Panchayat:Repo18/vol1-page0515: Difference between revisions
No edit summary |
(/* 1996-ലെ കേരള പഞ്ചായത്ത് രാജ (പൊതുവായതോ സ്വകാര്യമായതോ ആയ നീരുറവകൾ, കുളങ്ങൾ, കിണറുകൾ മറ്റു ജലമാർഗ...) |
||
Line 1: | Line 1: | ||
== 1996-ലെ കേരള പഞ്ചായത്ത് രാജ (പൊതുവായതോ സ്വകാര്യമായതോ ആയ നീരുറവകൾ, കുളങ്ങൾ, കിണറുകൾ മറ്റു ജലമാർഗ്ഗങ്ങൾ എന്നിവയുടെ ഉപയോഗ നിയന്ത്രണവും നിരോധനവും) ചട്ടങ്ങൾ == | == 1996-ലെ കേരള പഞ്ചായത്ത് രാജ (പൊതുവായതോ സ്വകാര്യമായതോ ആയ നീരുറവകൾ, കുളങ്ങൾ, കിണറുകൾ മറ്റു ജലമാർഗ്ഗങ്ങൾ എന്നിവയുടെ ഉപയോഗ നിയന്ത്രണവും നിരോധനവും) ചട്ടങ്ങൾ == | ||
''' | |||
എസ്.ആർ.ഒ. നമ്പർ 266/96'''- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (iii)-ാം ഖണ്ഡ പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ | '''എസ്.ആർ.ഒ. നമ്പർ 266/96'''- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (iii)-ാം ഖണ്ഡ പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- | ||
'''<center> ചട്ടങ്ങൾ </center>''' | '''<center> ചട്ടങ്ങൾ </center>''' | ||
Line 11: | Line 11: | ||
'''2. നിർവ്വചനങ്ങൾ'''- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,- | '''2. നിർവ്വചനങ്ങൾ'''- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,- | ||
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് | (എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു; | ||
(ബി) 'പഞ്ചായത്ത് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിച്ച ഗ്രാമ പഞ്ചായത്ത് എന്ന് അർത്ഥമാകുന്നു. | (ബി) 'പഞ്ചായത്ത് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിച്ച ഗ്രാമ പഞ്ചായത്ത് എന്ന് അർത്ഥമാകുന്നു. | ||
Line 19: | Line 19: | ||
(ഡി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു | (ഡി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു | ||
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. | |||
'''3. പൊതു ജലമാർഗ്ഗങ്ങൾ, കുളങ്ങൾ മുതലായവയിൽ മൃഗങ്ങളെ കുളിപ്പിക്കുക, വസ്ത്രതങ്ങൾ അലക്കുക എന്നിവ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യൽ'''- പഞ്ചായത്ത് പ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും പൊതു നീരുറവയിലോ കുളത്തിലോ കിണറ്റിലോ പൊതു ജല മാർഗ്ഗത്തിലോ അതിന്റെ ഭാഗങ്ങളിലോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ കഴുകുന്നതോ മത്സ്യബന്ധനം നടത്തുന്നതോ, പൊതുജനാരോഗ്യ സംരക്ഷണാർത്ഥം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിന് പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. എന്നാൽ ഏതെങ്കിലും പൊതു നീരുറവയോ കുളമോ കിണറോ അല്ലെങ്കിൽ മറ്റു ജല മാർഗ്ഗങ്ങളോ വെള്ളം കുടിക്കുന്ന ആവശ്യത്തിനു വേണ്ടിയോ കുളിക്കുന്നതിനു വേണ്ടിയോ വസ്ത്രം കഴുകുന്നതിനോ മൃഗങ്ങളെ കുളിപ്പിക്കുന്നതിനു വേണ്ടിയോ പഞ്ചായത്തിന് പ്രത്യേകമായി നീക്കിവയ്ക്കാവുന്നതാണ്. | '''3. പൊതു ജലമാർഗ്ഗങ്ങൾ, കുളങ്ങൾ മുതലായവയിൽ മൃഗങ്ങളെ കുളിപ്പിക്കുക, വസ്ത്രതങ്ങൾ അലക്കുക എന്നിവ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യൽ'''- പഞ്ചായത്ത് പ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും പൊതു നീരുറവയിലോ കുളത്തിലോ കിണറ്റിലോ പൊതു ജല മാർഗ്ഗത്തിലോ അതിന്റെ ഭാഗങ്ങളിലോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ കഴുകുന്നതോ മത്സ്യബന്ധനം നടത്തുന്നതോ, പൊതുജനാരോഗ്യ സംരക്ഷണാർത്ഥം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിന് പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. എന്നാൽ ഏതെങ്കിലും പൊതു നീരുറവയോ കുളമോ കിണറോ അല്ലെങ്കിൽ മറ്റു ജല മാർഗ്ഗങ്ങളോ വെള്ളം കുടിക്കുന്ന ആവശ്യത്തിനു വേണ്ടിയോ കുളിക്കുന്നതിനു വേണ്ടിയോ വസ്ത്രം കഴുകുന്നതിനോ മൃഗങ്ങളെ കുളിപ്പിക്കുന്നതിനു വേണ്ടിയോ പഞ്ചായത്തിന് പ്രത്യേകമായി നീക്കിവയ്ക്കാവുന്നതാണ്. |
Revision as of 07:03, 6 January 2018
1996-ലെ കേരള പഞ്ചായത്ത് രാജ (പൊതുവായതോ സ്വകാര്യമായതോ ആയ നീരുറവകൾ, കുളങ്ങൾ, കിണറുകൾ മറ്റു ജലമാർഗ്ഗങ്ങൾ എന്നിവയുടെ ഉപയോഗ നിയന്ത്രണവും നിരോധനവും) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 266/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (iii)-ാം ഖണ്ഡ പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
1. ചുരുക്കപ്പേരും പ്രാരംഭവും-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (പൊതുവായതോ സ്വകാര്യമായതോ ആയ നീരുറവകൾ, കുളങ്ങൾ, കിണറുകൾ മറ്റു ജലമാർഗ്ഗങ്ങൾ എന്നിവയുടെ ഉപയോഗനിയന്ത്രണവും നിരോധനവും) ചട്ടങ്ങൾ എന്നുപേർ പറയാം.
(2) ഇവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു;
(ബി) 'പഞ്ചായത്ത് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിച്ച ഗ്രാമ പഞ്ചായത്ത് എന്ന് അർത്ഥമാകുന്നു.
(സി) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്ന് അർത്ഥമാകുന്നു;
(ഡി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. പൊതു ജലമാർഗ്ഗങ്ങൾ, കുളങ്ങൾ മുതലായവയിൽ മൃഗങ്ങളെ കുളിപ്പിക്കുക, വസ്ത്രതങ്ങൾ അലക്കുക എന്നിവ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യൽ- പഞ്ചായത്ത് പ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും പൊതു നീരുറവയിലോ കുളത്തിലോ കിണറ്റിലോ പൊതു ജല മാർഗ്ഗത്തിലോ അതിന്റെ ഭാഗങ്ങളിലോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ കഴുകുന്നതോ മത്സ്യബന്ധനം നടത്തുന്നതോ, പൊതുജനാരോഗ്യ സംരക്ഷണാർത്ഥം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിന് പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. എന്നാൽ ഏതെങ്കിലും പൊതു നീരുറവയോ കുളമോ കിണറോ അല്ലെങ്കിൽ മറ്റു ജല മാർഗ്ഗങ്ങളോ വെള്ളം കുടിക്കുന്ന ആവശ്യത്തിനു വേണ്ടിയോ കുളിക്കുന്നതിനു വേണ്ടിയോ വസ്ത്രം കഴുകുന്നതിനോ മൃഗങ്ങളെ കുളിപ്പിക്കുന്നതിനു വേണ്ടിയോ പഞ്ചായത്തിന് പ്രത്യേകമായി നീക്കിവയ്ക്കാവുന്നതാണ്.
4. സ്വകാര്യ ജലമാർഗ്ഗങ്ങൾ, കുളങ്ങൾ മുതലായവയിൽ മൃഗങ്ങളെ കുളിപ്പിക്കുക, വസ്ത്രത ങ്ങൾ അലക്കുക തുടങ്ങിയവ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യൽ- പഞ്ചായത്ത്
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |