Panchayat:Repo18/vol2-page1327: Difference between revisions
('കശാപ്പു ചെയ്തതിനുശേഷം മൃഗശരീരം കഴുകുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
കുടിവെള്ള പദ്ധതികളുടെ വൈദ്യുതിചാർജ് അടയ്ക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശ സ്വയംഭരണ (കെ) വകുപ്പ്, നം. 40206/കെ.2/05/തസ്വഭവ, തിരും തീയതി: 2-11-2005) വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ്-കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാർജ്ജ് അടയ്ക്കുന്നത് സംബന്ധിച്ച സൂചന:- വികേന്ദ്രീകൃതാസുത്രണ സമിതിയുടെ 23-7-05ലെ 1, 2, 23 നമ്പർ തീരുമാനം സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് അവയുടെ തനത് ഫണ്ട് ചെലവഴിച്ച് കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാർജ് അടയ്ക്കാൻ അനുമതി നൽകണമെന്ന നിരവധി അപേക്ഷകൾ സർക്കാ രിന് ലഭിക്കുന്നുണ്ട്. സംസ്ഥാനതല വികേന്ദ്രീകൃതാസുത്രണ സമിതിയുടെ സൂചനപ്രകാരമുള്ള തീരുമാന ത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാർജ്ജ് ഇനിമേൽ പഞ്ചായത്തുകളുടെ തനതു ഫണ്ടിൽ നിന്ന് അടയ്ക്കുവാൻ പാടുള്ളതല്ല എന്ന് തീരു മാനിച്ചിട്ടുണ്ട്. എല്ലാ ഗ്രാമപഞ്ചായത്തുകളും ഈ തീരുമാനം അനുസരിച്ച പ്രവർത്തിക്കേണ്ടതാണ്. | |||
കെട്ടിടനിർമ്മാണാനുമതി നൽകുന്നതിനുള്ള വൺഡേ പെർമിറ്റ് ഭേദഗതി സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഇ) വകുപ്പ്, നമ്പർ 44140/ഇ2/2005/തസ്വഭവ, തിരും തീയതി: 1-2-2005) വിഷയം:- കെട്ടിടനിർമ്മാണാനുമതി നൽകുന്നതിനുള്ള വൺഡേ പെർമിറ്റ് - നടപടിക്രമത്തിലെ ഭേദഗതി സംബന്ധിച്ച സൂചന:- 1, 29-10-2000ലെ 28389/എം1/00/തസ്വഭവ നമ്പർ സർക്കുലർ 3. ചീഫ് ടൗൺപ്ലാനറുടെ 5-11-05ലെ സി1-12485/05 ലെ നമ്പർ കത്ത്. കെട്ടിടനിർമാണത്തിനു അനുമതി നൽകുന്നതിന് വൺഡേ പെർമിറ്റ് സംവിധാനം നിലവിലുള്ള തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങളിൽ വൺഡേ പെർമിറ്റ് നൽകിയതിനുശേഷം താഴെ സൂചിപ്പിച്ചിരിക്കുന്ന നട പടികൾ കൂടി കൃത്യമായി സ്വീകരിക്കേണ്ടതാണ്. എ. വൺഡേ പെർമിറ്റ് നൽകിയശേഷം 30 ദിവസത്തിനകം നഗരസഭയിലെ ബന്ധപ്പെട്ട ബിൽഡിംഗ് ഇൻസ്പെക്ടർ/ പഞ്ചായത്തിലെ ഓവർസീയർ അല്ലെങ്കിൽ സെക്രട്ടറി സ്ഥലം പരിശോധിച്ച് പ്രസ്തുത നിർമ്മാണം ടൗൺപ്ലാനിംഗ് സ്കീമുകൾക്കും കെട്ടിട നിർമാണ ചട്ടങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പ വരുത്തേണ്ടതാണ്. ബി. ടൗൺപ്ലാനിംഗ് സ്കീമിനും, കെട്ടിടനിർമാണ ചട്ടങ്ങൾക്കും അനുസൃതമല്ലെങ്കിൽ ഉടനടി ബിൽഡിംഗ് പെർമിറ്റ് റദ്ദ് ചെയ്തതു ബന്ധപ്പെട്ട അപേക്ഷകനെ അറിയിക്കേണ്ടതാണ്. സി. നിയമലംഘനമൊന്നും ഇല്ലാത്തപക്ഷം ബന്ധപ്പെട്ട നഗരസഭ/പഞ്ചായത്ത് സെക്രട്ടറി അക്കാര്യം പെർമിറ്റ് നൽകിയ ഫയലിൽ സാക്ഷ്യപ്പെടുത്തി വയ്ക്കക്കേണ്ടതാണ്. ഡി. ഒരുമാസത്തിനുശേഷം ഏതെങ്കിലും നിർമ്മാണത്തിന് ടൗൺപ്ലാനിംഗ് സ്കീമുകൾക്കോ കെട്ടിട നിർമാണചട്ടത്തിനോ വിശുദ്ധമായിട്ടാണ് പെർമിറ്റ് നൽകിയിട്ടുള്ളതെന്ന് ശ്രദ്ധയിൽപ്പട്ടാൽ ബന്ധപ്പെട്ട നഗ രസഭാ/പഞ്ചായത്തു സെക്രട്ടറിയെ പ്രസ്തുത വീഴ്ചയ്ക്കു ഉത്തരവാദിയായി കണക്കാക്കി നടപടി സ്വീക രിക്കുന്നതാണ്. | |||
കെട്ടിടനമ്പർ നൽകുന്നത് സംബന്ധിച്ച ബഹു. ഹൈക്കോടതിയുടെ വിധിന്യായം Local Self Govt (E) Department, No. 17128/E3/2002/LSGD.Tvpm, Dated: 12-12-2005) | |||
From | |||
The Secretary to Government | |||
TO | |||
All Deputy Director of Panchayats | |||
Sir, | |||
Sub:-Judgement of High Court in W.A. No. 217 1/2004-Reg. | |||
Extract from the judgement dated 3.12.04 of the Honble Division Bench of High Court in W.A. No. 2171/04 filed by Smt. B. Leelamoni Amma is given below. I am to request you to communicate the same urgently to the Secretaries of all Grama Panchayats for information and strict compliance. | |||
Whether a building illegally and unauthorisedly constructed in violation of the provisions contained in section 220 (b) of the Act liable to be numbered by the first respondent, panchayat. The numbering of a |
Latest revision as of 09:05, 6 January 2018
കുടിവെള്ള പദ്ധതികളുടെ വൈദ്യുതിചാർജ് അടയ്ക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശ സ്വയംഭരണ (കെ) വകുപ്പ്, നം. 40206/കെ.2/05/തസ്വഭവ, തിരും തീയതി: 2-11-2005) വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ്-കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാർജ്ജ് അടയ്ക്കുന്നത് സംബന്ധിച്ച സൂചന:- വികേന്ദ്രീകൃതാസുത്രണ സമിതിയുടെ 23-7-05ലെ 1, 2, 23 നമ്പർ തീരുമാനം സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് അവയുടെ തനത് ഫണ്ട് ചെലവഴിച്ച് കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാർജ് അടയ്ക്കാൻ അനുമതി നൽകണമെന്ന നിരവധി അപേക്ഷകൾ സർക്കാ രിന് ലഭിക്കുന്നുണ്ട്. സംസ്ഥാനതല വികേന്ദ്രീകൃതാസുത്രണ സമിതിയുടെ സൂചനപ്രകാരമുള്ള തീരുമാന ത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാർജ്ജ് ഇനിമേൽ പഞ്ചായത്തുകളുടെ തനതു ഫണ്ടിൽ നിന്ന് അടയ്ക്കുവാൻ പാടുള്ളതല്ല എന്ന് തീരു മാനിച്ചിട്ടുണ്ട്. എല്ലാ ഗ്രാമപഞ്ചായത്തുകളും ഈ തീരുമാനം അനുസരിച്ച പ്രവർത്തിക്കേണ്ടതാണ്. കെട്ടിടനിർമ്മാണാനുമതി നൽകുന്നതിനുള്ള വൺഡേ പെർമിറ്റ് ഭേദഗതി സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഇ) വകുപ്പ്, നമ്പർ 44140/ഇ2/2005/തസ്വഭവ, തിരും തീയതി: 1-2-2005) വിഷയം:- കെട്ടിടനിർമ്മാണാനുമതി നൽകുന്നതിനുള്ള വൺഡേ പെർമിറ്റ് - നടപടിക്രമത്തിലെ ഭേദഗതി സംബന്ധിച്ച സൂചന:- 1, 29-10-2000ലെ 28389/എം1/00/തസ്വഭവ നമ്പർ സർക്കുലർ 3. ചീഫ് ടൗൺപ്ലാനറുടെ 5-11-05ലെ സി1-12485/05 ലെ നമ്പർ കത്ത്. കെട്ടിടനിർമാണത്തിനു അനുമതി നൽകുന്നതിന് വൺഡേ പെർമിറ്റ് സംവിധാനം നിലവിലുള്ള തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങളിൽ വൺഡേ പെർമിറ്റ് നൽകിയതിനുശേഷം താഴെ സൂചിപ്പിച്ചിരിക്കുന്ന നട പടികൾ കൂടി കൃത്യമായി സ്വീകരിക്കേണ്ടതാണ്. എ. വൺഡേ പെർമിറ്റ് നൽകിയശേഷം 30 ദിവസത്തിനകം നഗരസഭയിലെ ബന്ധപ്പെട്ട ബിൽഡിംഗ് ഇൻസ്പെക്ടർ/ പഞ്ചായത്തിലെ ഓവർസീയർ അല്ലെങ്കിൽ സെക്രട്ടറി സ്ഥലം പരിശോധിച്ച് പ്രസ്തുത നിർമ്മാണം ടൗൺപ്ലാനിംഗ് സ്കീമുകൾക്കും കെട്ടിട നിർമാണ ചട്ടങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പ വരുത്തേണ്ടതാണ്. ബി. ടൗൺപ്ലാനിംഗ് സ്കീമിനും, കെട്ടിടനിർമാണ ചട്ടങ്ങൾക്കും അനുസൃതമല്ലെങ്കിൽ ഉടനടി ബിൽഡിംഗ് പെർമിറ്റ് റദ്ദ് ചെയ്തതു ബന്ധപ്പെട്ട അപേക്ഷകനെ അറിയിക്കേണ്ടതാണ്. സി. നിയമലംഘനമൊന്നും ഇല്ലാത്തപക്ഷം ബന്ധപ്പെട്ട നഗരസഭ/പഞ്ചായത്ത് സെക്രട്ടറി അക്കാര്യം പെർമിറ്റ് നൽകിയ ഫയലിൽ സാക്ഷ്യപ്പെടുത്തി വയ്ക്കക്കേണ്ടതാണ്. ഡി. ഒരുമാസത്തിനുശേഷം ഏതെങ്കിലും നിർമ്മാണത്തിന് ടൗൺപ്ലാനിംഗ് സ്കീമുകൾക്കോ കെട്ടിട നിർമാണചട്ടത്തിനോ വിശുദ്ധമായിട്ടാണ് പെർമിറ്റ് നൽകിയിട്ടുള്ളതെന്ന് ശ്രദ്ധയിൽപ്പട്ടാൽ ബന്ധപ്പെട്ട നഗ രസഭാ/പഞ്ചായത്തു സെക്രട്ടറിയെ പ്രസ്തുത വീഴ്ചയ്ക്കു ഉത്തരവാദിയായി കണക്കാക്കി നടപടി സ്വീക രിക്കുന്നതാണ്. കെട്ടിടനമ്പർ നൽകുന്നത് സംബന്ധിച്ച ബഹു. ഹൈക്കോടതിയുടെ വിധിന്യായം Local Self Govt (E) Department, No. 17128/E3/2002/LSGD.Tvpm, Dated: 12-12-2005) From The Secretary to Government TO All Deputy Director of Panchayats Sir, Sub:-Judgement of High Court in W.A. No. 217 1/2004-Reg. Extract from the judgement dated 3.12.04 of the Honble Division Bench of High Court in W.A. No. 2171/04 filed by Smt. B. Leelamoni Amma is given below. I am to request you to communicate the same urgently to the Secretaries of all Grama Panchayats for information and strict compliance. Whether a building illegally and unauthorisedly constructed in violation of the provisions contained in section 220 (b) of the Act liable to be numbered by the first respondent, panchayat. The numbering of a