Panchayat:Repo18/vol1-page1088: Difference between revisions

From Panchayatwiki
('(2) സമിതിയുടെ തീരുമാനം നടപ്പിലാക്കുന്നത് സംബന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
(2) സമിതിയുടെ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഏതെങ്കിലും പ്രശ്നത്തിന്മേലോ ഏതെങ്കിലും വിയോജനക്കുറിപ്പിന്മേലോ സർക്കാരിന്റെ തീരുമാനം ഉണ്ടാകേണ്ടപക്ഷം ആയത് ചെയർമാൻ തന്റെ വിശദമായ റിപ്പോർട്ട് സഹിതം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചതിനുശേഷം മാത്രം പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടതുമാണ്.

====8. ജില്ലാ വിദഗ്ദ്ധ സമിതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും,-====

  ആക്ടിലെ വ്യവസ്ഥകൾക്കും ഈ ചട്ടങ്ങളിലെ മറ്റു വ്യവസ്ഥകൾക്കും വിധേയമായി ജില്ലാ വിദഗ്ദ്ധ സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും കൂടി ഉണ്ടായിരിക്കുന്നതാണ്. അതായത്.-

(എ) ജില്ലയിൽ ഓരോ വർഷവും മണൽവാരൽ അനുവദിക്കാവുന്ന കടവോ നദീതീരമോ കണ്ടെത്തുകയും അങ്ങനെയുള്ള കടവിൽ നിന്ന് മണൽവാരൽ നിയന്ത്രിക്കുന്നതിലേക്ക് കടവ് കമ്മിറ്റി രൂപീകരിക്കുവാൻ ജില്ലാ കളക്ടറോട് ശുപാർശ ചെയ്യുക;

(ബി) ഓരോ വർഷവും കാലവർഷത്തിനുശേഷം കടവിൽ നിന്ന് വാരാവുന്ന മണലിന്റെ അളവ് നിശ്ചയിക്കുക;

(സി) മണൽ നീക്കം ചെയ്യാവുന്ന സ്ഥലം ഓരോ വർഷവും മാറ്റി മാറ്റി നിശ്ചയിക്കുക;

(ഡി) ആക്ടിലേയും ഈ ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ മണൽ ശേഖരണം നടത്തുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക തലത്തിൽ സന്നദ്ധ സംഘ ടനകളെയും മറ്റും ഉൾപ്പെടുത്തി കർമ്മസമിതികൾ രൂപീകരിക്കുക;

(ഇ) നദീതീരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും എല്ലാവിധ കയ്യേറ്റങ്ങളും ഉടനടി ഒഴിപ്പിക്കുന്നതിലേക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുക;

(എഫ്) ജില്ലയിലുള്ള നദീതീരങ്ങൾ സൂക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നദീതീര വികസന പദ്ധതികൾ ആവിഷ്ക്കരിക്കുക;

(ജി) ഓരോ വർഷവും ഏതെങ്കിലും കാലയളവിൽ ജില്ലയിലുള്ള ഏതെങ്കിലും നദിയിൽ നിന്നോ കടവിൽ നിന്നോ മണൽവാരുന്നത് നിരോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് സർക്കാരിനോട് ശുപാർശ ചെയ്യുക;

(എച്ച്) സർക്കാരോ ജില്ലാ കളക്ടറോ പുറപ്പെടുവിച്ചിട്ടുള്ള മണൽ വാരൽ നിരോധന ഉത്തരവ് നടപ്പാക്കുക;

(ഐ) സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുക.

====*(8.എ. ലാന്റ് റവന്യൂ കമ്മീഷണറുടെ അധികാരങ്ങളും ചുമതലകളും.-====

(1) ആക്ടിലെയും അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയും ഉത്തരവുകളുടേയും വ്യവസ്ഥകൾ അതാത് അധികാരസ്ഥാനങ്ങളോ ഉദ്യോഗസ്ഥരോ യഥാവിധി നിറവേറ്റുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും അതിലേക്ക് ആവശ്യമായ പരിശോധന നടത്തുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും മറ്റ് ഉത്തരവുകൾ നൽകുന്നതിനും സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനും ലാന്റ് റവന്യൂ കമ്മീഷണർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.

(2) ലാന്റ് റവന്യൂ കമ്മീഷണർക്ക് അനധികൃത കടവുകൾ ഉടനടി പൂട്ടുന്നതിലേക്കായി ആവശ്യമായ നിർദ്ദേശം നൽകാവുന്നതാണ്.

(3) ലാന്റ് റവന്യൂ കമ്മീഷണർക്ക് ആക്ടിലേയും ചട്ടങ്ങളിലേയും വ്യവസ്ഥകൾ നടപ്പാക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഏതൊരു ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ പേരിൽ കൃത്യവിലോപത്തിനോ ആജ്ഞാലംഘനത്തിനോ ചട്ടങ്ങളുടേയോ സ്ഥിരഉത്തരവുകളുടേയോ ലംഘനത്തിനോ അച്ചടക്ക നടപടികൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ, റവന്യൂ വകുപ്പ് ഒഴികെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് ആവശ്യമുള്ള പക്ഷം അത് സർക്കാരിലേക്ക് റഫർ ചെയ്യേണ്ടതാണ്.

{{Create}}
{{Create}}

Revision as of 08:31, 6 January 2018

(2) സമിതിയുടെ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഏതെങ്കിലും പ്രശ്നത്തിന്മേലോ ഏതെങ്കിലും വിയോജനക്കുറിപ്പിന്മേലോ സർക്കാരിന്റെ തീരുമാനം ഉണ്ടാകേണ്ടപക്ഷം ആയത് ചെയർമാൻ തന്റെ വിശദമായ റിപ്പോർട്ട് സഹിതം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചതിനുശേഷം മാത്രം പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടതുമാണ്.

8. ജില്ലാ വിദഗ്ദ്ധ സമിതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും,-

ആക്ടിലെ വ്യവസ്ഥകൾക്കും ഈ ചട്ടങ്ങളിലെ മറ്റു വ്യവസ്ഥകൾക്കും വിധേയമായി ജില്ലാ വിദഗ്ദ്ധ സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും കൂടി ഉണ്ടായിരിക്കുന്നതാണ്. അതായത്.-

(എ) ജില്ലയിൽ ഓരോ വർഷവും മണൽവാരൽ അനുവദിക്കാവുന്ന കടവോ നദീതീരമോ കണ്ടെത്തുകയും അങ്ങനെയുള്ള കടവിൽ നിന്ന് മണൽവാരൽ നിയന്ത്രിക്കുന്നതിലേക്ക് കടവ് കമ്മിറ്റി രൂപീകരിക്കുവാൻ ജില്ലാ കളക്ടറോട് ശുപാർശ ചെയ്യുക;

(ബി) ഓരോ വർഷവും കാലവർഷത്തിനുശേഷം കടവിൽ നിന്ന് വാരാവുന്ന മണലിന്റെ അളവ് നിശ്ചയിക്കുക;

(സി) മണൽ നീക്കം ചെയ്യാവുന്ന സ്ഥലം ഓരോ വർഷവും മാറ്റി മാറ്റി നിശ്ചയിക്കുക;

(ഡി) ആക്ടിലേയും ഈ ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ മണൽ ശേഖരണം നടത്തുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക തലത്തിൽ സന്നദ്ധ സംഘ ടനകളെയും മറ്റും ഉൾപ്പെടുത്തി കർമ്മസമിതികൾ രൂപീകരിക്കുക;

(ഇ) നദീതീരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും എല്ലാവിധ കയ്യേറ്റങ്ങളും ഉടനടി ഒഴിപ്പിക്കുന്നതിലേക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുക;

(എഫ്) ജില്ലയിലുള്ള നദീതീരങ്ങൾ സൂക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നദീതീര വികസന പദ്ധതികൾ ആവിഷ്ക്കരിക്കുക;

(ജി) ഓരോ വർഷവും ഏതെങ്കിലും കാലയളവിൽ ജില്ലയിലുള്ള ഏതെങ്കിലും നദിയിൽ നിന്നോ കടവിൽ നിന്നോ മണൽവാരുന്നത് നിരോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് സർക്കാരിനോട് ശുപാർശ ചെയ്യുക;

(എച്ച്) സർക്കാരോ ജില്ലാ കളക്ടറോ പുറപ്പെടുവിച്ചിട്ടുള്ള മണൽ വാരൽ നിരോധന ഉത്തരവ് നടപ്പാക്കുക;

(ഐ) സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുക.

*(8.എ. ലാന്റ് റവന്യൂ കമ്മീഷണറുടെ അധികാരങ്ങളും ചുമതലകളും.-

(1) ആക്ടിലെയും അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയും ഉത്തരവുകളുടേയും വ്യവസ്ഥകൾ അതാത് അധികാരസ്ഥാനങ്ങളോ ഉദ്യോഗസ്ഥരോ യഥാവിധി നിറവേറ്റുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും അതിലേക്ക് ആവശ്യമായ പരിശോധന നടത്തുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും മറ്റ് ഉത്തരവുകൾ നൽകുന്നതിനും സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനും ലാന്റ് റവന്യൂ കമ്മീഷണർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.

(2) ലാന്റ് റവന്യൂ കമ്മീഷണർക്ക് അനധികൃത കടവുകൾ ഉടനടി പൂട്ടുന്നതിലേക്കായി ആവശ്യമായ നിർദ്ദേശം നൽകാവുന്നതാണ്.

(3) ലാന്റ് റവന്യൂ കമ്മീഷണർക്ക് ആക്ടിലേയും ചട്ടങ്ങളിലേയും വ്യവസ്ഥകൾ നടപ്പാക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഏതൊരു ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ പേരിൽ കൃത്യവിലോപത്തിനോ ആജ്ഞാലംഘനത്തിനോ ചട്ടങ്ങളുടേയോ സ്ഥിരഉത്തരവുകളുടേയോ ലംഘനത്തിനോ അച്ചടക്ക നടപടികൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ, റവന്യൂ വകുപ്പ് ഒഴികെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് ആവശ്യമുള്ള പക്ഷം അത് സർക്കാരിലേക്ക് റഫർ ചെയ്യേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ