Panchayat:Repo18/vol2-page0874: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 29: Line 29:
19-06-2013-ൽ കൂടിയ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി യോഗം ആർ.എം.എസ്.എ പദ്ധതിക്ക് ജില്ലാ പഞ്ചായത്തുകൾ വിഹിതം വയ്ക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ തീരുമാനിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ സെക്കണ്ടറി/ഹയർ സെക്കണ്ടറി സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം.എസ്.എ) എന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്ക് ജില്ലാ പഞ്ചായത്തുകൾ വിഹിതം വയ്ക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

CONSTITUTION OF A COMMITTEE FOR VETTING AND QUALITY ASSURANCE OF THE MANUALS AND OTHERDOCUMENTSPREPARED UNDERKLGSDPSANCTIONED ORDERS ISSUED
'''CONSTITUTION OF A COMMITTEE FOR VETTING AND QUALITY ASSURANCE OF THE MANUALS AND OTHER DOCUMENTS PREPARED UNDER KLGSDP
Local Self Government (DA) Department, G.O. (Rt) No. 1675/2013/LSGD, Tvpm, Dt.25-06-2013)
 
Abstract:- Local Self Government Department:- Constitution of a Committee for Vetting and Quality assurances of the Manuals and other documents prepared under KLGSDP-sanctioned-orders issued Read:- Letter No. 590/2012/KLGSDP dated 25-05-2013 from the Project Director, KLGSDP ORDER
SANCTIONED ORDERS ISSUED'''
 
[Local Self Government (DA) Department, G.O. (Rt) No. 1675/2013/LSGD, Tvpm, Dt.25-06-2013]
 
Abstract:- Local Self Government Department:- Constitution of a Committee for Vetting and Quality assurances of the Manuals and other documents prepared under KLGSDP-sanctioned-orders issued  
 
Read:- Letter No. 590/2012/KLGSDP dated 25-05-2013 from the Project Director, KLGSDP
 
ORDER
 
Government are pleased to constitute a Committee with the following members for Vetting and Quality assurance of the Manuals and other documents prepared under KLGSDP.

1. Secretary, Local Self Government Department - Chairman 2. Project Director, KLGSDP - Convenor 3. Director of Panchayat - Member
 
1. Secretary, Local Self Government Department - Chairman  
 
2. Project Director, KLGSDP - Convenor  
 
3. Director of Panchayat - Member
 
4. Director of Urban Affairs - Member
4. Director of Urban Affairs - Member

Revision as of 05:26, 6 January 2018

പ്രിൻസിപ്പൽ സെക്രട്ടറി, വിവരസാങ്കേതിക വിദ്യാ വകുപ്പ്

(കൺവീനർ)

സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്, സ്റ്റേറ്റ് പെർഫോർമൻസ്

ഓഡിറ്റ് ഓഫീസർ

എക്സിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടർ

ഇൻഫർമേഷൻ കേരള മിഷൻ

അംഗങ്ങൾ

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ - ജില്ലാ പഞ്ചായത്തുകളുടെ വിഹിതം - അംഗീകാരം നൽകിയ ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സഉ(സാധാ) നം. 1650/2013/തസ്വഭവ TVPM, dt. 22-06-13]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ - ജില്ലാ പഞ്ചായത്തുകളുടെ വിഹിതം - അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം: (1) പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ 16-06-2012-ലെ 66053/ഡി2/11/പൊ.വി. നമ്പർ കുറിപ്പ്.

(2) വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 19-06-2013-ൽ കൂടിയ യോഗത്തിന്റെ 2.3 നമ്പർ തീരുമാനം

ഉത്തരവ്

സെക്കണ്ടറി, ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുവാനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം.എസ്.എ) കീഴിൽ ഹൈസ്കൂളുകളാക്കി ഉയർത്തുന്ന ഓരോ സ്കൂളിനും 10 മുറികൾ അടങ്ങുന്ന കെട്ടിടം നിർമ്മിക്കുന്നതിന് 58.12 ലക്ഷം രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നതെന്നും നിലവിലുള്ള സംസ്ഥാന സർക്കാരിന്റെ ഷെഡ്യൂൾ ഓഫ് റേറ്റ് അനുസരിച്ച് പ്രസ്തുത തുക നിർമ്മാണ പ്രവർത്തനങ്ങൾക്ക് മതിയാകില്ല എന്നും, ആർ.എം.എസ്.എ പദ്ധതി പ്രകാരം ഹൈസ്കൂളുകളാക്കി ഉയർത്തിയ സ്കൂളുകൾ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും, കേന്ദ്ര സർക്കാർ അനുവദിച്ച തുകയേക്കാൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അധികമായി ആവശ്യമായി വരുന്ന തുക ജില്ലാ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും വിനിയോഗിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി മേൽ പരാമർശം ഒന്ന് പ്രകാരം അഭ്യർത്ഥിച്ചിരുന്നു.

19-06-2013-ൽ കൂടിയ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി യോഗം ആർ.എം.എസ്.എ പദ്ധതിക്ക് ജില്ലാ പഞ്ചായത്തുകൾ വിഹിതം വയ്ക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ തീരുമാനിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ സെക്കണ്ടറി/ഹയർ സെക്കണ്ടറി സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം.എസ്.എ) എന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്ക് ജില്ലാ പഞ്ചായത്തുകൾ വിഹിതം വയ്ക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

CONSTITUTION OF A COMMITTEE FOR VETTING AND QUALITY ASSURANCE OF THE MANUALS AND OTHER DOCUMENTS PREPARED UNDER KLGSDP

SANCTIONED ORDERS ISSUED