Panchayat:Repo18/vol1-page0770: Difference between revisions
('(6) ഗണം F-വാണിജ്യം അല്ലെങ്കിൽ കച്ചവടം, ഗണം G1-ചെറു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
(6) ഗണം F-വാണിജ്യം അല്ലെങ്കിൽ കച്ചവടം, ഗണം G1-ചെറുതും ഇടത്തരവും അപായ സാധ്യതയുമുള്ള, | (6) ഗണം F-വാണിജ്യം അല്ലെങ്കിൽ കച്ചവടം, ഗണം G1-ചെറുതും ഇടത്തരവും അപായ സാധ്യതയുമുള്ള, ഗണം G2-കൂടുതൽ അപായ സാദ്ധ്യതയുള്ള വ്യവസായം, ഗണം H-സംഭരണ വിനിയോഗഗണങ്ങളുടെ സംഗതിയിൽ പട്ടിക 4B-ലേതു പോലെയുള്ള പാർക്കിംഗ് സ്ഥലത്തിനു പുറമെ, തറ വിസ്തീർണ്ണത്തിന്റെ ആദ്യ 700 ചതുരശ്ര മീറ്റർ കവിഞ്ഞുള്ള ഓരോ 1000 ചതുരശ്ര മീറ്ററിന് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒന്ന് എന്ന തോതിൽ പ്ലോട്ടിനുള്ളിൽ തന്നെ ലോഡിംഗ്, അൺലോഡിംഗ് സ്ഥലങ്ങളും, ആയത് ഓരോന്നിനും 30 ചതുരശ്ര മീറ്റർ എന്ന തോതിൽ വ്യവസ്ഥ ചെയ്യേണ്ടതാണ്. | ||
(7) ചട്ടപ്രകാരമുള്ള നിർബന്ധമായും വ്യവസ്ഥ ചെയ്യേണ്ട തുറസ്സായസ്ഥലത്തിന് മതിയായ വാഹന പ്രവേശന മാർഗ്ഗവും വാഹനത്തിന് വളഞ്ഞു തിരിയുന്നതിനുള്ള സഞ്ചാര | |||
(8) ഏതെങ്കിലും കെട്ടിടങ്ങൾക്ക് ചുറ്റും ഈ ചട്ടങ്ങൾ പ്രകാരം നിർബന്ധമായും വേണ്ട തുറന്ന പ്രദേശങ്ങൾ, വിൽക്കുവാനോ അല്ലെങ്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി | (7) ചട്ടപ്രകാരമുള്ള നിർബന്ധമായും വ്യവസ്ഥ ചെയ്യേണ്ട തുറസ്സായസ്ഥലത്തിന് മതിയായ വാഹന പ്രവേശന മാർഗ്ഗവും വാഹനത്തിന് വളഞ്ഞു തിരിയുന്നതിനുള്ള സഞ്ചാര സൗകര്യസ്ഥലവുമുള്ളപക്ഷം, ആ തുറസ്സായ സ്ഥലത്തിന്റെ അമ്പതു ശതമാനം കവിയാതെയുള്ള സ്ഥലം ആവശ്യമായ പാർക്കിംഗ് സ്ഥലമായി കണക്കിലെടുക്കാവുന്നതാണ്. | ||
(10) കെട്ടിടത്തിന്റെ ഉടമസ്ഥൻ/താമസക്കാർ യന്ത്രവൽകൃത/ബഹുനില പാർക്കിംഗിന്റെ | (8) ഏതെങ്കിലും കെട്ടിടങ്ങൾക്ക് ചുറ്റും ഈ ചട്ടങ്ങൾ പ്രകാരം നിർബന്ധമായും വേണ്ട തുറന്ന പ്രദേശങ്ങൾ, വിൽക്കുവാനോ അല്ലെങ്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി അനുവദിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. | ||
അദ്ധ്യായം 6 കെട്ടിടത്തിന്റെ ഭാഗങ്ങൾ | |||
39. ഈ ചട്ടങ്ങളിൽ മറ്റ് വിധത്തിൽ എടുത്തുപറയാത്ത പക്ഷം, മൂന്ന് നിലകളിൽ | (9) പാർക്കിംഗിനു വേണ്ടിയുള്ള ഓരോ നിലയിലും അല്ലെങ്കിൽ കെട്ടിടത്തിലും ആവശ്യമായ ചെരിവോടുകൂടിയതും, ഉറപ്പുള്ളതും ആവശ്യത്തിന് വീതിയുള്ളതുമായ റാമ്പ്/അല്ലെങ്കിൽ ആവശ്യമായ വലിപ്പവും ദൃഢതയുമുള്ളതുമായ ലിഫ്റ്റ് വ്യവസ്ഥ ചെയ്യേണ്ടതാണ്. | ||
40. മെസാനിൻ നില.- (1) മെസാനിൻ നിലയുടെ തറ വിസ്തീർണ്ണം അതിനെ ഉൾക്കൊള്ളുന്ന മുറിയുടെ അല്ലെങ്കിൽ പ്രധാന നിലയുടെ മൂന്നിലൊന്ന് വിസ്തീർണ്ണത്തിൽ കവിയാൻ പാടുള്ളതല്ല. | |||
(2) നിലയുടെ ഉപരിതലത്തിൽ നിന്നും മെസാനിൻ നിലയുടെ അടിഭാഗത്തെ ഏത് | (10) കെട്ടിടത്തിന്റെ ഉടമസ്ഥൻ/താമസക്കാർ യന്ത്രവൽകൃത/ബഹുനില പാർക്കിംഗിന്റെ ശരിയായ സുരക്ഷയും നിർമ്മാണ ദൃഢതയും അത്തരം പാർക്കിംഗ് സംവിധാനം എല്ലായ്ക്കപ്പോഴും കൃത്യമായി പ്രവർത്തിക്കുമെന്നുള്ളത് ഉറപ്പുവരുത്തണമെന്ന നിബന്ധനയ്ക്കു വിധേയമായി ഈ ചട്ടങ്ങൾ പ്രകാരം നിർബന്ധമായും ഉണ്ടായിരിക്കേണ്ട തെരുവുവിട്ടുള്ള പാർക്കിംഗ് സ്ഥലത്തിൽ അമ്പതു ശതമാനത്തിൽ കൂടുതലല്ലാതെ യന്ത്രവൽകൃത/ബഹുനില പാർക്കിംഗിനായി വ്യവസ്ഥ ചെയ്യാവുന്നതാണ്. | ||
41. മുറിയുടെ ഉയരം.- പാർപ്പിടാവശ്യഗണത്തിലും, ഗ്രൂപ്പ് (1) അപായകര | |||
===അദ്ധ്യായം 6=== | |||
=== കെട്ടിടത്തിന്റെ ഭാഗങ്ങൾ=== | |||
'''39.''' ഈ ചട്ടങ്ങളിൽ മറ്റ് വിധത്തിൽ എടുത്തുപറയാത്ത പക്ഷം, മൂന്ന് നിലകളിൽ കവിയാത്തതും, ആറ് വാസഗൃഹ്യുണിറ്റുകളിലും കവിയാത്തതുമായ (ഗണം A1) പാർപ്പിട കെട്ടിടങ്ങൾ ഒഴികെയുള്ള എല്ലാ കെട്ടിടങ്ങൾക്കും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ ബാധകമാകുന്നതാണ്. | |||
'''40. മെസാനിൻ നില.-''' (1) മെസാനിൻ നിലയുടെ തറ വിസ്തീർണ്ണം അതിനെ ഉൾക്കൊള്ളുന്ന മുറിയുടെ അല്ലെങ്കിൽ പ്രധാന നിലയുടെ മൂന്നിലൊന്ന് വിസ്തീർണ്ണത്തിൽ കവിയാൻ പാടുള്ളതല്ല. | |||
(2) നിലയുടെ ഉപരിതലത്തിൽ നിന്നും മെസാനിൻ നിലയുടെ അടിഭാഗത്തെ ഏത് ബിന്ദുവിലേയ്ക്കും ഹെഡറൂം അളന്നാലും അത് 2.20 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു. | |||
'''41. മുറിയുടെ ഉയരം.-''' പാർപ്പിടാവശ്യഗണത്തിലും, ഗ്രൂപ്പ് (1) അപായകര കൈവശവകാശഗണത്തിൻ കീഴിൽ വരുന്ന കന്നുകാലി / പക്ഷിഫാം എന്നിവയിലും പെടുന്നതൊഴികെയുള്ള ഒരു കെട്ടിടത്തിലെ മുറിയുടെ ഉയരം 3.00 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു. | |||
{{create}} | {{create}} |
Revision as of 09:00, 6 January 2018
(6) ഗണം F-വാണിജ്യം അല്ലെങ്കിൽ കച്ചവടം, ഗണം G1-ചെറുതും ഇടത്തരവും അപായ സാധ്യതയുമുള്ള, ഗണം G2-കൂടുതൽ അപായ സാദ്ധ്യതയുള്ള വ്യവസായം, ഗണം H-സംഭരണ വിനിയോഗഗണങ്ങളുടെ സംഗതിയിൽ പട്ടിക 4B-ലേതു പോലെയുള്ള പാർക്കിംഗ് സ്ഥലത്തിനു പുറമെ, തറ വിസ്തീർണ്ണത്തിന്റെ ആദ്യ 700 ചതുരശ്ര മീറ്റർ കവിഞ്ഞുള്ള ഓരോ 1000 ചതുരശ്ര മീറ്ററിന് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒന്ന് എന്ന തോതിൽ പ്ലോട്ടിനുള്ളിൽ തന്നെ ലോഡിംഗ്, അൺലോഡിംഗ് സ്ഥലങ്ങളും, ആയത് ഓരോന്നിനും 30 ചതുരശ്ര മീറ്റർ എന്ന തോതിൽ വ്യവസ്ഥ ചെയ്യേണ്ടതാണ്.
(7) ചട്ടപ്രകാരമുള്ള നിർബന്ധമായും വ്യവസ്ഥ ചെയ്യേണ്ട തുറസ്സായസ്ഥലത്തിന് മതിയായ വാഹന പ്രവേശന മാർഗ്ഗവും വാഹനത്തിന് വളഞ്ഞു തിരിയുന്നതിനുള്ള സഞ്ചാര സൗകര്യസ്ഥലവുമുള്ളപക്ഷം, ആ തുറസ്സായ സ്ഥലത്തിന്റെ അമ്പതു ശതമാനം കവിയാതെയുള്ള സ്ഥലം ആവശ്യമായ പാർക്കിംഗ് സ്ഥലമായി കണക്കിലെടുക്കാവുന്നതാണ്.
(8) ഏതെങ്കിലും കെട്ടിടങ്ങൾക്ക് ചുറ്റും ഈ ചട്ടങ്ങൾ പ്രകാരം നിർബന്ധമായും വേണ്ട തുറന്ന പ്രദേശങ്ങൾ, വിൽക്കുവാനോ അല്ലെങ്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി അനുവദിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
(9) പാർക്കിംഗിനു വേണ്ടിയുള്ള ഓരോ നിലയിലും അല്ലെങ്കിൽ കെട്ടിടത്തിലും ആവശ്യമായ ചെരിവോടുകൂടിയതും, ഉറപ്പുള്ളതും ആവശ്യത്തിന് വീതിയുള്ളതുമായ റാമ്പ്/അല്ലെങ്കിൽ ആവശ്യമായ വലിപ്പവും ദൃഢതയുമുള്ളതുമായ ലിഫ്റ്റ് വ്യവസ്ഥ ചെയ്യേണ്ടതാണ്.
(10) കെട്ടിടത്തിന്റെ ഉടമസ്ഥൻ/താമസക്കാർ യന്ത്രവൽകൃത/ബഹുനില പാർക്കിംഗിന്റെ ശരിയായ സുരക്ഷയും നിർമ്മാണ ദൃഢതയും അത്തരം പാർക്കിംഗ് സംവിധാനം എല്ലായ്ക്കപ്പോഴും കൃത്യമായി പ്രവർത്തിക്കുമെന്നുള്ളത് ഉറപ്പുവരുത്തണമെന്ന നിബന്ധനയ്ക്കു വിധേയമായി ഈ ചട്ടങ്ങൾ പ്രകാരം നിർബന്ധമായും ഉണ്ടായിരിക്കേണ്ട തെരുവുവിട്ടുള്ള പാർക്കിംഗ് സ്ഥലത്തിൽ അമ്പതു ശതമാനത്തിൽ കൂടുതലല്ലാതെ യന്ത്രവൽകൃത/ബഹുനില പാർക്കിംഗിനായി വ്യവസ്ഥ ചെയ്യാവുന്നതാണ്.
അദ്ധ്യായം 6
കെട്ടിടത്തിന്റെ ഭാഗങ്ങൾ
39. ഈ ചട്ടങ്ങളിൽ മറ്റ് വിധത്തിൽ എടുത്തുപറയാത്ത പക്ഷം, മൂന്ന് നിലകളിൽ കവിയാത്തതും, ആറ് വാസഗൃഹ്യുണിറ്റുകളിലും കവിയാത്തതുമായ (ഗണം A1) പാർപ്പിട കെട്ടിടങ്ങൾ ഒഴികെയുള്ള എല്ലാ കെട്ടിടങ്ങൾക്കും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ ബാധകമാകുന്നതാണ്.
40. മെസാനിൻ നില.- (1) മെസാനിൻ നിലയുടെ തറ വിസ്തീർണ്ണം അതിനെ ഉൾക്കൊള്ളുന്ന മുറിയുടെ അല്ലെങ്കിൽ പ്രധാന നിലയുടെ മൂന്നിലൊന്ന് വിസ്തീർണ്ണത്തിൽ കവിയാൻ പാടുള്ളതല്ല.
(2) നിലയുടെ ഉപരിതലത്തിൽ നിന്നും മെസാനിൻ നിലയുടെ അടിഭാഗത്തെ ഏത് ബിന്ദുവിലേയ്ക്കും ഹെഡറൂം അളന്നാലും അത് 2.20 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു.
41. മുറിയുടെ ഉയരം.- പാർപ്പിടാവശ്യഗണത്തിലും, ഗ്രൂപ്പ് (1) അപായകര കൈവശവകാശഗണത്തിൻ കീഴിൽ വരുന്ന കന്നുകാലി / പക്ഷിഫാം എന്നിവയിലും പെടുന്നതൊഴികെയുള്ള ഒരു കെട്ടിടത്തിലെ മുറിയുടെ ഉയരം 3.00 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |