Panchayat:Repo18/vol1-page0358: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 60: Line 60:
മുകളിൽ നൽകിയ വിവരങ്ങൾ എന്റെ അറിവിലും വിശ്വാസത്തിലും ശരിയും സത്യവുമാണെന്നും മേൽപ്പറഞ്ഞ പേരുകൾ ഒന്നും തന്നെ മറ്റേതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലായെന്നും ഞാൻ സത്യപ്രസ്താവന ചെയ്യുന്നു.

ഒപ്പ്
ഒപ്പ്.............................
തീയതി
 
തീയതി........................

Revision as of 09:39, 5 January 2018

ഒഴിവാക്കലുകൾ

ഉൾക്കുറിപ്പിന്റെ (കമ നമ്പർ സമ്മതിദായകന്റെ പേര്
(1). (2).

തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ ഫാറം 2

(ചട്ടം 6 കാണുക)

അഭ്യർത്ഥന കത്ത്

സ്വീകർത്താവ് ലെ താമസക്കാരൻ സർ/മാഡം,

താങ്കൾ താമസിക്കുന്ന ഗ്രാമപഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടർ പട്ടിക തയ്യാറാക്കൽ നടപടികൾ കൈക്കൊണ്ടു വരികയാണ്. താങ്കൾ ചുവടെ ചേർത്തിട്ടുള്ള എന്യൂമറേഷൻ കാർഡ്, അതോടൊപ്പമുള്ള നിർദ്ദേശങ്ങൾ വായിച്ചശേഷം ദയവായി പൂരിപ്പിച്ച് അത് എന്റെ അസിസ്റ്റന്റ് ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തെ ഏൽപ്പിച്ച് എന്റെ ജോലി കൂടുതൽ സുഗമമാക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഗ്രാമപഞ്ചായത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസർ

എന്യൂമറേഷൻ കാർഡ്

ഗ്രാമപഞ്ചായത്തിന്റെ പേര്

നിയോജകമണ്ഡലത്തിന്റെ പേര്

പോളിംഗ് സ്റ്റേഷൻ നമ്പർ

ഗ്രാമപഞ്ചായത്തിന്റെ വാർഡ് നമ്പർ

വീട്ടുനമ്പർ

വീട്ടു പേര്

പ്രസ്തുത വസതിയിൽ സാധാരണയായി താമസിക്കുന്ന പ്രായപൂർത്തിയായ പൗരന്മാരുടെ പേരും വിശദവിവരങ്ങളും

ക്രമ നമ്പർ പൗരന്റെ പേര് അച്ഛനെ അഥവാ ഭർത്താവിനെ സംബന്ധിച്ച വിവരങ്ങൾ പുരുഷനോ/സ്ത്രീയോ 20. ജനുവരി 1-ാം തീയതിയിലെ വയസ്സ്
(1). (2). (3). (4). (5).

സത്യപ്രസ്താവനാ ഫോറം

മുകളിൽ നൽകിയ വിവരങ്ങൾ എന്റെ അറിവിലും വിശ്വാസത്തിലും ശരിയും സത്യവുമാണെന്നും മേൽപ്പറഞ്ഞ പേരുകൾ ഒന്നും തന്നെ മറ്റേതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലായെന്നും ഞാൻ സത്യപ്രസ്താവന ചെയ്യുന്നു.

ഒപ്പ്.............................

തീയതി........................

നിർദ്ദേശങ്ങൾ

1. വസതിയിൽ സാധാരണയായി താമസിക്കുകയും ഈ വർഷം ജനുവരി 1-ാം തീയതിയോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായിരിക്കുകയും ചെയ്ത എല്ലാ ആൾക്കാരുടെയും പേരുകൾ ചേർക്കേണ്ടതാണ്.

2. ഇന്ത്യൻ പൗരന്മാരായ ആളുകളുടെ പേരുകൾ മാത്രം ചേർക്കേണ്ടതാണ്.

3. ഗൃഹനാഥന്റെ അഥവാ കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ പേര്, അയാൾക്ക് മുകളിൽ 1ഉം 2ഉം ഖണ്ഡികകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടെങ്കിൽ ഒന്നാം കോളത്തിൽ ക്രമനമ്പർ ഒന്നിനു നേരെ ചേർക്കേണ്ടതാണ്.

4. സാധാരണയായി താമസിക്കുക എന്നതു കൊണ്ട്, താങ്കൾ ഈ ഫാറം പൂരിപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ ആ വീട്ടിൽ ആ വ്യക്തി ഉണ്ടായിരിക്കണം എന്നർത്ഥമാകുന്നില്ല. സാധാരണ ആ വീട്ടിൽ താമസി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ