Panchayat:Repo18/vol1-page1142: Difference between revisions
('{| class=wikitable |- | 42 || ജനന മരണ രജിസ്റ്ററിൽ തിരുത്തൽ വരുത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
{| | {| | ||
|- | |- | ||
| 42 || ജനന മരണ രജിസ്റ്ററിൽ തിരുത്തൽ വരുത്തൽ || 15 ദിവസം || രജിസ്ട്രാർ(ഹെൽത്ത് ഓഫീസർ/ഹെൽത്ത് ഇൻസ്പെക്ടർ) || (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറി || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | | 42 || ജനന മരണ രജിസ്റ്ററിൽ തിരുത്തൽ വരുത്തൽ || 15 ദിവസം || രജിസ്ട്രാർ(ഹെൽത്ത് ഓഫീസർ/ഹെൽത്ത് ഇൻസ്പെക്ടർ) || (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറി || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
Revision as of 04:33, 6 January 2018
42 | ജനന മരണ രജിസ്റ്ററിൽ തിരുത്തൽ വരുത്തൽ | 15 ദിവസം | രജിസ്ട്രാർ(ഹെൽത്ത് ഓഫീസർ/ഹെൽത്ത് ഇൻസ്പെക്ടർ) | (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറി | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
43 | സെക്ഷൻ 17 പ്രകാരമുള്ള സർട്ടിഫിക്കറ്റ് | 15 ദിവസം | ഹെൽത്ത് ഓഫീസർ/ഹെൽത്ത് ഇൻസ്പെക്ടർ(രജിസ്ട്രാർ) | ജില്ലാ രജിസ്ട്രാർ( സെക്രട്ടറി) | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
44 | മറ്റ് സ്ഥലങ്ങളിൽ ജനിച്ച് നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്കുള്ള തിരിച്ചറിയൽ സർട്ടിഫിക്കറ്റ് (ഐഡന്റിറ്റി സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ് | 15 ദിവസം | ഹെൽത്ത് ഓഫീസർ/ഹെൽത്ത് ഇൻസ്പെക്ടർ(രജിസ്ട്രാർ) | ജില്ലാ രജിസ്ട്രാർ( സെക്രട്ടറി) | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
45 | വിവാഹ രജിസ്ട്രേഷൻ | 7 ദിവസം | (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറി | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | നഗരകാര്യ ഡയറക്ടർ |
46 | വിവാഹ രജിസ്ട്രേഷൻ (30 ദിവസം കഴിഞ്ഞ് അപേക്ഷ നൽകിയാൽ) | ചീഫ് രജിസ്ട്രാറുടെ അനുമതി ലഭിച്ച ശേഷം 7 ദിവസം | (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറി | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | നഗരകാര്യ ഡയറക്ടർ |
47 | വിവാഹ സർട്ടിഫിക്കറ്റ് | 7 ദിവസം | (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറി | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | നഗരകാര്യ ഡയറക്ടർ |
48 | കെട്ടിടനിർമ്മാണ പ്രവൃത്തികൾക്കുള്ള പെർമിറ്റ് നൽകൽ | 30 ദിവസം(അപേക്ഷകളിൽ ഏതെങ്കിലും ന്യൂനതഉള്ളപക്ഷം അതിനുള്ളിൽ അപേക്ഷകനെ അറിയിക്കുന്നതാണ്) | (i) 300 ച.മീ വരെ അസി.എഞ്ചിനീയർ (ii) 301-750 ച.മീ വരെ എക്സി. എഞ്ചിനീയർ (iii) 751-1500 ച.മീ വരെ സുപ്രണ്ടിംഗ് എഞ്ചിനീയർ (v) 2500 ച.മീ മുകളിലുള്ള പ്ലാനുകളിൽ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ സെക്രട്ടറി | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | നഗരകാര്യ ഡയറക്ടർ |
49 | കെട്ടിടങ്ങൾക്കുള്ള ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകൽ | 15 ദിവസം | (i) 300 ച.മീ വരെ അസി.എഞ്ചിനീയർ (ii) 301-750 ച.മീ വരെ എക്സി. എഞ്ചിനീയർ (iii) 751-1500 ച.മീ വരെ സുപ്രണ്ടിംഗ് എഞ്ചിനീയർ (v) 2500 ച.മീ മുകളിലുള്ള പ്ലാനുകളിൽ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ സെക്രട്ടറി | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | നഗരകാര്യ ഡയറക്ടർ |
50 | സൂപ്പർവൈസർ ലൈസൻസ് നൽകൽ | 30 ദിവസം | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | നഗരകാര്യ ഡയറക്ടർ | തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി |
51 | ലൈസൻസ് പുതുക്കൽ | 15 ദിവസം | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | നഗരകാര്യ ഡയറക്ടർ | തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി |
52 | ഐഡന്റിറ്റി കാർഡ്/ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ - ഡ്യുപ്ലിക്കേറ്റഅ | 15 ദിവസം | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | നഗരകാര്യ ഡയറക്ടർ | തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി |
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |