Panchayat:Repo18/vol1-page0136: Difference between revisions

From Panchayatwiki
('(i) ഏതെങ്കിലും നാമനിർദ്ദേശം അനുചിതമായി സ്വീകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
(i) ഏതെങ്കിലും നാമനിർദ്ദേശം അനുചിതമായി സ്വീകരിച്ചതോ, അല്ലെങ്കിൽ

(ii) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ താല്പര്യങ്ങൾക്കുവേണ്ടി അയാളുടെ തിര ഞെടുപ്പ് ഏജന്റെല്ലാത്ത ഒരു ഏജന്റ് ചെയ്ത ഏതെങ്കിലും അഴിമതി പ്രവൃത്തിയോ, അല്ലെങ്കിൽ
 
(iii) ഏതെങ്കിലും വോട്ട് അനുചിതമായി സ്വീകരിക്കുകയോ നിരസിക്കുകയോ തിര സ്കരിക്കുകയോ ചെയ്തതോ അല്ലെങ്കിൽ അസാധുവായ ഏതെങ്കിലും വോട്ട സ്വീകരിച്ചതോ, അല്ലെ ങ്കിൽ
(ii) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ താല്പര്യങ്ങൾക്കുവേണ്ടി അയാളുടെ തിരഞെടുപ്പ് ഏജന്റെല്ലാത്ത ഒരു ഏജന്റ് ചെയ്ത ഏതെങ്കിലും അഴിമതി പ്രവൃത്തിയോ, അല്ലെങ്കിൽ
(iv) ഈ ആക്റ്റിലേയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലേയോ ഉത്തരവുകളിലേയോ വ്യവസ്ഥകൾ പാലിക്കാതിരുന്നതോ, സാരമായി ബാധിച്ചിട്ടുണ്ടെന്നോ,
 
അഭിപ്രായമുള്ളപക്ഷം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാ ണെന്ന് കോടതി പ്രഖ്യാപിക്കേണ്ടതാണ്.
(iii) ഏതെങ്കിലും വോട്ട് അനുചിതമായി സ്വീകരിക്കുകയോ നിരസിക്കുകയോ തിര സ്കരിക്കുകയോ ചെയ്തതോ അല്ലെങ്കിൽ അസാധുവായ ഏതെങ്കിലും വോട്ട് സ്വീകരിച്ചതോ, അല്ലെങ്കിൽ
(2) കോടതിയുടെ അഭിപ്രായത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തന്റെ തിരഞ്ഞെടുപ്പ ഏജന്റല്ലാത്ത ഒരു ഏജന്റുവഴി ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധിയായിരിക്കുകയും,
 
എന്നാൽ
(iv) ഈ ആക്റ്റിലേയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലേയോ ഉത്തരവുകളിലേയോ വ്യവസ്ഥകൾ പാലിക്കാതിരുന്നതോ, സാരമായി ബാധിച്ചിട്ടുണ്ടെന്നോ,അഭിപ്രായമുള്ളപക്ഷം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാ ണെന്ന് കോടതി പ്രഖ്യാപിക്കേണ്ടതാണ്.
 
(2) കോടതിയുടെ അഭിപ്രായത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തന്റെ തിരഞ്ഞെടുപ്പ ഏജന്റല്ലാത്ത ഒരു ഏജന്റുവഴി ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധിയായിരിക്കുകയും,എന്നാൽ
 
(എ) അങ്ങനെയുള്ള യാതൊരു അഴിമതി പ്രവൃത്തിയും സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ തിരഞ്ഞെടുപ്പിൽ ചെയ്തിട്ടില്ലെന്നും അങ്ങനെയുള്ള ഏതൊരു അഴിമതി പ്രവൃത്തിയും സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ ഉത്തരവില്ലാതെയും സമ്മതം കൂടാതെയും ആണ് ചെയ്തതെന്നും;

Revision as of 10:07, 5 January 2018