Panchayat:Repo18/vol1-page0732: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 11: Line 11:
(iii) മേലറയുടെ വിസ്തീർണം ഉൾപ്പെടുത്താൻ പാടില്ലാത്തതാകുന്നു;
(iii) മേലറയുടെ വിസ്തീർണം ഉൾപ്പെടുത്താൻ പാടില്ലാത്തതാകുന്നു;


'''9. സർക്കാരിന്റെ ചില നിർമ്മാണപ്രവർത്തനങ്ങൾ ഈ ചട്ടങ്ങളിൽ നിന്ന് ഒഴിവാ ക്കേണ്ടതാണ്.-''' താൽക്കാലികമോ സ്ഥിരമോ ആയ പ്രവർത്തനങ്ങൾക്കോ പരിപാലനത്തിനോ വികസനത്തിനോ അല്ലെങ്കിൽ താഴെയുള്ള ഏതെങ്കിലും സേവനങ്ങളുടെ നിർവ്വഹണത്തിനോ ആവശ്യമായ കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കണം. അതായത്.-  
'''9. സർക്കാരിന്റെ ചില നിർമ്മാണപ്രവർത്തനങ്ങൾ ഈ ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.-''' താൽക്കാലികമോ സ്ഥിരമോ ആയ പ്രവർത്തനങ്ങൾക്കോ പരിപാലനത്തിനോ വികസനത്തിനോ അല്ലെങ്കിൽ താഴെയുള്ള ഏതെങ്കിലും സേവനങ്ങളുടെ നിർവ്വഹണത്തിനോ ആവശ്യമായ കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കണം. അതായത്.-  


(a) റെയിൽവേ;  
(a) റെയിൽവേ;  
Line 29: Line 29:
(h) പ്രാദേശിക വൈദ്യുതി വിതരണ ശൃംഖല;  
(h) പ്രാദേശിക വൈദ്യുതി വിതരണ ശൃംഖല;  


(i) ഏതെങ്കിലും സേവനങ്ങളുടെ പരിപാലനവും വികസനവും നടത്തിപ്പും സാമൂഹ്യ ജീവിത ത്തിനനിവാര്യമാണെന്ന് സംസ്ഥാന സർക്കാരിന് അഭിപ്രായമുണ്ടെങ്കിൽ ഈ ഉപവാക്യത്തിന്റെ ഉദ്ദേശ്യത്തിലേക്കായി വിജ്ഞാപനം വഴി സർക്കാർ പ്രഖ്യാപിക്കുന്ന അത്തരത്തിലുള്ള ഏതൊരു സർവ്വീസും.
(i) ഏതെങ്കിലും സേവനങ്ങളുടെ പരിപാലനവും വികസനവും നടത്തിപ്പും സാമൂഹ്യ ജീവിതത്തിനനിവാര്യമാണെന്ന് സംസ്ഥാന സർക്കാരിന് അഭിപ്രായമുണ്ടെങ്കിൽ ഈ ഉപവാക്യത്തിന്റെ ഉദ്ദേശ്യത്തിലേക്കായി വിജ്ഞാപനം വഴി സർക്കാർ പ്രഖ്യാപിക്കുന്ന അത്തരത്തിലുള്ള ഏതൊരു സർവ്വീസും.


എന്നാൽ താഴെപ്പറയുന്ന നിർമ്മാണങ്ങൾ സേവനങ്ങളുടെ പ്രയോഗപരമായ നിർമ്മാണങ്ങളുടെ പരിധിക്ക് കീഴിൽ വരുന്നതല്ല. അതായത്.-
എന്നാൽ താഴെപ്പറയുന്ന നിർമ്മാണങ്ങൾ സേവനങ്ങളുടെ പ്രയോഗപരമായ നിർമ്മാണങ്ങളുടെ പരിധിക്ക് കീഴിൽ വരുന്നതല്ല. അതായത്.-

Revision as of 09:50, 5 January 2018

(i) മുകൾ നിലകളിലെ തറവിസ്തീർണ്ണം ബന്ധപ്പെട്ട നിലംനിരപ്പുകളിൽ കണക്കാക്കേണ്ടതും ആർക്കിടെക്ചൽ ബാൻഡുകൾ, കോർണിസുകൾ തുടങ്ങിയവ ഉൾപ്പെടുത്തുവാൻ പാടില്ലാത്തതും ലംബമായുള്ള സൺബ്രേക്കറുകളും ബോക്സ് ലൂവറുകളും കൂടി അതിൽ ഉൾപ്പെടുത്തുവാൻ പാടില്ലാത്തതുമാകുന്നു.

(ii) ബാഹ്യമോ ആന്തരികമോ ആയ തുറസ്സായ സ്ഥലങ്ങളിലേക്ക് ഒരു വശമെങ്കിലും തുറന്നിരിക്കുന്ന (അരമതിലൊഴികെ) വരാന്തകളുടെയും മട്ടുപ്പാവുകളുടെയും കാര്യത്തിൽ തറവിസ്തീർണ്ണം കണക്കാക്കുന്നതിനായി വിസ്തീർണ്ണത്തിന്റെ അമ്പതു ശതമാനം മാത്രം കണക്കിലെടുക്കേണ്ടതാണ്.

(d) ഗ്യാലറികൾ, മെസ്സാനിൻനില, മേലറകൾ മുതലായവയുടെ തറവിസ്തീർണ്ണം:-

(i) ഗ്യാലറികളുടെ വിസ്തീർണ്ണം, അതായത് ഒരു സമ്മേളനശാല, ഓഡിറ്റോറിയം, സ്റ്റേഡിയം തുടങ്ങിയവയുടെ മുകൾ നിലയിലെ ഇരിപ്പിടങ്ങൾ മുഴുവനായും തറവിസ്തീർണ്ണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്;

(ii) മെസ്സാനിൻ നിലകളുടെ വിസ്തീർണ്ണം തറവിസ്തീർണ്ണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്;

(iii) മേലറയുടെ വിസ്തീർണം ഉൾപ്പെടുത്താൻ പാടില്ലാത്തതാകുന്നു;

9. സർക്കാരിന്റെ ചില നിർമ്മാണപ്രവർത്തനങ്ങൾ ഈ ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.- താൽക്കാലികമോ സ്ഥിരമോ ആയ പ്രവർത്തനങ്ങൾക്കോ പരിപാലനത്തിനോ വികസനത്തിനോ അല്ലെങ്കിൽ താഴെയുള്ള ഏതെങ്കിലും സേവനങ്ങളുടെ നിർവ്വഹണത്തിനോ ആവശ്യമായ കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കണം. അതായത്.-

(a) റെയിൽവേ;

(b) ദേശീയ ഹൈവേ;

(C) ദേശീയ ജലമാർഗ്ഗങ്ങൾ;

(d) വൻകിടത്തുറമുഖങ്ങൾ;

(e) വ്യോമയാന മാർഗ്ഗങ്ങളും വിമാനത്താവളങ്ങളും;

(f) പോസ്സും ടെലിഗ്രാഫും, ടെലിഫോണുകൾ, വയർലെസ്സുകൾ, പ്രക്ഷേപണവും അതുപോലെയുള്ള വിനിമയ സമ്പ്രദായങ്ങളും;

(g) കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ സജ്ജീകരിക്കുന്ന നിരത്തുകളും, പാലങ്ങളും, തെരുവുകളും;

(h) പ്രാദേശിക വൈദ്യുതി വിതരണ ശൃംഖല;

(i) ഏതെങ്കിലും സേവനങ്ങളുടെ പരിപാലനവും വികസനവും നടത്തിപ്പും സാമൂഹ്യ ജീവിതത്തിനനിവാര്യമാണെന്ന് സംസ്ഥാന സർക്കാരിന് അഭിപ്രായമുണ്ടെങ്കിൽ ഈ ഉപവാക്യത്തിന്റെ ഉദ്ദേശ്യത്തിലേക്കായി വിജ്ഞാപനം വഴി സർക്കാർ പ്രഖ്യാപിക്കുന്ന അത്തരത്തിലുള്ള ഏതൊരു സർവ്വീസും.

എന്നാൽ താഴെപ്പറയുന്ന നിർമ്മാണങ്ങൾ സേവനങ്ങളുടെ പ്രയോഗപരമായ നിർമ്മാണങ്ങളുടെ പരിധിക്ക് കീഴിൽ വരുന്നതല്ല. അതായത്.-

(i) പുതിയ വാസയോഗ്യകോളനികൾ, പുതിയ വാസയോഗ്യ കെട്ടിടങ്ങൾ (അത്യാവശ്യ പ്രവർത്തനങ്ങൾക്കായുള്ളതും, പരിമിതവുമായ ജോലിക്കാർക്ക് വേണ്ടി അനിവാര്യ പ്രവർത്തന കോർട്ടേഴ്സ്സുകൾക്കായി ഉപയോഗിക്കുന്ന താൽക്കാലിക അക്ഷയകേന്ദ്രങ്ങളും അതുപോലുള്ളവയും

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ