Panchayat:Repo18/vol2-page1469: Difference between revisions
('നിലയും പൊതുജനങ്ങൾക്ക് മനസ്സിലാകുംവിധം പരസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 8: | Line 8: | ||
ഈ സാഹചര്യത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓഡിറ്റ് റിപ്പോർട്ടുകൾക്ക് വ്യക്ത വും, വസ്തതുനിഷ്ഠവുമായ മറുപടി സമയബന്ധിതമായി തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കേണ്ടതാണെന്ന് ഇതിനാൽ കർശന നിർദ്ദേശം നൽകുന്നു. ഓഡിറ്റ് റിപ്പോർട്ടുകൾക്ക് വ്യക്തവും, വസ്തതുനിഷ്ഠവുമായ മറു പടി സമയബന്ധിതമായി സമർപ്പിക്കുന്നുണ്ടെന്നുള്ളത് വകുപ്പദ്ധ്യക്ഷന്മാർ ശ്രദ്ധിക്കേണ്ടതാണെന്നും നിർദ്ദേ ശിക്കുന്നു. | ഈ സാഹചര്യത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓഡിറ്റ് റിപ്പോർട്ടുകൾക്ക് വ്യക്ത വും, വസ്തതുനിഷ്ഠവുമായ മറുപടി സമയബന്ധിതമായി തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കേണ്ടതാണെന്ന് ഇതിനാൽ കർശന നിർദ്ദേശം നൽകുന്നു. ഓഡിറ്റ് റിപ്പോർട്ടുകൾക്ക് വ്യക്തവും, വസ്തതുനിഷ്ഠവുമായ മറു പടി സമയബന്ധിതമായി സമർപ്പിക്കുന്നുണ്ടെന്നുള്ളത് വകുപ്പദ്ധ്യക്ഷന്മാർ ശ്രദ്ധിക്കേണ്ടതാണെന്നും നിർദ്ദേ ശിക്കുന്നു. | ||
സുതാര്യകേരളം പ്രോഗ്രാം - കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച സർക്കുലർ (ഐ& പി.ആർ.(ഇ) വകുപ്പ്, നം. 15203/ഇ1/12/ഐ&പി.ആർ.ഡി. Tvpm, തീയതി 22-9-12) വിഷയം :- സുതാര്യകേരളം പ്രോഗ്രാം - കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥ രുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച്. സൂചന - 1) സ.ഉ. (സാധാ) നം. 12132/പൊ.ഭ.വ. തീയതി 11-12-2007. 2) സർക്കുലർ നം. 15008/ഇ1/08/ഐ&പി.ആർ. തീയതി 26-6-2008, സുതാര്യകേരളം പ്രോഗ്രാം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പാലിക്കേണ്ടതായ നടപടിക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് സൂചന പ്രകാരം സർക്കാർ ഉത്തരവും സർക്കു ലറും പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ഉത്തരവ്, സർക്കുലർ എന്നിവ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലി ക്കുന്നതിലെ ഉദാസീനതയോ ഉപേക്ഷയോമുലം മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാ നത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വേണ്ട രീതിയിൽ നടപ്പാക്കാൻ കഴിയാതെ പോകുന്ന സാഹചര്യം പല പ്പോഴും ഉണ്ടാകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ സുതാര്യകേരളം പ്രോഗ്രാം കാര്യക്ഷമവും ഫലപ്രദവുമായി നട പ്പാക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേ ണ്ടതാണ്. | സുതാര്യകേരളം പ്രോഗ്രാം - കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച സർക്കുലർ (ഐ& പി.ആർ.(ഇ) വകുപ്പ്, നം. 15203/ഇ1/12/ഐ&പി.ആർ.ഡി. Tvpm, തീയതി 22-9-12) വിഷയം :- സുതാര്യകേരളം പ്രോഗ്രാം - കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥ രുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച്. സൂചന - 1) സ.ഉ. (സാധാ) നം. 12132/പൊ.ഭ.വ. തീയതി 11-12-2007. 2) സർക്കുലർ നം. 15008/ഇ1/08/ഐ&പി.ആർ. തീയതി 26-6-2008, സുതാര്യകേരളം പ്രോഗ്രാം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പാലിക്കേണ്ടതായ നടപടിക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് സൂചന പ്രകാരം സർക്കാർ ഉത്തരവും സർക്കു ലറും പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ഉത്തരവ്, സർക്കുലർ എന്നിവ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലി ക്കുന്നതിലെ ഉദാസീനതയോ ഉപേക്ഷയോമുലം മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാ നത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വേണ്ട രീതിയിൽ നടപ്പാക്കാൻ കഴിയാതെ പോകുന്ന സാഹചര്യം പല പ്പോഴും ഉണ്ടാകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ സുതാര്യകേരളം പ്രോഗ്രാം കാര്യക്ഷമവും ഫലപ്രദവുമായി നട പ്പാക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേ ണ്ടതാണ്. | ||
{{Create}} |
Latest revision as of 08:42, 6 January 2018
നിലയും പൊതുജനങ്ങൾക്ക് മനസ്സിലാകുംവിധം പരസ്യബോർഡ് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം നൽകി യിട്ടുണ്ട്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും അപ്രകാരം പരസ്യബോർഡ് സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും അവ പരിപാലിക്കുന്നുണ്ടെന്നും പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പുസ്തകങ്ങൾ വാങ്ങുന്നത് - മുൻഗണന നൽകുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം.38156/ഡിഎ2/12/തസ്വഭവ, Typm, തീയതി 05:09, 12) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പുസ്തകങ്ങൾ വാങ്ങുന്നത് - മുൻഗണന നൽകുന്നത് - സംബന്ധിച്ച്. സൂചന:- 01.08.12-ൽ നടന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി യോഗത്തിന്റെ ഐറ്റം 3:1 നമ്പർ തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പുസ്തകങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് പരാമർശത്തിലെ തീരു മാനപ്രകാരം, സർക്കാർ സ്ഥാപനമായ "ബുക്ക് മാർക്ക്-ന് മുൻഗണന നൽകണമെന്നും, ബുക്ക് മാർക്കിൽ ലഭ്യമല്ലാത്ത പുസ്തകങ്ങൾ മാത്രമേ പുറമേനിന്നു വാങ്ങാവൂ എന്നും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങൾക്കും നിർദ്ദേശം നൽകുന്നു. ഓഡിറ്റ് റിപ്പോർട്ടുകൾക്ക് വസ്തതുനിഷ്ഠമായ മറുപടി സമർപ്പിക്കുന്നത് - സംബന്ധിച്ച സർക്കുലർ |തദ്ദേശസ്വയംഭരണ (എ.സി) വകുപ്പ്, നം.8821/എസി2/09/തസ്വഭവ, Typm, തീയതി 1.9.2012) വിഷയം:- തസ്വഭവ - ഓഡിറ്റ് റിപ്പോർട്ടുകൾക്ക് വസ്തതുനിഷ്ഠമായ മറുപടി സമർപ്പിക്കുന്നത് - സംബന്ധിച്ച്. സൂചന:- നിയമസഭാസമിതിയുടെ 16.8.12-ലെ യോഗം - സംബന്ധിച്ച്. കേരള നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി 16.8.12-ൽ യോഗം ചേരുകയും കംപ്ത ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ 2007 മാർച്ച് 31-ന് അവസാനിച്ച വർഷത്തെ റിപ്പോർട്ടിലെ പരാമർശങ്ങളിന്മേൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച പരിശോധന നടത്തുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ സമർപ്പിക്കപ്പെട്ട മറുപടി വസ്തതുനിഷ്ഠമായിരുന്നില്ലെന്ന് സമിതി അഭിപ്രായപ്പെടുകയും ഇതി നേൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മാത്രമല്ല സമയബന്ധിതമായി മറുപടി ലഭ്യമാ ക്കിയിരുന്നില്ല എന്നും അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓഡിറ്റ് റിപ്പോർട്ടുകൾക്ക് വ്യക്ത വും, വസ്തതുനിഷ്ഠവുമായ മറുപടി സമയബന്ധിതമായി തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കേണ്ടതാണെന്ന് ഇതിനാൽ കർശന നിർദ്ദേശം നൽകുന്നു. ഓഡിറ്റ് റിപ്പോർട്ടുകൾക്ക് വ്യക്തവും, വസ്തതുനിഷ്ഠവുമായ മറു പടി സമയബന്ധിതമായി സമർപ്പിക്കുന്നുണ്ടെന്നുള്ളത് വകുപ്പദ്ധ്യക്ഷന്മാർ ശ്രദ്ധിക്കേണ്ടതാണെന്നും നിർദ്ദേ ശിക്കുന്നു. സുതാര്യകേരളം പ്രോഗ്രാം - കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച സർക്കുലർ (ഐ& പി.ആർ.(ഇ) വകുപ്പ്, നം. 15203/ഇ1/12/ഐ&പി.ആർ.ഡി. Tvpm, തീയതി 22-9-12) വിഷയം :- സുതാര്യകേരളം പ്രോഗ്രാം - കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥ രുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച്. സൂചന - 1) സ.ഉ. (സാധാ) നം. 12132/പൊ.ഭ.വ. തീയതി 11-12-2007. 2) സർക്കുലർ നം. 15008/ഇ1/08/ഐ&പി.ആർ. തീയതി 26-6-2008, സുതാര്യകേരളം പ്രോഗ്രാം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പാലിക്കേണ്ടതായ നടപടിക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് സൂചന പ്രകാരം സർക്കാർ ഉത്തരവും സർക്കു ലറും പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ഉത്തരവ്, സർക്കുലർ എന്നിവ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലി ക്കുന്നതിലെ ഉദാസീനതയോ ഉപേക്ഷയോമുലം മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാ നത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വേണ്ട രീതിയിൽ നടപ്പാക്കാൻ കഴിയാതെ പോകുന്ന സാഹചര്യം പല പ്പോഴും ഉണ്ടാകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ സുതാര്യകേരളം പ്രോഗ്രാം കാര്യക്ഷമവും ഫലപ്രദവുമായി നട പ്പാക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേ ണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |