Panchayat:Repo18/vol2-page1556: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 11: Line 11:
ഈ വർഷത്തെ വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള പെർഫോമൻസ് ആഡിറ്റ് വിഭാഗമാണ്. നിലവിലെ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിലെ കളാക്കിയാണ് വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തുന്നത്. പ്രസ്തുത ടീമുകൾ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒഴിവാക്കി അതത് ജില്ലയിലെ മറ്റു സ്ഥാപനങ്ങളി ലാണ് വിലയിരുത്തൽ നടത്തുന്നത്.

വിലയിരുത്തൽ നടത്തുന്ന ഉദ്യോഗസ്ഥർ അവർക്ക് അനുവദിച്ചിട്ടുള്ള പഞ്ചായത്തുകളും മുനിസിപ്പാ ലിറ്റികളും സന്ദർശിച്ച ശേഷം വിലയിരുത്തലിനുള്ള വിവരങ്ങൾ പരിശോധിച്ച കൃത്യത ഉറപ്പു വരുത്തി സോഫ്റ്റ്വെയറിലെ ഡാറ്റയിൽ ആവശ്യമായ ഭേദഗതികൾ വരുത്തി വിലയിരുത്തൽ പൂർത്തീകരിക്കേണ്ട താണ്. വിലയിരുത്തൽ പൂർത്തീകരിച്ച കഴിഞ്ഞാൽ സോഫ്റ്റ്വെയറിൽ നിന്നും ചോദ്യാവലിയുടെ രണ്ട് പ്രിന്റ് ഔട്ടുകൾ എടുക്കേണ്ടതും പ്രസ്തുത ചോദ്യാവലിയിൽ നിഷ്ക്കർഷിച്ചിട്ടുള്ള സ്ഥലങ്ങളിൽ പ്രസി ഡന്റ്/ചെയർമാൻ, സെക്രട്ടറി, വിലയിരുത്തൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പിട്ട് ഒരു കോപ്പി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സൂക്ഷിക്കുകയും ഒരു കോപ്പി അതത് ആഫീസുകളിൽ DDP, RID സമർപ്പിക്കേണ്ടതുമാണ്.

{{create}}

Latest revision as of 06:18, 6 January 2018

ചര്യത്തിൽ, പുതിയ ഭരണ സമിതികൾ തദ്ദശ സ്വയംഭരണസ്ഥാപനങ്ങളിൽ നിലവിൽ വന്ന് 3 മാസത്തി നുള്ളിൽ ജൈവവൈവിധ്യ പരിപാലന സമിതികളുടെ പുനർ രൂപീകരണം നിർബന്ധമായും നടത്തണ മെന്ന് കർശന നിർദ്ദേശം നൽകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും (പഞ്ചായത്ത്) സ്വകാര്യവ്യക്തികളുടേയും സ്ഥലങ്ങൾ പരസ്പരം കൈമാറുന്നത് - സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർസി) വകുപ്പ്, നം. 64608/ആർസി4/2014/തസ്വഭവ. TVpmം തീയതി 30-11-2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും (പഞ്ചായത്ത്) സ്വകാര്യവ്യക്തികളുടേയും സ്ഥലങ്ങൾ പരസ്പരം കൈമാറുന്നത് - മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച 2005-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതു ആർജ്ജിക്കലും കയൊഴിക്കലും) ചട്ടങ്ങൾ പ്രകാരം പര സ്പരമുള്ള കൈമാറ്റം ബാധകമാണെങ്കിലും പലപ്പോഴും ഇക്കാര്യത്തിൽ സർക്കാർ തെറ്റിദ്ധരിക്കപ്പെടുന്ന തായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ പഞ്ചായത്തീരാജ് (ഭൂമി ആർജ്ജിക്കലും, കയ്യൊ ഴിക്കലും) ചട്ടം 3(1) ലെ മറ്റുവിധത്തിലുള്ള കൈമാറ്റത്തിൽ ഭൂമിയുടെ പരസ്പര കൈമാറ്റത്തിൽ ഭൂമിയുടെ പരസ്പര കൈമാറ്റവും പെടുന്നുണ്ടെങ്കിലും "നിക്ഷിപ്ത താല്പര്യ'ങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഇനി മേൽ ഭൂമിയുടെ പരസ്പര കൈമാറ്റം സംബന്ധിച്ച കേസുകളിൽ തദ്ദേശസ്വംയഭരണ പെർഫോമൻസ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തി റിപ്പോർട്ട് സഹിതം സർക്കാരിലേക്ക് സമർപ്പിക്കേണ്ടതാണ് എന്ന് ഇതിനാൽ വ്യവസ്ഥ ചെയ്യുന്നു. ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഡി.എൻ.എ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ അനുമതി - നിർദ്ദേശം സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം. 142/ആർ.ഡി.3/15/തസ്വഭവ. Tvpm, തീയതി 16/12/2015) (Kindly seepage no. 537 for the Circular) കെ.എൽ.ജി.എസ്.ഡി.പി. 2015-16 വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തിപ്പ് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 18774|ഡിഎ1/2015/തസ്വഭവ. Tvpm, തീയതി 29.12.2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - കെ.എൽ.ജി.എസ്.ഡി.പി. 2015-16 വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തിപ്പ് - സംബന്ധിച്ച്. കെ.എൽ.ജി.എസ്.ഡി.പി.യുടെ 2015-16-ലെ പെർഫോമൻസ് ഗ്രാന്റിന് അർഹരായ ഗ്രാമ പഞ്ചായ ത്തുകളെയും മുനിസിപ്പാലിറ്റികളെയും തിരഞ്ഞെടുക്കുന്നതിനുള്ള വാർഷിക പ്രവർത്തന വിലയിരുത്തൽ ചട്ടക്കൂടും ചോദ്യാവലിയും അനുബന്ധ പ്രഫോർമകളും ഇതിനോടൊപ്പം ചേർക്കുന്നു. വാർഷിക പ്രവർത്തന വിലയിരുത്തലിനുള്ള ചോദ്യാവലി ഇതിനായി ഉണ്ടാക്കുന്ന സോഫ്റ്റ്വെയർ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓൺലൈനായി പൂരിപ്പിച്ച സമർപ്പിക്കേണ്ടതാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പൂർണ്ണ വിവരം 28-01-2015 മുതൽ 03-01-2016 വരെ കാലാവധിക്കുള്ളിൽ സോഫ്റ്റ വെയറിൽ രേഖപ്പെടുത്തേണ്ടതും അത് കഴിഞ്ഞാൽ രേഖപ്പെടുത്താനുള്ള അവസരം ലോക്ക് ചെയ്യുന്നതുമാണ്. ഈ വർഷത്തെ വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള പെർഫോമൻസ് ആഡിറ്റ് വിഭാഗമാണ്. നിലവിലെ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിലെ കളാക്കിയാണ് വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തുന്നത്. പ്രസ്തുത ടീമുകൾ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒഴിവാക്കി അതത് ജില്ലയിലെ മറ്റു സ്ഥാപനങ്ങളി ലാണ് വിലയിരുത്തൽ നടത്തുന്നത്. വിലയിരുത്തൽ നടത്തുന്ന ഉദ്യോഗസ്ഥർ അവർക്ക് അനുവദിച്ചിട്ടുള്ള പഞ്ചായത്തുകളും മുനിസിപ്പാ ലിറ്റികളും സന്ദർശിച്ച ശേഷം വിലയിരുത്തലിനുള്ള വിവരങ്ങൾ പരിശോധിച്ച കൃത്യത ഉറപ്പു വരുത്തി സോഫ്റ്റ്വെയറിലെ ഡാറ്റയിൽ ആവശ്യമായ ഭേദഗതികൾ വരുത്തി വിലയിരുത്തൽ പൂർത്തീകരിക്കേണ്ട താണ്. വിലയിരുത്തൽ പൂർത്തീകരിച്ച കഴിഞ്ഞാൽ സോഫ്റ്റ്വെയറിൽ നിന്നും ചോദ്യാവലിയുടെ രണ്ട് പ്രിന്റ് ഔട്ടുകൾ എടുക്കേണ്ടതും പ്രസ്തുത ചോദ്യാവലിയിൽ നിഷ്ക്കർഷിച്ചിട്ടുള്ള സ്ഥലങ്ങളിൽ പ്രസി ഡന്റ്/ചെയർമാൻ, സെക്രട്ടറി, വിലയിരുത്തൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പിട്ട് ഒരു കോപ്പി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സൂക്ഷിക്കുകയും ഒരു കോപ്പി അതത് ആഫീസുകളിൽ DDP, RID സമർപ്പിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ