Panchayat:Repo18/vol1-page0593: Difference between revisions
Sajithomas (talk | contribs) ('Rule 21 KP.R. (2 olgoodoo (oologo Gigavg (nooldoapoņo) 2 g330ā 593 കളുടെ ആഫീസ് നോട്ടീസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sajithomas (talk | contribs) No edit summary |
||
Line 1: | Line 1: | ||
Rule 21 KP.R. ( | Rule 21 KP.R. ((പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ 593 | ||
കളുടെ ആഫീസ് നോട്ടീസ് ബോർഡിലും ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ ആ ജില്ലാ Ο 16Ο) IOOO) ത്തിന്റെ പരിധിയിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ആഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതും അവ ഗ്രാമസഭകളിൽ ചർച്ചയ്ക്ക് വയ്ക്കക്കേണ്ട തുമാണ്. (3) ആഡിറ്റ് റിപ്പോർട്ടും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനങ്ങളും പ്രസിദ്ധപ്പെടുത്തിയശേഷം അവയുടെ പകർപ്പുകൾ ആവശ്യക്കാർക്ക് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് നൽകാവുന്നതാണ്. 16. പഞ്ചായത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ ആഡിറ്റ്- ഒരു പഞ്ചായത്തിന്റെ ഏതൊരു സ്ഥാപനവും സന്ദർശിച്ച് അവിടെ സൂക്ഷിച്ചിരിക്കുന്ന രേഖകളും രജിസ്റ്ററുകളും പരിശോധിക്കുവാൻ, ആഡിറ്റർക്ക് അധികാരമുണ്ടായിരിക്കുന്നതും അത്തരം പരിശോധനകളിൽ വെളിപ്പെടുന്ന കാര്യങ്ങൾ ആഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതുമാണ്. 17. പ്രത്യേക ഫണ്ടുകൾ.- പഞ്ചായത്ത് ഫണ്ടിൽ നിന്ന് വേറിട്ട് പഞ്ചായത്ത് സൂക്ഷിച്ചിരിക്കുന്ന ഏതൊരു ഫണ്ടിന്റെയും വരവ് ചെലവ് കണക്കുകൾ ആഡിറ്റിന് വിധേയമാക്കേണ്ടതാണ്. | |||
കളുടെ ആഫീസ് നോട്ടീസ് ബോർഡിലും ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ ആ ജില്ലാ Ο 16Ο) IOOO) ത്തിന്റെ പരിധിയിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ആഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതും അവ ഗ്രാമസഭകളിൽ ചർച്ചയ്ക്ക് വയ്ക്കക്കേണ്ട തുമാണ്. | |||
(3) ആഡിറ്റ് റിപ്പോർട്ടും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനങ്ങളും പ്രസിദ്ധപ്പെടുത്തിയശേഷം അവയുടെ പകർപ്പുകൾ ആവശ്യക്കാർക്ക് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് നൽകാവുന്നതാണ്. | |||
16. പഞ്ചായത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ ആഡിറ്റ്- ഒരു പഞ്ചായത്തിന്റെ ഏതൊരു സ്ഥാപനവും സന്ദർശിച്ച് അവിടെ സൂക്ഷിച്ചിരിക്കുന്ന രേഖകളും രജിസ്റ്ററുകളും പരിശോധിക്കുവാൻ, ആഡിറ്റർക്ക് അധികാരമുണ്ടായിരിക്കുന്നതും അത്തരം പരിശോധനകളിൽ വെളിപ്പെടുന്ന കാര്യങ്ങൾ ആഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതുമാണ്. | |||
17. പ്രത്യേക ഫണ്ടുകൾ.- പഞ്ചായത്ത് ഫണ്ടിൽ നിന്ന് വേറിട്ട് പഞ്ചായത്ത് സൂക്ഷിച്ചിരിക്കുന്ന ഏതൊരു ഫണ്ടിന്റെയും വരവ് ചെലവ് കണക്കുകൾ ആഡിറ്റിന് വിധേയമാക്കേണ്ടതാണ്. | |||
18. ഇളവ് അനുവദിക്കൽ- ഈ ചട്ടങ്ങളിൽ, എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും വ്യക്തിയിൽ നിന്ന് ഈടാക്കേണ്ടതാണെന്ന് ആഡിറ്റർ, സാക്ഷ്യപ്പെടുത്തിയിട്ടുള്ള അഞ്ഞുറ് (500) രൂപയിൽ കവിയാത്ത തുക, പണമിടപാടിന്റെ പ്രത്യേക പരിതസ്ഥിതി പരിഗണിച്ച് എഴുതി തള്ളുന്ന തിന് ആഡിറ്റർക്ക് പഞ്ചായത്തിനോട് ശുപാർശ ചെയ്യാവുന്നതാണ്. | 18. ഇളവ് അനുവദിക്കൽ- ഈ ചട്ടങ്ങളിൽ, എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും വ്യക്തിയിൽ നിന്ന് ഈടാക്കേണ്ടതാണെന്ന് ആഡിറ്റർ, സാക്ഷ്യപ്പെടുത്തിയിട്ടുള്ള അഞ്ഞുറ് (500) രൂപയിൽ കവിയാത്ത തുക, പണമിടപാടിന്റെ പ്രത്യേക പരിതസ്ഥിതി പരിഗണിച്ച് എഴുതി തള്ളുന്ന തിന് ആഡിറ്റർക്ക് പഞ്ചായത്തിനോട് ശുപാർശ ചെയ്യാവുന്നതാണ്. | ||
19. പ്രത്യേക ആഡിറ്റുകൾ.- പണാപഹരണമോ, പണനഷ്ടമോ, പാഴാക്കലോ, വ്യാജക്ക ണക്കോ, ധനദുർവിനിയോഗമോ ഉള്ളതായി സംശയിക്കപ്പെടുന്ന ഏതൊരു സംഗതിയിലും പെർഫോ മൻസ് ആഡിറ്ററോ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പ്രാഥമിക അന്വേഷണം നട ത്തിയശേഷം ഏതൊരു സമയത്തും ഏതൊരു പഞ്ചായത്തിന്റെയും കണക്ക് ഒരു പ്രത്യേക കാല ത്തേക്ക് ഒരു പ്രത്യേക ആവശ്യത്തിന് അസാധാരണ നിലയിൽ ആഡിറ്റ് നടത്തുന്നതിന് നിർദ്ദേശം വയ്ക്കാവുന്നതും അങ്ങനെയുള്ള സംഗതിയിൽ സർക്കാർ നിർദ്ദേശമനുസരിച്ച് ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ ഇക്കാര്യത്തിൽ ഒരു പ്രത്യേക ആഡിറ്റ് ഏർപ്പാട് ചെയ്യേണ്ടതും ഇത്തരം ആഡിറ്റ റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റർ പഞ്ചായത്തിനും പെർഫോമൻസ് ആഡിറ്റർക്കും, സർക്കാരിനും സമർപ്പിക്കേണ്ടതുമാണ്. | 19. പ്രത്യേക ആഡിറ്റുകൾ.- പണാപഹരണമോ, പണനഷ്ടമോ, പാഴാക്കലോ, വ്യാജക്ക ണക്കോ, ധനദുർവിനിയോഗമോ ഉള്ളതായി സംശയിക്കപ്പെടുന്ന ഏതൊരു സംഗതിയിലും പെർഫോ മൻസ് ആഡിറ്ററോ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പ്രാഥമിക അന്വേഷണം നട ത്തിയശേഷം ഏതൊരു സമയത്തും ഏതൊരു പഞ്ചായത്തിന്റെയും കണക്ക് ഒരു പ്രത്യേക കാല ത്തേക്ക് ഒരു പ്രത്യേക ആവശ്യത്തിന് അസാധാരണ നിലയിൽ ആഡിറ്റ് നടത്തുന്നതിന് നിർദ്ദേശം വയ്ക്കാവുന്നതും അങ്ങനെയുള്ള സംഗതിയിൽ സർക്കാർ നിർദ്ദേശമനുസരിച്ച് ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ ഇക്കാര്യത്തിൽ ഒരു പ്രത്യേക ആഡിറ്റ് ഏർപ്പാട് ചെയ്യേണ്ടതും ഇത്തരം ആഡിറ്റ റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റർ പഞ്ചായത്തിനും പെർഫോമൻസ് ആഡിറ്റർക്കും, സർക്കാരിനും സമർപ്പിക്കേണ്ടതുമാണ്. | ||
20. അവസാനിപ്പിച്ച ആഡിറ്റ് പുനഃപരിശോധിക്കാൻ പാടില്ലെന്ന്.- ഒരു പ്രത്യേക ആഡിറ്റി ലല്ലാതെ അവസാന റിപ്പോർട്ട് നൽകിയ ഒരു ആഡിറ്റ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ പാടി ല്ലാത്തതാകുന്നു. | 20. അവസാനിപ്പിച്ച ആഡിറ്റ് പുനഃപരിശോധിക്കാൻ പാടില്ലെന്ന്.- ഒരു പ്രത്യേക ആഡിറ്റി ലല്ലാതെ അവസാന റിപ്പോർട്ട് നൽകിയ ഒരു ആഡിറ്റ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ പാടി ല്ലാത്തതാകുന്നു. | ||
21. ക്രമക്കേടുകളും ന്യൂനതകളും പരിഹരിക്കൽ. (1) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ പഞ്ചായ ത്തിന് ലഭിച്ച് അതിനുമേൽ പഞ്ചായത്ത് തീരുമാനങ്ങളെടുത്തശേഷം രണ്ട് മാസത്തിനുള്ളിൽ അതിൽ പരാമർശിച്ചിട്ടുള്ള ക്രമക്കേടുകളും ന്യൂനതകളും പഞ്ചായത്ത് പരിഹരിക്കേണ്ടതും റിപ്പോർട്ടിൻമേൽ പഞ്ചായത്ത് കൈക്കൊണ്ട നടപടികളെ സംബന്ധിച്ച ഒരു റെക്റ്റിഫിക്കേഷൻ റിപ്പോർട്ട് ആഡിറ്റർക്കും അതിന്റെ പകർപ്പ് പെർഫോമൻസ് ആഡിറ്റർക്കും സർക്കാരിനും നൽകേണ്ടതാണ്. | 21. ക്രമക്കേടുകളും ന്യൂനതകളും പരിഹരിക്കൽ. (1) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ പഞ്ചായ ത്തിന് ലഭിച്ച് അതിനുമേൽ പഞ്ചായത്ത് തീരുമാനങ്ങളെടുത്തശേഷം രണ്ട് മാസത്തിനുള്ളിൽ അതിൽ പരാമർശിച്ചിട്ടുള്ള ക്രമക്കേടുകളും ന്യൂനതകളും പഞ്ചായത്ത് പരിഹരിക്കേണ്ടതും റിപ്പോർട്ടിൻമേൽ പഞ്ചായത്ത് കൈക്കൊണ്ട നടപടികളെ സംബന്ധിച്ച ഒരു റെക്റ്റിഫിക്കേഷൻ റിപ്പോർട്ട് ആഡിറ്റർക്കും അതിന്റെ പകർപ്പ് പെർഫോമൻസ് ആഡിറ്റർക്കും സർക്കാരിനും നൽകേണ്ടതാണ്. | ||
(2) റെക്റ്റിഫിക്കേഷൻ റിപ്പോർട്ട് ആഡിറ്റർക്ക് കിട്ടിയതിനുശേഷം അഥവാ അത് കിട്ടുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുശേഷം ആഡിറ്റ് റിപ്പോർട്ടിൻമേൽ ഉള്ള അനന്തരനടപടികൾ 1996-ലെ കേരള ലോക്കൽ ഫണ്ട് ആഡിറ്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി ആഡിറ്റർ കൈക്കൊളേളണ്ടതാണ്. | (2) റെക്റ്റിഫിക്കേഷൻ റിപ്പോർട്ട് ആഡിറ്റർക്ക് കിട്ടിയതിനുശേഷം അഥവാ അത് കിട്ടുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുശേഷം ആഡിറ്റ് റിപ്പോർട്ടിൻമേൽ ഉള്ള അനന്തരനടപടികൾ 1996-ലെ കേരള ലോക്കൽ ഫണ്ട് ആഡിറ്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി ആഡിറ്റർ കൈക്കൊളേളണ്ടതാണ്. | ||
(3) ആക്റ്റിലോ ഈ ചട്ടങ്ങളിലോ പരാമർശിക്കപ്പെടാത്ത, പഞ്ചായത്തിന്റെ ആഡിറ്റും അതു മായി ബന്ധപ്പെട്ട കാര്യങ്ങളും 1994-ലെ കേരളാ ലോക്കൽ ഫണ്ട് ആഡിറ്റ് ആക്റ്റിലേയും (1994ലെ 14) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലേയും വ്യവസികളും നിബന്ധനകളും നടപടി ക്രമങ്ങളും അനുസരിച്ച് നടത്തേണ്ടതാണ്. | (3) ആക്റ്റിലോ ഈ ചട്ടങ്ങളിലോ പരാമർശിക്കപ്പെടാത്ത, പഞ്ചായത്തിന്റെ ആഡിറ്റും അതു മായി ബന്ധപ്പെട്ട കാര്യങ്ങളും 1994-ലെ കേരളാ ലോക്കൽ ഫണ്ട് ആഡിറ്റ് ആക്റ്റിലേയും (1994ലെ 14) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലേയും വ്യവസികളും നിബന്ധനകളും നടപടി ക്രമങ്ങളും അനുസരിച്ച് നടത്തേണ്ടതാണ്. | ||
{{create}} | {{create}} |
Revision as of 04:54, 6 January 2018
Rule 21 KP.R. ((പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ 593
കളുടെ ആഫീസ് നോട്ടീസ് ബോർഡിലും ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ ആ ജില്ലാ Ο 16Ο) IOOO) ത്തിന്റെ പരിധിയിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ആഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതും അവ ഗ്രാമസഭകളിൽ ചർച്ചയ്ക്ക് വയ്ക്കക്കേണ്ട തുമാണ്.
(3) ആഡിറ്റ് റിപ്പോർട്ടും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനങ്ങളും പ്രസിദ്ധപ്പെടുത്തിയശേഷം അവയുടെ പകർപ്പുകൾ ആവശ്യക്കാർക്ക് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് നൽകാവുന്നതാണ്.
16. പഞ്ചായത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ ആഡിറ്റ്- ഒരു പഞ്ചായത്തിന്റെ ഏതൊരു സ്ഥാപനവും സന്ദർശിച്ച് അവിടെ സൂക്ഷിച്ചിരിക്കുന്ന രേഖകളും രജിസ്റ്ററുകളും പരിശോധിക്കുവാൻ, ആഡിറ്റർക്ക് അധികാരമുണ്ടായിരിക്കുന്നതും അത്തരം പരിശോധനകളിൽ വെളിപ്പെടുന്ന കാര്യങ്ങൾ ആഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതുമാണ്.
17. പ്രത്യേക ഫണ്ടുകൾ.- പഞ്ചായത്ത് ഫണ്ടിൽ നിന്ന് വേറിട്ട് പഞ്ചായത്ത് സൂക്ഷിച്ചിരിക്കുന്ന ഏതൊരു ഫണ്ടിന്റെയും വരവ് ചെലവ് കണക്കുകൾ ആഡിറ്റിന് വിധേയമാക്കേണ്ടതാണ്.
18. ഇളവ് അനുവദിക്കൽ- ഈ ചട്ടങ്ങളിൽ, എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും വ്യക്തിയിൽ നിന്ന് ഈടാക്കേണ്ടതാണെന്ന് ആഡിറ്റർ, സാക്ഷ്യപ്പെടുത്തിയിട്ടുള്ള അഞ്ഞുറ് (500) രൂപയിൽ കവിയാത്ത തുക, പണമിടപാടിന്റെ പ്രത്യേക പരിതസ്ഥിതി പരിഗണിച്ച് എഴുതി തള്ളുന്ന തിന് ആഡിറ്റർക്ക് പഞ്ചായത്തിനോട് ശുപാർശ ചെയ്യാവുന്നതാണ്.
19. പ്രത്യേക ആഡിറ്റുകൾ.- പണാപഹരണമോ, പണനഷ്ടമോ, പാഴാക്കലോ, വ്യാജക്ക ണക്കോ, ധനദുർവിനിയോഗമോ ഉള്ളതായി സംശയിക്കപ്പെടുന്ന ഏതൊരു സംഗതിയിലും പെർഫോ മൻസ് ആഡിറ്ററോ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പ്രാഥമിക അന്വേഷണം നട ത്തിയശേഷം ഏതൊരു സമയത്തും ഏതൊരു പഞ്ചായത്തിന്റെയും കണക്ക് ഒരു പ്രത്യേക കാല ത്തേക്ക് ഒരു പ്രത്യേക ആവശ്യത്തിന് അസാധാരണ നിലയിൽ ആഡിറ്റ് നടത്തുന്നതിന് നിർദ്ദേശം വയ്ക്കാവുന്നതും അങ്ങനെയുള്ള സംഗതിയിൽ സർക്കാർ നിർദ്ദേശമനുസരിച്ച് ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ ഇക്കാര്യത്തിൽ ഒരു പ്രത്യേക ആഡിറ്റ് ഏർപ്പാട് ചെയ്യേണ്ടതും ഇത്തരം ആഡിറ്റ റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റർ പഞ്ചായത്തിനും പെർഫോമൻസ് ആഡിറ്റർക്കും, സർക്കാരിനും സമർപ്പിക്കേണ്ടതുമാണ്.
20. അവസാനിപ്പിച്ച ആഡിറ്റ് പുനഃപരിശോധിക്കാൻ പാടില്ലെന്ന്.- ഒരു പ്രത്യേക ആഡിറ്റി ലല്ലാതെ അവസാന റിപ്പോർട്ട് നൽകിയ ഒരു ആഡിറ്റ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ പാടി ല്ലാത്തതാകുന്നു.
21. ക്രമക്കേടുകളും ന്യൂനതകളും പരിഹരിക്കൽ. (1) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ പഞ്ചായ ത്തിന് ലഭിച്ച് അതിനുമേൽ പഞ്ചായത്ത് തീരുമാനങ്ങളെടുത്തശേഷം രണ്ട് മാസത്തിനുള്ളിൽ അതിൽ പരാമർശിച്ചിട്ടുള്ള ക്രമക്കേടുകളും ന്യൂനതകളും പഞ്ചായത്ത് പരിഹരിക്കേണ്ടതും റിപ്പോർട്ടിൻമേൽ പഞ്ചായത്ത് കൈക്കൊണ്ട നടപടികളെ സംബന്ധിച്ച ഒരു റെക്റ്റിഫിക്കേഷൻ റിപ്പോർട്ട് ആഡിറ്റർക്കും അതിന്റെ പകർപ്പ് പെർഫോമൻസ് ആഡിറ്റർക്കും സർക്കാരിനും നൽകേണ്ടതാണ്.
(2) റെക്റ്റിഫിക്കേഷൻ റിപ്പോർട്ട് ആഡിറ്റർക്ക് കിട്ടിയതിനുശേഷം അഥവാ അത് കിട്ടുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുശേഷം ആഡിറ്റ് റിപ്പോർട്ടിൻമേൽ ഉള്ള അനന്തരനടപടികൾ 1996-ലെ കേരള ലോക്കൽ ഫണ്ട് ആഡിറ്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി ആഡിറ്റർ കൈക്കൊളേളണ്ടതാണ്.
(3) ആക്റ്റിലോ ഈ ചട്ടങ്ങളിലോ പരാമർശിക്കപ്പെടാത്ത, പഞ്ചായത്തിന്റെ ആഡിറ്റും അതു മായി ബന്ധപ്പെട്ട കാര്യങ്ങളും 1994-ലെ കേരളാ ലോക്കൽ ഫണ്ട് ആഡിറ്റ് ആക്റ്റിലേയും (1994ലെ 14) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലേയും വ്യവസികളും നിബന്ധനകളും നടപടി ക്രമങ്ങളും അനുസരിച്ച് നടത്തേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |