Panchayat:Repo18/vol1-page0759: Difference between revisions

From Panchayatwiki
('കളും രേഖകളും സൂക്ഷിക്കുന്നതിനോ അതുപോലെയുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
കളും രേഖകളും സൂക്ഷിക്കുന്നതിനോ അതുപോലെയുള്ള സമാന ആവശ്യങ്ങൾക്കോ ഉപയോഗി ക്കുന്ന കെട്ടിടം അല്ലെങ്കിൽ കെട്ടിടത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്നു. തദ്ദേശ സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസ് കെട്ടിടങ്ങളും സ്വകാര്യമേഖലയും അർദ്ധ സർക്കാർ ഏജൻസികളും ഓഫീസാവശ്യ ങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളും രാജ്യരക്ഷാവശ്യത്തിനായുള്ള കെട്ടിടങ്ങൾ, '[XXX) കോടതി സമുച്ചയങ്ങൾ, പൊതു ഉപയോഗ സ്ഥലങ്ങൾ ജയിലുകളും കാരാഗൃഹങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുന്നു. എല്ലാ വിവര സാങ്കേതിക കെട്ടിടങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള വിവര സാങ്കേതിക പാർക്കുകൾ സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക പാർക്കുകൾ, സർക്കാർ അംഗീകൃത സ്വകാര്യവിവര സാങ്കേതിക കെട്ടിട ങ്ങൾ എന്നിവയുടെ കാര്യത്തിൽ അനുബന്ധ അല്ലെങ്കിൽ സഹായസേവനങ്ങൾ, സുഖസൗകര്യ ങ്ങൾ, ഓഫീസുകൾ, വനങ്ങൾ, സാമൂഹ്യ സുഖസൗകര്യങ്ങൾ, ഉല്ലാസ സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ സജ്ജീകരിക്കാനുദ്ദേശിക്കുന്ന എല്ലാ കെട്ടിടങ്ങളും അല്ലെങ്കിൽ കെട്ടിട ത്തിന്റെ ഭാഗങ്ങളും ഈ കൈവശാവകാശ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കളും രേഖകളും സൂക്ഷിക്കുന്നതിനോ അതുപോലെയുള്ള സമാന ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന കെട്ടിടം അല്ലെങ്കിൽ കെട്ടിടത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്നു. തദ്ദേശ സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസ് കെട്ടിടങ്ങളും സ്വകാര്യമേഖലയും അർദ്ധ സർക്കാർ ഏജൻസികളും ഓഫീസാവശ്യ ങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളും രാജ്യരക്ഷാവശ്യത്തിനായുള്ള കെട്ടിടങ്ങൾ, കോടതി സമുച്ചയങ്ങൾ, പൊതു ഉപയോഗ സ്ഥലങ്ങൾ ജയിലുകളും കാരാഗൃഹങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുന്നു. എല്ലാ വിവര സാങ്കേതിക കെട്ടിടങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള വിവര സാങ്കേതിക പാർക്കുകൾ സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക പാർക്കുകൾ, സർക്കാർ അംഗീകൃത സ്വകാര്യവിവര സാങ്കേതിക കെട്ടിടങ്ങൾ എന്നിവയുടെ കാര്യത്തിൽ അനുബന്ധ അല്ലെങ്കിൽ സഹായസേവനങ്ങൾ, സുഖസൗകര്യങ്ങൾ, ഓഫീസുകൾ, വനങ്ങൾ, സാമൂഹ്യ സുഖസൗകര്യങ്ങൾ, ഉല്ലാസ സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ സജ്ജീകരിക്കാനുദ്ദേശിക്കുന്ന എല്ലാ കെട്ടിടങ്ങളും അല്ലെങ്കിൽ കെട്ടിടത്തിന്റെ ഭാഗങ്ങളും ഈ കൈവശാവകാശ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
(g) ഗണം F-കച്ചവട അല്ലെങ്കിൽ വാണിജ്യ കെട്ടിടത്തിൽ വ്യാപാരോൽപ്പന്നങ്ങളുടെ പ്രദർശ നത്തിനും കച്ചവടത്തിനും വേണ്ടിയുള്ള മൊത്ത/ചില്ലറ വാണിഭശാലകൾ, സംഭരണശാലകൾ, ചന്ത കൾ പോലുള്ള കെട്ടിടം അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം ഉൾപ്പെടുന്നതാകുന്നു. ബാങ്കിങ്ങ് ധന കാര്യസ്ഥാപനങ്ങൾ, സ്വകാര്യ ബിസിനസ് കെട്ടിടങ്ങൾ, ഡോക്ടർമാരുടെ, ദന്തഡോക്ടർമാരുടെ, എൻജിനീയർമാരുടെ, ആർക്കിടെക്സ്ടുകളുടെ, അഭിഭാഷകരുടെ പ്രവൃത്തി സ്ഥലങ്ങളും, രോഗനിരീ ക്ഷണ പരീക്ഷണശാലകളും, തയ്യൽക്കടകളും, വീഡിയോ കടകളും, ബാർബർഷോപ്പുകളും, ബ്യൂട്ടി പാർലറുകളും ന്യൂസ് സ്റ്റാൻഡുകളും മിൽക്ക് ബുത്തുകളും റസ്റ്റോറന്റുകളും, മൂന്ന് കുതിര ശക്തിയിൽ കവിയാത്ത പവർമോട്ടോറോ മെഷീനോ ഉപയോഗിച്ച ആർമേച്ചർ വൈൻഡിംഗ് നടത്തുന്നത് പോലുള്ള ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത ചെറുസ്ഥാപനങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുന്നു. മാത്രമല്ല വാഹനങ്ങൾ നിർത്തിയിടാനായി മാത്രമുള്ള സ്ഥലങ്ങൾ, പാർക്കിങ്ങ് കെട്ടിടങ്ങൾ, പാർ ക്കിങ്ങ് പ്ലാസകൾ എന്നിവയും ഈ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
കുറിപ്പ്:-(1) 150 ചതുരശ്രമീറ്ററിൽ കൂടുതൽ നിർമ്മിതി വിസ്തീർണ്ണമില്ലാത്തതും C, D ഗണ ങ്ങളുടെ കീഴിലുള്ള ഉപയോഗങ്ങൾ ഉൾക്കൊള്ളാവുന്നതും, നിർമ്മിതി വിസ്തീർണ്ണം 300 ചതുരശ്ര മീറ്റർ കവിയാത്തതും, E, H എന്നീ ഗണങ്ങൾക്ക് കീഴിലുള്ള ഉപയോഗങ്ങൾക്ക് ഉപകരിക്കുന്നതു മായ ഏതു കെട്ടിടവും ഗണം F-ൽ ഉൾപ്പെടുന്നതാകുന്നു.
(g) ഗണം F-കച്ചവട അല്ലെങ്കിൽ വാണിജ്യ കെട്ടിടത്തിൽ വ്യാപാരോൽപ്പന്നങ്ങളുടെ പ്രദർശനത്തിനും കച്ചവടത്തിനും വേണ്ടിയുള്ള മൊത്ത/ചില്ലറ വാണിഭശാലകൾ, സംഭരണശാലകൾ, ചന്തകൾ പോലുള്ള കെട്ടിടം അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം ഉൾപ്പെടുന്നതാകുന്നു. ബാങ്കിങ്ങ് ധനകാര്യസ്ഥാപനങ്ങൾ, സ്വകാര്യ ബിസിനസ് കെട്ടിടങ്ങൾ, ഡോക്ടർമാരുടെ, ദന്തഡോക്ടർമാരുടെ, എൻജിനീയർമാരുടെ, ആർക്കിടെക്സ്ടുകളുടെ, അഭിഭാഷകരുടെ പ്രവൃത്തി സ്ഥലങ്ങളും, രോഗനിരീക്ഷണ പരീക്ഷണശാലകളും, തയ്യൽക്കടകളും, വീഡിയോ കടകളും, ബാർബർഷോപ്പുകളും, ബ്യൂട്ടി പാർലറുകളും ന്യൂസ് സ്റ്റാൻഡുകളും മിൽക്ക് ബുത്തുകളും റസ്റ്റോറന്റുകളും, മൂന്ന് കുതിര ശക്തിയിൽ കവിയാത്ത പവർമോട്ടോറോ മെഷീനോ ഉപയോഗിച്ച ആർമേച്ചർ വൈൻഡിംഗ് നടത്തുന്നത് പോലുള്ള ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത ചെറുസ്ഥാപനങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുന്നു. മാത്രമല്ല വാഹനങ്ങൾ നിർത്തിയിടാനായി മാത്രമുള്ള സ്ഥലങ്ങൾ, പാർക്കിങ്ങ് കെട്ടിടങ്ങൾ, പാർക്കിങ്ങ് പ്ലാസകൾ എന്നിവയും ഈ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
(h) ഗണം G1.- ചെറുതും, ഇടത്തരം അപായസാദ്ധ്യതയുള്ള വ്യാവസായിക കെട്ടിടം എന്നതിൽ, ഏതു തരത്തിലുമുള്ള ഉല്പന്നങ്ങൾ, വസ്തുക്കൾ പദാർത്ഥങ്ങൾ എന്നിവ നിർമ്മിക്ക പ്പെടുകയോ കൂട്ടിച്ചേർക്കപ്പെടുകയോ സംസ്കരിക്കപ്പെടുകയോ ചെയ്യുന്ന ഏതൊരു കെട്ടിടവും കെട്ടി ടഭാഗവും ഉൾപ്പെടുന്നതാണ്. അതിൽ ഉൾപ്പെടുന്ന ഘടകങ്ങൾ പൊട്ടിത്തെറിക്കുന്നതിന് സാധ്യത കുറവുള്ളതും, അതുൾപ്പെടുന്ന വ്യാവസായിക പ്രവൃത്തികൾ താഴെ പറയുന്നവയാണ്;
 
(1) യാതൊരു തരത്തിലും സ്വയം തീ പിടിക്കാത്ത സ്വഭാവമുള്ളത്. അല്ലെങ്കിൽ
'''കുറിപ്പ്:-'''(1) 150 ചതുരശ്രമീറ്ററിൽ കൂടുതൽ നിർമ്മിതി വിസ്തീർണ്ണമില്ലാത്തതും C, D ഗണങ്ങളുടെ കീഴിലുള്ള ഉപയോഗങ്ങൾ ഉൾക്കൊള്ളാവുന്നതും, നിർമ്മിതി വിസ്തീർണ്ണം 300 ചതുരശ്ര മീറ്റർ കവിയാത്തതും, E, H എന്നീ ഗണങ്ങൾക്ക് കീഴിലുള്ള ഉപയോഗങ്ങൾക്ക് ഉപകരിക്കുന്നതുമായ ഏതു കെട്ടിടവും ഗണം F-ൽ ഉൾപ്പെടുന്നതാകുന്നു.
(2) തീ പിടിക്കാവുന്നതും, സാമാന്യം വേഗത്തിൽ കത്തുന്നതും അല്ലെങ്കിൽ ആപൽക്കര മായ അവസ്ഥയ്ക്ക് കാരണമാകുന്നതും കുറെയധികം പുക ഉയർത്തുന്നതും എന്നാൽ തീ പിടി ക്കുന്ന സംഗതിയിൽ അതിൽ നിന്നും വിഷമയമായ പുക വരികയോ അല്ലെങ്കിൽ സ്ഫോടനം നട ക്കുമെന്ന് ഭയപ്പെടേണ്ടതില്ലാത്തതുമായ വ്യാവസായിക പ്രവൃത്തികൾ.
 
കുറിപ്പ്:- ഗണം G1-ന് കീഴിൽ വരുന്ന കെട്ടിടങ്ങൾ- ചെറുതും, ഇടത്തരം അപായ സാദ്ധ്യതയുള്ള കെട്ടിടങ്ങളിൽ പൊതുവായി, എൻജിനീയറിംഗ് വർക്ക്ഷോപ്പുകൾ, ഓട്ടോമൊബൈൽ സർവ്വീസ് സ്റ്റേഷൻ, ഓട്ടോമൊബൈൽ വാഷ സ്റ്റോൾ, ഇലക്ട്രോപ്ലേറ്റിംഗ് ജോലികൾ, റിപ്പയറിംഗ് സൗകര്യമുള്ള സർവ്വീസ് ഗാരേജ്, ഇരുപതെണ്ണത്തിൽ കൂടുതലുള്ള കോഴി, താറാവ് വളർത്തു
(h) ഗണം G1.- ചെറുതും, ഇടത്തരം അപായസാദ്ധ്യതയുള്ള വ്യാവസായിക കെട്ടിടം എന്നതിൽ, ഏതു തരത്തിലുമുള്ള ഉല്പന്നങ്ങൾ, വസ്തുക്കൾ പദാർത്ഥങ്ങൾ എന്നിവ നിർമ്മിക്കപ്പെടുകയോ കൂട്ടിച്ചേർക്കപ്പെടുകയോ സംസ്കരിക്കപ്പെടുകയോ ചെയ്യുന്ന ഏതൊരു കെട്ടിടവും കെട്ടിടഭാഗവും ഉൾപ്പെടുന്നതാണ്. അതിൽ ഉൾപ്പെടുന്ന ഘടകങ്ങൾ പൊട്ടിത്തെറിക്കുന്നതിന് സാധ്യത കുറവുള്ളതും, അതുൾപ്പെടുന്ന വ്യാവസായിക പ്രവൃത്തികൾ താഴെ പറയുന്നവയാണ്;
 
(1) യാതൊരു തരത്തിലും സ്വയം തീ പിടിക്കാത്ത സ്വഭാവമുള്ളത്; അല്ലെങ്കിൽ
 
(2) തീ പിടിക്കാവുന്നതും, സാമാന്യം വേഗത്തിൽ കത്തുന്നതും അല്ലെങ്കിൽ ആപൽക്കരമായ അവസ്ഥയ്ക്ക് കാരണമാകുന്നതും കുറെയധികം പുക ഉയർത്തുന്നതും എന്നാൽ തീ പിടിക്കുന്ന സംഗതിയിൽ അതിൽ നിന്നും വിഷമയമായ പുക വരികയോ അല്ലെങ്കിൽ സ്ഫോടനം നടക്കുമെന്ന് ഭയപ്പെടേണ്ടതില്ലാത്തതുമായ വ്യാവസായിക പ്രവൃത്തികൾ.
 
'''കുറിപ്പ്:- ഗണം G1-ന് കീഴിൽ വരുന്ന കെട്ടിടങ്ങൾ-''' ചെറുതും, ഇടത്തരം അപായ സാദ്ധ്യതയുള്ള കെട്ടിടങ്ങളിൽ പൊതുവായി, എൻജിനീയറിംഗ് വർക്ക്ഷോപ്പുകൾ, ഓട്ടോമൊബൈൽ സർവ്വീസ് സ്റ്റേഷൻ, ഓട്ടോമൊബൈൽ വാഷ് സ്റ്റോൾ, ഇലക്ട്രോപ്ലേറ്റിംഗ് ജോലികൾ, റിപ്പയറിംഗ് സൗകര്യമുള്ള സർവ്വീസ് ഗാരേജ്, ഇരുപതെണ്ണത്തിൽ കൂടുതലുള്ള കോഴി, താറാവ് വളർത്തു

Revision as of 05:16, 6 January 2018

കളും രേഖകളും സൂക്ഷിക്കുന്നതിനോ അതുപോലെയുള്ള സമാന ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന കെട്ടിടം അല്ലെങ്കിൽ കെട്ടിടത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്നു. തദ്ദേശ സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസ് കെട്ടിടങ്ങളും സ്വകാര്യമേഖലയും അർദ്ധ സർക്കാർ ഏജൻസികളും ഓഫീസാവശ്യ ങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളും രാജ്യരക്ഷാവശ്യത്തിനായുള്ള കെട്ടിടങ്ങൾ, കോടതി സമുച്ചയങ്ങൾ, പൊതു ഉപയോഗ സ്ഥലങ്ങൾ ജയിലുകളും കാരാഗൃഹങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുന്നു. എല്ലാ വിവര സാങ്കേതിക കെട്ടിടങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള വിവര സാങ്കേതിക പാർക്കുകൾ സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക പാർക്കുകൾ, സർക്കാർ അംഗീകൃത സ്വകാര്യവിവര സാങ്കേതിക കെട്ടിടങ്ങൾ എന്നിവയുടെ കാര്യത്തിൽ അനുബന്ധ അല്ലെങ്കിൽ സഹായസേവനങ്ങൾ, സുഖസൗകര്യങ്ങൾ, ഓഫീസുകൾ, വനങ്ങൾ, സാമൂഹ്യ സുഖസൗകര്യങ്ങൾ, ഉല്ലാസ സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ സജ്ജീകരിക്കാനുദ്ദേശിക്കുന്ന എല്ലാ കെട്ടിടങ്ങളും അല്ലെങ്കിൽ കെട്ടിടത്തിന്റെ ഭാഗങ്ങളും ഈ കൈവശാവകാശ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

(g) ഗണം F-കച്ചവട അല്ലെങ്കിൽ വാണിജ്യ കെട്ടിടത്തിൽ വ്യാപാരോൽപ്പന്നങ്ങളുടെ പ്രദർശനത്തിനും കച്ചവടത്തിനും വേണ്ടിയുള്ള മൊത്ത/ചില്ലറ വാണിഭശാലകൾ, സംഭരണശാലകൾ, ചന്തകൾ പോലുള്ള കെട്ടിടം അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം ഉൾപ്പെടുന്നതാകുന്നു. ബാങ്കിങ്ങ് ധനകാര്യസ്ഥാപനങ്ങൾ, സ്വകാര്യ ബിസിനസ് കെട്ടിടങ്ങൾ, ഡോക്ടർമാരുടെ, ദന്തഡോക്ടർമാരുടെ, എൻജിനീയർമാരുടെ, ആർക്കിടെക്സ്ടുകളുടെ, അഭിഭാഷകരുടെ പ്രവൃത്തി സ്ഥലങ്ങളും, രോഗനിരീക്ഷണ പരീക്ഷണശാലകളും, തയ്യൽക്കടകളും, വീഡിയോ കടകളും, ബാർബർഷോപ്പുകളും, ബ്യൂട്ടി പാർലറുകളും ന്യൂസ് സ്റ്റാൻഡുകളും മിൽക്ക് ബുത്തുകളും റസ്റ്റോറന്റുകളും, മൂന്ന് കുതിര ശക്തിയിൽ കവിയാത്ത പവർമോട്ടോറോ മെഷീനോ ഉപയോഗിച്ച ആർമേച്ചർ വൈൻഡിംഗ് നടത്തുന്നത് പോലുള്ള ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത ചെറുസ്ഥാപനങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുന്നു. മാത്രമല്ല വാഹനങ്ങൾ നിർത്തിയിടാനായി മാത്രമുള്ള സ്ഥലങ്ങൾ, പാർക്കിങ്ങ് കെട്ടിടങ്ങൾ, പാർക്കിങ്ങ് പ്ലാസകൾ എന്നിവയും ഈ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കുറിപ്പ്:-(1) 150 ചതുരശ്രമീറ്ററിൽ കൂടുതൽ നിർമ്മിതി വിസ്തീർണ്ണമില്ലാത്തതും C, D ഗണങ്ങളുടെ കീഴിലുള്ള ഉപയോഗങ്ങൾ ഉൾക്കൊള്ളാവുന്നതും, നിർമ്മിതി വിസ്തീർണ്ണം 300 ചതുരശ്ര മീറ്റർ കവിയാത്തതും, E, H എന്നീ ഗണങ്ങൾക്ക് കീഴിലുള്ള ഉപയോഗങ്ങൾക്ക് ഉപകരിക്കുന്നതുമായ ഏതു കെട്ടിടവും ഗണം F-ൽ ഉൾപ്പെടുന്നതാകുന്നു.

(h) ഗണം G1.- ചെറുതും, ഇടത്തരം അപായസാദ്ധ്യതയുള്ള വ്യാവസായിക കെട്ടിടം എന്നതിൽ, ഏതു തരത്തിലുമുള്ള ഉല്പന്നങ്ങൾ, വസ്തുക്കൾ പദാർത്ഥങ്ങൾ എന്നിവ നിർമ്മിക്കപ്പെടുകയോ കൂട്ടിച്ചേർക്കപ്പെടുകയോ സംസ്കരിക്കപ്പെടുകയോ ചെയ്യുന്ന ഏതൊരു കെട്ടിടവും കെട്ടിടഭാഗവും ഉൾപ്പെടുന്നതാണ്. അതിൽ ഉൾപ്പെടുന്ന ഘടകങ്ങൾ പൊട്ടിത്തെറിക്കുന്നതിന് സാധ്യത കുറവുള്ളതും, അതുൾപ്പെടുന്ന വ്യാവസായിക പ്രവൃത്തികൾ താഴെ പറയുന്നവയാണ്;

(1) യാതൊരു തരത്തിലും സ്വയം തീ പിടിക്കാത്ത സ്വഭാവമുള്ളത്; അല്ലെങ്കിൽ

(2) തീ പിടിക്കാവുന്നതും, സാമാന്യം വേഗത്തിൽ കത്തുന്നതും അല്ലെങ്കിൽ ആപൽക്കരമായ അവസ്ഥയ്ക്ക് കാരണമാകുന്നതും കുറെയധികം പുക ഉയർത്തുന്നതും എന്നാൽ തീ പിടിക്കുന്ന സംഗതിയിൽ അതിൽ നിന്നും വിഷമയമായ പുക വരികയോ അല്ലെങ്കിൽ സ്ഫോടനം നടക്കുമെന്ന് ഭയപ്പെടേണ്ടതില്ലാത്തതുമായ വ്യാവസായിക പ്രവൃത്തികൾ.

കുറിപ്പ്:- ഗണം G1-ന് കീഴിൽ വരുന്ന കെട്ടിടങ്ങൾ- ചെറുതും, ഇടത്തരം അപായ സാദ്ധ്യതയുള്ള കെട്ടിടങ്ങളിൽ പൊതുവായി, എൻജിനീയറിംഗ് വർക്ക്ഷോപ്പുകൾ, ഓട്ടോമൊബൈൽ സർവ്വീസ് സ്റ്റേഷൻ, ഓട്ടോമൊബൈൽ വാഷ് സ്റ്റോൾ, ഇലക്ട്രോപ്ലേറ്റിംഗ് ജോലികൾ, റിപ്പയറിംഗ് സൗകര്യമുള്ള സർവ്വീസ് ഗാരേജ്, ഇരുപതെണ്ണത്തിൽ കൂടുതലുള്ള കോഴി, താറാവ് വളർത്തു