ, കേന്ദ്ര അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറായോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായോ, നിയമിക്കേണ്ടതാണ്. | (2) ഈ ആക്റ്റു പ്രകാരമുള്ള വിവരത്തിനായുള്ള അപേക്ഷകളോ അപ്പീലുകളോ സ്വീകരിക്കുന്നതിനും അത് ഉടൻ തന്നെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ 19-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള സീനിയർ ഉദ്യോഗസ്ഥനോ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, അയക്കുന്നതിന് (1)-ാം ഉപവകുപ്പിന്റെ വ്യവസ്ഥകൾക്ക് ഭംഗം വരാതെ, എല്ലാ പബ്ലിക് അതോറിറ്റിയും, ഈ ആക്ട് നിർമ്മിച്ച നൂറുദിവസത്തിനുള്ളിൽ, ഓരോ സബ്-ഡിവിഷണൽ തലത്തിലോ മറ്റ് ഉപജില്ലാതലത്തിലോ ഒരു ഉദ്യോഗസ്ഥനെ, അതതു സംഗതി പോലെ, കേന്ദ്ര അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറായോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായോ, നിയമിക്കേണ്ടതാണ്. | ||
{{ | {{Review}} |
Revision as of 08:32, 1 February 2018
- (16) പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരുടെ പേരും ഉദ്യോഗപ്പേരും മറ്റു വിവരങ്ങളും;
- (17) നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള അങ്ങനെയുള്ള മറ്റു വിവരവും പ്രസിദ്ധീകരിക്കേണ്ടതും അങ്ങനെ പ്രസിദ്ധീകരിച്ചത് എല്ലാവർഷവും നവീകരിക്കേ ണ്ടതുമാണ്;
- (c) പ്രധാനനയങ്ങൾ രൂപീകരിക്കുകയോ പൊതുജനത്തെ ബാധിക്കുന്ന തീരുമാനങ്ങൾ അറിയിക്കുകയോ ചെയ്യുമ്പോൾ എല്ലാ പ്രസക്തവസ്തുതകളും പ്രസിദ്ധീകരിക്കേണ്ടതും;
- (d) ഭരണപരമോ അർദ്ധനീതിന്യായപരമോ ആയ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ, ബാധിക്കുന്ന വ്യക്തികൾക്ക് അതിന്റെ കാരണങ്ങൾ നൽകേണ്ടതും ആണ്.
(2) (1)-ാം ഉപവകുപ്പിലെ (b) ഖണ്ഡത്തിലെ ആവശ്യങ്ങൾക്കനുസൃതമായി, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വിവിധ വിനിമയ മാർഗ്ഗങ്ങളിലൂടെ കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്ക് സ്വമേധയാ വിവരം നൽകും വിധം നടപടികൾ കൈക്കൊള്ളുന്നതിന് എല്ലാ പബ്ലിക്സ് അതോറിറ്റിയും നിരന്തരം ഉദ്യമിക്കുകയും, അങ്ങനെ പൊതുജനങ്ങൾക്ക് വിവരം നേടുന്നതിന് ഈ ആക്ടിന്റെ ഉപയോഗം പരമാവധി കുറച്ച് ആശ്രയിക്കുന്നതാക്കുകയും വേണം.
(3) (1)-ാം ഉപവകുപ്പിന്റെ ആവശ്യത്തിന്, പൊതുജനങ്ങൾക്ക് എളുപ്പം ലഭ്യമാകുന്ന വിധത്തിലും വ്യാപകമായും എല്ലാ വിവരങ്ങളും പ്രചരിപ്പിക്കണം.
(4) ചെലവും പ്രാദേശികഭാഷയും ആ പ്രദേശത്തെ ഏറ്റവും ഫലപ്രദമായ വിനിമയമാർഗ്ഗവും പരിഗണിച്ചുകൊണ്ടുതന്നെ എല്ലാ വസ്തുതകളും പ്രചരിപ്പിക്കപ്പെടണം. കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറോ, അതതു സംഗതി പോലെ, വിവരം കഴിയുന്നതും ഇലക്ട്രോണിക്സ് രൂപത്തിൽ സൗജന്യമായോ നിർദ്ദേശിച്ചിരിക്കുന്ന അച്ചടിച്ചെലവോ മാധ്യമച്ചെലവോ എടുത്തോ വിവരം എളുപ്പത്തിൽ ലഭ്യമാക്കേണ്ടതാണ്.
- വിശദീകരണം.-(3)-ഉം (4)-ഉം ഉപവകുപ്പുകളുടെ ആവശ്യത്തിന്, 'പ്രചരിപ്പിക്കുക' എന്നാൽ, ഏതെങ്കിലും പബ്ലിക് അതോറിറ്റിയുടെ ഓഫീസുകൾ പരിശോധിക്കുന്നത് ഉൾപ്പെടെ, നോട്ടീസ് ബോർഡുകൾ, പത്രങ്ങൾ, പൊതു അറിയിപ്പുകൾ, മാധ്യമപ്രക്ഷേപണങ്ങൾ, ഇന്റർനെറ്റ് തുടങ്ങിയ ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുക അല്ലെങ്കിൽ അവർക്ക് വിവരം വിനിമയം ചെയ്യുക എന്നർത്ഥമാകുന്നു.
5. പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരുടെ ഉദ്യോഗപ്പേര്.-(1) ഈ ആക്റ്റ് നിർമ്മിച്ച നൂറുദിവസത്തിനുള്ളിൽ ഈ ആക്റ്റൂപ്രകാരം വിവരത്തിന് അപേക്ഷിക്കുന്ന ആളുകൾക്ക് വിവരം നൽകുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥന്മാരെ കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരായോ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരായോ, അതതു സംഗതിപോലെ, എല്ലാ പബ്ലിക് അതോറിറ്റികളും അതിന്റെ കീഴിൽ വരുന്ന എല്ലാ ഭരണവിഭാഗങ്ങളിലുമോ ഓഫീസുകളിലുമോ നിയമിക്കേണ്ടതാണ്.
(2) ഈ ആക്റ്റു പ്രകാരമുള്ള വിവരത്തിനായുള്ള അപേക്ഷകളോ അപ്പീലുകളോ സ്വീകരിക്കുന്നതിനും അത് ഉടൻ തന്നെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ 19-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള സീനിയർ ഉദ്യോഗസ്ഥനോ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, അയക്കുന്നതിന് (1)-ാം ഉപവകുപ്പിന്റെ വ്യവസ്ഥകൾക്ക് ഭംഗം വരാതെ, എല്ലാ പബ്ലിക് അതോറിറ്റിയും, ഈ ആക്ട് നിർമ്മിച്ച നൂറുദിവസത്തിനുള്ളിൽ, ഓരോ സബ്-ഡിവിഷണൽ തലത്തിലോ മറ്റ് ഉപജില്ലാതലത്തിലോ ഒരു ഉദ്യോഗസ്ഥനെ, അതതു സംഗതി പോലെ, കേന്ദ്ര അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറായോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായോ, നിയമിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |