Panchayat:Repo18/vol1-page0497: Difference between revisions

From Panchayatwiki
(''''22. മുളക്''' - യന്ത്രമുപയോഗിച്ച് പൊടിക്കൽ. '''23. മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 3: Line 3:
'''23. മുളക് (ഉണങ്ങിയത്)''' - വിൽക്കുകയോ മൊത്തക്കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കു കയോ ചെയ്യൽ.  
'''23. മുളക് (ഉണങ്ങിയത്)''' - വിൽക്കുകയോ മൊത്തക്കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കു കയോ ചെയ്യൽ.  


'''24. ക്ളോറേറ്റ് മിശ്രിതം''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ.  
'''24. ക്ളോറേറ്റ് മിശ്രിതം''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.  


'''25. തുണി''' - ചായം മുക്കൽ, നിർമ്മാണം, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ വില്പന.  
'''25. തുണി''' - ചായം മുക്കൽ, നിർമ്മാണം, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ വില്പന.  


'''26. കൽക്കരി''' - ഒന്നായി കൊണ്ടുപോയിടുകയോ, വേർതിരിക്കുകയോ വിലക്കുകയോ സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ.  
'''26. കൽക്കരി''' - ഒന്നായി കൊണ്ടുപോയിടുകയോ, വേർതിരിക്കുകയോ വിൽക്കുകയോ സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ.  


'''27. ചകിരി''' - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കു കയോ ഉണ്ടാക്കുകയോ ഉല്പന്നങ്ങൾ ഉണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ.  
'''27. ചകിരി''' - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കു കയോ ഉണ്ടാക്കുകയോ ഉല്പന്നങ്ങൾ ഉണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ.  
Line 19: Line 19:
'''31. കയർ''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.  
'''31. കയർ''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.  


'''32. കത്തുന്ന സാധനങ്ങൾ''' - മൊത്ത വ്യാപാരത്തിനും ചില്ലറ വ്യാപാരത്തിനും വേണ്ടി സംഭ രിച്ച വെയ്ക്കൽ, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ, വിലക്കൽ.  
'''32. കത്തുന്ന സാധനങ്ങൾ''' - മൊത്ത വ്യാപാരത്തിനും ചില്ലറ വ്യാപാരത്തിനും വേണ്ടി സംഭരിച്ച്  വെയ്ക്കൽ, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ, വിൽക്കൽ.  


33. ഭക്ഷ്യ വസ്തുക്കൾ - (ഗൃഹോപയോഗത്തിനല്ലാതെ) മനുഷ്യോപയോഗത്തിനു വേണ്ടി, ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ സൂക്ഷിച്ച് വയ്ക്കുകയോ സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. 34. കറിക്കുട്ട് സാധനങ്ങൾ - ഉണ്ടാക്കൽ, വില്പന നടത്തൽ. 35. മിഠായി - (ഗൃഹോപയോഗത്തിനല്ലാതെ) ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. 36. കൊപ്ര - തയ്യാറാക്കുകയോ സംഭരിച്ച് വയ്ക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ. 37. പഞ്ഞി - (പഞ്ഞിച്ചവറും, പരുത്തിക്കുരുവും) ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ അമർത്തിക്കെട്ടുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. 38. ചാണക വരളി - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കു കയോ വിലക്കുകയോ ചെയ്യുക. 39. ചായങ്ങൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യുക. 40. സ്ഫോടക വസ്തുക്കൾ - സംഭരിച്ച് വയ്ക്കൽ, വില്പന നടത്തൽ. നാര് (ചകിരിയില്ലാതെ) - സംഭരിച്ചു വയ്ക്കുകയോ, ഉണ്ടാക്കുകയോ, മറ്റുല്പന്നങ്ങളുണ്ടാക്കു കയോ, വിലക്കുകയോ ചെയ്യൽ. 41. കൊഴുപ്പ് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യു കയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. 42. മീൻ ചിറകുകൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ. 43. വിറക്സ് - വിലക്കുകയോ, സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ. 44. കരിമരുന്നുകൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ.
'''33. ഭക്ഷ്യ വസ്തുക്കൾ''' - (ഗൃഹോപയോഗത്തിനല്ലാതെ) മനുഷ്യോപയോഗത്തിനു വേണ്ടി, ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ സൂക്ഷിച്ച് വയ്ക്കുകയോ സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.  
 
'''34. കറിക്കൂട്ട് സാധനങ്ങൾ''' - ഉണ്ടാക്കൽ, വില്പന നടത്തൽ.  
 
35. മിഠായി - (ഗൃഹോപയോഗത്തിനല്ലാതെ) ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.  
 
'''36. കൊപ്ര''' - തയ്യാറാക്കുകയോ സംഭരിച്ച് വയ്ക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.  
 
'''37. പഞ്ഞി''' - (പഞ്ഞിച്ചവറും, പരുത്തിക്കുരുവും) ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ അമർത്തിക്കെട്ടുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.  
 
'''38. ചാണക വരളി''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കു കയോ വിലക്കുകയോ ചെയ്യുക.  
 
'''39. ചായങ്ങൾ''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യുക.  
 
'''40. സ്ഫോടക വസ്തുക്കൾ''' - സംഭരിച്ച് വയ്ക്കൽ, വില്പന നടത്തൽ.  
നാര് (ചകിരിയില്ലാതെ) - സംഭരിച്ചു വയ്ക്കുകയോ, ഉണ്ടാക്കുകയോ, മറ്റുല്പന്നങ്ങളുണ്ടാക്കുകയോ, വിൽക്കുകയോ ചെയ്യൽ.
'''41. കൊഴുപ്പ്''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.  
 
'''42. മീൻ ചിറകുകൾ''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.
 
43. വിറക് - വിൽക്കുകയോ, സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ.  
 
'''44. കരിമരുന്നുകൾ''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.
{{Create}}
{{Create}}

Revision as of 04:19, 6 January 2018

22. മുളക് - യന്ത്രമുപയോഗിച്ച് പൊടിക്കൽ.

23. മുളക് (ഉണങ്ങിയത്) - വിൽക്കുകയോ മൊത്തക്കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കു കയോ ചെയ്യൽ.

24. ക്ളോറേറ്റ് മിശ്രിതം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

25. തുണി - ചായം മുക്കൽ, നിർമ്മാണം, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ വില്പന.

26. കൽക്കരി - ഒന്നായി കൊണ്ടുപോയിടുകയോ, വേർതിരിക്കുകയോ വിൽക്കുകയോ സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ.

27. ചകിരി - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കു കയോ ഉണ്ടാക്കുകയോ ഉല്പന്നങ്ങൾ ഉണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ.

28. തേങ്ങയുടെ തൊണ്ടും തെങ്ങിന്റെ ഓലയും - കുതിർക്കൽ, വില്പന.

29. ചിരട്ട - സംഭരിച്ച് വയ്ക്കൽ, ഉല്പന്നങ്ങളുണ്ടാക്കൽ, വില്പന.

30. കാപ്പിക്കടയും ചായക്കടയും - നടത്തൽ.

31. കയർ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

32. കത്തുന്ന സാധനങ്ങൾ - മൊത്ത വ്യാപാരത്തിനും ചില്ലറ വ്യാപാരത്തിനും വേണ്ടി സംഭരിച്ച് വെയ്ക്കൽ, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ, വിൽക്കൽ.

33. ഭക്ഷ്യ വസ്തുക്കൾ - (ഗൃഹോപയോഗത്തിനല്ലാതെ) മനുഷ്യോപയോഗത്തിനു വേണ്ടി, ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ സൂക്ഷിച്ച് വയ്ക്കുകയോ സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

34. കറിക്കൂട്ട് സാധനങ്ങൾ - ഉണ്ടാക്കൽ, വില്പന നടത്തൽ.

35. മിഠായി - (ഗൃഹോപയോഗത്തിനല്ലാതെ) ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

36. കൊപ്ര - തയ്യാറാക്കുകയോ സംഭരിച്ച് വയ്ക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

37. പഞ്ഞി - (പഞ്ഞിച്ചവറും, പരുത്തിക്കുരുവും) ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ അമർത്തിക്കെട്ടുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

38. ചാണക വരളി - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കു കയോ വിലക്കുകയോ ചെയ്യുക.

39. ചായങ്ങൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യുക.

40. സ്ഫോടക വസ്തുക്കൾ - സംഭരിച്ച് വയ്ക്കൽ, വില്പന നടത്തൽ. നാര് (ചകിരിയില്ലാതെ) - സംഭരിച്ചു വയ്ക്കുകയോ, ഉണ്ടാക്കുകയോ, മറ്റുല്പന്നങ്ങളുണ്ടാക്കുകയോ, വിൽക്കുകയോ ചെയ്യൽ.

41. കൊഴുപ്പ് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

42. മീൻ ചിറകുകൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

43. വിറക് - വിൽക്കുകയോ, സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ. 

44. കരിമരുന്നുകൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ