Panchayat:Repo18/vol1-page0758: Difference between revisions

From Panchayatwiki
('(3) വിനിയോഗഗണങ്ങളുടെ വിവരണം താഴെ നൽകിയിരിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
(3) വിനിയോഗഗണങ്ങളുടെ വിവരണം താഴെ നൽകിയിരിക്കുന്നു. അതായത്.-

(a) ഗണം A1.- താമസിക്കുവാനുള്ള കെട്ടിടം എന്നതിൽ സാധാരണ പാർപ്പിടാവശ്യത്തിനു വേണ്ട വിധത്തിലുള്ളതും, ഉറങ്ങുന്നതിനുള്ള സ്ഥലസൗകര്യമുള്ളതും പാചകത്തിന് സൗകര്യ മുള്ളതോ ഇല്ലാത്തതോ ആയതും ഭക്ഷണം കഴിക്കുവാനും സൗകര്യം ഉള്ളതോ രണ്ടും കൂടിയതോ ആയതുമായ ഏതൊരു കെട്ടിടവും ഉൾപ്പെടുന്നതാണ്. ഏക അല്ലെങ്കിൽ ബഹുകുടുംബ വാസ സ്ഥലങ്ങൾ, അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ അല്ലെങ്കിൽ പാർപ്പിട ഫ്ളാറ്റുകൾ തുടങ്ങിയവയും അവ യിൽ ഉൾപ്പെടും. അഭിഭാഷകർ, ഡോക്ടർമാർ, എൻജിനീയർമാർ, ആർക്കിടെക്സ്റ്റുമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ബ്യൂട്ടീഷൻമാർ, തയ്യൽക്കാർ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, ടെലി ഫോൺ ബുത്ത് ഓപ്പറേറ്റർമാർ, കമ്പ്യൂട്ടർ വിദഗ്ദ്ധർ, ടൈപ്പിസ്റ്റുകൾ, ഇലക്സ്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഉപകരണ സേവന വിദഗ്ദ്ധർ എന്നിവർക്ക് വേണ്ടിയുള്ള 50 ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണത്തിൽ കവിയാത്തതും മുഖ്യ താമസസ്ഥല കൈവശത്തിന്റെ ഭാഗവുമായി ഉപയോഗി ക്കുന്ന ചെറിയ പ്രവർത്തന ഓഫീസ് അല്ലെങ്കിൽ സ്ഥലവും ഈ വിനിയോഗഗണത്തിൽ ഉൾപ്പെടു ത്തുന്നതായിരിക്കണം.
 
(b) ഗണം A2.- ലോഡ്ജിംഗ് ഹൗസുകൾ എന്ന ഗണത്തിൽ സമ്മേളന ഹാളുകൾ, ഭക്ഷണ ഹാളുകൾ, അല്ലെങ്കിൽ യോഗഹാളുകൾ എന്നിവ ഉള്ളതോ ഇല്ലാത്തതോ ആയ ഹോട്ടലുകൾ, ലോഡ്ജിംഗ് അല്ലെങ്കിൽ റൂമിംഗ് ഹൗസുകൾ, സെമിനാരികൾ /കോൺവെന്റുകൾ, അനാഥാലയ ങ്ങൾ, ഡോർമിറ്ററികൾ, ടൂറിസ്റ്റ് ഹോമുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ (അല്ലെങ്കിൽ എന്ത് പേര് വിളി ച്ചാലും), ഹോസ്റ്റലുകൾ എന്നിവ ഉൾപ്പെടുന്നതാണ്. ശിശു സംരക്ഷണ കേന്ദ്രങ്ങൾ, ഡേകെയർ കേന്ദ്രങ്ങൾ, കുട്ടികളുടെ നേഴ്സസറി, വായനശാലകൾ തറവിസ്തീർണ്ണം 150 ചതുരശ്ര മീറ്ററിൽ കവിയാത്ത വിദ്യാഭ്യാസ കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ എന്നിവ ഈ ഗണത്തിൽ ഉൾപ്പെടുന്നതാണ്.
(a) ഗണം A1.- താമസിക്കുവാനുള്ള കെട്ടിടം എന്നതിൽ സാധാരണ പാർപ്പിടാവശ്യത്തിനു വേണ്ട വിധത്തിലുള്ളതും, ഉറങ്ങുന്നതിനുള്ള സ്ഥലസൗകര്യമുള്ളതും പാചകത്തിന് സൗകര്യമുള്ളതോ ഇല്ലാത്തതോ ആയതും ഭക്ഷണം കഴിക്കുവാനും സൗകര്യം ഉള്ളതോ രണ്ടും കൂടിയതോ ആയതുമായ ഏതൊരു കെട്ടിടവും ഉൾപ്പെടുന്നതാണ്. ഏക അല്ലെങ്കിൽ ബഹുകുടുംബവാസ സ്ഥലങ്ങൾ, അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ അല്ലെങ്കിൽ പാർപ്പിട ഫ്ളാറ്റുകൾ തുടങ്ങിയവയും അവയിൽ ഉൾപ്പെടും. അഭിഭാഷകർ, ഡോക്ടർമാർ, എൻജിനീയർമാർ, ആർക്കിടെക്സ്റ്റുമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ബ്യൂട്ടീഷൻമാർ, തയ്യൽക്കാർ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, ടെലിഫോൺ ബുത്ത് ഓപ്പറേറ്റർമാർ, കമ്പ്യൂട്ടർ വിദഗ്ദ്ധർ, ടൈപ്പിസ്റ്റുകൾ, ഇലക്സ്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഉപകരണ സേവന വിദഗ്ദ്ധർ എന്നിവർക്ക് വേണ്ടിയുള്ള 50 ചതുരശ്ര മീറ്റർ തറവിസ്തീർണ്ണത്തിൽ കവിയാത്തതും മുഖ്യ താമസസ്ഥല കൈവശത്തിന്റെ ഭാഗവുമായി ഉപയോഗിക്കുന്ന ചെറിയ പ്രവർത്തന ഓഫീസ് അല്ലെങ്കിൽ സ്ഥലവും ഈ വിനിയോഗഗണത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കണം.
 
(b) ഗണം A2.- ലോഡ്ജിംഗ് ഹൗസുകൾ എന്ന ഗണത്തിൽ സമ്മേളന ഹാളുകൾ, ഭക്ഷണ ഹാളുകൾ, അല്ലെങ്കിൽ യോഗഹാളുകൾ എന്നിവ ഉള്ളതോ ഇല്ലാത്തതോ ആയ ഹോട്ടലുകൾ, ലോഡ്ജിംഗ് അല്ലെങ്കിൽ റൂമിംഗ് ഹൗസുകൾ, സെമിനാരികൾ /കോൺവെന്റുകൾ, അനാഥാലയങ്ങൾ, ഡോർമിറ്ററികൾ, ടൂറിസ്റ്റ് ഹോമുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ (അല്ലെങ്കിൽ എന്ത് പേര് വിളിച്ചാലും), ഹോസ്റ്റലുകൾ എന്നിവ ഉൾപ്പെടുന്നതാണ്. ശിശു സംരക്ഷണ കേന്ദ്രങ്ങൾ, ഡേകെയർ കേന്ദ്രങ്ങൾ, കുട്ടികളുടെ നേഴ്സസറി, വായനശാലകൾ തറവിസ്തീർണ്ണം 150 ചതുരശ്ര മീറ്ററിൽ കവിയാത്ത വിദ്യാഭ്യാസ കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ എന്നിവ ഈ ഗണത്തിൽ ഉൾപ്പെടുന്നതാണ്.
 
(c) ഗണം B- വിദ്യാഭ്യാസ കെട്ടിടങ്ങളുടെ ഗണത്തിൽ 150 ചതുരശ്രമീറ്ററിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ളതും സ്കൂളിനോ കോളേജിനോ സ്ഥാപനത്തിനോ വിദ്യാഭ്യാസത്തിന് അല്ലെങ്കിൽ ഗവേഷണത്തിന് ഉപയോഗിക്കുന്ന എല്ലാ വിദ്യാഭ്യാസ കെട്ടിടങ്ങളും ഉൾപ്പെടുന്നു.

(d) ഗണം C- ചികിത്സാപരമായ കെട്ടിടങ്ങൾ അല്ലെങ്കിൽ ആശുപ്രതി കെട്ടിടങ്ങൾ എന്നിവ യുടെ ഗണത്തിൽ 150 ചതുരശമീറ്ററിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ളതും വൃദ്ധജനങ്ങളുടെ അല്ലെങ്കിൽ രോഗവിമുക്തരുടെ, മാനസികവും ശാരീരികവുമായ രോഗങ്ങളും, വൈകല്യങ്ങളും അസ്വാസ്ഥ്യങ്ങളും സഹിക്കുന്ന വ്യക്തികളുടെ ശുശൂഷയ്ക്കും ശിശുപാലനത്തിനും മറ്റുമായി ഉപയോഗിക്കുന്നതുമായ ഏതെങ്കിലും കെട്ടിടം അല്ലെങ്കിൽ അതിന്റെഭാഗവും കൂടാതെ, ഹോസ്പി റ്റൽ, സാനിറ്റോറിയം, ക്ലിനിക്ക്, വൃദ്ധസദനങ്ങൾ, വിമുക്തി കേന്ദ്രങ്ങൾ, മാനസികാരോഗ്യ ആശു പ്രതികൾ തുടങ്ങിയവയെല്ലാം ഈ ഗണത്തിൽ ഉൾപ്പെടുന്നു.
 
(e) ഗണം D.- സമ്മേളനക്കെട്ടിടങ്ങളുടെ വിനിയോഗഗണത്തിൽ തറവിസ്തീർണ്ണം 150 ചതുര ശ്രമീറ്ററിൽ കവിയുന്നതും വിനോദപരമായ, ഉല്ലാസപരമായ, സാമുദായികമോ മതപരമോ ദേശഭക്തി പരമോ രാഷ്ട്രീയമോ യാത്രാപരമോ സിവിലോ ആയ ആവശ്യങ്ങൾക്ക് ജനങ്ങൾ ഒരുമിച്ചു കൂടുകയോ അല്ലെങ്കിൽ സമ്മേളിക്കുകയോ ചെയ്യുന്ന കെട്ടിടം അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം ഉൾപ്പെടുന്നതും സമാന ഉദ്ദേശങ്ങൾക്കായുള്ള കെട്ടിടങ്ങളും ഉൾ പ്പെടുന്നതാകുന്നു. ഉദാഹരണമായി തിയേറ്ററു കളും, സിനിമ, ചലച്ചിത്രശാലകളും, വിദ്യാഭ്യാസപരം, നാടകം അല്ലെങ്കിൽ തിയേറ്റർ അവതരണ ങ്ങൾക്കായുള്ള ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, പ്രദർശന ശാലകൾ, മ്യൂസിയങ്ങളും ആർട്ട് ഗ്യാലറികളും ഗ്രന്ഥശാലകളും, സ്കേറ്റിംങ്ങ് റിങ്ങുകൾ, ജിംനേഷ്യങ്ങൾ, സമ്മേളന നൃത്ത ഹാളുകൾ, ക്ലബ്ദമുറികൾ, യാത്രാസ്റ്റേഷനുകളും ട്രാൻസ്പോർട്ട ടെർമിനലുകളും, ഉല്ലാസകേന്ദ്രങ്ങളും വിനോദവിശ്രമ നിർമ്മാണങ്ങളും വീക്ഷണ ഗോപുരങ്ങളും, മത്സരവീക്ഷണ സ്ഥലങ്ങളും സ്റ്റേഡിയങ്ങളും സർക്കസ് കൂടാരങ്ങളും ഉൾപ്പെടുന്നതാകുന്നു.
(d) ഗണം C- ചികിത്സാപരമായ കെട്ടിടങ്ങൾ അല്ലെങ്കിൽ ആശുപ്രതി കെട്ടിടങ്ങൾ എന്നിവയുടെ ഗണത്തിൽ 150 ചതുരശമീറ്ററിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ളതും വൃദ്ധജനങ്ങളുടെ അല്ലെങ്കിൽ രോഗവിമുക്തരുടെ, മാനസികവും ശാരീരികവുമായ രോഗങ്ങളും, വൈകല്യങ്ങളും അസ്വാസ്ഥ്യങ്ങളും സഹിക്കുന്ന വ്യക്തികളുടെ ശുശൂഷയ്ക്കും ശിശുപാലനത്തിനും മറ്റുമായി ഉപയോഗിക്കുന്നതുമായ ഏതെങ്കിലും കെട്ടിടം അല്ലെങ്കിൽ അതിന്റെഭാഗവും കൂടാതെ, ഹോസ്പിറ്റൽ, സാനിറ്റോറിയം, ക്ലിനിക്ക്, വൃദ്ധസദനങ്ങൾ, വിമുക്തി കേന്ദ്രങ്ങൾ, മാനസികാരോഗ്യ ആശുപ്രതികൾ തുടങ്ങിയവയെല്ലാം ഈ ഗണത്തിൽ ഉൾപ്പെടുന്നു.
(f) ഗണം E.- ഓഫീസ് അല്ലെങ്കിൽ ബിസിനസ് കെട്ടിടം എന്നതിൽ, 300 ചതുരശ്രമീറ്റർ തറ
 
വിസ്തീർണ്ണം കവിയുന്നതും പൊതുവായതോ അല്ലെങ്കിൽ സ്വകാര്യമായതോ ആയ ഏതെങ്കിലും ഏജൻസികളുടെ ഓഫീസ് സൗകര്യത്തിനോ ബിസിനസ് ഇടപാടുകൾക്കോ അല്ലെങ്കിൽ കണക്കു
(e) ഗണം D.- സമ്മേളനക്കെട്ടിടങ്ങളുടെ വിനിയോഗഗണത്തിൽ തറവിസ്തീർണ്ണം 150 ചതുരശ്രമീറ്ററിൽ കവിയുന്നതും വിനോദപരമായ, ഉല്ലാസപരമായ, സാമുദായികമോ മതപരമോ ദേശഭക്തി പരമോ രാഷ്ട്രീയമോ യാത്രാപരമോ സിവിലോ ആയ ആവശ്യങ്ങൾക്ക് ജനങ്ങൾ ഒരുമിച്ചു കൂടുകയോ അല്ലെങ്കിൽ സമ്മേളിക്കുകയോ ചെയ്യുന്ന കെട്ടിടം അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം ഉൾപ്പെടുന്നതും സമാന ഉദ്ദേശങ്ങൾക്കായുള്ള കെട്ടിടങ്ങളും ഉൾപ്പെടുന്നതാകുന്നു. ഉദാഹരണമായി തിയേറ്ററുകളും, സിനിമ, ചലച്ചിത്രശാലകളും, വിദ്യാഭ്യാസപരം, നാടകം അല്ലെങ്കിൽ തിയേറ്റർ അവതരണങ്ങൾക്കായുള്ള ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, പ്രദർശനശാലകൾ, മ്യൂസിയങ്ങളും ആർട്ട് ഗ്യാലറികളും ഗ്രന്ഥശാലകളും, സ്കേറ്റിംങ്ങ് റിങ്ങുകൾ, ജിംനേഷ്യങ്ങൾ, സമ്മേളന നൃത്തഹാളുകൾ, ക്ലബ്ദമുറികൾ, യാത്രാസ്റ്റേഷനുകളും ട്രാൻസ്പോർട്ട് ടെർമിനലുകളും, ഉല്ലാസകേന്ദ്രങ്ങളും വിനോദവിശ്രമ നിർമ്മാണങ്ങളും വീക്ഷണഗോപുരങ്ങളും, മത്സരവീക്ഷണ സ്ഥലങ്ങളും സ്റ്റേഡിയങ്ങളും സർക്കസ് കൂടാരങ്ങളും ഉൾപ്പെടുന്നതാകുന്നു.
 
(f) ഗണം E.- ഓഫീസ് അല്ലെങ്കിൽ ബിസിനസ് കെട്ടിടം എന്നതിൽ, 300 ചതുരശ്രമീറ്റർ തറവിസ്തീർണ്ണം കവിയുന്നതും പൊതുവായതോ അല്ലെങ്കിൽ സ്വകാര്യമായതോ ആയ ഏതെങ്കിലും ഏജൻസികളുടെ ഓഫീസ് സൗകര്യത്തിനോ ബിസിനസ് ഇടപാടുകൾക്കോ അല്ലെങ്കിൽ കണക്കു
{{create}}
{{create}}

Revision as of 05:11, 6 January 2018

(3) വിനിയോഗഗണങ്ങളുടെ വിവരണം താഴെ നൽകിയിരിക്കുന്നു. അതായത്.-

(a) ഗണം A1.- താമസിക്കുവാനുള്ള കെട്ടിടം എന്നതിൽ സാധാരണ പാർപ്പിടാവശ്യത്തിനു വേണ്ട വിധത്തിലുള്ളതും, ഉറങ്ങുന്നതിനുള്ള സ്ഥലസൗകര്യമുള്ളതും പാചകത്തിന് സൗകര്യമുള്ളതോ ഇല്ലാത്തതോ ആയതും ഭക്ഷണം കഴിക്കുവാനും സൗകര്യം ഉള്ളതോ രണ്ടും കൂടിയതോ ആയതുമായ ഏതൊരു കെട്ടിടവും ഉൾപ്പെടുന്നതാണ്. ഏക അല്ലെങ്കിൽ ബഹുകുടുംബവാസ സ്ഥലങ്ങൾ, അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ അല്ലെങ്കിൽ പാർപ്പിട ഫ്ളാറ്റുകൾ തുടങ്ങിയവയും അവയിൽ ഉൾപ്പെടും. അഭിഭാഷകർ, ഡോക്ടർമാർ, എൻജിനീയർമാർ, ആർക്കിടെക്സ്റ്റുമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ബ്യൂട്ടീഷൻമാർ, തയ്യൽക്കാർ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, ടെലിഫോൺ ബുത്ത് ഓപ്പറേറ്റർമാർ, കമ്പ്യൂട്ടർ വിദഗ്ദ്ധർ, ടൈപ്പിസ്റ്റുകൾ, ഇലക്സ്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഉപകരണ സേവന വിദഗ്ദ്ധർ എന്നിവർക്ക് വേണ്ടിയുള്ള 50 ചതുരശ്ര മീറ്റർ തറവിസ്തീർണ്ണത്തിൽ കവിയാത്തതും മുഖ്യ താമസസ്ഥല കൈവശത്തിന്റെ ഭാഗവുമായി ഉപയോഗിക്കുന്ന ചെറിയ പ്രവർത്തന ഓഫീസ് അല്ലെങ്കിൽ സ്ഥലവും ഈ വിനിയോഗഗണത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കണം.

(b) ഗണം A2.- ലോഡ്ജിംഗ് ഹൗസുകൾ എന്ന ഗണത്തിൽ സമ്മേളന ഹാളുകൾ, ഭക്ഷണ ഹാളുകൾ, അല്ലെങ്കിൽ യോഗഹാളുകൾ എന്നിവ ഉള്ളതോ ഇല്ലാത്തതോ ആയ ഹോട്ടലുകൾ, ലോഡ്ജിംഗ് അല്ലെങ്കിൽ റൂമിംഗ് ഹൗസുകൾ, സെമിനാരികൾ /കോൺവെന്റുകൾ, അനാഥാലയങ്ങൾ, ഡോർമിറ്ററികൾ, ടൂറിസ്റ്റ് ഹോമുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ (അല്ലെങ്കിൽ എന്ത് പേര് വിളിച്ചാലും), ഹോസ്റ്റലുകൾ എന്നിവ ഉൾപ്പെടുന്നതാണ്. ശിശു സംരക്ഷണ കേന്ദ്രങ്ങൾ, ഡേകെയർ കേന്ദ്രങ്ങൾ, കുട്ടികളുടെ നേഴ്സസറി, വായനശാലകൾ തറവിസ്തീർണ്ണം 150 ചതുരശ്ര മീറ്ററിൽ കവിയാത്ത വിദ്യാഭ്യാസ കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ എന്നിവ ഈ ഗണത്തിൽ ഉൾപ്പെടുന്നതാണ്.

(c) ഗണം B- വിദ്യാഭ്യാസ കെട്ടിടങ്ങളുടെ ഗണത്തിൽ 150 ചതുരശ്രമീറ്ററിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ളതും സ്കൂളിനോ കോളേജിനോ സ്ഥാപനത്തിനോ വിദ്യാഭ്യാസത്തിന് അല്ലെങ്കിൽ ഗവേഷണത്തിന് ഉപയോഗിക്കുന്ന എല്ലാ വിദ്യാഭ്യാസ കെട്ടിടങ്ങളും ഉൾപ്പെടുന്നു.

(d) ഗണം C- ചികിത്സാപരമായ കെട്ടിടങ്ങൾ അല്ലെങ്കിൽ ആശുപ്രതി കെട്ടിടങ്ങൾ എന്നിവയുടെ ഗണത്തിൽ 150 ചതുരശമീറ്ററിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ളതും വൃദ്ധജനങ്ങളുടെ അല്ലെങ്കിൽ രോഗവിമുക്തരുടെ, മാനസികവും ശാരീരികവുമായ രോഗങ്ങളും, വൈകല്യങ്ങളും അസ്വാസ്ഥ്യങ്ങളും സഹിക്കുന്ന വ്യക്തികളുടെ ശുശൂഷയ്ക്കും ശിശുപാലനത്തിനും മറ്റുമായി ഉപയോഗിക്കുന്നതുമായ ഏതെങ്കിലും കെട്ടിടം അല്ലെങ്കിൽ അതിന്റെഭാഗവും കൂടാതെ, ഹോസ്പിറ്റൽ, സാനിറ്റോറിയം, ക്ലിനിക്ക്, വൃദ്ധസദനങ്ങൾ, വിമുക്തി കേന്ദ്രങ്ങൾ, മാനസികാരോഗ്യ ആശുപ്രതികൾ തുടങ്ങിയവയെല്ലാം ഈ ഗണത്തിൽ ഉൾപ്പെടുന്നു.

(e) ഗണം D.- സമ്മേളനക്കെട്ടിടങ്ങളുടെ വിനിയോഗഗണത്തിൽ തറവിസ്തീർണ്ണം 150 ചതുരശ്രമീറ്ററിൽ കവിയുന്നതും വിനോദപരമായ, ഉല്ലാസപരമായ, സാമുദായികമോ മതപരമോ ദേശഭക്തി പരമോ രാഷ്ട്രീയമോ യാത്രാപരമോ സിവിലോ ആയ ആവശ്യങ്ങൾക്ക് ജനങ്ങൾ ഒരുമിച്ചു കൂടുകയോ അല്ലെങ്കിൽ സമ്മേളിക്കുകയോ ചെയ്യുന്ന കെട്ടിടം അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം ഉൾപ്പെടുന്നതും സമാന ഉദ്ദേശങ്ങൾക്കായുള്ള കെട്ടിടങ്ങളും ഉൾപ്പെടുന്നതാകുന്നു. ഉദാഹരണമായി തിയേറ്ററുകളും, സിനിമ, ചലച്ചിത്രശാലകളും, വിദ്യാഭ്യാസപരം, നാടകം അല്ലെങ്കിൽ തിയേറ്റർ അവതരണങ്ങൾക്കായുള്ള ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, പ്രദർശനശാലകൾ, മ്യൂസിയങ്ങളും ആർട്ട് ഗ്യാലറികളും ഗ്രന്ഥശാലകളും, സ്കേറ്റിംങ്ങ് റിങ്ങുകൾ, ജിംനേഷ്യങ്ങൾ, സമ്മേളന നൃത്തഹാളുകൾ, ക്ലബ്ദമുറികൾ, യാത്രാസ്റ്റേഷനുകളും ട്രാൻസ്പോർട്ട് ടെർമിനലുകളും, ഉല്ലാസകേന്ദ്രങ്ങളും വിനോദവിശ്രമ നിർമ്മാണങ്ങളും വീക്ഷണഗോപുരങ്ങളും, മത്സരവീക്ഷണ സ്ഥലങ്ങളും സ്റ്റേഡിയങ്ങളും സർക്കസ് കൂടാരങ്ങളും ഉൾപ്പെടുന്നതാകുന്നു.

(f) ഗണം E.- ഓഫീസ് അല്ലെങ്കിൽ ബിസിനസ് കെട്ടിടം എന്നതിൽ, 300 ചതുരശ്രമീറ്റർ തറവിസ്തീർണ്ണം കവിയുന്നതും പൊതുവായതോ അല്ലെങ്കിൽ സ്വകാര്യമായതോ ആയ ഏതെങ്കിലും ഏജൻസികളുടെ ഓഫീസ് സൗകര്യത്തിനോ ബിസിനസ് ഇടപാടുകൾക്കോ അല്ലെങ്കിൽ കണക്കു

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ