Panchayat:Repo18/vol1-page0191: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
(2) ഗ്രാമപഞ്ചായത്ത് അതിന്റെ ഭൂപ്രദേശത്തുള്ള എല്ലാ പൊതു റോഡുകളും പ്രധാന പൊതുവഴികളും, ചപ്പ ചവറുകളും മലിനജലവും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും ഇല്ലാതെ സൂക്ഷിക്കുകയും അങ്ങനെയുള്ള റോഡുകളിലും പൊതുവഴികളിലും അതിക്രമിച്ചു കടക്കുന്നതിൽ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്.

(3) ഗ്രാമ പഞ്ചായത്തിന് പൊതുറോഡുകളും പ്രധാന പൊതുവഴികളും ഓടകളും വൃത്തിയാക്കുമ്പോൾ അത് ശേഖരിക്കുന്ന ചപ്പു ചവറുകളും മലിനജലവും മറ്റ് ഉപയോഗശൂന്യമായ വസ്തതുക്കളും യുക്തമെന്നു തോന്നുന്ന രീതിയിൽ കൈയ്യൊഴിക്കാവുന്നതാണ്.]
(3) ഗ്രാമ പഞ്ചായത്തിന് പൊതുറോഡുകളും പ്രധാന പൊതുവഴികളും ഓടകളും വൃത്തിയാക്കുമ്പോൾ അത് ശേഖരിക്കുന്ന ചപ്പു ചവറുകളും മലിനജലവും മറ്റ് ഉപയോഗശൂന്യമായ വസ്തതുക്കളും യുക്തമെന്നു തോന്നുന്ന രീതിയിൽ കൈയ്യൊഴിക്കാവുന്നതാണ്.

'''171. സമൂഹ സ്വത്തുക്കളോ വരുമാനമോ ഗ്രാമ പഞ്ചായത്തിൽ നിക്ഷിപ്തമാക്കൽ.'''- നാട്ടാചാരപ്രകാരം ഗ്രാമവാസികളുടെ പൊതുവകയായിട്ടുള്ളതോ അവരുടെ പ്രയോജനത്തിലേക്കുള്ളതോ, ഗ്രാമത്തിലെ ഭൂമി കൂട്ടായി കൈവശം വച്ചിരിക്കുന്ന ആളുകൾക്കു പൊതുവായി പ്രയോജനപ്പെടുന്നതിലേക്കോ അല്ലെങ്കിൽ ഒരു പ്രത്യേക വിവരണത്തിൽപെടുന്നതോ വളരെ ചെറിയ ഒരു ജലസേചന സ്രോതസ്സിൻകീഴിൽ വരുന്നതോ ആയ ഭൂമിയുടെ കൈവശക്കാർക്കു പ്രയോജനപ്പെടുന്നതിലേക്കോ ഭരിക്കപ്പെടുന്നതോ ആയ ഏതെങ്കിലും സ്വത്തോ വരുമാനമോ അവ മേല്പറഞ്ഞ ഗ്രാമവാസികളുടെയോ കൈവശക്കാരുടെയോ പ്രയോജനത്തിലേക്ക് ഭരിക്കുന്നതിനായി ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമാകുന്നതാണ്.

'''172. ബ്ലോക്ക് പഞ്ചായത്തുകളുടെ അധികാരങ്ങളും, കർത്തവ്യങ്ങളും ചുമതലകളും.'''- (1) [xxx] നാലാം പട്ടികയിൽ ഇനം തിരിച്ചുപറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ബ്ലോക്ക് പഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്.
'''172. ബ്ലോക്ക് പഞ്ചായത്തുകളുടെ അധികാരങ്ങളും, കർത്തവ്യങ്ങളും ചുമതലകളും.'''- (1) നാലാം പട്ടികയിൽ ഇനം തിരിച്ചുപറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ബ്ലോക്ക് പഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്.

(2) ഈ ആക്റ്റിലെ മറ്റുവ്യവസ്ഥകൾക്കും സർക്കാരിന്റെ നിർദ്ദേശങ്ങൾക്കും വിധേയമായി, നാലാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ [പരിപാലനത്തിനും അതിൽ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച സാമ്പത്തിക വികസനത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തുകൾക്ക് പരിപൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.]
(2) ഈ ആക്റ്റിലെ മറ്റുവ്യവസ്ഥകൾക്കും സർക്കാരിന്റെ നിർദ്ദേശങ്ങൾക്കും വിധേയമായി, നാലാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ പരിപാലനത്തിനും അതിൽ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച സാമ്പത്തിക വികസനത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തുകൾക്ക് പരിപൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.

(3) സർക്കാരും ജില്ലാ പഞ്ചായത്തും, വിഭവങ്ങളുടെ ലഭ്യതയ്ക്കു വിധേയമായി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് അവരുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു പ്രാപ്തമാക്കുന്നതിലേക്ക് ആവശ്യമായ സാമ്പത്തികവും സാങ്കേതികവും മറ്റു തരത്തിലുള്ളതുമായ സഹായങ്ങൾ നൽകേണ്ടതാണ്.

{{create}}
{{create}}

Revision as of 06:47, 6 January 2018

(2) ഗ്രാമപഞ്ചായത്ത് അതിന്റെ ഭൂപ്രദേശത്തുള്ള എല്ലാ പൊതു റോഡുകളും പ്രധാന പൊതുവഴികളും, ചപ്പ ചവറുകളും മലിനജലവും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും ഇല്ലാതെ സൂക്ഷിക്കുകയും അങ്ങനെയുള്ള റോഡുകളിലും പൊതുവഴികളിലും അതിക്രമിച്ചു കടക്കുന്നതിൽ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്.

(3) ഗ്രാമ പഞ്ചായത്തിന് പൊതുറോഡുകളും പ്രധാന പൊതുവഴികളും ഓടകളും വൃത്തിയാക്കുമ്പോൾ അത് ശേഖരിക്കുന്ന ചപ്പു ചവറുകളും മലിനജലവും മറ്റ് ഉപയോഗശൂന്യമായ വസ്തതുക്കളും യുക്തമെന്നു തോന്നുന്ന രീതിയിൽ കൈയ്യൊഴിക്കാവുന്നതാണ്.

171. സമൂഹ സ്വത്തുക്കളോ വരുമാനമോ ഗ്രാമ പഞ്ചായത്തിൽ നിക്ഷിപ്തമാക്കൽ.- നാട്ടാചാരപ്രകാരം ഗ്രാമവാസികളുടെ പൊതുവകയായിട്ടുള്ളതോ അവരുടെ പ്രയോജനത്തിലേക്കുള്ളതോ, ഗ്രാമത്തിലെ ഭൂമി കൂട്ടായി കൈവശം വച്ചിരിക്കുന്ന ആളുകൾക്കു പൊതുവായി പ്രയോജനപ്പെടുന്നതിലേക്കോ അല്ലെങ്കിൽ ഒരു പ്രത്യേക വിവരണത്തിൽപെടുന്നതോ വളരെ ചെറിയ ഒരു ജലസേചന സ്രോതസ്സിൻകീഴിൽ വരുന്നതോ ആയ ഭൂമിയുടെ കൈവശക്കാർക്കു പ്രയോജനപ്പെടുന്നതിലേക്കോ ഭരിക്കപ്പെടുന്നതോ ആയ ഏതെങ്കിലും സ്വത്തോ വരുമാനമോ അവ മേല്പറഞ്ഞ ഗ്രാമവാസികളുടെയോ കൈവശക്കാരുടെയോ പ്രയോജനത്തിലേക്ക് ഭരിക്കുന്നതിനായി ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമാകുന്നതാണ്.

172. ബ്ലോക്ക് പഞ്ചായത്തുകളുടെ അധികാരങ്ങളും, കർത്തവ്യങ്ങളും ചുമതലകളും.- (1) നാലാം പട്ടികയിൽ ഇനം തിരിച്ചുപറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ബ്ലോക്ക് പഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്.

(2) ഈ ആക്റ്റിലെ മറ്റുവ്യവസ്ഥകൾക്കും സർക്കാരിന്റെ നിർദ്ദേശങ്ങൾക്കും വിധേയമായി, നാലാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ പരിപാലനത്തിനും അതിൽ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച സാമ്പത്തിക വികസനത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തുകൾക്ക് പരിപൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.

(3) സർക്കാരും ജില്ലാ പഞ്ചായത്തും, വിഭവങ്ങളുടെ ലഭ്യതയ്ക്കു വിധേയമായി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് അവരുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു പ്രാപ്തമാക്കുന്നതിലേക്ക് ആവശ്യമായ സാമ്പത്തികവും സാങ്കേതികവും മറ്റു തരത്തിലുള്ളതുമായ സഹായങ്ങൾ നൽകേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ