Panchayat:Repo18/vol1-page0742: Difference between revisions

From Panchayatwiki
('തിരിക്കുവാൻ വല്ല കാരണവുമുണ്ടെങ്കിൽ, 7 ദിവസത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
തിരിക്കുവാൻ വല്ല കാരണവുമുണ്ടെങ്കിൽ, 7 ദിവസത്തിനു കാരണം കാണിക്കുവാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു നോട്ടീസ് സഹിതം, സെക്രട്ടറി നൽകേണ്ടതാണ്.

(3) ഉടമസ്ഥനോ അല്ലെങ്കിൽ ആർക്ക് വേണ്ടിയാണോ നിർമ്മാണം നടത്തുന്നത് ആ വ്യക്തിയോ സെക്രട്ടറിക്ക് തൃപ്തികരമാം വിധം കാരണം കാണിക്കുവാൻ വീഴ്ച വരുത്തുന്ന പക്ഷം സെക്രട്ട റിക്ക് ഉത്തരവ് സ്ഥിരീകരിക്കാവുന്നതും അല്ലെങ്കിൽ അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്നിടത്തോളം ഭേദഗതി വരുത്താവുന്നതും ആ ഉത്തരവ് ഉടമസ്ഥനോ അല്ലെങ്കിൽ നിർമ്മാണം ആർക്കുവേണ്ടി യാണോ ആ വ്യക്തിക്കോ ബാധകമായിരിക്കുന്നതും 30 ദിവസത്തിനകം അവർ ഉത്തരവ് അനുസരി ക്കാത്തപക്ഷം സെക്രട്ടറിക്ക് മറ്റൊരു 30 ദിവസത്തിനകം അങ്ങനെയുള്ള കെട്ടിടമോ അല്ലെങ്കിൽ അതിന്റെ ഭാഗങ്ങളോ പൊളിച്ചു നീക്കാവുന്നതോ കിണർ നികത്താവുന്നതോ ഏതാണെന്ന് വച്ചാൽ ചെയ്യാവുന്നതും അതിനുള്ള ചിലവുകൾ ഉടമസ്ഥനിൽ നിന്നോ അല്ലെങ്കിൽ അത്തരം വ്യക്തിയിൽ നിന്ന് വസൂലാക്കാവുന്നതുമാണ്.
 
എന്നാൽ, അംഗീകൃത പ്ലാൻ എടുക്കാതെയോ അംഗീകൃത പ്ലാനിൽ നിന്ന് വ്യതിചലിച്ചു കൊണ്ടോ ആരംഭിച്ചതോ നടത്തിക്കൊണ്ടിരിക്കുന്നതോ പൂർത്തിയാക്കിയതോ ആയ ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിർമ്മാണമോ അല്ലെങ്കിൽ കൂട്ടിച്ചേർക്കലോ മാറ്റം വരുത്തലോ അല്ലെങ്കിൽ കിണർ കുഴിക്കലോ ഈ ആക്റ്റിലെയോ ഈ ചട്ടങ്ങളിലെയോ വ്യവസ്ഥകളോ അല്ലെ ങ്കിൽ പ്രത്യേകമുള്ള ഉപാധികളോ ലംഘിക്കാതിരിക്കുകയും അഥവാ ഈ ചട്ടങ്ങളിലെ വ്യവസ്ഥ കൾ പ്രകാരം ക്രമവൽകരിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെയുള്ള പണിപ്പാടുകളിൽ മാറ്റം വരുത്താനോ പൊളിക്കാനോ നിർദ്ദേശിക്കാവുന്നതല്ല.
(3) ഉടമസ്ഥനോ അല്ലെങ്കിൽ ആർക്ക് വേണ്ടിയാണോ നിർമ്മാണം നടത്തുന്നത് ആ വ്യക്തിയോ സെക്രട്ടറിക്ക് തൃപ്തികരമാം വിധം കാരണം കാണിക്കുവാൻ വീഴ്ച വരുത്തുന്ന പക്ഷം സെക്രട്ടറിക്ക് ഉത്തരവ് സ്ഥിരീകരിക്കാവുന്നതും അല്ലെങ്കിൽ അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്നിടത്തോളം ഭേദഗതി വരുത്താവുന്നതും ആ ഉത്തരവ് ഉടമസ്ഥനോ അല്ലെങ്കിൽ നിർമ്മാണം ആർക്കുവേണ്ടിയാണോ ആ വ്യക്തിക്കോ ബാധകമായിരിക്കുന്നതും 30 ദിവസത്തിനകം അവർ ഉത്തരവ് അനുസരിക്കാത്തപക്ഷം സെക്രട്ടറിക്ക് മറ്റൊരു 30 ദിവസത്തിനകം അങ്ങനെയുള്ള കെട്ടിടമോ അല്ലെങ്കിൽ അതിന്റെ ഭാഗങ്ങളോ പൊളിച്ചു നീക്കാവുന്നതോ കിണർ നികത്താവുന്നതോ ഏതാണെന്ന് വച്ചാൽ ചെയ്യാവുന്നതും അതിനുള്ള ചിലവുകൾ ഉടമസ്ഥനിൽ നിന്നോ അല്ലെങ്കിൽ അത്തരം വ്യക്തിയിൽ നിന്ന് വസൂലാക്കാവുന്നതുമാണ്:
കുറിപ്പ്.- സ്ഥിരീകരണ ഉത്തരവിന്റെ ഒരു പകർപ്പ പഞ്ചായത്ത് ഡയറക്ടറുടെ അറിവിലേ ക്കായി സമർപ്പിക്കേണ്ടതാണ്.
 
(4) (2)-ാം ഉപചട്ടത്തിലും (3)-ാം ഉപചട്ടത്തിലും എന്തുതന്നെ അടങ്ങിയിരുന്നാലും നിർമ്മാണം ആരംഭിച്ചതോ നടത്തിക്കൊണ്ടിരിക്കുന്നതോ പൂർത്തീകരിച്ചിട്ടുള്ളതോ ആയ ഉടമസ്ഥന് അല്ലെങ്കിൽ നിർമ്മാണം ആർക്കുവേണ്ടിയാണോ ആ വ്യക്തിക്ക് എതിരെ സെക്രട്ടറിക്ക് പ്രൊസിക്യൂഷൻ നട പടികൾ ആരംഭിക്കാവുന്നതാണ്.
എന്നാൽ, അംഗീകൃത പ്ലാൻ എടുക്കാതെയോ അംഗീകൃത പ്ലാനിൽ നിന്ന് വ്യതിചലിച്ചു കൊണ്ടോ ആരംഭിച്ചതോ നടത്തിക്കൊണ്ടിരിക്കുന്നതോ പൂർത്തിയാക്കിയതോ ആയ ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിർമ്മാണമോ അല്ലെങ്കിൽ കൂട്ടിച്ചേർക്കലോ മാറ്റം വരുത്തലോ അല്ലെങ്കിൽ കിണർ കുഴിക്കലോ ഈ ആക്റ്റിലെയോ ഈ ചട്ടങ്ങളിലെയോ വ്യവസ്ഥകളോ അല്ലെങ്കിൽ പ്രത്യേകമുള്ള ഉപാധികളോ ലംഘിക്കാതിരിക്കുകയും അഥവാ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ക്രമവൽകരിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെയുള്ള പണിപ്പാടുകളിൽ മാറ്റം വരുത്താനോ പൊളിക്കാനോ നിർദ്ദേശിക്കാവുന്നതല്ല.
(5) സർക്കാരിന് സ്വമേധയായോ അല്ലെങ്കിൽ ഒരു പരാതിക്കാരന്റെ അപേക്ഷയിൻമേലോ രേഖകൾ പരിശോധിച്ചതിനുശേഷവും അപേക്ഷകന്റെയും, (1)-ാം ഉപചട്ടത്തിലുള്ളതുപോലെ ഏതെ ങ്കിലും കെട്ടിടത്തിന്റെയോ പണിപ്പാടിന്റെയോ നിർമ്മാണമോ പുനർനിർമ്മാണമോ പണിയിലെ മാറ്റം വരുത്തലോ, കൂട്ടിച്ചേർക്കലോ അല്ലെങ്കിൽ ഏതെങ്കിലും കിണർ കുഴിക്കുകയോ ചെയ്തിട്ടുള്ള ഒരാ ളിന്റെയും ഭാഗം കേട്ടശേഷവും, ഈ ആക്ടിലെയോ ചട്ടങ്ങളിലെയോ അല്ലെങ്കിൽ ഈ ആക്ടിൻ കീഴിൽ പുറപ്പെടുവിച്ച മറ്റേതെങ്കിലും ചട്ടങ്ങളിലെയോ വ്യവസ്ഥകളെ അല്ലെങ്കിൽ സർക്കാരോ സെക്ര ട്ടറിയോ പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നിയമാനുസ്യത നിർദ്ദേശങ്ങളെ ലംഘിച്ചുകൊണ്ടാണ് അങ്ങനെയുള്ള കെട്ടിടത്തിന്റെയോ, പണിപ്പാടിന്റെയോ നിർമാണമോ പുനർനിർമ്മാണമോ പണി യിലെ മാറ്റം വരുത്തലോ കൂട്ടിച്ചേർക്കലോ അല്ലെങ്കിൽ കിണർ കുഴിക്കലോ നടത്തിയിട്ടുള്ളതെന്ന് സെക്രട്ടറിക്ക് ബോധ്യമാകുന്ന പക്ഷം പെർമിറ്റ് റദ്ദ് ചെയ്യുന്നതിന് അല്ലെങ്കിൽ പണി നിർത്തി വയ്ക്കു ന്നതിന് അല്ലെങ്കിൽ പുനർക്രമീകരിക്കുന്നതിന് അല്ലെങ്കിൽ ആ വിധ നിർമ്മാണമോ പുനർനിർമ്മാ ണമോ പണിയിൽ മാറ്റം വരുത്തലോ, കുട്ടിച്ചേർക്കലോ പൊളിച്ചുകളയലോ കിണർ നികത്തിലോ നിർദ്ദേശത്തിൽ വ്യക്തമാക്കുന്ന ഒരു കാലാവധിക്കുള്ളിൽ നടത്തുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകാവുന്നതാണ്. കൂടാതെ സർക്കാരിനും ഇത്തരം സംഗതികളിൽ നേരിട്ട് പെർമിറ്റ് റദ്ദാക്കുകയോ ജോലി നിർത്തി വയ്ക്ക്പിക്കുകയോ ചെയ്യാവുന്നതാണ്.
 
(6) ഉപചട്ടം (5)-ൽ നിർദ്ദേശിക്കുന്ന കാലയളവിൽ നിർദ്ദേശം നടപ്പാക്കുന്നതിൽ സെക്രട്ടറി വീഴ്ച വരുത്തിയാൽ ആ കെട്ടിടമോ നിർമ്മാണമോ പൊളിച്ചുകളയാനും കിണർ നികത്താനും ആവ ശ്യമായ നടപടികൾ സർക്കാരിന് സ്വീകരിക്കാവുന്നതും അതിന്റെ ചെലവ് ബന്ധപ്പെട്ട പഞ്ചായത്തിൽ നിന്ന് വസൂലാക്കാവുന്നതുമാണ്.
'''കുറിപ്പ്.-''' സ്ഥിരീകരണ ഉത്തരവിന്റെ ഒരു പകർപ്പ് പഞ്ചായത്ത് ഡയറക്ടറുടെ അറിവിലേക്കായി സമർപ്പിക്കേണ്ടതാണ്.
 
(4) (2)-ാം ഉപചട്ടത്തിലും (3)-ാം ഉപചട്ടത്തിലും എന്തുതന്നെ അടങ്ങിയിരുന്നാലും നിർമ്മാണം ആരംഭിച്ചതോ നടത്തിക്കൊണ്ടിരിക്കുന്നതോ പൂർത്തീകരിച്ചിട്ടുള്ളതോ ആയ ഉടമസ്ഥന് അല്ലെങ്കിൽ നിർമ്മാണം ആർക്കുവേണ്ടിയാണോ ആ വ്യക്തിക്ക് എതിരെ സെക്രട്ടറിക്ക് പ്രൊസിക്യൂഷൻ നടപടികൾ ആരംഭിക്കാവുന്നതാണ്.
 
(5) സർക്കാരിന്, സ്വമേധയായോ അല്ലെങ്കിൽ ഒരു പരാതിക്കാരന്റെ അപേക്ഷയിൻമേലോ രേഖകൾ പരിശോധിച്ചതിനുശേഷവും അപേക്ഷകന്റെയും, (1)-ാം ഉപചട്ടത്തിലുള്ളതുപോലെ ഏതെങ്കിലും കെട്ടിടത്തിന്റെയോ പണിപ്പാടിന്റെയോ നിർമ്മാണമോ പുനർനിർമ്മാണമോ പണിയിലെ മാറ്റം വരുത്തലോ, കൂട്ടിച്ചേർക്കലോ അല്ലെങ്കിൽ ഏതെങ്കിലും കിണർ കുഴിക്കുകയോ ചെയ്തിട്ടുള്ള ഒരാളിന്റെയും ഭാഗം കേട്ടശേഷവും, ഈ ആക്ടിലെയോ ചട്ടങ്ങളിലെയോ അല്ലെങ്കിൽ ഈ ആക്ടിൻ കീഴിൽ പുറപ്പെടുവിച്ച മറ്റേതെങ്കിലും ചട്ടങ്ങളിലെയോ വ്യവസ്ഥകളെ അല്ലെങ്കിൽ സർക്കാരോ സെക്രട്ടറിയോ പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നിയമാനുസൃത നിർദ്ദേശങ്ങളെ ലംഘിച്ചുകൊണ്ടാണ് അങ്ങനെയുള്ള കെട്ടിടത്തിന്റെയോ, പണിപ്പാടിന്റെയോ നിർമാണമോ പുനർനിർമ്മാണമോ പണിയിലെ മാറ്റം വരുത്തലോ കൂട്ടിച്ചേർക്കലോ അല്ലെങ്കിൽ കിണർ കുഴിക്കലോ നടത്തിയിട്ടുള്ളതെന്ന് സെക്രട്ടറിക്ക് ബോധ്യമാകുന്ന പക്ഷം പെർമിറ്റ് റദ്ദ് ചെയ്യുന്നതിന് അല്ലെങ്കിൽ പണി നിർത്തി വയ്ക്കുന്നതിന് അല്ലെങ്കിൽ പുനർക്രമീകരിക്കുന്നതിന് അല്ലെങ്കിൽ ആ വിധ നിർമ്മാണമോ പുനർനിർമ്മാണമോ പണിയിൽ മാറ്റം വരുത്തലോ, കുട്ടിച്ചേർക്കലോ പൊളിച്ചുകളയലോ കിണർ നികത്തിലോ നിർദ്ദേശത്തിൽ വ്യക്തമാക്കുന്ന ഒരു കാലാവധിക്കുള്ളിൽ നടത്തുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകാവുന്നതാണ്. കൂടാതെ സർക്കാരിനും ഇത്തരം സംഗതികളിൽ നേരിട്ട് പെർമിറ്റ് റദ്ദാക്കുകയോ ജോലി നിർത്തി വയ്ക്ക്പിക്കുകയോ ചെയ്യാവുന്നതാണ്.
 
(6) ഉപചട്ടം (5)-ൽ നിർദ്ദേശിക്കുന്ന കാലയളവിൽ നിർദ്ദേശം നടപ്പാക്കുന്നതിൽ സെക്രട്ടറി വീഴ്ച വരുത്തിയാൽ ആ കെട്ടിടമോ നിർമ്മാണമോ പൊളിച്ചുകളയാനും കിണർ നികത്താനും ആവശ്യമായ നടപടികൾ സർക്കാരിന് സ്വീകരിക്കാവുന്നതും അതിന്റെ ചെലവ് ബന്ധപ്പെട്ട പഞ്ചായത്തിൽ നിന്ന് വസൂലാക്കാവുന്നതുമാണ്.
{{create}}
{{create}}

Revision as of 11:46, 5 January 2018

തിരിക്കുവാൻ വല്ല കാരണവുമുണ്ടെങ്കിൽ, 7 ദിവസത്തിനു കാരണം കാണിക്കുവാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു നോട്ടീസ് സഹിതം, സെക്രട്ടറി നൽകേണ്ടതാണ്.

(3) ഉടമസ്ഥനോ അല്ലെങ്കിൽ ആർക്ക് വേണ്ടിയാണോ നിർമ്മാണം നടത്തുന്നത് ആ വ്യക്തിയോ സെക്രട്ടറിക്ക് തൃപ്തികരമാം വിധം കാരണം കാണിക്കുവാൻ വീഴ്ച വരുത്തുന്ന പക്ഷം സെക്രട്ടറിക്ക് ഉത്തരവ് സ്ഥിരീകരിക്കാവുന്നതും അല്ലെങ്കിൽ അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്നിടത്തോളം ഭേദഗതി വരുത്താവുന്നതും ആ ഉത്തരവ് ഉടമസ്ഥനോ അല്ലെങ്കിൽ നിർമ്മാണം ആർക്കുവേണ്ടിയാണോ ആ വ്യക്തിക്കോ ബാധകമായിരിക്കുന്നതും 30 ദിവസത്തിനകം അവർ ഉത്തരവ് അനുസരിക്കാത്തപക്ഷം സെക്രട്ടറിക്ക് മറ്റൊരു 30 ദിവസത്തിനകം അങ്ങനെയുള്ള കെട്ടിടമോ അല്ലെങ്കിൽ അതിന്റെ ഭാഗങ്ങളോ പൊളിച്ചു നീക്കാവുന്നതോ കിണർ നികത്താവുന്നതോ ഏതാണെന്ന് വച്ചാൽ ചെയ്യാവുന്നതും അതിനുള്ള ചിലവുകൾ ഉടമസ്ഥനിൽ നിന്നോ അല്ലെങ്കിൽ അത്തരം വ്യക്തിയിൽ നിന്ന് വസൂലാക്കാവുന്നതുമാണ്:

എന്നാൽ, അംഗീകൃത പ്ലാൻ എടുക്കാതെയോ അംഗീകൃത പ്ലാനിൽ നിന്ന് വ്യതിചലിച്ചു കൊണ്ടോ ആരംഭിച്ചതോ നടത്തിക്കൊണ്ടിരിക്കുന്നതോ പൂർത്തിയാക്കിയതോ ആയ ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിർമ്മാണമോ അല്ലെങ്കിൽ കൂട്ടിച്ചേർക്കലോ മാറ്റം വരുത്തലോ അല്ലെങ്കിൽ കിണർ കുഴിക്കലോ ഈ ആക്റ്റിലെയോ ഈ ചട്ടങ്ങളിലെയോ വ്യവസ്ഥകളോ അല്ലെങ്കിൽ പ്രത്യേകമുള്ള ഉപാധികളോ ലംഘിക്കാതിരിക്കുകയും അഥവാ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ക്രമവൽകരിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെയുള്ള പണിപ്പാടുകളിൽ മാറ്റം വരുത്താനോ പൊളിക്കാനോ നിർദ്ദേശിക്കാവുന്നതല്ല.

കുറിപ്പ്.- സ്ഥിരീകരണ ഉത്തരവിന്റെ ഒരു പകർപ്പ് പഞ്ചായത്ത് ഡയറക്ടറുടെ അറിവിലേക്കായി സമർപ്പിക്കേണ്ടതാണ്.

(4) (2)-ാം ഉപചട്ടത്തിലും (3)-ാം ഉപചട്ടത്തിലും എന്തുതന്നെ അടങ്ങിയിരുന്നാലും നിർമ്മാണം ആരംഭിച്ചതോ നടത്തിക്കൊണ്ടിരിക്കുന്നതോ പൂർത്തീകരിച്ചിട്ടുള്ളതോ ആയ ഉടമസ്ഥന് അല്ലെങ്കിൽ നിർമ്മാണം ആർക്കുവേണ്ടിയാണോ ആ വ്യക്തിക്ക് എതിരെ സെക്രട്ടറിക്ക് പ്രൊസിക്യൂഷൻ നടപടികൾ ആരംഭിക്കാവുന്നതാണ്.

(5) സർക്കാരിന്, സ്വമേധയായോ അല്ലെങ്കിൽ ഒരു പരാതിക്കാരന്റെ അപേക്ഷയിൻമേലോ രേഖകൾ പരിശോധിച്ചതിനുശേഷവും അപേക്ഷകന്റെയും, (1)-ാം ഉപചട്ടത്തിലുള്ളതുപോലെ ഏതെങ്കിലും കെട്ടിടത്തിന്റെയോ പണിപ്പാടിന്റെയോ നിർമ്മാണമോ പുനർനിർമ്മാണമോ പണിയിലെ മാറ്റം വരുത്തലോ, കൂട്ടിച്ചേർക്കലോ അല്ലെങ്കിൽ ഏതെങ്കിലും കിണർ കുഴിക്കുകയോ ചെയ്തിട്ടുള്ള ഒരാളിന്റെയും ഭാഗം കേട്ടശേഷവും, ഈ ആക്ടിലെയോ ചട്ടങ്ങളിലെയോ അല്ലെങ്കിൽ ഈ ആക്ടിൻ കീഴിൽ പുറപ്പെടുവിച്ച മറ്റേതെങ്കിലും ചട്ടങ്ങളിലെയോ വ്യവസ്ഥകളെ അല്ലെങ്കിൽ സർക്കാരോ സെക്രട്ടറിയോ പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നിയമാനുസൃത നിർദ്ദേശങ്ങളെ ലംഘിച്ചുകൊണ്ടാണ് അങ്ങനെയുള്ള കെട്ടിടത്തിന്റെയോ, പണിപ്പാടിന്റെയോ നിർമാണമോ പുനർനിർമ്മാണമോ പണിയിലെ മാറ്റം വരുത്തലോ കൂട്ടിച്ചേർക്കലോ അല്ലെങ്കിൽ കിണർ കുഴിക്കലോ നടത്തിയിട്ടുള്ളതെന്ന് സെക്രട്ടറിക്ക് ബോധ്യമാകുന്ന പക്ഷം പെർമിറ്റ് റദ്ദ് ചെയ്യുന്നതിന് അല്ലെങ്കിൽ പണി നിർത്തി വയ്ക്കുന്നതിന് അല്ലെങ്കിൽ പുനർക്രമീകരിക്കുന്നതിന് അല്ലെങ്കിൽ ആ വിധ നിർമ്മാണമോ പുനർനിർമ്മാണമോ പണിയിൽ മാറ്റം വരുത്തലോ, കുട്ടിച്ചേർക്കലോ പൊളിച്ചുകളയലോ കിണർ നികത്തിലോ നിർദ്ദേശത്തിൽ വ്യക്തമാക്കുന്ന ഒരു കാലാവധിക്കുള്ളിൽ നടത്തുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകാവുന്നതാണ്. കൂടാതെ സർക്കാരിനും ഇത്തരം സംഗതികളിൽ നേരിട്ട് പെർമിറ്റ് റദ്ദാക്കുകയോ ജോലി നിർത്തി വയ്ക്ക്പിക്കുകയോ ചെയ്യാവുന്നതാണ്.

(6) ഉപചട്ടം (5)-ൽ നിർദ്ദേശിക്കുന്ന കാലയളവിൽ നിർദ്ദേശം നടപ്പാക്കുന്നതിൽ സെക്രട്ടറി വീഴ്ച വരുത്തിയാൽ ആ കെട്ടിടമോ നിർമ്മാണമോ പൊളിച്ചുകളയാനും കിണർ നികത്താനും ആവശ്യമായ നടപടികൾ സർക്കാരിന് സ്വീകരിക്കാവുന്നതും അതിന്റെ ചെലവ് ബന്ധപ്പെട്ട പഞ്ചായത്തിൽ നിന്ന് വസൂലാക്കാവുന്നതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ